Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..

07 JULY 2026 11:38 AM ISTമലയാളി വാര്‍ത്ത
വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ നന്നാക്കാൻ ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറിയിച്ചു. സിഐടിയു ഓട്ടോ ടാക്സി യൂണിയൻ യൂണിറ്റ് പ്രസിഡന്റ് കൂടിയായ തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ശ്യാംരാജിനെ സഹായിക്കുമെന്ന വാഗ്ദാനം സിപിഎം പാലിക്കാത്...

അപാര തൊലിക്കട്ടിയുള്ള നേതാവായിട്ടാണ് സുധാകരനെ കണ്ണൂരില്‍ അറിയുന്നത്, അക്രമം നടത്തിയിട്ട് സിപിഐഎം നേതാക്കളുടെ തലയില്‍ ഇടുന്നത് വലതുപക്ഷത്തിന്റെ രീതിയാണ്, കെ സുധാകരന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എം വി ഗോവിന്ദന്‍

02 July 2022

അപാര തൊലിക്കട്ടിയുള്ള രാഷ്ട്രീയ നേതാവായിട്ടാണ് പണ്ട് കണ്ണൂരില്‍ സുധാകരനെ അറിയുന്നതെന്ന് മന്ത്രി എം വി ഗോവിന്ദന്‍.ഇ പി ജയരാജന്‍ എകെജി സെന്റര്‍ ആക്രമണം ആസൂത്രണം ചെയ്‌തെന്ന കെ സുധാകരന്റെ പരാമര്‍ശത്തിനെതി...

കാലിക്കറ്റ് സർവ്വകലാശാലയിൽ സുരക്ഷാ ജീവനക്കാരൻ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സംഭവം സെക്യൂരിറ്റി യൂണിഫോമിൽ ഡ്യൂട്ടി ചെയ്യുന്നതിനിടെ! വിമുക്ത ഭടൻ കൂടിയായ സുരക്ഷാ ജീവനക്കാരൻ മണികണ്ഠനെ കസ്റ്റഡിയിലെടുത്ത് പോലീസ്

02 July 2022

കാലിക്കറ്റ് സർവ്വകലാശാലയിൽ സുരക്ഷാ ജീവനക്കാരൻ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി റിപ്പോർട്ട്. സെക്യൂരിറ്റി യൂണിഫോമിൽ ഡ്യൂട്ടി ചെയ്യുന്നതിനിടെയാണ് സംഭവം നടന്നിരിക്കുന്നത്. പിന്നാലെ വിമുക്ത ഭടൻ കൂടിയായ സുര...

കണ്ണൂർ കോടതി വളപ്പിൽ പൊട്ടിത്തെറി, പരിശോധന നടത്തി ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും

02 July 2022

കണ്ണൂർ കോടതി വളപ്പിൽ മാലിന്യം കത്തിക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായി.സ്ഥലത്ത് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. സംഭവത്തിൽ അസ്വാഭാവികതയൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത...

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു; മൽസ്യബന്ധനത്തിനായി കടലിൽ പോകുമ്പോൾ സൂക്ഷിക്കണം; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ഇങ്ങനെ

02 July 2022

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത് വന്നിരിക്കുകയാണ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. 02-07-2022: കൊല്ലം, പത്തനംതിട്ട,...

തന്റെതേല്ലാം വിട്ടു കിട്ടാനുള്ള കഠിന ശ്രമത്തിൽ സ്വപ്‍ന സുരേഷ്; അന്വേഷണ സംഘം പിടിച്ചെടുത്ത സ്വർണാഭരണങ്ങളും ഡോളറും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ഹർജി; 112 പവന്‍ സ്വര്‍ണവും 65 ലക്ഷം രൂപയും ഡോളറും എന്‍ഐഎ സംഘത്തിന്റെ കയ്യിൽ

02 July 2022

തന്റെതേല്ലാം വിട്ടു കിട്ടാനുള്ള കഠിന ശ്രമത്തിലാണ് സ്വപ്‍ന സുരേഷ്. അന്വേഷണ സംഘം പിടിച്ചെടുത്ത സ്വർണാഭരണങ്ങളും ഡോളറും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹർജി നൽകിയിരുന്നു. എൻഐഎ കോടതി ഇന്നു ഈ ...

