Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

15 MAY 2026 04:34 PM ISTമലയാളി വാര്‍ത്ത
പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചതിന് പിന്നാലെ വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;- പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു. ആര് തീരുമാനിച്ചു? പിണറായി വിജയൻ… നല്ല കിടിലോസ്കി പാർട്ടി… അതേസമയം വി ഡി സതീശൻ മുഖ്യമന്...

ശക്തമായ മഴയിൽ കനത്ത നാശം : വെള്ളപ്പൊക്കത്തിൽ തകർന്ന് മൂന്നിലവ് ; തീക്കോയിയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും

03 August 2022

കനത്ത മഴയിൽ തകർന്ന് മൂന്നിലവ് പഞ്ചായത്ത്. മലയോര മേഖലയെയും താഴ്ന്ന പ്രദേശങ്ങളെയും മഴയും മണ്ണിടിച്ചിലും നാശത്തിലാക്കി. മാത്രമല്ല മണ്ണിടിച്ചിൽ മലയോര മേഖലയെ ബാധിച്ചപ്പോൾ വെള്ളപ്പൊക്കം താഴ്ന്ന മേഖലയെ പ്രതി...

മയക്കുമരുന്നു നല്‍കി ട്രെയിനില്‍ കവര്‍ച്ച... 17 പവനും 17,000 രൂപ വീതം വിലപിടിപ്പുള്ള 3 ഐ ഫോണുകളുകളുമാണ് കവര്‍ച്ച ചെയ്തത് , മൂന്ന് കൊല്‍ക്കത്തക്കാരെ ഹാജരാക്കാന്‍ ഉത്തരവ് , യുവതികളോട് ഭക്ഷണം കഴിച്ചുറങ്ങാന്‍ നിര്‍ബന്ധിച്ചതാണ് സംശയം പ്രതികളിലേക്ക് നീങ്ങിയത്

03 August 2022

നിസാമുദ്ദീന്‍ തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനില്‍ അമ്മയും മകളും ഉള്‍പ്പെടെ മൂന്നു സ്ത്രീകളെ ലഹരിമരുന്നു നല്‍കി മയക്കി കവര്‍ച്ച നടത്തിയ കേസില്‍ കൊല്‍ക്കത്ത സ്വദേശികളായ മൂന്നു പ്രതികളെ ഹാജരാക്കാന്‍ തി...

ഭീതിയിൽ മൂന്നിലവ് പഞ്ചായത്തിലെ ജനങ്ങൾ: മലയിൽ നിന്ന് കൂറ്റൻ കല്ല് ഉരുണ്ട് ജനവാസ മേഖലയ്ക്ക് മുകളിൽ; താഴെ അനേകം വീടുകൾ

03 August 2022

മൂന്നിലവ് പഞ്ചായത്തിലെ ജനവാസ മേഖലയ്ക്ക് മുകളിലേക്ക് ഉരുണ്ടുവന്ന കൂറ്റൻ കല്ല് പ്രദേശവാസികൾക്ക് ഭീഷണിയാകുന്നു. മേച്ചാൽ മായിൻകല്ലിലാണ് സംഭവം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായ തുടരുന്ന കനത്ത മഴയിൽ അടിമണ്ണ് ഒലിച്...

നിലയ്ക്കാതെ പെരുംമഴ, സംസ്ഥാനത്ത് മഴക്കെടുതിയിൽ പൊലിഞ്ഞത് 13 ജീവനുകൾ, കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു, വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ പ്രവചിക്കപ്പെട്ട സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗരൂകരാകണമെന്ന് മുഖ്യമന്ത്രി, മഴക്കെടുതികളും ദുരന്ത നിവാരണ പ്രവർത്തനങ്ങളും വിലയിരുത്താൻ ഇന്ന് മന്ത്രിസഭാ യോഗം

03 August 2022

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. ഇന്നലെ മഴക്കെടുതിയിൽ 7 പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നിരിക്കുകയാണ്...

സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടയിൾ ലെയ്സ് വാങ്ങിച്ചു; കയ്യിലുണ്ടായിരുന്ന ലെയ്സ് മദ്യപാനികളുടെ കണ്ണിൽ അകപ്പെട്ടു; ചിപ്‌സ് തങ്ങൾക്ക് വേണമെന്ന് വാശി പിടിച്ച് മദ്യപാനികൾ; തരില്ലെന്ന് യുവാക്കൾ; പിന്നെ സംഭവിച്ചത് തല്ലും പൂരപ്പാട്ടും ! യുവാക്കളെ മർദിച്ച് അവശരാക്കി

03 August 2022

യുവാവിന്റെ കൈവശം ഉണ്ടായിരുന്ന ലെയ്സ് പായ്ക്കറ്റിൽ നിന്ന് ലെയ്സ് തരുമോയെന്ന് ചോദിച്ചു. ഇല്ലെന്ന് മറുപടി. പിന്നെ സംഭവിച്ചത് കൂട്ടയടി. യുവാക്കളെ തല്ലി ചതച്ച് മദ്യപാനികൾ. ഇരവിപുരത്താണ് ഈ സംഭവം ഉണ്ടായിരിക്...

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 155 പോയന്റ് ഉയര്‍ന്ന് 58,291ലും നിഫ്റ്റി 35 പോയന്റ് നേട്ടത്തില്‍ 17,380ലുമാണ് വ്യാപാരം

03 August 2022

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 155 പോയന്റ് ഉയര്‍ന്ന് 58,291ലും നിഫ്റ്റി 35 പോയന്റ് നേട്ടത്തില്‍ 17,380ലുമാണ് വ്യാപാരം.ഭാരതി എയര്‍ടെല്‍, ഐഷര്‍ മോട്ടോഴ്സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ...

ഇടുക്കിയിൽ കനത്ത മഴ: 24 മണിക്കൂറിൽ പെയ്തതു 91 മില്ലീമീറ്റർ മഴ: ഇന്നും നാളെയും റെഡ് അലർട്ട്

03 August 2022

ഇടുക്കി ജില്ലയെ ഒന്നടങ്കം ആശങ്കയിലാക്കി മഴയും കെടുതികളും തുടരുന്നു. കഴിഞ്ഞ ദിവസം രാവിലെ 7ന് തുടങ്ങിയ കനത്ത മഴയാണ്. തുടർന്ന് 24 മണിക്കൂറിൽ ജില്ലയിൽ പെയ്തതു ശരാശരി 91 മില്ലീമീറ്റർ മഴയാണ്. പീരുമേട്, തൊടു...

പെരിന്തല്‍മണ്ണയില്‍ കുപ്പിവെള്ളം കൊണ്ടു പോകുന്ന പിക്കപ്പ് വാനിന്റെ അറയിലാക്കി കടത്തിയത് 1.24 കോടി രൂപ, വാഹന പരിശോധനയ്ക്കിടെ യുവാക്കള്‍ പിടിയില്‍

03 August 2022

പെരിന്തല്‍മണ്ണയില്‍ കുപ്പിവെള്ളം കൊണ്ടു പോകുന്ന പിക്കപ്പ് വാനിന്റെ അറയിലാക്കി കടത്തിയത് 1.24 കോടി രൂപ, വാഹന പരിശോധനയ്ക്കിടെ യുവാക്കള്‍ പിടിയിലായി.പിക്കപ്പ്വാനിന്റെ രഹസ്യ അറയിലാക്കി കടത്തിയ 1,24,39,250...

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് 13 മുതല്‍ 15 വരെ എല്ലാ വീടുകളിലും ദേശീയപതാക ഉയര്‍ത്തുമ്പോള്‍ ഫ്ളാഗ് കോഡിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ചീഫ് സെക്രട്ടറി

03 August 2022

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് 13 മുതല്‍ 15 വരെ എല്ലാ വീടുകളിലും ദേശീയപതാക ഉയര്‍ത്തുമ്പോള്‍ ഫ്ളാഗ് കോഡിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ചീഫ് സെക്രട്ടറി.വീട...

അതി തീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ ചടങ്ങ് മാറ്റിവെച്ചു, പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി  

03 August 2022

അതി തീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ ചടങ്ങ് മാറ്റിവെച്ചു, പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി  . അതി തീവ്ര മഴ തുടരുന്ന സാഹചര്യത്തിലാണ...

കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ് ഉദ്ഘാടന ദിവസം തന്നെ പണിമുടക്കി.... തിരുവനന്തപുരം നഗരത്തിലെ ബ്ലൂ സര്‍ക്കിള്‍ സര്‍വീസിനായി വിട്ടുകൊടുത്ത രണ്ടു ബസുകളിലൊന്നാണ് പണിമുടക്കിയത്

03 August 2022

കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ് ഉദ്ഘാടന ദിവസം തന്നെ പണിമുടക്കി.... തിരുവനന്തപുരം നഗരത്തിലെ ബ്ലൂ സര്‍ക്കിള്‍ സര്‍വീസിനായി വിട്ടുകൊടുത്ത രണ്ടു ബസുകളിലൊന്നാണ് പണിമുടക്കിയത്.ഉദ്ഘാടനം ചെയ്ത് 24 മണിക്കൂര്‍ പിന...

രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം സ്‌കൂളുകളില്‍ ഇത്തവണ കലോത്സവവേദികളുണരും.... സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ അവസാനത്തിലും ജനുവരി ആദ്യം കോഴിക്കോട്ട് നടത്തും

03 August 2022

രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം സ്‌കൂളുകളില്‍ ഇത്തവണ കലോത്സവവേദികളുണരും.... സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ അവസാനത്തിലും ജനുവരി ആദ്യം കോഴിക്കോട്ട് സംസ്ഥാന സ്‌കൂള്‍ കലോത്സവം സംഘടിപ്പിക്കാന്‍ സര്‍ക്കാ...

സ്വപ്‌നം സഫലമാകാതെ യാത്രയായി .... കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ സ്‌കേറ്റ് ബോര്‍ഡില്‍ യാത്ര പുറപ്പെട്ട മലയാളിക്ക് ദാരുണാന്ത്യം, ലക്ഷ്യസ്ഥാനമായ കശ്മീരിലെത്താന്‍ മൂന്നുദിവസം മാത്രം ശേഷിക്കെയാണ് അനസ് യാത്രയായത്

03 August 2022

സ്വപ്‌നം സഫലമാകാതെ യാത്രയായി .... കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ സ്‌കേറ്റ് ബോര്‍ഡില്‍ യാത്ര പുറപ്പെട്ട മലയാളിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം പുല്ലമ്പാറ അഞ്ചാംകല്ല് സ്വദേശി അനസ് ഹജാസാണ് മരിച്ചത്.മുപ്...

അതി തീവ്രമഴ.... നിറപുത്തരി ചടങ്ങുകള്‍ക്കായി ശബരിമല ക്ഷേത്രം ഇന്ന് തുറക്കും....ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് മുന്നറിയിപ്പ്, നീലിമല പാതയിലൂടെ ഭക്തര്‍ക്ക് പ്രവേശനമില്ല, പമ്പയില്‍ സ്നാനം ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി , ശബരിമല ശ്രീകോവിലിന്റെ ചോര്‍ച്ച സംബന്ധിച്ച പരിശോധനയും ഇന്ന് സന്നിധാനത്ത് നടക്കും

03 August 2022

അതി തീവ്രമഴ.... നിറപുത്തരി ചടങ്ങുകള്‍ക്കായി ശബരിമല ക്ഷേത്രം ഇന്ന് തുറക്കും....ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് മുന്നറിയിപ്പ്, നീലിമല പാതയിലൂടെ ഭക്തര്‍ക്ക് പ്രവേശനമില്ല, പമ്പയില്‍ സ്നാനം ചെയ്യുന്നതിന് ...

കോട്ടയം നഗരത്തില്‍ സ്റ്റേഷനറി കടയുടെ ഗോഡൗണില്‍ തീപിടിച്ചു..... കെട്ടിടത്തിലുണ്ടായ സാധനങ്ങളേറെയും കത്തി നശിച്ചു, പുലര്‍ച്ചെയോടെയായിരുന്നു സംഭവം

03 August 2022

കോട്ടയം നഗരത്തില്‍ സ്റ്റേഷനറി കടയുടെ ഗോഡൗണില്‍ തീപിടിച്ചു..... കെട്ടിടത്തിലുണ്ടായ സാധനങ്ങളേറെയും കത്തി നശിച്ചു, പുലര്‍ച്ചെയോടെയായിരുന്നു സംഭവം. എംഎല്‍ റോഡില്‍ ബവ്‌റിജസ് കോര്‍പറേഷന്റെ ഔട്ലെറ്റിന് എതിര്...

Malayali Vartha Recommends