Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു

04 JULY 2026 07:03 PM ISTമലയാളി വാര്‍ത്ത
രണ്ടുമാസം തികയുന്നതിന് മുമ്പേ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ കൂട്ടരാജി. രാജി സമര്‍പ്പിച്ച രണ്ടുപേരെയും ഔദ്യോഗിക ചുമതലങ്ങളില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ശ്രീലാല്‍, അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്...

ആലപ്പുഴയിൽ ദുരിതപ്പെയ്ത്ത്: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗസംഘം ഇന്ന് ജില്ലയിലെത്തും എത്തും

05 August 2022

ആലപ്പുഴയിൽ കനത്ത ജാഗ്രത തുടരുന്നു. ഈ സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്തനിവാരണ സേന ഇന്ന് ആലപ്പുഴയില്‍ എത്തും. ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗസംഘമാണ് എത്തുന്നത്. കഴിഞ്ഞ ദിവസം ര...

കള്ള് ഷാപ്പിൽ ജീവനക്കാരുമായി വാക്കു തർക്കം; വഴക്ക് മൂത്തപ്പോൾ അവരെ കൊലപ്പെടുത്തുവാൻ ശ്രമം; ഷാപ്പിലെ കുപ്പികളും ഫർണിച്ചറും അടിച്ചു തകർത്തു; സംഭവം അന്വേഷിക്കാൻ ചെന്ന പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു ഭീകരാന്തരീക്ഷത്തിനൊടുവിൽ പ്രതികൾക്ക് എട്ടിന്റെ പണി!!!

05 August 2022

ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. ഏറ്റുമാനൂർ വെട്ടിമുകൾ ഭാഗത്ത് കല്ലുവെട്ടം കുഴിയിൽ വീട്ടിൽ സണ്ണി മകൻ ജസ്റ്റിൻ കെ സണ്ണി (27), ഏറ്റുമാനൂർ വെട്ടിമുകൾ ഭാഗത്ത് കുറ്റിവേലി...

ഗൂഗിൾ മാപ്പ് ചതിച്ചു....കോട്ടയത്ത് കാർ തോട്ടിൽ വീണു... തോട്ടിലൂടെ ഒഴുകിയ കാർ നാട്ടുകാർ പിടിച്ചുകെട്ടിയതോടെ ഡോക്ടറുടെ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു.... 6 മാസം പ്രായമുള്ള കുഞ്ഞും കാറിലുണ്ടായിരുന്നു...

05 August 2022

  കുമ്പനാട് സ്വദേശികളായ ഡോ.സോണിയയുടെ കാറാണ് ഒഴുക്കിൽപെട്ടത്.. 6 മാസം പ്രായമുള്ള കുഞ്ഞും കാറിലുണ്ടായിരുന്നു. ഇന്നലെ രാത്രി 11നു തിരുവാതുക്കലിനു സമീപം പാറേച്ചാലിലാണ് സംഭവം. എറണാകുളത്തുനിന്നു തിരുവല്ലയില...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരന് മങ്കി പോക്സ് ലക്ഷണങ്ങൾ; ഇദ്ദേഹത്തെ ആലുവയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി, ജിദ്ദയിൽ നിന്ന് പുലർച്ചെ കൊച്ചിയിൽ എത്തിയ പ്രവാസിയുടെ സാമ്പിൾ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കായി അയച്ചു

05 August 2022

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരന് മങ്കി പോക്സ് ലക്ഷണങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. ഇദ്ദേഹത്തെ വിമാനത്താവളത്തിൽ നിന്ന് നേരെ ആലുവയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ജിദ...

സമ്മാന പദ്ധതികളും ചിട്ടി നടത്തിപ്പും വിവാദം: പാർട്ടി കമ്മിറ്റികളുടെ നേതൃത്വത്തിൽ ചിട്ടികളും സാമ്പത്തിക ഇടപാടുകളും നടത്തരുതെന്ന് സി.പി.എം നേതൃത്വത്തിന്റെ താക്കീത്

05 August 2022

കണ്ണൂർ: സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണത്തിന് പിന്നാലെ പാർട്ടി കമ്മിറ്റികൾക്ക് താക്കിതുമായിസിപിഎം. പാർട്ടി കമ്മിറ്റികളുടെ നേതൃത്വത്തിൽ ചിട്ടികളും സാമ്പത്തിക ഇടപാടുകളും നടത്തരുതെന്നാണ് സി.പി.എം...

യുവതിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.... കുട്ടികളെ സ്‌കൂളില്‍ വിട്ടശേഷം മുകള്‍ നിലയിലേക്ക് പോയ ഷീന തിരികെ വരാത്തതതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്, മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് യുവതിയുടെ ബന്ധുക്കള്‍

05 August 2022

ഭര്‍തൃഗൃഹത്തില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എഴുകോണ്‍ ഇടക്കോട് കാവുവിള വീട്ടില്‍ ഓമനക്കുട്ടന്റെയും ജാനമ്മയുടെയും മകള്‍ ഷീനയാണ് (34) മരിച്ചത്. പവിത്രേശ്വരം വഞ്ചിമുക്ക് മൂഴിയ...

അരൂക്കുറ്റി ആശുപത്രിയിൽ ചത്ത പട്ടിയെ പേപ്പർ കവറിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ: പരാതിയുമായി ആശുപത്രി അധികൃതർ

05 August 2022

അരൂക്കുറ്റി ആശുപത്രി സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നതായി പരാതി. പ്രദേശവാസികളുടെ ഏകആശ്രയമായ അരൂക്കുറ്റി ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രി ചത്ത പട്ടിയെ പേപ്പർ കവറിൽ പൊതിഞ്ഞ് ഐപി കെട്ടിടത്തിനകത്ത് ഉപേക്ഷിച...

