Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ

14 MAY 2026 01:50 PM ISTമലയാളി വാര്‍ത്ത
കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ. പാർട്ടി അച്ചടക്കവും ഐക്യവുമാണ് ഏറ്റവും പ്രധാനമെന്നും ഹൈക്കമാൻഡ് എടുത്ത നിലപാടുകൾ പാർട്ടിയെ ശക്തിപ്പെടുത്താനായി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

കാനനപാതയിൽ തിരക്കേറി... രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് 12 വരെ മാത്രമേ ഭക്തരെ പരമ്പരാഗത കാനനപാതയിലൂടെ കടത്തിവിടൂ

09 December 2025

കാനനപാതയിൽ തിരക്കേറിയതോടെ ഭക്തർക്ക് സുരക്ഷ ഒരുക്കുകയെന്നത് സുരക്ഷാസേനകൾക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ളവർ ഇപ്പോൾ ഈ വഴി കൂടുതലായി വരുന്നുണ്ട്. അടിയന്തര ...

തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു.... ആലപ്പുഴയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം, ഏറ്റവും കുറവ് തിരുവനന്തപുരത്ത്

09 December 2025

തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് പുരോ​ഗമിച്ചു വരികയാണ്. ഏറ്റവും അവസാനം പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം 21.78 ആണ് പോളിംഗ് ശതമാനമുള്ളത്. ആലപ്പുഴയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം ( 23.19...

കേരളത്തിലെ അടക്കം തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) പ്രക്രിയയ്‌ക്കെതിരെ സമർപ്പിച്ച ഹർജികൾ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...

09 December 2025

കേരളത്തിലെ അടക്കം തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) പ്രക്രിയയ്‌ക്കെതിരെ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നതാണ്. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തിനു പുറമ...

കായംകുളത്ത് സ്‌കൂട്ടറിൽ അനധികൃതമായി 24 കുപ്പി മദ്യം കടത്തിക്കൊണ്ടുവന്നതിന് അബ്കാരി കേസിലെ മുൻ പ്രതി അറസ്റ്റിൽ‌

09 December 2025

കായംകുളത്ത് സ്കൂട്ടറിൽ അനധികൃതമായി 24 കുപ്പി മദ്യം കടത്തിക്കൊണ്ടുവന്നതിന് അബ്കാരി കേസിലെ മുൻ പ്രതി അറസ്റ്റിലായി. പത്തിയൂർ രാമപുരം രചനയിൽ വീട്ടിൽ രാജീവൻ(58) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വ...

4 മണിക്കൂർ പൂങ്കുഴലിക്ക് മുന്നിൽ പൊട്ടിയകരഞ്ഞ് യുവതി..! തെളിവ് ഇറക്കി വെട്ടാൻ രാഹുൽ നേരിട്ട് കോടതിയിൽ

09 December 2025

രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന് രണ്ടാം കേസിലെ പരാതിക്കാരിയായ യുവതിയുടെ മൊഴി. എഐജി ജി. പൂങ്കുഴലി നേരിട്ട് രേഖപ്പെടുത്തിയ മൊഴിയില്‍ ഭയംകൊണ്ടാണ് നേരത്തേ പരാതിനല്‍കാത്തതെന്...

'ഞാൻ ഉമ്മുമ്മയെ കൊന്ന് സാറേ' ..!കൊച്ചുമോനെ വളഞ്ഞ് പൂട്ടി നാട്ടുകാർ...! കൊന്ന് ചാക്കിൽ കയറ്റി..!ചാവാൻ ഇറങ്ങി ഉമ്മ

09 December 2025

കൊല്ലം ചവറയില്‍ ചെറുമകന്‍ മുത്തശ്ശിയെ കൊലപ്പെടുത്തിയത് കഴുത്തില്‍ ഷാള്‍ മുറുക്കിയെന്ന് നിമഗനം. 26കാരനായ മുഹമ്മദ് ഷഹനാസാണ് 63 വയസുള്ള സുലേഖ ബീവിയെ കൊന്ന് കട്ടിലിനടിയില്‍ ഒളിപ്പിച്ചത്. കൊലപാതക ശേഷം രക്ഷ...

രാഹുൽ മാങ്കൂട്ടത്തിൽ രണ്ടാം പീഡന കേസിൽ  മുൻകൂർ ജാമ്യ ഹർജിയിൽ ബുധനാഴ്ച ഉത്തരവ് ...  അറസ്റ്റ് തടയണമെന്ന ആവശ്യം ജില്ലാ കോടതി തള്ളി

09 December 2025

പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ രണ്ടാം പീഡന കേസിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ ബുധനാഴ്ച ഉത്തരവ് പ്രഖ്യാപിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി എസ്. നസീറയാണ് ഹർജി പരിഗ...

