Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..

വ്യാജക്കള്ളു നിർമാണവും വിൽപനയും തടയാൻ സർക്കാർ നീക്കം; കള്ളുചെത്തു നടക്കുന്ന മുഴുവൻ തെങ്ങിൻതേ‍ാപ്പുകളിലും ലൈസൻസികൾക്ക് റജിസ്റ്റർ നിർബന്ധമാക്കി; റജിസ്റ്റർ സൂക്ഷിക്കാത്തവർക്കെതിരെ കേസെടുക്കാനും തീരുമാനിച്ച് എക്സൈസ് വകുപ്പ്

25 JUNE 2022 11:29 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

സംസ്ഥാനത്ത് ഇനിമുതൽ കള്ളുചെത്തു നടക്കുന്ന മുഴുവൻ തെങ്ങിൻതേ‍ാപ്പുകളിലും ലൈസൻസികൾക്ക് റജിസ്റ്റർ നിർബന്ധമാക്കിയിരിക്കുകയാണ്. വ്യാജക്കള്ളു നിർമാണവും വിൽപനയും തടയാനുള്ള സർക്കാർ നടപടികളുടെ ഭാഗമായാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. റജിസ്റ്റർ സൂക്ഷിക്കാത്തവർക്കെതിരെ കേസെടുക്കാനും എക്സൈസ് വകുപ്പ് തീരുമാനിക്കുകയുണ്ടായി.

അതോടൊപ്പം തന്നെ പല തേ‍ാപ്പുകളിലും ചില കള്ളുഷാപ്പുകളിലും സ്പിരിറ്റും പ്രത്യേക പേസ്റ്റുകളും പെ‍ാടികളും ചേർത്തു കൃത്രിമമായി കള്ളു നിർമിക്കുകയും വിൽക്കുകയും ചെയ്യുന്നതിനെക്കുറിച്ചു ഒരു പ്രമുഖ മാധ്യമം പ്രസിദ്ധീകരിച്ച പരമ്പരയെയും റിപ്പേ‍ാർട്ടുകളെയും തുടർന്നാണ് നടപടി സ്വീകരിച്ചത്. വ്യാജക്കള്ള് ഇടപാടിൽ എക്സൈസിലെ ഒരു വിഭാഗം ‘സന്തേ‍ാഷപ്പണ’മെന്ന പേരിൽ വൻതുക കൈക്കൂലി വാങ്ങുന്നതു സംബന്ധിച്ച റിപ്പേ‍ാർട്ടുകൾ വകുപ്പുമന്ത്രിയും പിന്നീട് ശരിവയ്ക്കുകയായിരുന്നു. വിവാദത്തിൽ എക്സൈസ് വിജിലൻസും ഇന്റലിജൻസ് സ്പെഷൽ ടീമും എക്സൈസ് കമ്മിഷണർക്ക് റിപ്പേ‍ാർട്ട് നൽകുകയും ചെയ്തിരുന്നു.

കൂടാതെ തേ‍ാപ്പ് ലൈസൻസ് പുതുക്കൽ മുതൽ കള്ള് ഷാപ്പിൽ വിൽക്കുന്നതുവരെയുള്ള നടപടികൾ പരിശേ‍ാധിക്കണമെന്നാണു നിയമമെങ്കിലും വർഷങ്ങളായി മിക്കയിടത്തും അതു നടക്കാറില്ല എന്നതാണ്. തേ‍ാപ്പുകൾ രാവിലെയും വൈകിട്ടുമാണ് ഉദ്യേ‍ാഗസ്ഥർ പരിശേ‍ാധിക്കേണ്ടത്.

അങ്ങനെ പുതിയ തീരുമാനമനുസരിച്ചു ലൈസൻസി തേ‍ാപ്പിൽ സൂക്ഷിക്കുന്ന റജിസ്റ്ററിൽ തെങ്ങുകളുടെ എണ്ണം, അതിൽ നമ്പറുള്ളവ, ചെത്തുന്നവ, നൽകിയ നികുതിത്തുക, ലഭിക്കുന്ന കള്ള്, ഏതൊക്കെ സ്ഥലത്തേക്കു കള്ളു കെ‍ാണ്ടുപേ‍ാകുന്നു, വാഹനങ്ങളുടെയും തെ‍ാഴിലാളികളുടെയും എണ്ണം എന്നിവ ദിവസവും രേഖപ്പെടുത്തണം എന്നും വ്യക്തമാക്കുന്നു.

പ്രിവന്റീവ് ഒ‍ാഫിസർ മുതൽ മുകളിലേക്കുള്ള ഉദ്യേ‍ാഗസ്ഥർക്കാണ് ഇതു പരിശേ‍ാധിക്കാനുള്ള ഉത്തരവാദിത്തം എന്നത്. വീഴ്ചയുണ്ടായാൽ ലൈസൻസിക്കെതിരെ കേസെടുത്ത് റിപ്പേ‍ാർട്ട് ചെയ്യാനാണ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണന്റെ നിർദേശം നൽകിയിരിക്കുന്നത്. ഉദ്യേ‍ാഗസ്ഥർക്കിടയിലെ ഒത്തുകളി കണ്ടെത്താൻ കമ്മിഷണർ സ്ക്വാഡിന്റെ മിന്നൽ പരിശേ‍ാധനയുമുണ്ടാകുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (13 minutes ago)

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (4 hours ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (4 hours ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (5 hours ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (5 hours ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (5 hours ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (5 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (7 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (7 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (7 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (10 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (10 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (10 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (11 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (11 hours ago)

Malayali Vartha Recommends