KERALA
വിശന്ന വയറുമായി അവൻ ആ ആശുപത്രി കിടിക്കയിൽ കിടന്നു.. ചുണ്ടിലെ നിസാര മുറിവ് ചികിത്സിക്കാനെത്തിയ ഒന്നര വയസ്സുകാരന് നേരിടേണ്ടി വന്നത് പൈശാചിക മരണം... അനസ്തേഷ്യ നൽകി മിനുറ്റുകൾക്കുള്ളിൽ കുഞ്ഞിന്റെ കണ്ണ് തളളി അബോധാവസ്ഥയിലായത് കണ്ട് നിൽക്കേണ്ടി വന്ന മതാപിതാക്കൾ..ബേബി ഹോസ്പിറ്റലിലെ ചികിത്സാ പിഴവിൽ നഷ്ടമായത് 8 വർഷത്തോളം കാത്തിരുന്ന് കിട്ടിയ പൊന്നോമനയേ...
പോപ്പുലർഫ്രണ്ട് റാലിയിൽ കൊലവിളി മുദ്രാവാക്യം മുഴക്കിയ കേസ്; കേസിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നിലച്ചതായി ബിജെപി ജില്ലാ നേതൃത്വം, പോലീസ് നിലപാടിനെതിരെ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് സൂചന
24 June 2022
പോപ്പുലർഫ്രണ്ട് റാലിയിൽ കൊലവിളി മുദ്രാവാക്യം മുഴക്കിയ കേസ് അട്ടിമറിക്കുന്നതായി വ്യക്തമാക്കി ബി.ജെ.പി. രംഗത്ത് എത്തി. കേസിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നിലച്ചതായി ബിജെപി ജില്ലാ നേതൃത്വം വ്യക്തമാക്കു...
അങ്ങനെ അതിലും തീരുമാനമായി, സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും, 5 മുതല്‍ 10 ശതമാനം വരെ വര്‍ധന, ഔദ്യോഗിക പ്രഖ്യാപനം നാളെ, കാര്‍ഷിക...ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഇളവുകൾ, നാളെ പ്രഖ്യാപിക്കുക അടുത്ത നാല് വര്‍ഷത്തേക്കുള്ള നിരക്കുകൾ...
24 June 2022
സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും. 5 മുതല്‍ 10 ശതമാനം വരെയാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നത്.ചില വിഭാഗങ്ങള്‍ക്ക് ഇളവ് നല്‍കാനുള്ള തീരുമാനവും ഉണ്ടായേക്കും.ഇത് സംബന്ധിച്ച ഔദ്യോഗിക പ...
ലക്ഷങ്ങൾ ചെലവഴിച്ച് ശുദ്ധജല മത്സ്യക്കൃഷി നടത്തി; കിലോയ്ക്ക് 250 രൂപ വരെ കിട്ടിയ മീനിന് ഇപ്പോൾ പ്രാദേശികമായി കിട്ടുന്നത് 70 രൂപ മാത്രം!മത്സ്യം വിറ്റഴിക്കാന്‍ കഴിയാതെ കടക്കെണിയിൽ, മത്സ്യ കൃഷി പ്രോത്സാഹിപ്പിക്കുന്ന സർക്കാർ സംവിധാനങ്ങൾ മത്സ്യത്തിന് മാർക്കറ്റ് കണ്ടെത്താനാവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും പരാതി കർഷകർ, ഫിഷറീസ് വകുപ്പ് ഇടപെടണമെന്ന് കർഷകർ
24 June 2022
ലക്ഷങ്ങൾ ചെലവഴിച്ച് ശുദ്ധജല മത്സ്യക്കൃഷി നടത്തിയ കർഷകർ മത്സ്യം വിറ്റഴിക്കാന്‍ കഴിയാതെ കടക്കെണിയിലായിരിക്കുകയാണ്. ഫിഷറീസ് വകുപ്പിന്റെയും മറ്റും സഹായത്തോടെ മത്സ്യക്കൃഷി നടത്തിയ കർഷകരാണ് ഇത്തരത്തിൽ ദുരിത...
