Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം

31 DECEMBER 2025 10:45 PM ISTമലയാളി വാര്‍ത്ത
ചിക്കിംഗ് ഔട്ട്‌ലെറ്റില്‍ ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതിന്റെ പേരില്‍ സംഘര്‍ഷം. ഇതിനിടെയുണ്ടായ മര്‍ദ്ദനത്തിലും കത്തിവീശലിലും പൊലീസ് കേസെടുത്തു. കൊച്ചി എംജി റോഡിലെ ചിക്കിംഗിലാണ് സംഭവം. കത്തി വീശിയതിന് ചിക്കിംഗിലെ മാനേജര്‍ക്കെതിരെയും ഇയാളെ മര്‍ദ്ദിച്ചതിന് മറ്റുനാലുപേര്‍ക്കെതിരെയ...

നടന്‍ ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി അന്തരിച്ചു... തിരുവനന്തപുരത്ത് വച്ചായിരുന്നു...

07 April 2022

മലയാളികളെ വർഷങ്ങളോളം ചിരിപ്പിക്കുകയും ഇപ്പോൾ ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു പിടി നല്ല ഹൃദയഹാരിയായ കഥാപാത്രങ്ങൾ നമുക്ക് സമ്മാനിച്ച അതുല്യനടനാണ് ശ്രീ. ഇന്ദ്രൻസ്. അദ്ദേഹ​ത്തിന്റെ അമ്മ ഗോമതി നിര്യാതയായ...

ഓൺലൈനിലൂടെ നൈജീരിയൻ സ്വദേശി തട്ടിയെടുത്തത് 64 ലക്ഷം രൂപ; പരാതിക്കാരിയായ യുവതിയുമായി ബന്ധപ്പെട്ടത് ബ്രിട്ടനിലെ സിറ്റി ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥനെന്ന വ്യാജേന, ഇന്ത്യയിൽ തങ്ങിയിരുന്നത് അനധികൃതമായി, ഇവരിൽ നിന്നും കണ്ടെടുത്തത് എടിഎം കാർഡുകളും, ക്രെഡിറ്റ് കാർഡുകളും, വിവിധ ബാങ്കുകളിലെ ചെക്ക് ബുക്കുകളും, പാസ്സ്‌ബുക്കുകളും അടങ്ങിയ നിരവധി രേഖകൾ... സംഘത്തിലെ മുഖ്യപ്രതികളിൽ ഒരാളും നൈജീരിയൻ സ്വദേശിയുമായ കിങ്‌സ്‌ലി ജോൺസൻ ചക്വാച്ചയെ കയ്യോടെ പിടികൂടി തിരുവനന്തപുരം റൂറൽ സൈബർ പോലീസ്

07 April 2022

വിളപ്പിൽശാല സ്വദേശിനിയിൽ നിന്നും 64 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പിലൂടെ തട്ടിയെടുത്ത സംഘത്തിലെ മുഖ്യപ്രതികളിൽ ഒരാളും നൈജീരിയൻ സ്വദേശിയുമായ കിങ്‌സ്‌ലി ജോൺസൻ ചക്വാച്ചയെ മുംബൈ, പൂനയിൽ നിന്നും തിരുവനന്തപുരം റൂറ...

സെമിനാറിൽ പങ്കെടുക്കുമെന്ന് കെ വി തോമസ്‌; നടക്കാൻ പോകുന്നത് ദേശീയ പ്രാധാന്യമുള്ള സെമിനാറാണ്; സെമിനാറിൽ പങ്കെടുക്കാൻ താൽപര്യമുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചിരുന്നു; നിലപാട് വ്യക്തമാക്കി കെ വി തോമസ്‌; കോൺഗ്രസിന് തിരിച്ചടി

07 April 2022

സിപിഎം പാർട്ടി കോൺഗ്രസിന് കഴിഞ്ഞ ദിവസം തുടക്കമായിരുന്നു. സെമിനാറുകളും സമ്മേളനങ്ങളുമായി സംഭവം പൊടിപൊടിക്കുകയാണ്. എന്നാൽ സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ കെ വി തോമസിനെ സിപിഎം ക്ഷണിച്ചിരുന്...

ജനനത്തിലും മരണത്തിലും ഒന്നായി അവര്‍ ... സ്‌കൂട്ടറില്‍ സഞ്ചരിച്ച ഇരട്ടസഹോദരങ്ങളുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി, തത്ക്ഷണം ഇരുവരും മരിച്ചു, വേര്‍പാട് താങ്ങാനാവാതെ വീട്ടുകാരും നാട്ടുകാരും

07 April 2022

ജനനത്തിലും മരണത്തിലും ഒന്നായി അവര്‍ ... സ്‌കൂട്ടറില്‍ സഞ്ചരിച്ച ഇരട്ടസഹോദരങ്ങളുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി, തത്ക്ഷണം ഇരുവരും മരിച്ചു, വേര്‍പാട് താങ്ങാനാവാതെ വീട്ടുകാരും നാട്ടുകാരും.കഞ്ചിക്കോട് ദേ...

