Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അമീബിക് മസ്തിഷ്‌ക ജ്വരം... രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ രംഗത്ത് ഇറങ്ങും...

17 SEPTEMBER 2025 11:53 AM ISTമലയാളി വാര്‍ത്ത
അമീബിക് മസ്തിഷ്‌ക ജ്വരം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ രംഗത്ത് ഇറങ്ങും.പ്രൈമറി അമീബിക് മെനിംഗോഎന്‍സെഫലൈറ്റിസ് എന്ന രോഗം നെയ്‌ഗ്ലേരിയ ഫൗളേരി മൂലമുണ്ടാകുന്ന അപൂര്‍വ തലച്ചോറ് അണുബാധയാണ്. 'മസ്തിഷ്‌കം ഭക്ഷിക്...

മുന്‍ ജീവനക്കാരന്റെ അതിക്രമം... അയല്‍വാസി നടുറോഡില്‍ വെട്ടിവീഴ്ത്തിയ യുവതിയുടെ മരണത്തില്‍ വിറങ്ങലിച്ച് നാട്; വീട്ടിലേക്ക് പോകവേ, മറ്റൊരു സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ ശേഷമാണ് ആക്രമിച്ചത്; ശരീരത്തിലേറ്റത് 36 വെട്ട്

19 March 2022

കൊടുങ്ങല്ലൂരില റെഡിമെയ്ഡ് സ്ഥാപനം നടത്തുന്ന നാസറിന്റെ ഭാര്യ റിന്‍സിയുടെ (30) മരണത്തില്‍ നാട് തേങ്ങുകയാണ്. എന്തിനായിരുന്നു ഈ കൊലപാതകമെന്ന് നാട്ടുകാര്‍ക്ക് ഇനിയും പിടികിട്ടിയിട്ടില്ല.മക്കളുമായി സ്‌കൂട്ട...

നാട്ടുകാരെ ഓടിച്ചിട്ട് കണ്ണും ചെവിയും തലയും കൊത്തിപ്പറിച്ചുകൊണ്ടിരുന്ന ശല്യക്കാരന്‍ .... വീടിനു പുറത്തിറക്കാനുവദിക്കാതെ ഒരാഴ്ച ദേശവാസികളെ മുറിയ്ക്കുള്ളില്‍ ബന്ധിയാക്കിയ ഭീകരന്‍ പരുന്ത് കെണിയിലായതോടെ ജനം ആശ്വാസത്തില്‍...

19 March 2022

വീടിനു പുറത്തിറക്കാനുവദിക്കാതെ ഒരാഴ്ച ദേശവാസികളെ മുറിയ്ക്കുള്ളില്‍ ബന്ധിയാക്കിയ ഭീകരന്‍ പരുന്ത് കെണിയിലായതോടെ ജനം ആശ്വാസത്തില്‍. കടുത്തുരുത്തിക്കു സമീപം മുളക്കുളം കാരിക്കോട് ഗ്രാമത്തില്‍ നാട്ടുകാരെ ഓട...

2015ല്‍ തൃപ്പൂണിത്തുറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മുഖ്യ പ്രതികളില്‍ ഒരാളാണ് സായി ശങ്കര്‍; സായ് ശങ്കര്‍ എന്ന ഐടി വിദഗ്ധന്‍ വലിയ ക്രിമിനലാണെന്ന് ക്രൈം ബ്രാഞ്ച്

19 March 2022

സായ് ശങ്കര്‍ എന്ന ഐടി വിദഗ്ധന്‍ വലിയ ക്രിമിനലാണെന്ന് ക്രൈം ബ്രാഞ്ച്. 2015ല്‍ തൃപ്പൂണിത്തുറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മുഖ്യ പ്രതികളില്‍ ഒരാളാണ് സായി ശങ്കര്‍. കേസ് അന്വേഷിച്ചതും പ്രതികളെ അറസ്റ്റ് ...