"ചിലര്‍ വരുമ്പോള്‍ ചരിത്രം വഴി മാറും! എസ്.എസ്.എൽ.സി പരീക്ഷയിൽ മരണമാസ്സ് വിജയം നേടിയ കുഞ്ഞക്കു എന്ന എനിക്ക് എന്റെ തന്നെ അഭിനന്ദങ്ങൾ..." ക്ലൂളിങ് ഗ്ലാസ് വെച്ചിരിക്കുന്ന ഒരു കൊച്ചു മിടുക്കന്റെ ഫോട്ടോയ്‌ക്കൊപ്പം വെറൈറ്റി ആയിട്ട് തലക്കെട്ടുമായി ഒരു ഫ്ലെക്സ്, ജിഷ്ണു എന്ന കുഞ്ഞാക്കൂ ഹീറോയാടാ... വെറൈറ്റി ഫ്‌ളക്‌സ് കണ്ട് ചിരിയും കൗതുകവും അടക്കാന്‍ കഴിയാതെ നാട്ടുകാർ, ഏറ്റെടുത്ത് സമൂഹമാധ്യമ ലോകവും
24 June 2022
സംസ്ഥാനത്ത് എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷ ഫലങ്ങള്‍ വന്നതോടെ എവിടെയും വിജയാഘോഷങ്ങളാണ്. അങ്ങനെ മികച്ച വിജയം സ്വന്തമാക്കിയ പലരുടെയും ഫ്‌ളക്‌സുകള്‍ നാട്ടിലെങ്ങും ഉയര്‍ന്ന് കഴിഞ്ഞിരിക്കുകയാണ്. നാടിൻറെ പ്രധാ...
ജലസേചന വകുപ്പിന്‍റെ തന്നെ എതിർപ്പ് മറികടന്ന് മഹാപ്രളയത്തിന് മറവിലെ മണൽ കൊള്ള; വരട്ടാറിലും ആദി പമ്പയിലും ചെളിനീക്കാന്‍ കരാർ നല്‍കിയത് മറ്റൊന്നിനായി, വിശദമായ പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് താന്‍ സര്‍ക്കാരിന് ശുപാർശ നല്‍കിയതിന് പിന്നാലെ നിർദ്ദേശം പാലിക്കാതെ അധികൃതർ
24 June 2022
വരട്ടാറിലും ആദി പമ്പയിലും ചെളിനീക്കാന്‍ കരാർ നല്‍കിയിരിക്കുകയാണ് ചില അധികൃതർ. ഇത് നൽകിയത് ജലസേചന വകുപ്പിന്‍റെ തന്നെ എതിർപ്പ് മറികടന്നെന്ന് സൂചന. പുഴകളില്‍ യന്ത്രവല്ക്കൃത ഡ്രഡ്ജിംഗ് നടത്തിയാല്‍ തന്നെ ഗ...
ഇടുക്കി പൂപ്പാറ ക്ഷേത്രത്തില്‍ മോഷണം.... കാണിക്കവഞ്ചിയും ക്ഷേത്രം ഓഫീസും തകര്‍ത്താണ് പണം കവര്‍ന്നത്, ഏഴ് ഭണ്ഡാരങ്ങള്‍ മോഷ്ടാവ് തകര്‍ത്തു, തിരുവാഭരണം കവരാനും ശ്രമം, പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി
24 June 2022
ഇടുക്കി പൂപ്പാറ ക്ഷേത്രത്തില്‍ മോഷണം.... കാണിക്കവഞ്ചിയും ക്ഷേത്രം ഓഫീസും തകര്‍ത്താണ് പണം കവര്‍ന്നത്, ഏഴ് ഭണ്ഡാരങ്ങള്‍ മോഷ്ടാവ് തകര്‍ത്തു, തിരുവാഭരണം കവരാനും ശ്രമം, പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.മഹാദ...
