KERALA
മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി
ജീവൻ രക്ഷിക്കാനായില്ലെങ്കിലും ആ വലിയ മനസ്..! ആംബുലൻസ് എത്താൻ വൈകി, രാത്രി അപകടത്തിൽപെട്ട ആളിനെ സ്വന്തം കാറി ആശുപത്രിയിൽ എത്തിച്ച് മാതൃകയായി നിയമവിദ്യാർത്ഥി...!
12 May 2022
രാത്രിയിൽ അപകടത്തിൽപെട്ട ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനെ സ്വന്തം കാറിൽ ആശുപത്രിയിൽ എത്തിച്ച് മാതൃകയായി നിയമവിദ്യാർഥി അഭിരാമി. ആംബുലൻസ് എത്താൻ വൈകുമെന്നതിനാലാണ് ഒരു ജീവൻ രക്ഷിക്കാൻ അഭിരാമി തന്നെ ആശുപത്ര...
ഒരാഴ്ച നിര്‍ണായകം... തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കഴിയും വരെ പിസി ജോര്‍ജിനെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ സാധ്യത കുറവ്; പി.സി. ജോര്‍ജ് വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും തടയണമെന്നും സര്‍ക്കാര്‍ വാദിക്കുമ്പോഴും അറസ്റ്റ് ഉടന്‍ ലക്ഷ്യമല്ല
12 May 2022
മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ മുന്‍ എംഎല്‍എ പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി 17ലേക്ക് മാറ്റിയിരിക്കുകയാണ്. കാര്യങ്ങള്‍ പിസി ജോര്‍ജിന് അനുകൂലമല്ലെങ്കിലും ഉടന്‍ അകത്താക...
വൈദ്യനെ ചങ്ങലിക്കിട്ട് ദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ മറ്റു രണ്ട് കൊലപാതകങ്ങളും ആസൂത്രണം ചെയ്തതായി തെളിവുകള്‍, ആത്മഹത്യയെന്ന തോന്നുന്ന വിധത്തില്‍ രണ്ടുപേരെ കൊല്ലുന്നതിനെപ്പറ്റി പദ്ധതിയിട്ട് പ്രിന്റ് ചെയ്തു ഭിത്തിയില്‍ ഒട്ടിച്ചു
12 May 2022
നിലമ്പൂരില്‍ വൈദ്യനെ ചങ്ങലിക്കിട്ട് ദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ മറ്റു രണ്ട് കൊലപാതകങ്ങളും ആസൂത്രണം ചെയ്തതായി തെളിവുകള്‍, ആത്മഹത്യയെന്ന തോന്നുന്ന വിധത്തില്‍ രണ്ടുപേരെ കൊല്ലുന്നതിനെപ്പറ്റി...
വി പിആറിന് വിട.... പ്രശസ്ത പത്രപ്രവര്‍ത്തകനും മാതൃഭൂമി മുന്‍ പത്രാധിപരുമായിരുന്ന വി പി രാമചന്ദ്രന്‍ അന്തരിച്ചു, കാക്കനാട്ടെ വസതിയിലായിരുന്നു അന്ത്യം
12 May 2022
വി പിയ്ക്ക് വിട.... പ്രശസ്ത പത്രപ്രവര്‍ത്തകനും മാതൃഭൂമി മുന്‍ പത്രാധിപരുമായിരുന്ന വി പി രാമചന്ദ്രന്‍ അന്തരിച്ചു, കാക്കനാട്ടെ വസതിയിലായിരുന്നു അന്ത്യം.കേരള പ്രസ്സ് അക്കാദമി മുന്‍ ചെയര്‍മാനായിരുന്നു. ദീ...
ദുരൂഹത മാറുമോ? വ്‌ലോഗര്‍ റിഫയുടെ ഭര്‍ത്താവ് മെഹ്നാസിനോട് അടിയന്തരമായി ഹാജരാകാന്‍ അന്വേഷണസംഘത്തിന്റെ നിര്‍ദേശം.... മെഹ്നാസ് ഹാജരാകാന്‍ വൈകിയാല്‍ കടുത്ത നടപടികളിലേക്ക് കടക്കാനൊരുങ്ങി അന്വേഷണ സംഘം, റിഫയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഇന്ന്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ചേക്കും
12 May 2022
ദുരൂഹത മാറുമോ? വ്‌ലോഗര്‍ റിഫയുടെ ഭര്‍ത്താവ് മെഹ്നാസിനോട് അടിയന്തരമായി ഹാജരാകാന്‍ അന്വേഷണസംഘത്തിന്റെ നിര്‍ദേശം.... മെഹ്നാസ് ഹാജരാകാന്‍ വൈകിയാല്‍ കടുത്ത നടപടികളിലേക്ക് കടക്കാനൊരുങ്ങി അന്വേഷണ സംഘം, റിഫയ...
മാന്നാര്‍ പരുമലയില്‍ വന്‍ തീപിടുപത്തം; തുണിക്കടയുടെ മുകള്‍ഭാഗം കത്തിനശിച്ചു; 5 ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നു..
12 May 2022
ആലപ്പുഴ ജില്ലയിലെ മാന്നാര്‍ പരുമലയില്‍ വന്‍ തീപിടുപത്തം. മാന്നാര്‍ സെന്‍ട്രല്‍ ജംഗ്ഷന് സമീപത്തുള്ള മെട്രോ സില്‍ക്‌സ് എന്ന തുണിക്കടക്കാണ് തീപടിച്ചത്. സ്ഥാപനത്തിന്റെ മുകള്‍ നിലയില്‍ ഉള്ള ഗോഡൗണില്‍ ആണ് ...
