KERALA
സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി
പി സി ജോർജ്ജിനെ അറസ്റ്റ് ചെയ്തു; പോപ്പുലർ ഫ്രണ്ട് നേതാക്കളെയും അറസ്റ്റ് ചെയ്തു; ആരോടും വിട്ടുവീഴ്ച ഇല്ലാത്ത നടപടി; ഒറ്റ നോട്ടത്തിൽ ഇങ്ങനെയാണ് തോന്നുക; ഇവിടെയാണ് ഇടത് സർക്കാരിന്റെ ഇരട്ടത്താപ്പ് തിരിച്ചറിയേണ്ടത്; വിദ്വെഷ പ്രസംഗത്തെയും വിഘടന വാദത്തെയും ഒരേ ത്രാസ്സിൽ തൂക്കുന്ന പിണറായി സർക്കാർ യഥാർത്ഥത്തിൽ ഭീകരവാദികളെ സഹായിക്കുകയാണെന്ന് സന്ദീപ് വാചസ്പതി
26 May 2022
പി സി ജോർജ്ജിനെ അറസ്റ്റ് ചെയ്തു. പോപ്പുലർ ഫ്രണ്ട് നേതാക്കളെയും അറസ്റ്റ് ചെയ്തു. ആരോടും വിട്ടുവീഴ്ച ഇല്ലാത്ത നടപടി. ഒറ്റ നോട്ടത്തിൽ ഇങ്ങനെയാണ് തോന്നുക. ഇവിടെയാണ് ഇടത് സർക്കാരിന്റെ ഇരട്ടത്താപ്പ് തിരിച്ച...
പ്രിവിലേജ്‌ഡ് ക്ലാസ്സിനു പ്രത്യേക അന്വേഷണം സംഘം ഞൊടിയിടയിൽ പ്രഖ്യാപിക്കപ്പെടുകയും, പരാതി പറയാൻ പോകുന്ന സാധാരണക്കാർ ലോക്കപ്പുകളിൽ അനാഥ ശവം ആകുകയും ചെയ്യുന്ന ഒരുകാലത്താണ് നമ്മൾ ജീവിക്കുന്നത്; സെലിബ്രറ്റിയാകട്ടെ, സാധരണക്കാരനാകട്ടെ, ദരിദ്രനാരായണൻമാരാകട്ടെ എല്ലാ പൗരന്മാർക്കും തുല്യ നീതി പുലരട്ടെ; സിനിമാ ഇരക്ക് മാത്രമല്ല ദാരിദ്രവാസി ഇരകൾക്കും മുഖ്യനെ കാണാനും ആശങ്ക അറിയിക്കാനും ജനാധിപത്യത്തിൽ അവസരം ഉണ്ടാകണമെന്ന് അഡ്വ ശ്രീജിത്ത് പെരുമന
26 May 2022
സിനിമാ ഇരക്ക് മാത്രമല്ല ദാരിദ്രവാസി ഇരകൾക്കും മുഖ്യനെ കാണാനും ആശങ്ക അറിയിക്കാനും ജനാധിപത്യത്തിൽ അവസരം ഉണ്ടാകണം. സെലിബ്രറ്റികൾ അപമാനിക്കപ്പെടുമ്പോൾ മാത്രം വിജ്രംഭിക്കുന്നതാകരുത് സർക്കാരിന്റെ സദാചാരം. ന...
മുദ്രാവാക്യം വിളിച്ച കുട്ടിയെ പൊക്കാൻ വലവിരിച്ച് പോലീസ്.... വീട് പൂട്ടി, നാട് വിട്ടു! ആകെ വിയർത്ത് പോലീസും
26 May 2022
പോപ്പുലർ ഫ്രണ്ടിന്റെ പ്രതിഷേധ പ്രകടനത്തിനിടെ മുദ്രാവാക്യം വിളിച്ച കുട്ടി എറണാകുളം പള്ളുരുത്തി സ്വദേശിയെന്നു തിരിച്ചറിഞ്ഞതായി എറണാകുളം സിറ്റി പൊലീസ്. ഇന്നലെ രാത്രി തന്നെ കുട്ടിയെ കണ്ടെത്താൻ പൊലീസ് വീടി...
ആലപ്പുഴയിൽ ലക്ഷ്യമിട്ടത് മതവികാരം ആളിക്കത്തിക്കാൻ.... ഇളക്കിവിടാനുള്ള തന്ത്രം... മുദ്രാവാക്യം വിളിക്കാൻ കുട്ടിക്ക് പരിശീലനം നൽകിയെന്ന്...
26 May 2022
പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപന മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. കേസിൽ നിലവിൽ മൂന്ന് പ്രതികളാണ് കസ്റ്റഡിയിലുള്ളത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കുറ്...