മലപ്പുറത്ത് അയല്‍വാസിയുടെ വീട്ടുമുറ്റത്ത് നിന്നയാള്‍ നിയന്ത്രണം വിട്ട ലോറിക്കടിയില്‍ പെട്ടു, മൂന്ന് ജെസിബികള്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തി ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടമായിരുന്നു, വേദനയോടെ വീട്ടുകാരും നാട്ടുകാരും

07 April 2022

മലപ്പുറത്ത് അയല്‍വാസിയുടെ വീട്ടുമുറ്റത്ത് നിന്നയാള്‍ നിയന്ത്രണം വിട്ട ലോറിക്കടിയില്‍ പെട്ടു, മൂന്ന് ജെസിബികള്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തി ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടമായിരുന്നു...

കേരള സര്‍ക്കാരിന്റെ കെഎസ്ആര്‍ടിസി- സ്വിഫ്റ്റില്‍ ആദ്യ യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക ഓഫര്‍..... ഈ മാസം 11 ന് വൈകുന്നേരം 5.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് ചെയ്യും, ടിക്കറ്റ് ബുക്കിംഗ് ഇന്ന് വൈകുന്നേരം 5 മണി മുതല്‍

07 April 2022

കേരള സര്‍ക്കാരിന്റെ കെഎസ്ആര്‍ടിസി- സ്വിഫ്റ്റില്‍ ആദ്യ യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക ഓഫര്‍. സംസ്ഥാന സര്‍ക്കാര്‍ പുതിയതായി രൂപീകരിച്ച കമ്പനിയായ കെഎസ്ആര്‍ടിസി- സ്വിഫ്റ്റ് ബസുകളുടെ സര്‍വ്വീസുകള്‍ പ്രഖ്...

വ്യാജ വിലക്കരാര്‍ ചമച്ച് വസ്തു ജപ്തി ചെയ്ത കേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല... നിര്‍മ്മാണ കരാറുകാരന്റെ മുദ്രപത്രങ്ങള്‍ ജീവനക്കാര്‍ മോഷ്ടിച്ചെടുത്ത് കരാറുകാരന്റെ മരണശേഷം 64 ലക്ഷം രൂപ വില സമ്മതിച്ച് 25 ലക്ഷം അസ്വാന്‍സ് കൊടുത്തെന്നും കാണിച്ച് വ്യാജ രേഖ ചമച്ച് കേസ് ഫയല്‍ ചെയ്ത് വസ്തു ജപ്തി ചെയ്‌തെതെന്നാണ് കേസ്, ആരോപണം ഗൗരവമേറിയതെന്ന് കോടതി

07 April 2022

കെട്ടിട നിര്‍മ്മാണ കരാറുകാരന്റെ മുദ്രപത്രങ്ങള്‍ ജീവനക്കാര്‍ മോഷ്ടിച്ചെടുത്ത് വ്യാജ വിലക്കരാര്‍ ചമച്ച് വസ്തു ജപ്തി ചെയ്ത കേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല.തിരുവനന്തപുരം അഡീ. ജില്ലാ സെഷന്‍സ് ക...

വനിതാ നേതാവിന് വേണ്ടിയുള്ള സമരം കൈവിട്ടു... വനിത നേതാവ് അനധികൃതമായി ലീവെടുത്തതിന് സസ്‌പെന്‍ഡ് ചെയ്തതിന് കെഎസ്ഇബി സ്തംഭിപ്പിച്ച അസോസിയേഷന്‍ നേതാവ് പെട്ടുപോയി; ആയിരം കോടിയുടെ വൈദ്യുതി പുറത്തുവിറ്റ് കെ.എസ്.ഇ.ബി.ക്ക് റെക്കോഡ് ലാഭം നേടിയ ചെയര്‍മാന്‍ ബി അശോകിന് കൈയ്യടി

07 April 2022

ഒരു വനിതാ നേതാവിന്റെ അനധികൃത ലീവാണ് ഇപ്പോഴത്തെ സമരത്തിനും നേതാവിന്റെ സസ്‌പെന്‍ഷനും നാണക്കേടിനും കാരണമെന്നാണ് ജീവനക്കാര്‍ പറയുന്നത്. അനധികൃത ലീവെടുത്തതിനാല്‍ സസ്‌പെന്‍ഡ് ചെയ്ത ചെര്‍മാനെതിരെ നീങ്ങിയ നേത...

