Widgets Magazine
10
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പാലക്കാട് നഗരമധ്യത്തിലെ ഒഴിഞ്ഞ പറമ്പില്‍ യുവാവ് മരിച്ച നിലയില്‍....

10 JULY 2025 11:15 AM ISTമലയാളി വാര്‍ത്ത
നഗരമധ്യത്തിലെ ഒഴിഞ്ഞ പറമ്പില്‍ യുവാവ് മരിച്ച നിലയില്‍. തമിഴ്‌നാട്ടിലെ കരൂര്‍ ജില്ലയില്‍ താന്തോണിമലൈ വെള്ളഗൗണ്ടന്‍ നഗറിലെ പി മണികണ്ഠന്‍ (27) ആണ് മരിച്ചത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിനടുത്തുള്ള വാലിപ്പറമ്പ് റോഡിലെ ഹോട്ടലില്‍ കഴിഞ്ഞ ദിവസം ഒരു സ്ത്രീയുള്‍...

ചാലിയാര്‍ പുഴയില്‍ കാണാതായ കോളേജ് അദ്ധ്യാപകന്റെ മൃതദേഹം കണ്ടെത്തി.... രണ്ട് പേര്‍ രക്ഷപ്പെട്ടു, പിതാവിനൊപ്പം ചാലിയാറിന്റെ മൈലാടി കടവില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു

02 January 2022

ചാലിയാര്‍ പുഴയില്‍ കാണാതായ കോളേജ് അദ്ധ്യാപകന്റെ മൃതദേഹം കണ്ടെത്തി. നിലമ്പൂര്‍ മൈലാടി അമല്‍ കോളേജിലെ കായികാദ്ധ്യാപകനും കണ്ണൂര്‍ സ്വദേശിയുമായ മുഹമ്മദ് നജീബ് (38) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് പേ...

അപ്രതീക്ഷിതമായ അരുംകൊല.... രണ്ടു കുടുംബങ്ങളുടെ ജീവിതതാളം തകര്‍ത്തു.... പ്രിയ സുഹൃത്തിന്റെ വേര്‍പാട് ഉള്‍ക്കൊള്ളാനാവാതെ പെണ്‍കുട്ടി.... സ്വന്തംവീട്ടിനുള്ളില്‍ അപ്രതീക്ഷിതമായി അരുംകൊല നടന്നതിന്റെ ഞെട്ടലില്‍ നിന്ന് മുക്തരാകാതെ പ്രതിയുടെ ഭാര്യയും മക്കളും

02 January 2022

അപ്രതീക്ഷിതമായ അരുംകൊല.... രണ്ടു കുടുംബങ്ങളുടെ ജീവിതതാളം തകര്‍ത്തു.... സ്വന്തംവീട്ടിനുള്ളില്‍ അപ്രതീക്ഷിതമായി അരുംകൊല നടന്നതിന്റെ ഞെട്ടലിലാണ് പ്രതിയുടെ ഭാര്യയും മക്കളും, പെണ്‍സുഹൃത്തിന്റെ പിതാവിന്റെ ക...

മയക്കുമരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ മികച്ച അനുഭവമെന്ന് വ്‌ലോഗര്‍; യൂട്യൂബ് ചാനല്‍ വഴിയും ലഹരി പ്രചാരണം; യുവാക്കളെ ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നു; കണ്ടിട്ടും നടപടിയെടുക്കാതെ അധികൃതര്‍

02 January 2022

മയക്കുമരുന്നുകള്‍ ഉപയോഗിച്ചാലുണ്ടാകുന്ന അനുഭവം രസകരമാണെന്ന തരത്തില്‍ അവതരിപ്പിക്കുന്ന മലയാളം യൂട്യൂബ് ചാനലുകള്‍ ഉണ്ടെന്ന് കണ്ടെത്തല്‍. എക്സ്റ്റസി പില്‍സ് എന്ന എംഡിഎംഎ കേരളത്തില്‍ സജീവമാകുമ്പോഴാണ് പ്രച...

സംസ്ഥാന സര്‍ക്കാര്‍ എന്‍എസ്എസിനോട് വിവേചനം കാണിക്കുകയാണെന്ന വിമര്‍ശനവുമായി ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ രംഗത്ത്

02 January 2022

സംസ്ഥാന സര്‍ക്കാര്‍ എന്‍എസ്എസിനോട് വിവേചനം കാണിക്കുകയാണെന്ന വിമര്‍ശനവുമായി ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ രംഗത്ത് . മന്നം ജയന്തി സമ്പൂര്‍ണ അവധി ആക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് പ്രതികരണം.ഇത...

പുതുതായി ഒന്നും പറയാനില്ല... ഡി.ലിറ്റ് വിഷയത്തില്‍ നിരുത്തരവാദപരമായ പ്രസ്താവനകള്‍ക്ക് മറുപടിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

02 January 2022

പുതുതായി ഒന്നും പറയാനില്ല... ഡി.ലിറ്റ് വിഷയത്തില്‍ നിരുത്തരവാദപരമായ പ്രസ്താവനകള്‍ക്ക് മറുപടിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍പറയാനുള്ള കാര്യങ്ങളെല്ലാം പറഞ്ഞു കഴിഞ്ഞു. എല്ലാവരും ഭരണഘടനയും, നിയമ...

