Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു

02 JULY 2026 02:18 PM ISTമലയാളി വാര്‍ത്ത
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... വൻ നാശനഷ്ടവും വെള്ളപ്പൊക്കവും. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും പ്രളയസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ഹിമാചലിൽ മാത്രം ഇതിനകം നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നടിയുകയും ജനജീവിതം സ്തംഭിക്കുകയും...

മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജിൽ ഉരുൾപൊട്ടൽ ഉണ്ടായി മൂന്നിലവ് ടൗണിൽ വെള്ളം കയറി; നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല; കോട്ടയം ജില്ലയിലെ മലയോര മേഖലകളിൽ കനത്ത മഴ തുടരുന്നു

01 August 2022

കോട്ടയം ജില്ലയിലെ മലയോര മേഖലകളിൽ കനത്ത മഴ തുടരുന്നു. മീനച്ചിൽ താലൂക്കിലെ വിവിധ സ്ഥലങ്ങളിലും, എരുമേലിയിലും കാഞ്ഞിരപ്പള്ളിയിലും കനത്ത മഴയും ഉരുൾപൊട്ടലും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ അതീ...

സംസ്ഥാനത്ത് കലിതുള്ളി മഴ, കൊല്ലത്തും പത്തനംതിട്ടയിലുമായി മഴക്കെടുതിയിൽ രണ്ട് മരണം, തീരദേശ - മലയോരമേഖലകളിൽ അതീവ ജാഗ്രതാനിർദേശം, തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ മഴ കനക്കും, മിന്നൽ പ്രളയമുണ്ടാകാമെന്നും കാലാവസ്ഥാ വിദഗ്ധര്‍

01 August 2022

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിനിടെ കനത്ത മഴയിൽ കൊല്ലത്തും പത്തനംതിട്ടയിലുമായി രണ്ട് മരണം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. കൊല്ലം കുംഭവുര...

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറിലേറെ മോഷണക്കേസുകൾ; വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്നതിൽ സ്‌പെഷ്യലിസ്റ്റ്; കുപ്രസിദ്ധ മോഷ്ടാവായ മലപ്പുറം സ്വദേശി രാമപുരത്ത് പിടിയിൽ

01 August 2022

വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്നതിൽ സ്‌പെഷ്യലിസ്റ്റായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. വിവിധ ജില്ലകളിലായി നൂറോളം കേസുകളിൽ പ്രതിയായ മലപ്പുറം ചോക്കാട് കുന്നുമ്മേൽ വീട്ടിൽ ചെല്ലപ്പൻ മകൻ പനച്ചിപ്പാറ സുരേഷ...

ബൈക്ക് യാത്ര നിർത്തി കൈകൾ കൂട്ടിപ്പിടിച്ച് നടന്ന് പോകുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

01 August 2022

ബൈക്ക് നിർത്തി നടന്ന് പോകുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മരണം. കൊക്കനാമറ്റത്തിൽ അദ്വൈത് (28) ആണ് വെച്ചുച്ചിറയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ചാത്തൻ‌തറ ചേന്നമറ്റം സാമുവൽ (27) നെ നാ...

റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ മോഷണം; എരുമേലി സ്വദേശികളായ രണ്ടു പ്രതികളെ പിടികൂടിയത് മുണ്ടക്കയം പൊലീസ്

01 August 2022

എരുമേലിയിൽ നിന്നും ഓട്ടോറിക്ഷ മോഷ്ടിച്ച കേസിൽ രണ്ടു പ്രതികളെ പൊലീസ് പിടികൂടി. എരുമേലി വില്ലേജിൽ പ്രൊപ്പോസ് കൊടിത്തോട്ടം ഭാഗത്ത് മലമ്പാറ വീട്ടിൽ കുട്ടപ്പൻ മകൻ സുനിൽകുമാർ (40), എരുമേലി വടക്ക് വില്ലേജിൽ...

പത്തനംതിട്ട വെണ്ണിക്കുളത്ത് കാര്‍ തോട്ടിലേയ്ക്ക് മറിഞ്ഞു....കാറിലുണ്ടായിരുന്ന മൂന്ന് യാത്രക്കാര്‍ക്കും ജീവന്‍ നഷ്ടമായി.... കാര്‍ വെള്ളത്തിലൂടെ ഒഴുകിയത് പതിനഞ്ച് മിനിറ്റോളം....