ബാലാവകാശ കമ്മീഷന്‍ സമരക്കാര്‍ക്കെതിരെയല്ല മറിച്ച് പൊലീസുകാര്‍ക്കെതിരെയാണ് കേസെടുക്കേണ്ടത്.... കെ റെയില്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇഷ്ടക്കാരുമായല്ല ചര്‍ച്ച നടത്തേണ്ടത്, പകരം സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍

19 March 2022

കെ റെയില്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇഷ്ടക്കാരുമായല്ല ചര്‍ച്ച നടത്തേണ്ടത്, പകരം സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബാലാവകാശ കമ്മീഷന്‍ സമരക്കാര്...

ലോകരാഷ്‌ട്രങ്ങളടക്കം രാസായുധ നിരോധന നിയമം കർശനമായി പാലിക്കണം; ഐക്യരാഷ്‌ട്ര രക്ഷാ സമിതി യോഗത്തിൽ രാസായുധങ്ങളെക്കുറിച്ചുള്ള ആശങ്ക അറിയിച്ച് ഇന്ത്യ

19 March 2022

സമീപ കാലത്ത് ലോകം കണ്ട ഏറ്റവും വലിയ യുദ്ധമാണ് റഷ്യ യുക്രൈൻ യുദ്ധം. അത്യാധുനികമായ പല ആയുധങ്ങളും ഈ യുദ്ധത്തിൽ നാം കണ്ടു. ഇപ്പോൾ ഇതാ ആഗോളതലത്തിൽ യുദ്ധങ്ങൾ പുതിയ രൂപങ്ങൾ കൈവരിക്കുന്നതിനെതിരെ ശക്തമായ മുന്ന...

രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിവസമായ ഇന്ന് 68 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.... ഐഎസ് ആക്രമണത്തിന്റെ ഇര ലിസ ചലാന്‍ സംവിധാനം ചെയ്ത ദി ലാംഗ്വേജ് ഓഫ് മൗണ്ടന്റെ ആദ്യപ്രദര്‍ശനവും രണ്ടാം ദിനം ഉണ്ടാകും

19 March 2022

രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിവസമായ ഇന്ന് 68 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.. ഐഎസ് ആക്രമണത്തിന്റെ ഇര ലിസ ചലാന്‍ സംവിധാനം ചെയ്ത ദി ലാംഗ്വേജ് ഓഫ് മൗണ്ടന്റെ ആദ്യപ്രദര്‍ശനവും രണ്ടാം ദിനം ഉണ്ടാകും. ...

സ്ത്രീകൾക്കെതിരെയുള്ള ബലപ്രയോഗം ഒരിക്കലും അനുവദിക്കില്ല; ആർക്കെതിരേയും അതിക്രമം നടത്താൻ പാടില്ല; പോലീസ് നടപടികൾക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

19 March 2022

കെ റയിലിനെതിരെ അതിശക്തമായ സമരം നടക്കുകയാണ്. കുട്ടികളും സ്ത്രീകളും അടക്കം ഉള്ളവർ തെരുവിലിറങ്ങിയാണ് കെ റയിലിനെ പ്രതിരോധിക്കുന്നത്. പോലീസ് സ്ത്രീകളെയും കുട്ടികളെയും അടിച്ചമർത്താനുള്ള ശ്രമങ്ങൾ നടത്തുന്നതു...

ഹർത്താലിനെ തുടർന്നു പ്രവർത്തിച്ച കുറിച്ചി പഞ്ചായത്ത് ഓഫിസിനു നേരെ ബി.ജെ.പി അക്രമം; വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ കസേരയിൽ നിന്നും വലിച്ച് താഴെയിട്ട് ആക്രമിച്ചു; പ്രചാരണം വ്യാജമെന്നു ബി.ജെ.പി

19 March 2022

ചങ്ങനാശേരി നിയോജക മണ്ഡലത്തിൽ ബി.ജെ.പി പ്രഖ്യാപിച്ച ഹർത്താലിനെ തുടർന്നു തുറന്നു പ്രവർത്തിച്ച കുറിച്ചി പഞ്ചായത്ത് ഓഫിസ് അടപ്പിക്കാനുള്ള ശ്രമത്തിനിടെ സംഘർഷം. കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലനെ ...

