KERALA
വിശന്ന വയറുമായി അവൻ ആ ആശുപത്രി കിടിക്കയിൽ കിടന്നു.. ചുണ്ടിലെ നിസാര മുറിവ് ചികിത്സിക്കാനെത്തിയ ഒന്നര വയസ്സുകാരന് നേരിടേണ്ടി വന്നത് പൈശാചിക മരണം... അനസ്തേഷ്യ നൽകി മിനുറ്റുകൾക്കുള്ളിൽ കുഞ്ഞിന്റെ കണ്ണ് തളളി അബോധാവസ്ഥയിലായത് കണ്ട് നിൽക്കേണ്ടി വന്ന മതാപിതാക്കൾ..ബേബി ഹോസ്പിറ്റലിലെ ചികിത്സാ പിഴവിൽ നഷ്ടമായത് 8 വർഷത്തോളം കാത്തിരുന്ന് കിട്ടിയ പൊന്നോമനയേ...
മുഖ്യമന്ത്രിക്കും മുന്‍ മന്ത്രി ജലീലുമെതിരെ ഗൂഢാലോചന നടത്തിയെന്ന കേസ്... സരിത നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തി, പോലീസിന്റെ അപേക്ഷ പ്രകാരമാണ്. മൊഴിയെടുത്തത്
24 June 2022
മുഖ്യമന്ത്രിക്കും മുന്‍ മന്ത്രി ജലീലുമെതിരെ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സോളാര്‍ , ബിവറേജസ് , ടൂറിസം തൊഴില്‍ തട്ടിപ്പു കേസുകളിലെ മുഖ്യപ്രതി സരിത.എസ്. നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തി.തിരുവനന്തപുരം ജുഡീ...
കെ.റെയിൽ വിരുദ്ധ സമിതിയുടെ പ്രതിഷേധ മാർച്ച് ഇന്ന്; കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്.പി ഓഫിസിലേക്ക് മാർച്ച്
24 June 2022
കെ.റെയിൽ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് കോട്ടയത്ത് പ്രതിഷേധ മാർച്ച് നടത്തും. കെ.റെയിൽ സിൽവർ ലൈൻ പ്രതിഷേധത്തിന്റെ ഭാഗമായി സംഘടിച്ച ജനങ്ങൾക്കെതിരെ കേസെടുത്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് മാ...
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ മുദ്രാവാക്യം വിളിച്ച വധശ്രമക്കേസ്... ഹൈക്കോടതി അനുവദിച്ച ജാമ്യ ബോണ്ട് ജില്ലാ കോടതിയില്‍ ഹാജരാക്കി, പ്രതികളെ ജയില്‍ മോചിതരാക്കാന്‍ ജില്ലാ കോടതി ഉത്തരവിട്ടു, ഈ മാസം 23 വരെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു നല്‍കി, പ്രതികളെ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കരുതെന്നും മൂന്നാം മുറ പ്രയോഗിക്കരുതെന്നും കോടതി
24 June 2022
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതിന് പോലീസെടുത്ത വ്യോമയാന - വധശ്രമ കേസില്‍ അറസ്റ്റിലായ രണ്ടു പ്രതികള്‍ക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യ ഉത്തരവ് പ്രതിഭാഗം തിരുവന...
ആകാശം പൊക്കം ഉയരമുള്ള തെങ്ങ് മറിച്ചിട്ട് തേങ്ങ ശാപ്പിട്ടു; മൂടോടെ കപ്പ പറിച്ചു തിന്നു; ചക്കയും മാങ്ങയും മാവിൽ നിന്ന് അടിച്ചെടുത്ത് അകത്താക്കി; മുണ്ടക്കയം കോരുത്തോട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം നാട്ടുകാർക്ക് ശല്യമാകുന്നു
24 June 2022
മുണ്ടക്കയം കോരുത്തോട്ടിൽ കാട് വിട്ട് കൂട്ടത്തോടെ ഇറങ്ങുന്ന കാട്ടാനക്കൂട്ടം നാട്ടുകാരെ വിറപ്പിക്കുന്നു. വീട്ടു മുറ്റത്ത് നിന്ന് തെങ്ങ് തള്ളിമറിച്ചിട്ട ശേഷം തേങ്ങയും ഓലയും അടക്കം ശാപ്പിട്ട് നാട്ടുകാർക്ക...
