KERALA
സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി
പി.സി.ജോര്‍ജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളത്തേക്ക് മാറ്റി... പൊലീസ് എന്തിനാണ് പി സി ജോര്‍ജിനെ കസ്റ്റഡിയില്‍ ചോദിക്കുന്നതെന്നും എന്തു തെളിവുകളാണ് ഇനി ലഭിക്കാനുള്ളതെന്നും അഭിഭാഷകര്‍; ജോര്‍ജിന്റെ അറസ്റ്റും അനുബന്ധവിവരങ്ങളും ഉള്‍പ്പെടുത്തി വിശദമായ പത്രിക സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍
26 May 2022
തിരുവനന്തപുരത്തെ വിദ്വേഷപ്രസംഗത്തില്‍ ജാമ്യം റദ്ദാക്കപ്പെട്ട് ജയിലിലായ പി.സി.ജോര്‍ജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളത്തേക്ക് മാറ്റി. മതവിദ്വേഷ പ്രസംഗം ഗൂഢാലോചനയാണ് എന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത് ഹ...
കേരളത്തെ ഞെട്ടിക്കാന്‍ അതിജീവനത്തിന്റെ കഥയുമായി ഭാവന; 'ദ സര്‍വൈവല്‍' ടീസര്‍ പുറത്ത്
26 May 2022
ഇടവേളയ്ക്കു ശേഷം നടി ഭാവന ഹ്രസ്വചിത്രത്തിലൂടെ മലയാള സിനിമാരംഗത്തേക്ക് മടങ്ങിവരുന്നു. നടി അഭിനയിക്കുന്ന, അതിജീവനത്തിന്റെ സാധ്യതകള്‍ മുന്‍നിര്‍ത്തിയുള്ള സ്ത്രീപക്ഷ ഹ്രസ്വചിത്രത്തിന്റെ ടീസര്‍ വൈറലാവുകയാണ...
ഷോക്കേറ്റ് പൊലിസ് ഉദ്യോഗസ്ഥര്‍ മരിച്ച സംഭവത്തില്‍ പ്രതിയെ സഹായിച്ച ഒരാള്‍ കൂടി അറസ്റ്റില്‍
26 May 2022
വൈദ്യുതിക്കമ്ബിയില്‍നിന്നു ഷോക്കേറ്റ് പൊലിസ് ഉദ്യോഗസ്ഥര്‍ മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മൃതദേഹങ്ങള്‍ മാറ്റിയിടാനും തെളിവു നശിപ്പിക്കാനും പ്രതിയെ സഹായിച്ചയാളെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്...
ബിജെപി മതം പറഞ്ഞ് കേരളത്തില്‍ വളരുന്നു.. പിസി ആട്ടിന്‍ തോലിട്ട ചെന്നായ; പിസിയ്‌ക്കെതിരെയുള്ള നടപടി ടെസ്റ്റ് ഡോസെന്ന് പിണറായി
26 May 2022
പിസിയെയും സംഘപരിവാറിനെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ ആക്രമണം നടത്താം എന്ന് സംഘപരിവാറിലെ ചിലര്‍ വിചാരിക്കുന്നുവെന്നും അതിന് ശ്രമിച്ചാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്...
കുട്ടിയുടെ തറവാട്ടുവീട് ഉഴുതുമറിച്ച് പൊലീസ്ഉമ്മയെ ചോദ്യം ചെയ്തു 3 പേരെ തൂക്കി അകത്തിട്ടു ഗൂഢാലോചന പുറത്ത്; പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍
26 May 2022
മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പ്രത്യേക പരിശീലനം ലഭിച്ചെന്നും മതവികാരം ആളിക്കത്തിക്കാന്‍ പ്രതികള്‍ ലക്ഷ്യമിട്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. കേസില്‍ അറസ്റ്റിലായ അന്‍സാറിന്റെ റിമാന്‍ഡ് റ...
ജില്ലാ ജയിലില്‍ സുരക്ഷാ പ്രശ്‌നം; പിസിയെ പൂജപ്പുരയിലേയ്ക്ക് മാറ്റി; രാത്രി ജയില്‍ ഭക്ഷണം
26 May 2022
പി.സി.ജോര്‍ജിനെ ജില്ലാ ജയിലില്‍നിന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലേക്കു മാറ്റി. ആശുപത്രി സെല്ലോ സുരക്ഷയുള്ള മറ്റേതെങ്കിലും സെല്ലോ പി.സി.ജോര്‍ജിനു നല്‍കുമെന്ന് പൂജപ്പുര ജയില്‍ സൂപ്രണ്ട് പറഞ്ഞു. പി.സി.ജോര്...