പി.സിയെ പോലെ പിണറായിയെ മോദി തൂക്കും! കേന്ദ്രത്തിലേക്ക്... ഗവർണറുടെ റിപ്പോർട്ട്.... തൃക്കാക്കര കഴിയുമ്പോൾ തേഞ്ഞൊട്ടും....
26 May 2022
പി.സി. ജോർജിനെ കൊല്ലുമെന്ന് ഭീഷണിപെടുത്തിയ യഥാർത്ഥ പ്രതികളെ തന്ത്രപൂർവം രക്ഷപ്പെടുത്തിയ ശേഷം പി.സി ജോർജിനെ തൂക്കി അകത്തിട്ട പിണറായി സർക്കാരിൻ്റെ കിരാത നടപടിയെ കുറിച്ച് കേന്ദ്ര സർക്കാരിന് സംസ്ഥാന ഗവർണർ...
പി.ആർ.ടീംമിന്റെ ഉപദേശം! ക്രൈംബ്രാഞ്ചിനെ തള്ളി പിണറായി... പ്രതിക്കൊപ്പം പോയ സർക്കാർ തിരികെ
26 May 2022
നടിയെ ആക്രമിച്ച കേസിൽ ഇതാദ്യമായാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നത്. തൃക്കാക്കര ഉപതെരഞടുപ്പ് കഴിയുന്നതുവരെ നടി ആക്രമണ കേസിൽ കോടതി പറയുന്നത് മാത്രം അനുസരിച്ചാൽ മതിയെന്നാണ് മുഖ്യമന്ത്രി സംസ്ഥാന പോലീസ് ...
പിണറായി തന്ത്രം പൊളിച്ചടുക്കി... പി. സി. പൂജപ്പുരയിൽ; ജയിലിൽ ജോർജിനെ വരിഞ്ഞ് വെർടിഗോ! 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
26 May 2022
മത വിദ്വേഷ പ്രസംഗക്കേസിൽ മുൻ എംഎൽഎ പി. സി. ജോർജ് റിമാൻഡിൽ. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. വഞ്ചിയൂർ കോടതിയിലാണ് ഹാജരാക്കിയത്. പൂജപ്പുര ജയിലിലേക്ക് മാറ്റുകയാണ്. കുറച്ച് സമയം മുൻപ് പി. സി. ജോർജിനെ വൈ...
ആട് ഒരു ഭീകര ജീവിയാണ്... യുവതിയെ കൊലപ്പെടുത്തി... മുട്ടനാട് ജയിലിലായി... മൂന്നുവര്‍ഷം കഠിന തടവ്.
26 May 2022
കൊല നടത്തിയത് ആടാണോ പട്ടിയാണോ പശുവാണോ മനുഷ്യനാണോ എന്നതൊന്നും ആഫ്രിക്കന്‍ രാജ്യമായ സുഡാനിലെ പോലീസിനും കോടതിക്കും പ്രശ്‌നമല്ല. കൊല ആരു നടത്തിയാലും പോലീസ് പൊക്കും കോടതി ശിക്ഷയും വിധിക്കും. ഏറ്റവും ഒടുവില...
ഗുണ്ടാ കുടിപ്പക:തലസ്ഥാന നഗരത്തെ നടുക്കിയ ബാര്‍ട്ടണ്‍ഹില്‍ അനില്‍ കുമാര്‍ കൊലക്കേസ്, പ്രതികളുടെ ക്രിമിനല്‍ കേസുകളുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കോടതി ഉത്തരവ്, പ്രതികളുടെ ജയില്‍ നടത്തയെക്കുറിച്ച് ജയില്‍ സൂപ്രണ്ടും പ്രൊബേഷന്‍ ഓഫീസറും റിപ്പോര്‍ട്ട് ഹാജരാക്കണം, കൊലയ്ക്ക് കൊലയെന്ന പകപോക്കല്‍ വധശിക്ഷയാകരുതെന്ന മെയ് 20 ലെ സുപ്രീം കോടതി മാര്‍ഗ്ഗ നിര്‍ദേശത്തിന്റെ വെളിച്ചത്തിലാണ് ഉത്തരവ്, ശിക്ഷ 27 ന് പ്രഖ്യാപിക്കും
26 May 2022
തലസ്ഥാന നഗരത്തെ നടുക്കിയ ബാര്‍ട്ടണ്‍ഹില്‍ അനില്‍ കുമാര്‍ കൊലക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടു പ്രതികളുടെ ക്രിമിനല്‍ കേസുകളുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ തലസ്ഥാനത്തെ വിചാരണ കോടതി ഉത്തരവിട്ടു.പ...