അതിരുവിട്ട ആഘോഷമെത്തിച്ചത് മരണത്തിലേക്ക്.... വിവാഹ ദിവസം വരന്‍ നടത്തിയ തോക്കു കൊണ്ടുള്ള ആഘോഷത്തില്‍ വെടിയേറ്റ് വരന്റെ സുഹൃത്തിന് ദാരുണാന്ത്യം, അറസ്റ്റിലായി വരന്‍
24 June 2022
അതിരുവിട്ട ആഘോഷമെത്തിച്ചത് മരണത്തിലേക്ക്.... വിവാഹ ദിവസം വരന്‍ നടത്തിയ തോക്കു കൊണ്ടുള്ള ആഘോഷത്തില്‍ വെടിയേറ്റ് വരന്റെ സുഹൃത്തിന് ദാരുണാന്ത്യം, അറസ്റ്റിലായി വരന്‍അതിരുവിട്ട ആഘോഷമെത്തിച്ചത് മരണത്തിലേക്ക...
സി.പി.എം. പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയുമായി ബന്ധപ്പെട്ടുണ്ടായ ഫണ്ട് വിവാദത്തില്‍ പുതിയ കണക്ക് അവതരിപ്പിക്കാന്‍ നേതൃത്വം; പുതിയ കണക്ക് അവതരിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുന്നത് വെള്ളിയാഴ്ച നടക്കുന്ന ഏരിയ കമ്മിറ്റി യോഗത്തിൽ
24 June 2022
സി.പി.എം. പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയുമായി ബന്ധപ്പെട്ടുണ്ടായ ഫണ്ട് വിവാദത്തില്‍ പുതിയ കണക്ക് അവതരിപ്പിക്കാന്‍ തയ്യാറായി നേതൃത്വം. വെള്ളിയാഴ്ച നടക്കുന്ന ഏരിയ കമ്മിറ്റി യോഗത്തിലാണ് നേതൃത്വം പുതിയ കണക്ക്...
കൊല്ലത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ, വീടിന് സമീപം കുഞ്ഞിനെ കണ്ടെത്തിയത് പ്രദേശവാസികൾ, കേസെടുത്ത് അന്വേഷണം തുടങ്ങി പൊലീസ്
24 June 2022
കൊല്ലത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളിയിൽ തറയിൽ മുക്കിലെ വീടിന് സമീപത്ത് നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. പ്രദേശവാസികളാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്ന...
ബൈക്കിൽ ചീറി പാഞ്ഞെത്തി; 11 വയസ്സുകാരിയെ കണ്ടതോടെ നിയന്ത്രണം പോയി; പൊതുവഴിയിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് ഫറോക്ക് സ്വദേശി മുഹമ്മദ് അബ്ദുൾ ബാസിതിനെ അറസ്റ്റ് ചെയ്ത് പോലീസ്
24 June 2022
11-കാരിക്ക് നേരെ ലൈംഗികാതിക്രമം. കോഴിക്കോട് ഫറോക്ക് സ്വദേശി മുഹമ്മദ് അബ്ദുൾ ബാസിതിനെ അറസ്റ്റ് ചെയ്ത് പോലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് പൊതുവഴിയിൽ വച്ച് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചത്. പ്ര...
കൊട്ടാരക്കരയില്‍ യുവ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.... മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍, പോലീസ് അന്വേഷണം ഊര്‍ജ്ജിതത്തിലാക്കി
24 June 2022
കൊട്ടാരക്കരയില്‍ യുവ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടവൂര്‍ സ്വദേശി അഷ്ടമി അജിത്ത് കുമാറാണ് (25) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം അഷ്ടമിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മ...
സര്‍ക്കാര്‍ ഓഫീസില്‍ ജീവനക്കാരിക്ക് സഹപ്രവര്‍ത്തകന്റെ ക്രൂരമര്‍ദനം; തടയാന്‍ശ്രമിച്ച മറ്റൊരു ജീവനക്കാരനും പരിക്ക്, സിവില്‍ സ്റ്റേഷനിലെ ദേശീയപാത ബൈപ്പാസ് സബ് ഡിവിഷന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനിയറുടെ ഓഫീസിലെ ഹെഡ് ക്ലാര്‍ക്ക് എ.വി. രഞ്ജിനി, ക്ലാര്‍ക്ക് പി. ഫിറോസ് എന്നിവര്‍ ബീച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി...