വാക്കുകള്‍ ഹൃദയത്തില്‍ കൊണ്ടു... അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ നിറസാന്നിധ്യമായി മലയാളികളുടെ ഭാവന; വര്‍ഷങ്ങള്‍ക്ക് ശേഷം പൊതുവേദിയിലെത്തിയ താരത്തെ ഇരുകൈയ്യും നീട്ടി മലയാളികള്‍ സ്വീകരിച്ചു; പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കും ആശംസകളെന്ന് ഭാവന

19 March 2022

ജീവിതം എത്രമേല്‍ മാറ്റിമറിച്ചാലും പിടിച്ച് നില്‍ക്കുക എന്നത് വളരെ പ്രധാനമാണ്. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ അപ്രതീക്ഷിതമായെത്തിയ ഭാവനയെ മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച...

കൊടുങ്ങല്ലൂരില്‍ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജീവനൊടുക്കിയ നിലയില്‍...കൊടുങ്ങല്ലൂര്‍ സ്വദേശി റിയാസ് ആണ് മരിച്ചത്, ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്

19 March 2022

കൊടുങ്ങല്ലൂരില്‍ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജീവനൊടുക്കിയ നിലയില്‍. കൊടുങ്ങല്ലൂര്‍ സ്വദേശി റിയാസ് ആണ് മരിച്ചത്. ഏറിയാട്ടെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴ...

കേന്ദ്രം അനുവദിച്ച പരിധിയില്‍ നിന്ന് സാമ്പത്തിക വര്‍ഷാവസാനത്തെ ചെലവുകള്‍ നേരിടാന്‍ സംസ്ഥാനസര്‍ക്കാര്‍ 2000 കോടി രൂപകൂടി കടമെടുക്കുന്നു...

19 March 2022

സാമ്പത്തിക വര്‍ഷാവസാനത്തെ ചെലവുകള്‍ നേരിടാന്‍ സംസ്ഥാനസര്‍ക്കാര്‍ 2000 കോടി രൂപകൂടി കടമെടുക്കുന്നു. കേന്ദ്രം അനുവദിച്ച പരിധിയില്‍നിന്നാണിത്. ഇതോടെ ഈവര്‍ഷം പൊതുവിപണിയില്‍നിന്നുള്ള കടമെടുപ്പ് 23,000 കോടി...

എന്റെ ഒരു ഏറ്റവും അടുത്ത സുഹൃത്ത്, അദ്ദേഹവുമായി ബന്ധപ്പെട്ട് ഒരു സംഭവം നടന്നു... സഹായത്തിനായി എന്നെ വിളിക്കുകയാണ്.. എനിക്ക് ഇങ്ങനെ ഒരു പ്രശ്‌നം ഉണ്ട്, ഇക്ക അതിനകത്ത് എന്നെ ഒന്ന് ഹെല്‍പ് ചെയ്യണം എന്ന് പറഞ്ഞാല്‍ പിന്നെ എനിക്കിഷ്ടം അദ്ദേഹം പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാനാണ്! എന്റെ സുഹൃത്തിന് ഒരു അബദ്ധം പറ്റി എന്ന് വെച്ച് അദ്ദേഹത്തെ ഉപേക്ഷിക്കാന്‍ പറ്റില്ലല്ലോ.. നാളെ ഞാന്‍ പ്രശ്‌നത്തില്‍പ്പെട്ടാലും എന്നെ സഹായിക്കാന്‍ ആരെങ്കിലും വേണ്ടേ; ദിലീപിനുള്ള പിന്തുണയില്‍ നയീകരിച്ച് സിദ്ദീഖ്

19 March 2022

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ആദ്യം മുതൽ തന്നെ ന്യായീകരിച്ചുകൊണ്ടുള്ള സിദ്ദിഖിന്റെ പ്രസ്താവനകള്‍ നേരത്തെ വിവാദമായിരുന്നു. ഇപ്പോഴിതാ ആ പിന്തുണയെ ന്യായീകരിച്ച് നടന്‍ സിദ്ദീഖ് തന്നെ രംഗത്തെത്തിയി...