ഉപജീവനമാർ​ഗമായ തട്ടുകടയ്ക്ക് 50,000 രൂപ പിഴ, വരുമാനം മുടങ്ങുമെന്ന സ്ഥിതി കുടുംബത്തെ കടുത്ത മനോവിഷമത്തിലാക്കി, ഭക്ഷ്യസുരക്ഷാ വിഭാഗം പിഴ ചുമത്തിയ മനോവിഷമം കൂട്ടആത്മഹത്യയിലേക്ക് നയിച്ചതെന്ന് നാട്ടുകാര്‍, കല്ലമ്പലത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ അന്വേഷണം പുരോഗമിക്കുന്നു...!

02 July 2022

കല്ലമ്പലം ചാത്തമ്പാറയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ കൂട്ടആത്മഹത്യയിലേക്ക് നയിച്ചത് 50,000 രൂപ പിഴ എന്ന് നാട്ടുകാർ.ഈ കുടുംബം നടത്തിവന്നിരുന്ന തട്ടുകടയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം 50,000 രൂപ പിഴ ചുമത്തിയ...

എ.കെ.ജി സെന്ററിന് നേരെ സ്‌ഫോടക വസ്തുവെറിഞ്ഞ സംഭവത്തില്‍ കൃത്യം നടത്തിയ ആള്‍ക്ക് മറ്റൊരാളുടെ സഹായം ലഭിച്ചതായി സൂചന... സ്ഫോടക വസ്തുവെറിയുന്നതിന് മുമ്പെ മറ്റൊരു സ്‌കൂട്ടറില്‍ വന്നയാള്‍ ഒരു കവര്‍ കൈമാറുന്നതും സംസാരിക്കുന്നതുമായ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന്...

02 July 2022

എ.കെ.ജി സെന്ററിന് നേരെ സ്ഫോടക വസ്തുവെറിഞ്ഞ സംഭവത്തില്‍ കൃത്യം നടത്തിയ ആള്‍ക്ക് മറ്റൊരാളുടെ സഹായം ലഭിച്ചതായി സൂചന. കൂടുതല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യത്തില്‍ വ്യക്തത വന്നത്.സ്ഫ...

വിജയ് ബാബുവിന് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് ഇരയായ യുവനടി; ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് യുവനടിയുടെ നീക്കം...

02 July 2022

പീഡനക്കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് ഇരയായ യുവനടി സുപ്രീംകോടതിയെ സമീപിച്ചതായി റിപ്പോർട്ട്. കർശന ഉപാധികളോടെ വിജയ് ബാബുവിന് കോടതി ജാമ്യം അനുവദ...

എസ്.എസ്.എല്‍.സി ഫലത്തിലെ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

02 July 2022

എസ്.എസ്.എല്‍.സി ഫലത്തിലെ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കഴിഞ്ഞ ദിവസം താന്‍ നടത്തിയ പ്രസ്താവന മാദ്ധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.'...

ഇരിട്ടിയില്‍ പനി ബാധിച്ച് ചികിത്സയിലിരിക്കെ യുവതി മരിച്ചു....

02 July 2022

ഇരിട്ടിയില്‍ പനി ബാധിച്ച് ചികിത്സയിലിരിക്കെ യുവതി മരിച്ചു. മുന്‍ ആറളം പഞ്ചായത്ത് മെമ്പറും സി.പി.ഐ ആറളം ലോക്കല്‍ കമ്മിറ്റി അംഗവുമായ കീഴ്പ്പള്ളി വട്ടപ്പറമ്പില്‍ കെ.ബി. ഉത്തമന്റെ മകള്‍ ആതിര (19) ആണ് മരിച...