ചില ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകാം... അതിന്റെ പേരില്‍ പൂര്‍ണമായും പോലീസിനെ അധിക്ഷേപിക്കുന്ന ഒരു സമീപനം കൈകൊള്ളേണ്ട കാര്യമില്ല.... കോവളത്ത് വിദേശിയോട് പോലീസ് മോശമായി പെരുമാറിയത് ഒറ്റപ്പെട്ട സംഭവമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

02 January 2022

ചില ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകാം... അതിന്റെ പേരില്‍ പൂര്‍ണമായും പോലീസിനെ അധിക്ഷേപിക്കുന്ന ഒരു സമീപനം കൈകൊള്ളേണ്ട കാര്യമില്ല.... കോവളത്ത് വിദേശിയോട് പോലീസ് മോശമായി പെരുമാറിയത് ഒറ്റപ്പെട്ട സംഭവമെന്ന് സി...

പ്രശസ്ത സുവിശേഷകനും ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് പ്രസിഡന്റുമായിരുന്ന പ്രൊഫസര്‍ എം വൈ യോഹന്നാന്‍ അന്തരിച്ചു

02 January 2022

പ്രശസ്ത സുവിശേഷകനും ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് പ്രസിഡന്റുമായിരുന്ന പ്രൊഫസര്‍ എം വൈ യോഹന്നാന്‍ (84) അന്തരിച്ചു.വൃക്ക സംബന്ധമായ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.കഴിഞ്ഞ ദിവസം രോഗം മൂര്‍ച്ഛി...

വമ്പൻ തട്ടിപ്പ്, വന്‍ ഡിമാന്റുള്ള കൊതുക് തിരിക്ക് പെട്ടെന്ന് വില്‍പ്പന കുറഞ്ഞു, കുത്തനെ വിൽപ്പന കുറയാൻ കാരണം തേടി കമ്പനി നേരിട്ട് അന്വേഷണത്തിനിറങ്ങിയപ്പോൾ പൊലീസ് റെയ്ഡില്‍ കണ്ടെത്തിയത് ലക്ഷങ്ങളുടെ വ്യാജനെ, കമ്പനിയുടെ കൊതുകുതിരി വ്യാജമായി നിര്‍മ്മിച്ച്‌ കവറിന് മുകളില്‍ കമ്പനിയുടെ പേരും ട്രേഡ്മാര്‍ക്കും വച്ച് വില്‍പ്പന നടത്തിയ കടയുടമക്കെതിരെ കേസെടുത്ത് പൊലീസ്

02 January 2022

വന്‍ ഡിമാന്റുള്ള കമ്പനിയുടെ കൊതുക് തിരി വ്യാജമായി നിർമ്മിച്ച് വിലകുറച്ച് വിൽപ്പന. കടയിലും ഗോഡൗണിലും സൂക്ഷിച്ച ഒരു ലക്ഷം രൂപയുടെ കൊതുകുതിരികള്‍ പൊലീസ് നടത്തിയ റെയ്ഡില്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട...

നിലമ്പൂര്‍ മൈലാടിയില്‍ ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടു പേരെ കാണാതായി, ഇന്ന് രാവിലെയാണ് സംഭവം.... ഫയര്‍ഫോഴ്‌സും പോലീസും തെരച്ചില്‍ നടത്തുന്നു

02 January 2022

നിലമ്പൂര്‍ മൈലാടിയില്‍ ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടു പേരെ കാണാതായി. ഞായറാഴ്ച രാവിലെയാണ് സംഭവം. ഫയര്‍ഫോഴ്‌സും പോലീസും  തെരച്ചില്‍ നടത്തുകയാണ്.    അതേസമയം കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ഉണ്ട...

സംസ്ഥാനത്ത് ഒരു പുതിയ മന്ത്രി മന്ദിരംകൂടി ....റോസ് ഹൗസ് വളപ്പിലാണ് പുതിയ മന്ദിരം നിര്‍മിക്കുക, പൊതുമരാമത്ത് വകപ്പ് കെട്ടിട നിര്‍മാണത്തിനായുള്ള നടപടികള്‍ ആരംഭിച്ചു

02 January 2022

സംസ്ഥാനത്ത് ഒരു പുതിയ മന്ത്രി മന്ദിരംകൂടി ....റോസ് ഹൗസ് വളപ്പിലാണ് പുതിയ മന്ദിരം നിര്‍മിക്കുക, പൊതുമരാമത്ത് വകപ്പ് കെട്ടിട നിര്‍മാണത്തിനായുള്ള നടപടികള്‍ ആരംഭിച്ചു. . 21 മന്ത്രിമാര്‍ക്ക് താമസിക്കാന്‍ 2...

പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി അധ്യക്ഷന്‍ കെ.സുധാകരനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ഹൈക്കമാന്റില്‍

02 January 2022

പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി അധ്യക്ഷന്‍ കെ.സുധാകരനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ഹൈക്കമാന്റില്‍. ബി ജെ പി യെ സഹായിക്കാന്‍ വേണ്ടി ചെന്നിത്തല രംഗത്തെത്തിയെന്നാണ് നേതാക്...

വാതില്‍ക്കലില്‍ മലമൂത്രവിസര്‍ജനം, വീടിന്റെ ജനല്‍ച്ചില്ലുകളും വാതിലും അടിച്ചുതകര്‍ത്തു, ചുമരില്‍ 'മിന്നല്‍ മുരളി ഒറിജിനല്‍' എന്നും എഴുതി, പുതുവത്സര തലേന്ന് പൊലീസുകാരന്റെ വീടിന് നേരെ സിനിമാ മോഡലില്‍ ആക്രമണം, വീട് ആക്രമിച്ച ആ 'മിന്നല്‍ മുരളി'യെ തേടി പൊലീസ്

02 January 2022

പൊലീസുകാരന്റെ വീടിന്റെ ജനല്‍ച്ചില്ലുകളും വാതിലും അടിച്ചുതകര്‍ത്ത് സാമൂഹികവിരുദ്ധരുടെ ആക്രമണം. വാതില്‍ക്കലില്‍ മലമൂത്രവിസര്‍ജനം നടത്തി. ചുമരില്‍ 'മിന്നല്‍ മുരളി ഒറിജിനല്‍' എന്നും എഴുതിയിട്ടുണ...

ചിരിയടക്കി സിപിഎം... രാഷ്ട്രപതിക്ക് ഡോക്ടറേറ്റ് നല്‍കാത്തതില്‍ ദേശവ്യാപകമായി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി; ഈ വിഷയത്തില്‍ ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം; ഗവര്‍ണര്‍ക്കെതിരേ നേരിട്ടുള്ള ആക്രമണവുമായി പ്രതിപക്ഷം വന്നപ്പോള്‍ സിപിഎമ്മിന് ആശ്വാസം

02 January 2022

രാഷ്ടപതി രാം നാഥ് കോവിന്ദിന് ഡോക്ടറേറ്റ് നല്‍കാത്ത സംഭവത്തില്‍ സര്‍ക്കാരിനെ എല്ലാവരും കുറ്റപ്പെടുത്തുമെന്നാണ് കരുതിയത്. എന്നാല്‍ പ്രതിപക്ഷം ഗവര്‍ണര്‍ക്ക് നേരെ തിരിയുകയായിരുന്നു. സര്‍വകലാശാല വിഷയത്തില്...

കാരുണ്യം കൂടിയാല്‍... കാരുണ്യ ലോട്ടറിയുടെ ഒരേ നമ്പറിലുള്ള രണ്ടു ടിക്കറ്റുകള്‍ വിപണിയിലെത്തിയതോടെ ആശങ്കയായി; വ്യാജനാണോ എന്ന സംശയം ബലപ്പെട്ടു; ആ നമ്പരിന് സമ്മാനം ലഭിച്ചാല്‍ എന്ത് ചെയ്യും; നിര്‍ണായക തീരുമാനവുമായി ലോട്ടറി വകുപ്പ്

02 January 2022

കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ (കെആര്‍ 530) ഒരേ നമ്പറിലുള്ള 2 ടിക്കറ്റുകള്‍ വില്‍പനയ്ക്ക് എത്തിയതോടെയാണ് കാര്യങ്ങള്‍ കുഴഞ്ഞത്. ഫാക്ട് ജംക്ഷനില്‍ ലോട്ടറി ടിക്കറ്റ് വ്യാപാരം നടത്തുന്ന ഏജന...

"പേരിനൊപ്പം മാത്രം ഔദ്യാഗിക പദവിയായ മന്ത്രി എന്ന വാക്കുള്ള പെരുമാറ്റത്തില്‍ തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായ കൃഷി മന്ത്രി സഖാവ് പി പ്രസാദ് ആയിരുന്നു അത്..!! അദ്ദേഹത്തെ ഒരു പരിചയവുമില്ല ആദ്യാമായാണ് കാണുന്നത് പോലും… തികഞ്ഞ ആദരവ് തോന്നി.." കൃഷി മന്ത്രി പി.പ്രസാദിനെക്കുറിച്ച്‌ സംവിധായകന്‍ അരുണ്‍ ഗോപി

02 January 2022

കൃഷി മന്ത്രി പി.പ്രസാദിനെക്കുറിച്ച്‌ സംവിധായകന്‍ അരുണ്‍ ഗോപിഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ വൈറലായി മാറിയിരിക്കുകയാണ്. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഗുരു സമാധിയില്‍ നില്‍ക്കുമ്പോള്‍ രണ്ടു പൊലീസുകാര...

Malayali Vartha Recommends