കോട്ടയം കറുകച്ചാലിൽ വൻ തട്ടിപ്പ്; ലോട്ടറി വിൽപ്പനക്കാരനെപ്പറ്റിച്ച് തട്ടിയെടുത്തത് 25 ലോട്ടറിയും ആയിരം രൂപയും; മാന്തുരുത്തി സ്വദേശിക്ക് പണം നഷ്ടമായി
24 June 2022
കോട്ടയം കറുകച്ചാലിൽ വൻ തട്ടിപ്പ്. ലോട്ടറി വിൽപ്പനക്കാരനെ കബളിപ്പിച്ച് 25 ലോട്ടറിയും ആയിരം രൂപയും തട്ടിപ്പുകാരൻ തട്ടിയെടുത്തു. മാന്തുരുത്തി മാപ്പിളക്കുന്നേൽ എം.സി ജോസഫിനാണ് പണവും കയ്യിലുണ്ടായിരുന്ന ലോട...
ജി - സാറ്റ് 24 ഭ്രമണപഥത്തില്‍.... ഐ.എസ്.ആര്‍.ഒ. വാണിജ്യാവശ്യത്തിനായി നിര്‍മ്മിച്ച കൂറ്റന്‍ വാര്‍ത്താവിനിമയ ഉപഗ്രഹം ജി - സാറ്റ് 24 തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിലെ കൗറുവിലുളള യൂറോപ്യന്‍ സ്പേസ് ഏജന്‍സി കേന്ദ്രത്തില്‍ നിന്ന് ഇന്നലെ വിക്ഷേപിച്ചു
24 June 2022
ജി - സാറ്റ് 24 ഭ്രമണപഥത്തില്‍.... ഐ.എസ്.ആര്‍.ഒ. വാണിജ്യാവശ്യത്തിനായി നിര്‍മ്മിച്ച കൂറ്റന്‍ വാര്‍ത്താവിനിമയ ഉപഗ്രഹം ജി - സാറ്റ് 24 തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിലെ കൗറുവിലുളള യൂറോപ്യന്‍ സ്പേസ് ഏജന്...
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 1.33 കോടി രൂപയുടെ സ്വര്‍ണം പിടികൂടി...
24 June 2022
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 1.33 കോടി രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. കോഴിക്കോട്, ചെറുകുന്ന് സ്വദേശികളായ രണ്ട് പേരാണ് പിടിയിലായത്.90 ലക്ഷത്തിന്റെ സ്വര്‍ണവുമായി കോഴിക്കോട് സ്വദേശിയും...
ബി ജെ പി നേതാവ് അഡ്വ ശങ്കു ടി ദാസിന് വാഹനാപകടത്തില്‍ പരിക്ക്... ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു
24 June 2022
ബി ജെ പി നേതാവ് അഡ്വ ശങ്കു ടി ദാസിന് വാഹനാപകടത്തില്‍ പരിക്ക്. ഇന്നലെ രാത്രി ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരില്‍ ആണ് അപകടം ഉണ്ടായത്. ശങ്കു ടി ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുക...
മത്സ്യഫെഡിൽ മീൻ വിൽപനയിൽ ഉൾപ്പെടെ നടന്ന കോടികളുടെ തട്ടിപ്പ്; അന്വേഷണം വിജിലൻസിനു വിടാൻ തീരുമാനിച്ച് സർക്കാർ, തട്ടിപ്പ് നടന്നത് മത്സ്യഫെഡിന്റെ പല മീൻ സംഭരണ– വിപണന കേന്ദ്രങ്ങളിലും, സംസ്ഥാന വ്യാപകമായി അന്വേഷണത്തിനു ശുപാർശ ചെയ്തു ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഫയൽ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചു! ഉത്തരവ് ഉടൻ എത്തും...