പ്രവാചക നിന്ദ നടത്തിയ നുപൂർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് പരമോന്നത നീതി പീഢം പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു; പക്ഷേ ഗുരുതരമായ മറ്റൊരു പ്രശ്നമുണ്ട്; അപകടകരമായ അവരുടെ പ്രസ്താവനയിൽ മതി മറന്ന് വിദ്വേഷ പ്രചരണം നടത്തുന്ന എല്ലാ സംഘികൂട്ടങ്ങൾക്കും കൂടെ മൂക്കുകയറിടേണ്ടതുണ്ട്; പ്രതികരിച്ച് ഫാത്തിമ താഹിലിയ

02 July 2022

പ്രവാചക നിന്ദ നടത്തിയ നുപൂർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് പരമോന്നത നീതി പീഢം പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു. പക്ഷേ ഗുരുതരമായ മറ്റൊരു പ്രശ്നമുണ്ട്. അത് എന്തെന്ന് ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിരിക്ക...

വെള്ളയില്‍ ആവിക്കല്‍തോട് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരേ നടത്തുന്ന തീരദേശ ഹര്‍ത്താലിനിടെ വന്‍ സംഘര്‍ഷം... പോലീസ് ലാത്തിചാര്‍ജ്, കല്ലേറുണ്ടായതോടെ പോലീസ് കണ്ണീര്‍വാതക പ്രയോഗം നടത്തി

02 July 2022

വെള്ളയില്‍ ആവിക്കല്‍തോട് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരേ നടത്തുന്ന തീരദേശ ഹര്‍ത്താലിനിടെ വന്‍ സംഘര്‍ഷം... പോലീസ് ലാത്തിചാര്‍ജ്, കല്ലേറുണ്ടായതോടെ പോലീസ് കണ്ണീര്‍വാതക പ്രയോഗം നടത്തി.ഹര്‍ത്താലിന്റെ ഭാഗമാ...

സംവിധായകൻ കമലിന്റെ സഹോദരൻ എറിയാട് കണ്ടകത്ത് അബ്ദുൾ നാസർ അന്തരിച്ചു

02 July 2022

സംവിധായകൻ കമലിന്റെ സഹോദരൻ അന്തരിച്ചു. എറിയാട് കണ്ടകത്ത് അബ്ദുൾ നാസറാണ് അന്തരിച്ചത്. കുസാറ്റിലെ റിട്ട ഡെപ്യൂട്ടി രജിസ്ട്രാറാണ് അദ്ദേഹം. ആലുവയിലായിരുന്നു താമസം. ഭാര്യ -നദീറ. മകൻ- ദിലാഷ്. കമലിനെക്കൂടാതെ ...

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ സമരം ചെയ്യുന്നതില്‍ ഹൈക്കോടതി അതൃപ്തി... സമരം നിറുത്താന്‍ പറയില്ലെന്നും സമരമാണ് കൂടുതല്‍ ഗുണകരമെന്ന് ജീവനക്കാര്‍ കരുതുന്നുണ്ടെങ്കില്‍ പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്മാറാമെന്നും കോടതി

02 July 2022

ജീവനക്കാര്‍ സമരം ചെയ്യുന്നതില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. അഞ്ചാം തീയതിക്കകം ശമ്പളം ഉറപ്പാക്കാന്‍ കോടതി ഇടപെട്ടിട്ടും ജീവനക്കാര്‍ സമരം ചെയ്യുന്നതിലാണ് അതൃപ്തി.സര്‍വീസ് തടസ്സപ്പെടുത്താന്‍ യൂണിയന...

നടിയും മോഡലുമായ ഷഹാനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദിനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി കുറ്റപത്രം...

02 July 2022

നടിയും മോഡലുമായ ഷഹാനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദിനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി കുറ്റപത്രം. ഷഹാനയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നും ആത്മഹത്യ ചെയ്ത ദിവസവും ഇരുവരും തമ്മില്‍ വഴക്കുണ...

Malayali Vartha Recommends