വിജയ് ബാബുവിന് ജാമ്യം കിട്ടുമോ... നാളെ അറിയാം...ജാമ്യം കിട്ടാതിരിക്കാനാണ് പോലീസ് ശ്രമം... മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയാല്‍ മാത്രമേ വിജയ് ബാബുവിനെ പൊലീസിന് എയര്‍പോര്‍ട്ടില്‍ നിന്നും കൈയ്യോടെ പൊക്കാന്‍ സാധിക്കൂ
26 May 2022
നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനം നാളെ അറിയാം. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈകോടതി നാളത്തേക്ക് മാറ്റിയിരിക്കുകയാണ്...
വനിത ഡോക്ടറെ വഴിയില്‍ മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സര്‍ക്കാരിനോട് ഡോക്ടര്‍മാരുടെ സംഘടന
26 May 2022
വനിത ഡോക്ടറെ വഴിയില്‍ വച്ച് മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സര്‍ക്കാരിനോട് കെജിഎംസിടിഎ. മേയ് 25 ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. കോഴിക്കോട് മെഡികല്‍ കോളജിലെ വനിത ഡോക്ടറെയാണ...
പ്രകടനത്തിന് കുട്ടിയെ കൊണ്ടുവന്നത് സ്വന്തം അച്ഛന്‍ ഇത് ഇവരുടെ സ്ഥിരം പരിപാടി വീട്ടില്‍ തമ്പടിച്ച് പൊലീസ് അവന്‍ പുലിയാണെന്ന് പോപ്പുലര്‍ ഫ്രണ്ട്
26 May 2022
പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രതിഷേധ പ്രകടനത്തിനിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടി എറണാകുളം പള്ളുരുത്തി സ്വദേശിയെന്നു തിരിച്ചറിഞ്ഞതായി എറണാകുളം സിറ്റി പൊലീസ് കമ്മിഷണര്‍ വെളിപ്പെടുത്തിയതിന് പിന്നാലെ. ക...
യുവ ദമ്പതികളെ കുടുക്കിയത് ഹണിമൂൺ... രണ്ടാഴ്ചമുമ്പ് ഒളിച്ചോട്ടവും വിവാഹവും!! പിന്നാലെ ഹണി മൂൺ.. ബാംഗ്ലൂരിൽ പോയി തിരിച്ചെത്തിയ ദമ്പതികളുടെ ബാഗ് കണ്ട് ഞെട്ടി പോലീസ്!! ഇരുവരും അറസ്റ്റിൽ..കണ്ടുകെട്ടിയത് മാരക മയക്കുമരുന്ന്..
26 May 2022
രണ്ടാഴ്ചമുമ്പ് ഒളിച്ചോടിയ വിദ്യാര്‍ത്ഥിനിയെയും കാമുകനെയും മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പൊലീസ് അറസ്റ്റ് ചെയ്തു.കണ്ടല്ലൂര്‍ വടക്ക് ബിനു ഭവനത്തില്‍ താമസിച്ചുവരുന്ന കായംകുളം കണ്ണമ്ബള്ളിഭാഗം ചാലില്...
'അടിയും, ഇടിയും ഒക്കെ സഹിച്ചവസാനം ഒരു കവിൾ ഫ്യൂരിഡാനിൽ ജീവിതം ഹോമിച്ചു 35 ആം വയസ്സിൽ അമ്മച്ചി കടന്നു പോയത്, അത്രയേറെ ആ പാവം മടുത്തിട്ടായിരുന്നു... ഭർതൃവീട്ടിലോ, മാറി താമസിക്കുന്ന വീട്ടിലോ ഭാര്യമാർ ആത്മഹത്യ ചെയ്തിട്ടുണ്ടെങ്കിൽ അതിനുത്തരവാദികൾ അവരുടെ അച്ഛനും, അമ്മയും കുടുംബക്കാരും കൂടി അടങ്ങുന്നതാവണം ഇനിയുള്ള നിയമങ്ങൾ...' വൈറലായി കുറിപ്പ്
26 May 2022
നമുക്ക് ചുറ്റും ഒരുപാട് പേര് ഗാർഹിക പീഡനം അനുഭവിക്കുന്നുണ്ട്. വിസമയയെ പോലുള്ള എത്രയോപേരെ നാം വർത്തകളിലൂടെയും അല്ലാതെയും കണ്ടിരിക്കുന്നു. അങ്ങനെ വിസ്മയയുടെ മരണവും തുടർന്നുണ്ടായ കോടതി വിധിയും കേരള മനസാക...
കേസിൽ സംശയകരമായ രീതിയിലാണ് ജഡ്ജ് ഇടപെടുന്നത്; വിചാരണ കോടതി ഏകപക്ഷീയമായാണ് പെരുമാറുന്നത്; വിചാരണ വേളക്കിടയിലുണ്ടായ ആ അപമാനം! മുഖ്യമന്ത്രിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് അതിജീവിത; കേസിൽ സർക്കാർ ഒപ്പമുണ്ട്; അതിൽ ഒരു മാറ്റവുമില്ല; മുഖ്യമന്ത്രിയുടെ വമ്പൻ ഉറപ്പ്; ദിലീപിന്റെ കാര്യത്തിൽ തീരുമാനമായി
26 May 2022
അതിജീവിത ഇന്ന് മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തോട് അതിജീവിത പറഞ്ഞു. നടിയെ ആക്രമിച്ച കേസിന്റെ തലപ്പത്ത് നിന്നും ക്രൈംബ്രാഞ്ച് മേധാവി ശ്രീജിത്തിനെ മാറ്റിയ ശേഷം അന്വേഷണം വല്ലാതെ നി...