24 June 2022
മത്സ്യഫെഡിൽ മീൻ വിൽപനയിൽ ഉൾപ്പെടെ നടന്ന കോടികളുടെ തട്ടിപ്പ് നടന്നതായി സൂചന. ഇതുസംബന്ധിച്ച അന്വേഷണം വിജിലൻസിനു വിടാൻ സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. മത്സ്യഫെഡിന്റെ പല മീൻ സംഭരണ– വിപണന കേന്ദ്രങ്ങളി...
നവജാത ശിശുവിനെ കൊലപ്പെടുത്തി മറവു ചെയ്ത കേസ്.... നെടുമങ്ങാട് സ്വദേശിനിയെ ഹാജരാക്കാനുത്തരവ്, രഹസ്യകാമുകനുമൊത്ത് ജീവിക്കാന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്, ഗരുഡക്കൊടി ചെടിയുടെ വേരും ഇളം പപ്പക്കയും ചേര്‍ത്തരച്ച് നാട്ടുമരുന്ന് തയ്യാറാക്കിയാണ് വീട്ടിനുള്ളില്‍ പ്രസവിച്ചത്
24 June 2022
നവജാത ശിശുവിനെ കൊലപ്പെടുത്തി മറവു ചെയ്ത കേസില്‍ കുഞ്ഞിന്റെ മാതാവായ നെടുമങ്ങാട് സ്വദേശിനിയെ ഹാജരാക്കാന്‍ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു.കേസിലെ ഏക പ്രതി നെടുമങ്ങാട് പനവൂര്‍ ...
ഇത് ചാനല്‍ചര്‍ച്ചയല്ല... രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്ത രീതിയെ ചുറ്റിപ്പറ്റി വിവാദം കനക്കുന്നു; ഇഡിയുടെ ചോദ്യങ്ങള്‍ക്ക് ക്ഷമയോടെ മറുപടി നല്‍കിയെന്ന രാഹുല്‍ ഗാന്ധിയുടെ വാദം തള്ളി ഏജന്‍സി; ക്ഷീണിതനാണെന്ന് പലവട്ടം പറഞ്ഞു; എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയില്ല
24 June 2022
രാഹുല്‍ ഗാന്ധിയോടു ഇഡി ഉദ്യോഗസ്ഥര്‍ ചോദിച്ചത് നൂറിലേറെ ചോദ്യങ്ങളാണ്. ഓരോ ദിവസവും 20 മുതല്‍ 25 ചോദ്യങ്ങളാണു ചോദിച്ചത്. ചോദ്യം ചെയ്യല്‍ 5 ദിവസം കൊണ്ട് 54 മണിക്കൂറിലേറെ നീണ്ടെങ്കിലും ഇഡിക്കു സമാഹരിക്കാന...
പോലീസ് നോക്കിനില്‍ക്കെ... ഭാര്യയുടെ പരാതിയില്‍ കസ്റ്റഡിയിലെടുത്തു; ഓലമടല്‍ കൊണ്ട് അസാനയെ മര്‍ദ്ദിച്ചതിനും സ്ത്രീധന പീഡനത്തിനുമാണ് കേസെടുത്തത്; പൊലീസ് കാത്തുനില്‍ക്കെ ഭര്‍ത്താവ് തൂങ്ങിമരിച്ചു; എന്തുചെയ്യണമെന്നറിയാതെ പോലീസ്
24 June 2022
കൊട്ടാരക്കരയിലാണ് അത്യന്തം നാടകീയ സംഭവങ്ങളുണ്ടായത്. പ്രണയിച്ച് വിവാഹം. വര്‍ഷങ്ങള്‍ കഴിയും മുമ്പേ അടിപിടി. അവസാനം ഭാര്യയുടെ പരാതിയില്‍ കേസെടുത്തു. പോലീസ് പിടികൂടിയെങ്കിലും വിധി മറ്റൊന്നായിരുന്നു.ഇന്നലെ...