കടംകൊടുത്ത നൂറുരൂപ തിരികെ ചോദിച്ച യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍... ഷെഫീക്കിന്റെ മുഖത്തും നെഞ്ചിലും കഴുത്തിലും പുറത്തും വയറിലുമായി 12ഓളം മുറിവുകള്‍, കറിക്കത്തി കൊണ്ടാണ് ആക്രമിച്ചത്

19 March 2022

കടംകൊടുത്ത നൂറുരൂപ തിരികെ ചോദിച്ച യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. പാലാ അഡാര്‍ട്ട് റോഡിലെ ലോഡ്ജിലെ താമസക്കാരനായ ആലുവ ചൂര്‍ണ്ണിക്കര മാടാനി ജോബിയെ (47) ആണ് പാലാ പോലീസ് പിടികൂടിയത്.ഇതേ ...

ആരപ്പാ ഈ ജെബി മേത്തര്‍! കേരള നേതാക്കന്‍മാര്‍ കൊടുത്ത സകല പേരുകളും വെട്ടി സോണിയ ഗാന്ധി ആഞ്ഞടിച്ചു; ജെബി മേത്തര്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി; ഒരു സീറ്റിലേക്ക് ഡസനിലേറെ പേരുകള്‍ ഉയര്‍ന്നതോടെ ചര്‍ച്ചകള്‍ സമവായമാകാതെ നീണ്ടു പഴയ കോണ്‍ഗ്രസ് കളിപോലെയായി: അവസാനം ഭാഗ്യം തുണച്ചത് ജെബി മേത്തറിന്

19 March 2022

ഒരു രാജ്യസഭാ സീറ്റും അവകാശവാദമുന്നയിച്ച് നൂറിലേറെ പേര്‍ രംഗത്ത് വരിക എന്നു വച്ചാല്‍ എന്ത് ചെയ്യും. കോണ്‍ഗ്രസിന് സംസ്ഥാനത്ത് ഭരണമില്ലാത്തതിനാലാണ് ഇത്രയും പേര്‍ ഈ രാജ്യസഭാ സീറ്റ് കിട്ടാല്‍ കടിപിടി കൂടിയ...

കളി ക്ലൈമാക്‌സിലേക്ക്... റഷ്യയ്ക്കു പിന്തുണ നല്‍കരുതെന്നു ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിനോടു യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍; നയതന്ത്ര തലത്തില്‍ മാത്രമല്ല സൈനികമായും സാമ്പത്തികമായും ചൈന റഷ്യയെ സഹായിക്കുന്നു; ഡോണ്‍ബാസ് ഉപേക്ഷിക്കാന്‍ യുക്രെയ്‌നിനോട് പുട്ടിന്‍

19 March 2022

റഷ്യ യുക്രെയ്ന്‍ യുദ്ധം മറ്റൊരു ലോക മഹായുദ്ധത്തിലേക്ക് പോകുമോ എന്ന സംശയമാണ് ഉള്ളത്. അതിലേക്ക് പോകാതിരിക്കാന്‍ അമേരിക്ക മയപ്പെടുന്നെങ്കിലും ചൈനയ്ക്ക് താക്കീത് നല്‍കുന്നുണ്ട്. യുക്രെയ്ന്‍ വിഷയത്തില്‍ റഷ...

Malayali Vartha Recommends