01 August 2022

പത്തനംതിട്ട വെണ്ണിക്കുളത്ത് കാര്‍ തോട്ടിലേയ്ക്ക് മറിഞ്ഞു.... കാറിലുണ്ടായിരുന്ന മൂന്ന് യാത്രക്കാര്‍ക്കും ജീവന്‍ നഷ്ടമായി.... കാര്‍ വെള്ളത്തിലൂടെ ഒഴുകിയത് പതിനഞ്ച് മിനിറ്റോളമെന്നാണ് സൂചനകള്‍. കുമളി സ്വദ...

കുളിമുറിയിൽ മൊബൈൽ ഫോൺ ക്യാമറ സ്ഥാപിച്ച സംഭവം: പ്രതി റിജേഷ് തന്നെ ; കോഴിക്കോട്ടെ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

01 August 2022

കോഴിക്കോട് കുളിമുറിയിൽ മൊബൈൽ ഫോൺ ക്യാമറ സ്ഥാപിച്ച യുവാവ് പിടിയിൽ. സ്ത്രീകളുടെ കുളിമുറിയിൽ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതിനായി മൊബൈൽ ഫോൺ ക്യാമറ സ്ഥാപിക്കുകയായിരുന്നു. സംഭവത്തിൽ ഉണ്ണികുളം കരുമല മഠത്തിൽ ...

തിരുവനന്തപുരത്തെ കെ.എസ്.ആര്‍.ടി.സി സിറ്റി ഡിപ്പോയില്‍ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ബസ് തടയുന്നു... നിലവില്‍ സിറ്റി സര്‍ക്കുലര്‍ സര്‍വീസിന്റെ റൂട്ടുകളില്‍ ഇന്ന് മുതല്‍ സ്വിഫ്റ്റിന്റെ ഇലക്ട്രിക് ബസുകള്‍ ഇറങ്ങുന്നതിനെതിരെയാണ് യൂണിയന്റെ പ്രതിഷേധം

01 August 2022

തിരുവനന്തപുരത്തെ കെ.എസ്.ആര്‍.ടി.സി സിറ്റി ഡിപ്പോയില്‍ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ബസ് തടയുകയാണ്. നിലവില്‍ സിറ്റി സര്‍ക്കുലര്‍ സര്‍വീസിന്റെ റൂട്ടുകളില്‍ ഇന്ന് മുതല്‍ സ്വിഫ്റ്റിന്റെ ഇലക്ട്രിക് ബസുകള്‍ ഇറങ...

ആശ്വാസം പകര്‍ന്ന് പാചകവാതകവില..... ഹോട്ടലുകള്‍ക്കും വ്യാവസായിക ആവശ്യത്തിന് എല്‍.പി.ജി ഉപയോഗിക്കുന്നവര്‍ക്കും ആശ്വാസം പകര്‍ന്ന് പാചകവാതകവില, സിലിണ്ടറിന് 36 രൂപയുടെ കുറവ്

01 August 2022

ഹോട്ടലുകള്‍ക്കും വ്യാവസായിക ആവശ്യത്തിന് എല്‍.പി.ജി ഉപയോഗിക്കുന്നവര്‍ക്കും ആശ്വാസം പകര്‍ന്ന് പാചകവാതക വില കുറച്ചു. സിലിണ്ടര്‍ ഒന്നിന് 36 രൂപയാണ് കുറച്ചത്.'വാണിജ്യ സിലിണ്ടറിന്റെ കൊച്ചിയിലെ പുതിയ വി...

വീട്ടിൽ നിന്ന് ഇറങ്ങിയത് മോഡലിംഗിനെന്ന് പറഞ്ഞ്; എം.ഡി.എം.എയുമായി പിടിയിലായപ്പോൾ നെഞ്ചത്തടിച്ച് കരഞ്ഞ് കുടുംബം: പന്തളത്തെ ലഹരി വേട്ടയിൽ പുറത്ത് വരുന്ന വിവരങ്ങൾ ഇങ്ങനെ...

