Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..

അജ്ഞാത മൃതദേഹ കേസിലെയും അസ്വാഭാവിക മരണ കേസിലെയും തൊണ്ടിമുതലായ 107 പവൻ സ്വർണ്ണം , 140 ഗ്രാം വെള്ളി , 48,000 രൂപ എന്നിവയാണ് കളക്ട്രേറ്റിലെ ചെസ്റ്റിൽ നിന്നും കാണാതായി; ആർ ഡി ഒ കോടതിയിലെ തൊണ്ടി മോഷണം; പ്രതി സീനിയർ സൂപ്രണ്ട് ശ്രീകണ്ഠൻ നായരെ പോലീസ് കസ്റ്റഡിയിൽ വിട്ടു

25 JUNE 2022 11:19 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

തലസ്ഥാന ജില്ലയിലെ കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലുള്ള ആർ ഡി ഒ കോടതിയിലെ തൊണ്ടി മുതൽ മോഷണം പോയ കേസിൽ ഏക പ്രതിയായ മുൻ സീനിയർ സൂപ്രണ്ട് വിഴിഞ്ഞം കോട്ടുകാർ സ്വദേശി ശ്രീകണ്ഠൻ നായരെ പേരൂർക്കട പോലീസിൻ്റെ കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്ത് പ്രതിയുടെ സാന്നിധ്യത്തിൽ കൂടുതൽ തെളിവു ശേഖരണത്തിനായി വിട്ടു നൽകിയത്.

ജൂൺ 20ന് അറസ്റ്റ് ചെയ്യപ്പെട്ട് റിമാൻ്റ് ചെയ്ത പ്രതിയെ പ്രൊഡക്ഷൻ വാറണ്ടിൽ വരുത്തിയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും പോലീസ് കസ്റ്റഡിയിൽ വിട്ടത്. അജ്ഞാത മൃതദേഹ കേസിലെയും അസ്വാഭാവിക മരണ കേസിലെയും തൊണ്ടിമുതലായ 107 പവൻ സ്വർണ്ണം , 140 ഗ്രാം വെള്ളി , 48,000 രൂപ എന്നിവയാണ് കളക്ട്രേറ്റിലെ ചെസ്റ്റിൽ കാണാതായത്. 

കേസിൽ കുടുങ്ങിയും അവകാശ തർക്കത്തിൽപ്പെട്ടും ആർ ഡി ഒ കോടതിയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണ ഉരുപ്പടികൾ കേസ് തീർന്നപ്പോൾ തോണ്ടി മുതൽ തിരികെ ലഭിക്കാൻ അവകാശികൾ വന്നെത്തിയപ്പോഴാണ് തൊണ്ടി മോഷണം ശ്രദ്ധയിൽ പെട്ടത്. മാന്വൽ ഓഫ് ഓഫിസ് പ്രൊസീഡുവർ , ഓഫീസ് ഓഡർ ചട്ടങ്ങൾ പ്രകാരം ചാർജ് കൈമാറുന്നതും ഏറ്റെടുക്കുന്നതുമായ ഓരോ സീനിയർ സൂപ്രണ്ടും സംയുക്തമായി ചെസ്റ്റ് പരിശോധിച്ച് തൊണ്ടി മുതലുകൾ ഭൗതിക പരിശോധന നടത്തി ബോധ്യപ്പെട്ട് രജിസ്റ്ററിൽ ഒപ്പിട്ട് വേണം ചാർജ് ഏറ്റെടുക്കേണ്ടത്. ഈ ചട്ടം പാലിക്കാത്തതിനാലാണ് മോഷണം കണ്ടത്താൻ വൈകിയത്.

ഈ സ്വർണ്ണം കളക്ട്രേറ്റ് കെട്ടിടത്തിലുള്ള ആർ ഡി ഒ കോടതിയിലെ ചെസ്റ്റിൽ ഇല്ലെന്ന് കണ്ടെത്തിയതോടെയാണ് ഇവിടെ സൂക്ഷിച്ച മുഴുവൻ തൊണ്ടി ആഭരണങ്ങളും പരിശോധിക്കാൻ അധികൃതർ തീരുമാനിച്ചത്. ഇതോടെ വൻതോതിൽ സ്വർണ്ണം നഷ്ടമായെന്നും ശ്രീകണ്ഠൻ നായരുടെ കാലത്താണ് മോഷണം നടന്നതെന്നും വകുപ്പുതല പരിശോധനയിൽ കണ്ടെത്തി.

2020 മാർച്ച് മുതൽ ഒരു വർഷത്തോളം തൊണ്ടിമുതൽ സൂക്ഷിക്കുന്ന ചെസ്റ്റിൻ്റെ ചുമതലയുള്ള സീനിയർ സൂലണ്ടായിരുന്നു പ്രതി. 2022 മെയ് 31നാണ് റിട്ടയർ ചെയ്തത്. സീനിയർ സൂപ്രണ്ടിൻ്റെ കൈവശത്തിലും സൂക്ഷിപ്പിലുള്ള ചെസ്റ്റിന് ഒരു താക്കോൽ മാത്രമാണുള്ളത്. പോലിസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ബാലരാമപുരം , വിഴിഞ്ഞം , കുടപ്പനക്കുന്ന് എന്നിവിടങ്ങളിലെ സ്വകാര്യ ഫിനാൻസ് സ്ഥാപനങ്ങളിൽ വൻതോതിൽ സ്വർണ്ണം പണയം വെച്ചതായും സ്വർണ്ണം വിറ്റതായും കണ്ടെത്തി. മോഷണ മുതലിന് പകരം മുക്കു പണ്ടം വച്ചതായും കണ്ടെത്തി. അതേ സമയം 2010 മുതൽ 2017 വരെയുള്ള കാലയളവിലെ സ്വർണ്ണവും കാണാതായതായി കണ്ടെത്തി. 2018 മുതൽ 2021 വരെയുള്ള 25 പവനോളം സ്വർണ്ണ ഉരുപ്പടികൾക്ക് പകരം ഗോൾഡ് കവറിംഗ് ആഭരണങ്ങൾ വെച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (15 minutes ago)

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (4 hours ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (4 hours ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (5 hours ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (5 hours ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (5 hours ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (5 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (7 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (7 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (7 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (10 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (10 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (10 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (11 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (11 hours ago)

Malayali Vartha Recommends