Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

ക്യാമ്പസിൽ എം.ഡി.എം.എയും കഞ്ചാവും ഉൾപ്പെടെയുള്ള ലഹരി മരുന്ന് വിൽക്കുന്നുണ്ടെന്ന് പരാതി; എൽ.എൽ.എൽ.ബി വിദ്യാർത്ഥിയ്ക്ക് നേരെ വധഭീഷണി; വിദ്യാർത്ഥിയെ സഹപാഠികൾ കൂട്ടംചേർന്ന് ആക്രമിച്ചതായും കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തിയതായും പരാതി

02 SEPTEMBER 2022 04:26 PM IST
മലയാളി വാര്‍ത്ത

കോളേജിൽ ലഹരി മരുന്ന് വിൽക്കുന്നുണ്ടെന്ന് പരാതിപ്പെട്ട വിദ്യാർത്ഥിയെ സഹപാഠികൾ കൂട്ടംചേർന്ന് ആക്രമിക്കുകയുണ്ടായി. പിന്നാലെ കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തിയതായും പരാതി. ക്യാമ്പസിൽ എം.ഡി.എം.എയും കഞ്ചാവും ഉൾപ്പെടെയുള്ള ലഹരി മരുന്ന് വിൽക്കുന്നുണ്ടെന്ന് പരാതിപ്പെട്ട എൽ.എൽ.എൽ.ബി വിദ്യാർത്ഥിയ്ക്ക് നേരെയാണ് ഇത്തരത്തിൽ വധഭീഷണി ഉയർന്നിട്ടുള്ളത്. ഇത് സംബന്ധിച്ച് എൽ.എൽ.ബി ഒന്നാം വർഷ വിദ്യാർത്ഥിയും എഴുകോൺ അമ്പലത്തുകാല സ്വദേശിയുമായ വണ്ടിപ്പേട്ടവിള അംബരീഷ് കോളേജ് അധികൃതർക്ക് പരാതി നൽകുകയുണ്ടായി.

അതേസമയം തൊടുപുഴയിലെ കോളേജിൽ എൽ.എൽ.ബി വിദ്യാർത്ഥികളായ കാളിദാസൻ, അൽ അമീൻ, അജ്മൽ അബ്ബാസ് എന്നിവരും, ഡിഗ്രി വിദ്യാർത്ഥിയുമായ അമൽഷായും ചേർന്ന് വെള്ളിയാഴ്ച പുലർച്ചെ കോളേജ് ഹോസ്റ്റലിന് സമീപം വച്ച് തന്നെ ആക്രമിക്കുകയായിരുന്നെന്നാണ് അംബരീഷ് പരാതിയിൽ പറയുന്നു. ആക്രമിച്ചവരിൽ മൂന്നുപേർക്ക് എസ്.എഫ് ഐ ഭാരവാഹിത്വം ഉണ്ടെന്നും അംബരീഷ് വ്യക്തമാക്കി.

കൂടാതെ കോളേജിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ കഴിഞ്ഞ് ഇന്ന് പുലർച്ചെ 2 മണിയോടെ ഹോസ്റ്റലിന് സമീപത്തുള്ള താമസ്ഥലത്തേയ്ക്ക് നടന്നു പോകവെ കാറിലെത്തിയ 3 പേർ ആക്രമിക്കുകയായിരുന്നെന്നും കരണത്ത് അടിയേറ്റതിനെത്തുടർന്ന് ഒരു ചെവിയുടെ കൾവിശക്തിക്ക് തകരാർ സംഭവിച്ചതായും അംബരീഷ് പരാതിയിൽ പറഞ്ഞു.

അതേസമയം കോളേജിൽ ലഹരി മരുന്ന് വിൽക്കുന്നുണ്ടെന്ന് പ്രിൻസിപ്പലിന് പരാതി നൽകിയതിന്റെ വൈരാഗ്യത്തിലാണ് തനിക്കെതിരെ ആക്രമണമുണ്ടായതെന്നും ഇന്ന് കോളേജിൽ ഓണാഘോഷം നടക്കുമ്പോൾ ജീവനിൽ ഭയന്ന് താൻ ഒരു വീട്ടിൽ ഒളിച്ച് കഴിയുകയാണെന്നും അംബരീഷ് കൂട്ടിച്ചേർത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (28 minutes ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (48 minutes ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (2 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (3 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (3 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (3 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (3 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (3 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (3 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (3 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (3 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (3 hours ago)

ഹോസ്റ്റലിലെ ഒരേ മുറിയിൽ സാവരിയെ ഇഞ്ചിഞ്ചായി കൊന്നു സദറുള്‍ വെറും ഫ്രോഡ്..!പ്രേമിക്കാൻ ഇറങ്ങി..പിന്നാലെ മതം മാറിയില്ലെങ്കിൽ അടി  (4 hours ago)

തമ്പാനൂരിലെ ഹോട്ടല്‍ ഹൈലാന്‍ഡില്‍ തീപിടിത്തം  (4 hours ago)

കരൂര്‍ ദുരന്തത്തിനിരയായവരുടെ മുന്നില്‍ വിജയ് എത്തി  (4 hours ago)

Malayali Vartha Recommends