01 August 2022

കഴിഞ്ഞ ദിവസമാണ് തെക്കൻ കേരളത്തിലെ ഏറ്റവും വലിയ ലഹരിവേട്ട പന്തളത്ത് നടന്നത്. എംഡിഎംഎ കച്ചവടം നടത്തുന്നതിനിടെ യുവതി അടക്കം അഞ്ചംഗ സംഘമാണ് പോലീസ് പിടിയിലായത്. അടൂര്‍ പറക്കോട് സ്വദേശി രാഹുൽ (29), കൊല്ലം ക...

ബ​​സി​​ൽ യാ​​ത്ര ചെ​​യ്ത യു​​വ​​തി​​യെ ശ​​ല്യം ചെ​​യ്തു : പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

01 August 2022

ക​​ടു​​ത്തു​​രു​​ത്തിയിൽ ബ​​സി​​ൽ യാ​​ത്ര ചെ​​യ്ത യു​​വ​​തി​​യെ ശ​​ല്യം ചെയിത ആളെ അറസ്റ്റ് ചെയ്യ്തു. ​​ചെ​​ങ്ങ​​ന്നൂ​​ർ ബു​​ധ​​നൂ​​ർ എ​​ണ്ണ​​ക്കാ​​ട് മു​​ഴ​​ങ്ങി​​ൽ വീ​​ട്ടി​​ൽ പ്ര​​സ​​ന്ന​​കു​​മാ​​റി...

നടിയെ ആക്രമിച്ച കേസില്‍ അതിജീവിത നല്‍കിയ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയില്‍

01 August 2022

നടിയെ ആക്രമിച്ച കേസില്‍ അതിജീവിത നല്‍കിയ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയില്‍. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയക്കാനായി വിചാരണ കോടതി ജഡ്ജി അനുമതി നിഷേധിച്ചുവെന്നായിരുന്നു അഭിഭാഷക...

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു... സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി, മുക്കം പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

01 August 2022

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു . സ്‌കൂട്ടര്‍ യാത്രക്കാരനായ തിരുവമ്പാടി സ്വദേശി ജോസഫ് (ബേബി) പെരുമാലില്‍ ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ ഒന്നോടെയാണ് ് സംഭവം നടന്നത്.സ്‌...

സങ്കടം അടക്കാനാവാതെ... വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ വീടിനോടു ചേര്‍ന്നുള്ള തോട്ടില്‍വീണ് ഒന്നരവയസ്സുകാരി മരിച്ചു...

01 August 2022

സങ്കടം അടക്കാനാവാതെ...വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ വീടിനോടു ചേര്‍ന്നുള്ള തോട്ടില്‍വീണ് ഒന്നരവയസ്സുകാരി മരിച്ചു. കൂട്ടായി അരയന്‍കടപ്പുറം കുറിയന്റെപുരയ്ക്കല്‍ ഗഫൂറിന്റെയും ലൈലയുടെയും മകള്‍ ഫാത്തി...

കംപ്യൂട്ടര്‍ ട്രെയിനിംഗ് തട്ടിപ്പ് കേസ്.... ഡയറക്ടര്‍ രാജന്‍ ഐ എ എസ് അടക്കം 5 പ്രതികള്‍ക്ക് 2 വര്‍ഷം തടവും 5 ലക്ഷം പിഴയും വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചു , അംഗീകാരമില്ലാത്ത വര്‍ക്കല പൂര്‍ണ്ണ സ്‌ക്കൂള്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയെ തെരഞ്ഞെടുത്ത് അഡ്വാന്‍സായി 2,32,500 രൂപ അനുവദിച്ചു നല്‍കിയെന്നാണ് കേസ്

01 August 2022

കംപ്യൂട്ടര്‍ ട്രെയിനിംഗ് തട്ടിപ്പ് കേസ്.... പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള കംപ്യൂട്ടര്‍ ട്രെയിനിംഗ് തട്ടിപ്പ് കേസില്‍ പട്ടിക ജാതി ജില്ലാ വികസന ഡയറക്ടര്‍ എ.ജെ. രാജന്‍ ഐ. എ. എസ് അടക്കം 5 പ്രതികള്‍ക...

Malayali Vartha Recommends