24 June 2022
കോഴിക്കോട് സര്‍ക്കാര്‍ ഓഫീസില്‍ ജീവനക്കാരിക്ക് സഹപ്രവര്‍ത്തകന്റെ ക്രൂരമര്‍ദനം ഏറ്റതായി പരാതി. തടയാന്‍ശ്രമിച്ച മറ്റൊരു ജീവനക്കാരനും പരിക്കേൽക്കുകയുണ്ടായി. സിവില്‍ സ്റ്റേഷനിലെ ദേശീയപാത ബൈപ്പാസ് സബ് ഡിവി...
എന്തിലും ഏതിലും ദുരൂഹത ആരോപിക്കുന്നത് ഒരുതരം മനോരോഗമാണ്; ആർക്ക് അപകടം പറ്റിയാലും അതിന് പിന്നിൽ ജിഹാദ് ആരോപിക്കുന്നത് സ്വയം പരിഹാസ്യരാവാനേ ഉപകരിക്കൂ എന്ന് തിരിച്ചറിയണം; അത് സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതവും കണക്കിലെടുക്കണം; അപകടത്തെ തുടർന്ന് അരമണിക്കൂർ ചോര വാർന്ന് റോഡിൽ കിടന്നു എന്നൊക്കെ ഉള്ളത് ഭാവന മാത്രമാണ്; പൊട്ടിത്തെറിച്ച് സന്ദീപ് വാചസ്പതി
24 June 2022
ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ അഡ്വ. ശങ്കു.ടി ദാസിനെ കുറിച്ച് ഒരു കുറിപ്പ് പങ്കു വച്ചിരിക്കുകയാണ് സന്ദീപ് വാചസ്പതി. അദ്ദേഹത്തിന്റ കുറിപ്പ് ഇങ്ങനെ; ദുരൂഹതാ തിയറിയുടെ ഉപജ്ഞാതാക്കളോടാണ്. എ...
ഇന്ത്യയിലും നേപ്പാളിലും രാമായണകഥയുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാരത് ഗൗരവ് ട്രെയിന്‍ 500ഓളം വിനോദ സഞ്ചാരികളുമായി നേപ്പാളിലെ ജനക്പൂരില്‍....
24 June 2022
ഇന്ത്യയിലും നേപ്പാളിലും രാമായണകഥയുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാരത് ഗൗരവ് ട്രെയിന്‍ ഇന്ത്യയില്‍ നിന്നുള്ള 500ഓളം വിനോദ സഞ്ചാരികളുമായി നേപ്പാളിലെ ജനക്പൂരില്‍....ഡല്...
വിളപ്പില്‍ശാലയില്‍ വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി നടത്തിയ ആള്‍ പിടിയില്‍... തിരുവനന്തപുരം റൂറല്‍ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്
24 June 2022
വിളപ്പില്‍ശാലയില്‍ വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി നടത്തിയ ആള്‍ പിടിയില്‍. കഞ്ചാവ് കൃഷി ചെയ്ത രഞ്ജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.തിരുവനന്തപുരം റൂറല്‍ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അട...
വിശന്ന വയറുമായി അവൻ ആ ആശുപത്രി കിടിക്കയിൽ കിടന്നു.. ചുണ്ടിലെ നിസാര മുറിവ് ചികിത്സിക്കാനെത്തിയ ഒന്നര വയസ്സുകാരന് നേരിടേണ്ടി വന്നത് പൈശാചിക മരണം... അനസ്തേഷ്യ നൽകി മിനുറ്റുകൾക്കുള്ളിൽ കുഞ്ഞിന്റെ കണ്ണ് തളളി അബോധാവസ്ഥയിലായത് കണ്ട് നിൽക്കേണ്ടി വന്ന മതാപിതാക്കൾ..ബേബി ഹോസ്പിറ്റലിലെ ചികിത്സാ പിഴവിൽ നഷ്ടമായത് 8 വർഷത്തോളം കാത്തിരുന്ന് കിട്ടിയ പൊന്നോമനയേ...
രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി
കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!! കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ 4 പേരും മരിച്ചു...
കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി; ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത
വെള്ളം കയറിയ ഫാമിൽനിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..
ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..



