ഡോളര്‍ക്കടത്ത് കേസില്‍ പ്രതി സ്വപ്നാ സുരേഷിന്റെ രഹസ്യമൊഴി കൈമാറാനാവില്ലെന്ന കസ്റ്റംസ് നിലപാട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നയതന്ത്ര സ്വര്‍ണക്കടത്ത് അന്വേഷണത്തെ ബാധിച്ചേക്കും....
24 June 2022
ഡോളര്‍ക്കടത്ത് കേസില്‍ പ്രതി സ്വപ്നാ സുരേഷിന്റെ രഹസ്യമൊഴി കൈമാറാനാവില്ലെന്ന കസ്റ്റംസ് നിലപാട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) നയതന്ത്ര സ്വര്‍ണക്കടത്ത് അന്വേഷണത്തെ ബാധിച്ചേക്കും. സ്വര്‍ണക്ക...
ഷായോട് കളിച്ചാല്‍... മഹാരാഷ്ട്രയില്‍ രാഷ്ട്രീയം കലങ്ങി മറിയുന്നു; രണ്ട് ശിവസേന എംഎല്‍എമാര്‍ കൂടി അസമിലെ ഹോട്ടലില്‍; ഒരു ദേശീയ പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്ന് ഷിന്റേ; എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു; ഫഡ്‌നാവിസ് അമിത് ഷായെ കാണാന്‍ ഡല്‍ഹിയില്‍
24 June 2022
മഹാരാഷ്ട്രയില്‍ ബിജെപി തക്കം പാര്‍ത്തിരുന്ന് തിരിച്ചടിക്കാനുള്ള ശ്രമത്തിലാണ്. ശിവസേനയിലേത് ആഭ്യന്തര പ്രശ്‌നങ്ങളാണെന്നും അതില്‍ ഒന്നും ചെയ്യാനില്ലെന്നുമായിരുന്നു ബിജെപിയുടെ നിലപാട്. മഹാരാഷ്ട്ര മുന്‍ മു...
സി.എന്‍.ജി.യെക്കാള്‍ പ്രയോജനകരം വൈദ്യുതിബസുകള്‍... സി.എന്‍.ജി. ബസ് കെ.എസ്.ആര്‍.ടി.സി.ക്ക് യോജ്യമല്ലെന്ന് മാനേജ്‌മെന്റ്
24 June 2022
സി.എന്‍.ജി.യെക്കാള്‍ പ്രയോജനകരം വൈദ്യുതിബസുകള്‍... സി.എന്‍.ജി. ബസ് കെ.എസ്.ആര്‍.ടി.സി.ക്ക് യോജ്യമല്ലെന്ന് മാനേജ്‌മെന്റ്. നിലവില്‍ കിഫ്ബി പ്രഖ്യാപിച്ച സഹായധനം വൈദ്യുതി ബസുകള്‍ വാങ്ങുന്നതിലേക്കു മാറ്റണം....
വിശന്ന വയറുമായി അവൻ ആ ആശുപത്രി കിടിക്കയിൽ കിടന്നു.. ചുണ്ടിലെ നിസാര മുറിവ് ചികിത്സിക്കാനെത്തിയ ഒന്നര വയസ്സുകാരന് നേരിടേണ്ടി വന്നത് പൈശാചിക മരണം... അനസ്തേഷ്യ നൽകി മിനുറ്റുകൾക്കുള്ളിൽ കുഞ്ഞിന്റെ കണ്ണ് തളളി അബോധാവസ്ഥയിലായത് കണ്ട് നിൽക്കേണ്ടി വന്ന മതാപിതാക്കൾ..ബേബി ഹോസ്പിറ്റലിലെ ചികിത്സാ പിഴവിൽ നഷ്ടമായത് 8 വർഷത്തോളം കാത്തിരുന്ന് കിട്ടിയ പൊന്നോമനയേ...
രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി
കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!! കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ 4 പേരും മരിച്ചു...
കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി; ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത
വെള്ളം കയറിയ ഫാമിൽനിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..
ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..



