ദിലീപിന്റെത് മന്ത്രവാദമോ കൂടോത്രമോ മാനേജ് മെന്റോ ? അകാലവിയോഗങ്ങൾ ചർച്ചയാവുന്നു

09 December 2025

കേസിൽ നിന്നും ദിലീപ്  കുറ്റവിമുക്തനായതോടെ  നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിൽ കിങ്പിൻ ആയവർ എങ്ങനെയാണ് അകാലത്തിൽ മരിച്ചതെന്ന ചോദ്യത്തിന് പ്രസക്തി വർധിക്കുന്നു. കേസിൽ നിർണായക ശക്തികളായവർ അകാലത്തിൽ മര...

ശബരിമല, പൊങ്കൽ തിരക്ക് പരി​ഗണിച്ച് സ്‌പെഷൽ ട്രെയിനുകളുടെ സർവീസ് റെയിൽവേ ജനുവരി അവസാനം വരെ നീട്ടി...‌

09 December 2025

ട്രെയിൻ സർവ്വീസ് നീട്ടി.... ശബരിമല, പൊങ്കൽ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി- കൊല്ലം, എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് സ്‌പെഷൽ ട്രെയിനുകളുടെ സർവീസ് റെയിൽവേ ജനുവരി അവസാനം വരെ നീട്ടി. നിലവിൽ ഡിസംബർ ...

തെരഞ്ഞെടുപ്പ് മാറ്റി പ്രചരണം കഴിഞ്ഞ് വീട്ടിലെത്തി 5 മിനിറ്റ്...യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു

09 December 2025

പാമ്പാക്കുട പഞ്ചായത്ത് 10-ാം വാര്‍ഡായ ഓണക്കൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു. സി എസ് ബാബു(59) ആണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെ കുഴഞ്ഞ് വീണ ബാബുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്...

തദ്ദേശ പൊതുതിരഞ്ഞെടുപ്പിലെ സുതാര്യവും സുഗമവുമായ പോളിംഗിന് രാഷ്ട്രീയ കക്ഷികളും സ്ഥാനാർത്ഥികളും സഹകരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ

09 December 2025

തദ്ദേശ പൊതുതിരഞ്ഞെടുപ്പിലെ സുതാര്യവും സുഗമവുമായ പോളിംഗിന് രാഷ്ട്രീയ കക്ഷികളും സ്ഥാനാർത്ഥികളും സഹകരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ. തിരഞ്ഞെടുപ്പു പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ...

രാഹുലിന്റെ വീട്ടിൽ നിന്ന് ഒറ്റയൊരണ്ണം വോട്ട് ഇടില്ല..! ഇത് അമ്മയുടെ ശപഥം...! പക്ഷേ രാഹുൽ എത്തും..!

09 December 2025

രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന് രണ്ടാം കേസിലെ പരാതിക്കാരിയായ യുവതിയുടെ മൊഴി. എഐജി ജി. പൂങ്കുഴലി നേരിട്ട് രേഖപ്പെടുത്തിയ മൊഴിയില്‍ ഭയംകൊണ്ടാണ് നേരത്തേ പരാതിനല്‍കാത്തതെന്...

നഗരസഭ മുന്‍ കൗണ്‍സിലർ കൂടിയായ കനകമ്മ സോമരാജനെ മകൻ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

09 December 2025

നഗരസഭ മുന്‍ കൗണ്‍സിലർ കൂടിയായ കനകമ്മ സോമരാജനെ (67) മകൻ കൃഷ്ണദാസ് കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴുത്തിന്റെ അസ്ഥികൾ പൊട്ടിയതായും വാരിയെല്ലുകള്‍ പൂര്‍ണമായി ഒടിഞ്ഞ് കരള്‍...

വടക്കന്‍ കേരളത്തില്‍ ഏഴ് ജില്ലകളില്‍ പരസ്യപ്രചാരണത്തിന് വൈകുന്നേരം കൊട്ടിക്കലാശം...

09 December 2025

വടക്കന്‍ കേരളത്തില്‍ ഏഴ് ജില്ലകളില്‍ പരസ്യപ്രചാരണത്തിന് വൈകിട്ട് കൊട്ടിക്കലാശം... തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോടുവരെയുള്ള ഏഴ് ജില്ലകളില്‍ പരസ്യപ്രചാരണത്തിന് വൈകി...

സന്ദീപ് വാര്യരുടെ മുൻ‌കൂർ ജാമ്യഹർജി 10ലേക്ക് മാറ്റി...തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്

09 December 2025

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിതയെ സമൂഹമാദ്ധ്യമത്തിൽ അപമാനിച്ച കേസിൽ സന്ദിപ് വാര്യർ, രജിത പുളിയക്കൽ എന്നിവരുടെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് 10 ലേക്ക് മാറ്റി. ഇന്നലെ കോടതി കേസ് പരിഗണിച...

Malayali Vartha Recommends