നമുക്ക് പ്രണയം തോന്നുന്ന ആളോട് സംസാരിക്കുമ്പോഴുള്ള കണ്ണിന്റെ ചലനം വേറൊരു രീതിയിലാണ്! അത് ഇവരെ ശ്രദ്ധിച്ചാല്‍ അറിയാം... ചിലര്‍ പറയും ഗെയിമിന് വേണ്ടി പ്രണയം നടിക്കുകയാണെന്ന്.. എന്നാല്‍ അങ്ങനെയല്ല, റോബിന്റെയും ദിൽഷയുടേയും ഉള്ളില്‍ ഇഷ്ടമുണ്ട്; തെളിവുകൾ പുറത്തുവിട്ട് മനോജ്
26 May 2022
ബിഗ് ബോസ്സിൽ ഇത്തവണ ഏറ്റവും കൂടുതൽ ചർച്ചയായ പേരുകളിൽ ഒന്നാണ് ഡോക്ടര്‍ റോബിന്‌റേയും ദില്‍ഷയുടേയും. റോബിൻ തന്റെ പ്രണയം ദിൽഷയോട് തുറന്ന് പറഞ്ഞെങ്കിലും ദിൽഷ ഇതുവരെ പിടികൊടുത്തിട്ടില്ല. ഹൗസില്‍ ആരേയും പ്രണ...
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും കാലവര്‍ഷം വ്യാപിക്കുന്നു; അടുത്ത 48 മണിക്കൂറില്‍ തെക്കന്‍ അറബിക്കടല്‍, മാലിദ്വീപ്, ലക്ഷദ്വീപ് മേഖല എന്നിവടങ്ങളില്‍ കാലവര്‍ഷം എത്തിച്ചേരും; മെയ് 26 മുതൽ മെയ് 30 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്നും നാളെയും കേരള - ലക്ഷദ്വീപ് തീരങ്ങളിലും കേരള തീരത്തും അതിനോട് ചേർന്ന കന്യാകുമാരി തീരം, തെക്ക് തമിഴ്‌നാട് തീരം എന്നിവിടങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത
26 May 2022
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും കാലവര്‍ഷം വ്യാപിക്കുന്നു.തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, തെക്ക് കിഴക്കന്‍ അറബിക്കടലിന്റെ കൂടുതല്‍ മേഖലകള്‍, മാലിദ്വീപ് കോമറിന്‍ മേഖല, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എ...
ബേക്കറിയിൽ ചായ കുടിക്കാനെത്തിയ യുവാക്കളിലൊരാൾ വാങ്ങിയ ബണ്ണിലെ ക്രീമിനെ ചൊല്ലി തർക്കം; കട ഉടമയ്ക്കും കുടുംബത്തിനും നേരെ യുവാക്കളുടെ ആക്രമണം; തലയ്ക്ക് മേജർ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന യുവതിക്കും പരിക്കേറ്റു; കടയിൽ ചായ കുടിക്കാനെത്തിയ തങ്ങളെ കടമയുടമയും മറ്റും ആക്രമിച്ചതായി ആരോപിച്ച് യുവാക്കൾ
26 May 2022
വൈക്കത്ത് ബണ്ണിലെ ക്രീമിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാക്കൾ ബേക്കറി ഉടമയെയും കുടുംബത്തേയും ആക്രമിച്ചതായി പരാതി. സംഘർഷത്തിനിടയിൽ കടയിലെ സ്റ്റൂളിലിരുന്ന് ചായ കുടിച്ചിരുന്ന വയോധികനും അക്രമണത്തിൽ...
യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന് സൈനികര്‍ തമ്പടിക്കുന്നു..
കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..
വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..
സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..
ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..
മുഖവും ശരീരവും മൊത്തത്തിൽ വല്ലാതെയായി; ആ രൂപം ഓർക്കാൻ കഴിയുന്നില്ല; ആകെ പാടെ ഇത്തിരിയെയുള്ളു; ഭയങ്കരമായും അവശയായിപ്പോയി; പ്രതീക്ഷിക്കാത്തൊരു രൂപമാറ്റം രണ്ടാമത്തെ കീമോയ്ക്കുശേഷം; കണ്ണൊക്കെ കുഴിഞ്ഞു; രേണു സുധിയുടെ ഇപ്പോഴത്തെ അവസ്ഥ




