മന്ത്രിയിടപെട്ടു എംആര്‍ഐ സ്‌കാനിംഗിന്റെ നിരക്ക് കുറച്ചു... ആലപ്പുഴ മെഡിക്കല്‍ കോളേജിലെ എംആര്‍ഐ സ്‌കാനിംഗിന്റെ നിരക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നിരക്ക് കുറച്ചത്
26 May 2022
ആലപ്പുഴ മെഡിക്കല്‍ കോളേജിലെ എംആര്‍ഐ സ്‌കാനിംഗിന്റെ നിരക്ക് കുറച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നിരക്ക് കുറച്ചത്.നിലവിലുള്ള നിരക്കില്‍ നിന്നും ആയിരത്തോളം രൂപയാണ് ...
ജൂണ്‍ ഒന്നിന് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കൊച്ചി മെട്രോയില്‍ സൗജന്യ യാത്ര
26 May 2022
ജൂണ്‍ ഒന്നിന് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കൊച്ചി മെട്രോയില്‍ സൗജന്യ യാത്ര ഒരുക്കിയതായി റിപ്പോർട്ട്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കൊച്ചി മെട്രോ ഇത്തരത്തിൽ ഓഫര്‍ ഒരുക്കിയി...
കോളിളക്കം സൃഷ്ടിച്ച കവിയൂര്‍ പീഡനക്കേസ്... ജൂലൈ 4 ന് ലതാനായര്‍ കോടതിയില്‍ ഹാജരാകാന്‍ അന്ത്യശാസനം, അഞ്ചാം തുടരന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാതെ സിബിഐയുടെ ഒളിച്ചുകളി, സിബിഐക്ക് രൂക്ഷ വിമര്‍ശനം: അന്വേഷണ വീഴ്ചകള്‍ അക്കമിട്ട് നിരത്തി സിബിഐക്ക് കോടതിയുടെ കനത്ത പ്രഹരം
26 May 2022
കോളിളക്കം സൃഷ്ടിച്ച കവിയൂര്‍ പീഡനക്കേസില്‍ അഞ്ചാം തുടരന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാതെ സിബിഐയുടെ ഒളിച്ചു കളി. ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോഴും അഞ്ചാം തുടരന്വേഷണ റിപ്പോര്‍ട്ട് സിബിഐ തിരുവനന്തപുരം സി ബി ...
ഇന്ത്യയുമായുള്ള ബന്ധം നിലവിൽ ഒട്ടും തൃപ്തികരമല്ലെങ്കിലും ഭാവിയിൽ വലിയ കൂട്ടായ്മയായി മാറുമെന്നതിൽ സംശയമില്ല! നിലവിൽ ബന്ധം ഒരു ഇഞ്ചുപോലും മെച്ചപ്പെടുന്നില്ലെന്നതാണ് അവസ്ഥ; ഇന്ത്യയുമായി ഏറ്റവും മികച്ച ബന്ധം സ്ഥാപിക്കുന്ന ഒരു ദിനം വരുമെന്ന് പാകിസ്താൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി
26 May 2022
പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പിന്നാലെ ഇന്ത്യയുമായുള്ള ബന്ധന്നെ പിന്തുണച്ച് പാകിസ്താൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി. ഇന്ത്യയുമായുള്ള ബന്ധം നിലവിൽ ഒട്ടും തൃപ്തികരമല്ലെങ്കിലും ഭാവിയിൽ...
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത.... കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള ജില്ലകളില്‍ വ്യാപകമായി മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം 48 മണിക്കൂറിനകം അറബിക്കടലില്‍ എത്താന്‍ സാധ്യത
26 May 2022
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള ജില്ലകളില്‍ വ്യാപകമായി മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം 48 മണിക്കൂറിനകം അറബിക...
സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത...! അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ ഇടിയോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത, നാളെയോടെ മൺസൂൺ തുടങ്ങുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...!
26 May 2022
സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും പരക്കെ മഴയ്ക്ക് സാധ്യത നിലനിൽക്കുന്നു.കാലവർഷത്തിന് മുന്നോടിയായുള്ള പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീന ഫലമായാണ് ഈ ദിവസങ്ങളിലെ മഴ. ഒറ്റപ...
യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന് സൈനികര്‍ തമ്പടിക്കുന്നു..
കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..
വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..
സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..
ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..
മുഖവും ശരീരവും മൊത്തത്തിൽ വല്ലാതെയായി; ആ രൂപം ഓർക്കാൻ കഴിയുന്നില്ല; ആകെ പാടെ ഇത്തിരിയെയുള്ളു; ഭയങ്കരമായും അവശയായിപ്പോയി; പ്രതീക്ഷിക്കാത്തൊരു രൂപമാറ്റം രണ്ടാമത്തെ കീമോയ്ക്കുശേഷം; കണ്ണൊക്കെ കുഴിഞ്ഞു; രേണു സുധിയുടെ ഇപ്പോഴത്തെ അവസ്ഥ




