ഗൂഗിൾ മാപ്പ് ചതിച്ചാശാനേ...രാത്രിയിൽ പിഞ്ചുകുഞ്ഞടങ്ങുന്ന കുടുംബം സഞ്ചരിച്ച കാര്‍ തോട്ടിലേക്ക് മറിഞ്ഞു, തോട്ടിൽ വീണ് ഒഴുകി നടന്ന കാറില്‍ നിന്നു കുടുംബം അത്ഭുതകരമായി രക്ഷപെട്ടു...!

05 August 2022

ഗൂഗിൾ മാപ്പ് നോക്കി വാഹനം ഓടിച്ച് പണിമേടിച്ചവരുടെ വാർത്തകൾ പുറത്തുവരാറുണ്ട്. ചിലരെ ഇത് വൻ അപകടത്തിലേക്കാണ് കൊണ്ടുചെന്ന് എത്തിച്ചിട്ടുള്ളത്. മിക്കവരും ഇത്തരത്തിൽ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്...

ചാലക്കുടിയിലും അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശത്തും മഴ കുറഞ്ഞു.... അപകടനിലയിലേക്ക് ജലനിരപ്പുയര്‍ന്നിട്ടില്ല... സ്ഥിതി നിയന്ത്രണവിധേയമെന്ന് റവന്യുമന്ത്രി

05 August 2022

ചാലക്കുടിയിലും അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശത്തും മഴ കുറഞ്ഞു.... അപകടനിലയിലേക്ക് ജലനിരപ്പുയര്‍ന്നിട്ടില്ല... സ്ഥിതി നിയന്ത്രണവിധേയമെന്ന് റവന്യുമന്ത്രി.7.27 മീറ്ററാണ് നിലവിലെ ജലനിരപ്പ്. അപകടനില 8.10 മീ...

ടിപ്പര്‍ലോറിയുടെ കാരിയര്‍ 11 കെ.വി. വൈദ്യുതക്കമ്പിയില്‍ത്തട്ടി ഷോക്കേറ്റ് ഡ്രൈവറിന് ദാരുണാന്ത്യം

05 August 2022

ടിപ്പര്‍ലോറിയുടെ കാരിയര്‍ 11 കെ.വി. വൈദ്യുതക്കമ്പിയില്‍ത്തട്ടി ഷോക്കേറ്റ് ഡ്രൈവറിന് ദാരുണാന്ത്യം. കോഴിക്കോട് മാവൂര്‍ കുറ്റിക്കടവ് നാലുകണ്ടത്തില്‍ വീട്ടില്‍ എന്‍.കെ. അബ്ദുള്‍ ജബ്ബാറിനാണ് (41) ജീവന്‍ നഷ...

വിശേഷ പൂജകളുമായി ശബരിമലയില്‍ നിറപുത്തരി ഉത്സവം... അന്തര്‍സംസ്ഥാനങ്ങളില്‍ നിന്നടക്കം നിരവധി ഭക്തര്‍ ദര്‍ശനത്തിനെത്തി, നിയന്ത്രണം കടുപ്പിച്ചു

05 August 2022

വിശേഷ പൂജകളുമായി ശബരിമലയില്‍ നിറപുത്തരി ഉത്സവം. നിറപുത്തരി ആഘോഷത്തിനായി ക്ഷേത്രനട ഇന്നലെ പുലര്‍ച്ച നാലിന് തുറന്നു. തുടര്‍ന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ അഭിഷേകവും മഹാഗണപതിഹ...

ആറ്റിങ്ങലിൽ ബസ് ഉടമയെ ഓട്ടോയിലെത്തിയ സംഘം വെട്ടിപരിക്കേൽപ്പിച്ചു; ഇന്ന് സ്വകാര്യ ബസ്സ് പണിമുടക്ക്

05 August 2022

സ്വകാര്യ ബസ് ഉടമയെ വെട്ടിപരിക്കേൽപ്പിച്ചു. തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം. ഓട്ടോയിലെത്തിയ സംഘമാണ് ബസ് ഉടമയെ ആക്രമിച്ചത്. ആറ്റിങ്ങൽ സ്വദേശി സുധീറിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി വക്കത്ത് സർവീസ് അവസ...

സംസ്ഥാന എന്‍ജിനിയറിംഗ്, ഫാര്‍മസി പ്രവേശനം.. സ്‌കോര്‍ പ്രസിദ്ധീകരിച്ചു.... ഒ.എം.ആര്‍ മൂല്യനിര്‍ണയം ആയതിനാല്‍ പ്രവേശന പരീക്ഷയ്ക്ക് പുനര്‍മൂല്യനിര്‍ണയമോ സൂക്ഷ്മ പരിശോധനയോ ഇല്ല

05 August 2022

സംസ്ഥാന എന്‍ജിനിയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച സ്‌കോര്‍ www.cee.kerala.gov.in   വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ജൂലൈ നാലിനാണ് പരീക്ഷ നടന്നത്. ഉത്തരസൂചിക സംബന്ധിച്ച ...

മുന്‍ ചാത്തന്നൂര്‍ എം.എല്‍.എയും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ ഡോ. ജി.പ്രതാപവര്‍മ്മ തമ്പാന്‍ അന്തരിച്ചു

05 August 2022

മുന്‍ ചാത്തന്നൂര്‍ എം.എല്‍.എയും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ ഡോ. ജി.പ്രതാപവര്‍മ്മ തമ്പാന്‍ അന്തരിച്ചു. അറുപത്തിമ്മൂന്ന് വയസായിരുന്നു. ഇന്നലെ വൈകുന്നേരം കൊല്ലം തേവള്ളിയിലുള്ള വീട്ടില്‍ കുഴഞ്ഞുവീണ...

Malayali Vartha Recommends