Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

കെജിഎഫിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൗമാരക്കാരനായ 'സീരിയൽ കില്ലർ' ഉറങ്ങിക്കിടന്ന സുരക്ഷാ ഗാർഡുകളെ തലക്കടിച്ച് കൊലപ്പെടുത്തി

02 SEPTEMBER 2022 05:16 PM IST
മലയാളി വാര്‍ത്ത

72 മണിക്കൂറിനിടെ മധ്യപ്രദേശിലെ സാഗറിൽ നടന്ന വ്യത്യസ്ത സംഭവങ്ങളിൽ നാല് സുരക്ഷാ ഗാർഡുകൾ കൊല്ലപ്പെട്ട സംഭവത്തിൽ സീരിയൽ കില്ലർ അറസ്റ്റിൽ. സാഗർ കെസ്‍ലി സ്വദേശി ശിവപ്രസാദ് ദുർവെ (19) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച ലാൽഗടിയിലെ മാർബിൾ വ്യാപാര കേന്ദ്രത്തിലെ സെക്യൂരിറ്റി ഗാർഡിനെ കൊലപ്പെടുത്തിയതിനു പിന്നാലെ പുലർച്ചെ മൂന്നരയ്ക്കാണ് പോലീസ് സംഘം ദുർവെയെ പിടികൂടിയത്.

കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ നാല് ഗാർഡുകളെ കൊലപ്പെടുത്തിയതായി പ്രതി പോലീസിനോട് സമ്മതിച്ചു. മെയ് മാസത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മറ്റൊരു വാച്ച്മാനെ കൊലപ്പെടുത്തിയതിൽ ഇയാളുടെ പങ്ക് അന്വേഷണത്തിലാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

:
വ്യാഴാഴ്ച രാത്രി ഭോപ്പാലിലെ ലാൽഘട്ടി മേഖലയിൽ മാർബിൾ സ്റ്റോക്കിസ്റ്റിന്റെ ഗാർഡിനെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ധുർവെ അറസ്റ്റിലായത്. പ്രാഥമിക ചോദ്യം ചെയ്യലിൽ, കെജിഎഫ് 2 ന്റെ 'റോക്കി ഭായ്' എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പണം സമ്പാദിക്കാനും, ഗുണ്ടാസംഘത്തെ വളർത്തിയെടുക്കാനും, ഭാവിയിൽ പോലീസുകാരെ ലക്ഷ്യം വയ്ക്കാനും പദ്ധതിയിട്ട് ചെയ്ത കൊലപാതകങ്ങളാണെന്ന് പോലീസ് പറഞ്ഞു.

പ്രശസ്തിക്കുവേണ്ടിയാണ് കൊലപാതകങ്ങൾ നടത്തിയതെന്നാണ് ദുർവെ പറയുന്നത്. എന്നാൽ ഉറങ്ങിക്കിടന്ന സെക്യൂരിറ്റി ജീവനക്കാരെ ലക്ഷ്യം വെച്ചത് എന്തിനാണെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. എട്ടാം ക്ലാസ് മാത്രമാണ് ദുർവെയുടെ വിദ്യാഭ്യാസം. പഠനത്തിനുശേഷം ഗോവയിൽ ജോലി ചെയ്തിരുന്നു. ഇവിടെ നിന്നും അൽപം ഇംഗ്ലീഷും പഠിച്ചിട്ടുണ്ട്. കൊലപാതകത്തിനു പിന്നാലെ ഒരു സെക്യൂരിറ്റി ജീവനക്കാരൻ്റെ മൊബൈൽ ഫോൺ ഇയാൾ കൈക്കലാക്കിയിരിന്നു. ഇതു കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയെ പിടികൂടാൻ പോലീസിനു സഹായകമായത്.


ഓഗസ്റ്റ് 28 ന് അർധരാത്രിയാണ് കല്യാൺ ലോധി കൊല്ലപ്പെടുന്നത്. ചുറ്റികകൊണ്ട് തലയ്ക്കടിച്ചാണ് ലോധിയെ കൊലപ്പെടുത്തിയിരിക്കുന്നത്. 29 ന് അർധരാത്രിയിലാണ് ശംഭു നാരായൺ ദുബെയുടെ കൊലപാതകം. കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് ദുബെയെ കൊലപ്പെടുത്തിയത്. വാച്ച്മാനായ മംഗൾ അഹിർവാറിനെ 30 ന് അർധരാത്രിയിലാണ് കൊല ചെയ്യുന്നത്. വടികൊണ്ട് അടിച്ചായിരുന്നു അഹിർവാറിനെ കൊലപ്പെടുത്തിയത്. അഹിർവാറിനെ കൊലപ്പെടുത്തിയതിന് സമാനമായാണ് ഉത്തം രജക്കിനെയും കൊലപ്പെടുത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (29 minutes ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (49 minutes ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (2 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (3 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (3 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (3 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (3 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (3 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (3 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (3 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (3 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (3 hours ago)

ഹോസ്റ്റലിലെ ഒരേ മുറിയിൽ സാവരിയെ ഇഞ്ചിഞ്ചായി കൊന്നു സദറുള്‍ വെറും ഫ്രോഡ്..!പ്രേമിക്കാൻ ഇറങ്ങി..പിന്നാലെ മതം മാറിയില്ലെങ്കിൽ അടി  (4 hours ago)

തമ്പാനൂരിലെ ഹോട്ടല്‍ ഹൈലാന്‍ഡില്‍ തീപിടിത്തം  (4 hours ago)

കരൂര്‍ ദുരന്തത്തിനിരയായവരുടെ മുന്നില്‍ വിജയ് എത്തി  (4 hours ago)

Malayali Vartha Recommends