ഇത് അതുക്കും മേലെ... യോദ്ധ സിനിമ പോലെ റഷ്യ യുക്രെയിന്‍ യുദ്ധത്തിലെ സ്‌കെലന്‍സ്‌കിയെ പോലെ കെഎസ്ഇബി ചെയര്‍മാന്‍ ബി. അശോക് നേതാവിനെതിരെ ചെക്ക് വിളിച്ചു; എംഎം മണിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്ന അസോസിയേഷന്‍ നേതാവിന്റെ ചീട്ട് തെറിച്ചു; അശോകിനെ തൊടാന്‍ മടിച്ച് വൈദ്യുതി മന്ത്രി കൈമലര്‍ത്തി

07 April 2022

മുന്‍ വൈദ്യുതി മന്ത്രി എംഎം മണിയുടെ പേഴ്‌സണല്‍ മുന്‍ സ്റ്റാഫംഗവും സിപിഎം അസോസിയേഷന്‍ നേതാവുമായ എംജി സുരേഷ് കുമാര്‍ നേതാവിന് ഇതിലും വലിയ നാണക്കേടില്ല. എ.കെ.ബാലന്‍ വൈദ്യുതി മന്ത്രിമാരായിരിക്കെയും പേഴ്‌സ...

വിലക്ക് തുടരുമോ? മീഡിയ വൺ ചാനലിന്റെ സംപ്രേഷണം കേന്ദ്ര സർക്കാർ വിലക്കിയ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

07 April 2022

മീഡിയ വൺ ചാനലിന്റെ സംപ്രേഷണം കേന്ദ്ര സർക്കാർ വിലക്കിയിരുന്നു. ഈ നടപടിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കുവാനിരിക്കുകയാണ്. ഹർജികൾ പരിഗണിക്കുന്നത് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്...

നടന്‍ ഇന്ദ്രന്‍സിന്റെ അമ്മ അന്തരിച്ചു.... പുലര്‍ച്ചയോടെയായിരുന്നു അന്ത്യം, 90 വയസ്സായിരുന്നു, സംസ്‌കാര ചടങ്ങുകള്‍ ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍

07 April 2022

ഇന്ദ്രന്‍സ് എന്ന് കേള്‍ക്കുമ്പോള്‍ അറിയാത്തവരായി ആരുമുണ്ടാവില്ല. ഇന്ദ്രന്‍സ് മലയാളം സിനിമ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം പിടിച്ചിട്ട് നാല് പതിറ്റാണ്ടാവുന്നു. നടനെ സ്‌നേഹിക്കുന്ന സിനിമ ആസ്വാദകരെ ഏറെ വേദന...

ഏക്കർ കണക്കിന് ഭൂമിയിൽ കൃഷി നാശം; വീടുകളുടെ മേൽക്കൂര പറന്ന് മാറി; ഗതാഗതം സ്തംഭിച്ചു; മരങ്ങൾ കടപുഴകി വീണു; ആളിക്കത്തി തെങ്ങുകൾ; സംസ്ഥാനത്ത് കനത്ത മഴയിൽ 14 കോടി രൂപയുടെ നാശ നഷ്ടം

07 April 2022

സംസ്ഥാനത്ത് വേനൽ മഴ തകൃതിയായി പെയ്തിറങ്ങുകയാണ്. വേനൽ മഴയുടെ ഭാഗമായി നാശനഷ്ടങ്ങളും പലയിടങ്ങളിലും സംഭവിക്കുന്നുണ്ട്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഏക്കർ കണക്കിന് ഭൂ...

തനിക്കെതിരെ മാധ്യമ വിചാരണ നടക്കുന്നുവെന്നും ഇത് അവസനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും... തട്ടകത്തിൽ രാമൻപിള്ളയുടെ കളിയിറക്കി തുടങ്ങി! ആദ്യ നറുക്ക് ബൈജു പൗലോസിന്.. ഇനി അഞ്ചുദിവസങ്ങൾ മാത്രം, വക്കീലിന്റെ ശക്തി.. ഊറി ചിരിച്ച് ദിലീപ്!

07 April 2022

തനിക്കെതിരെ മാധ്യമ വിചാരണ നടക്കുന്നുവെന്നും ഇത് അവസനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപിന്റെ ഹർജി നിയമപരമായി നിലനിൽക്കുന്നതല്ലെന്നാണ് പ്രോസിക്യൂഷൻ കോട...

Malayali Vartha Recommends