വാഗമണ്ണിലേക്കു പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് റോഡരികിലെ മരങ്ങളില്‍ ഇടിച്ചു കുഴിയിലേക്കു മറിഞ്ഞ് 19 പേര്‍ക്ക് പരിക്ക്..... മുന്നില്‍ പോയിരുന്ന ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടം, അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിന് ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പോലീസ്
12 May 2022
മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് ഉമ്മ ഹാത്തുല്‍ മുഹ്മിനില്‍ മദ്രസയിലെ വിദ്യാര്‍ഥിനികളുമായി വാഗമണ്ണിലേക്കു പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് റോഡരികിലെ മരങ്ങളില്‍ ഇടിച്ചു കുഴിയിലേക്കു മറിഞ്ഞു. വടക്കാഞ്ചേരി...
ട്രെയിന്‍ വന്നപ്പോള്‍ മാറി നില്‍ക്കാന്‍ ശ്രമിച്ചു, അമ്മയുടെ കൈയ്യില്‍ നിന്ന് 11മാസം പ്രായമുള്ള കുഞ്ഞ് പുഴയില്‍ വീണു; നെഞ്ചുതകര്‍ക്കുന്ന മൊഴി, സംഭവത്തില്‍ ദുരൂഹതയെന്ന് സൂചന
12 May 2022
വളരെ വേദനാജനകമായ ഒരു വാര്‍ത്തയാണ് കേരളക്കര കേട്ടുകൊണ്ടിരിക്കുന്നത്. അമ്മയുടെ കൈയ്യില്‍നിന്ന് പുഴയിലേക്ക് കൈക്കുഞ്ഞ് തെറിച്ച് വീണു. ഏലംകുളം പാലത്തോള്‍ മപ്പാട്ടുകര പാലത്തില്‍ ചൊവ്വ രാത്രിയിലാണ് സംഭവം ഉണ...
മഞ്ജുവിനെ ചോദ്യം ചെയ്യും... നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകളുണ്ടായിരുന്ന ദിലീപിന്റെ ഫോണ്‍ മഞ്ജു പുഴയിലേക്കു വലിച്ചെറിഞ്ഞെന്ന് മൊഴി; മഞ്ജുവില്‍ നിന്നും നിര്‍ണായക വിവരം ലഭിച്ചാല്‍ കേസ് വഴിത്തിരിവിലാകും
12 May 2022
നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ നിര്‍ണായകമായ വഴിത്തിരിവിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി അന്വേഷണ സംഘം പോകുകയാണ്. കാവ്യാ മാധവനെ അന്വേഷണ സംഘം ചോ...
വീര്‍ സവര്‍ക്കറിന്റെ ചിത്രമുള്ള എയര്‍ ബലൂണുകളും മാസ്‌കുക്കളും നശിപ്പിച്ച് കേരള പോലീസ്... ഹിന്ദു മഹാസഭ സംസ്ഥാന അദ്ധ്യക്ഷനെ പോലീസ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലില്‍ വെച്ച് പോലീസ്
12 May 2022
വീര്‍ സവര്‍ക്കറിന്റെ ചിത്രമുള്ള എയര്‍ ബലൂണുകളും മാസ്‌കുക്കളും നശിപ്പിച്ച് കേരള പോലീസ്. ഇവ പൂരപ്പറമ്പില്‍ വിതരണത്തിനെത്തിച്ചവയാണ് എന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് ഹിന്ദു മഹാസഭ സംസ്ഥാന അദ്ധ്യക്ഷന...
ഹണി ട്രാപ്പ്...കഞ്ചാവ് കടത്തൽ...ഗുണ്ടാ ആക്റ്റിവിറ്റീസ്,...മുപ്പതോളം കേസുകളില്‍ പ്രതിയായ കോട്ടയത്തെ ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ച അരുൺ ഗോപൻ രണ്ട് വർഷത്തിന് ശേഷം പോലീസ് വലയിൽ, രഹസ്യ ടീമിനെ അയച്ച് പ്രതിയെ പിടികൂടിയത് അതിസാഹസികമായി
12 May 2022
കൊലപാതകം, മോഷണം, പിടിച്ചുപറി, വധശ്രമം, കൊട്ടേഷൻ, മയക്കുമരുന്ന്കടത്തല്‍ തുടങ്ങി മുപ്പതോളം കേസുകളില്‍ പ്രതിയായ, കോട്ടയം കുടമാളൂര്‍ മന്നത്തൂര്‍ വീട്ടില്‍ ഗോപകുമാര്‍ മകന്‍ അരുണ്‍ ഗോപന്‍(31) നെ ജില്ലാ പൊലീ...
'അസാനി' ചുഴലിക്കാറ്റ്..... സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത.... നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മലയോര മേഖലകളിലും തീരദേശത്തും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍
12 May 2022
അസാനി' ചുഴലിക്കാറ്റിനാല്‍ സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്...
അപായപ്പെടുത്തുമെന്ന് ഭീഷണിക്കത്ത്... മുന്‍ വൈദ്യുത വകുപ്പ് മന്ത്രി എംഎം മണിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു
12 May 2022
മുന്‍ വൈദ്യുത വകുപ്പ് മന്ത്രി എംഎം മണിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. അപായപ്പെടുത്തുമെന്ന് ഭീഷണിക്കത്ത് കിട്ടിയതിനു പിന്നാലെയാണ് സംഭവം.വെള്ളത്തൂവലിനു സമീപം മുന്‍മന്ത്രിയുടെ കാര്‍ നിര്‍ത്തിയിട്ടപ്പോഴാണ...
മലപ്പുറത്ത് റെയില്‍വേ പാലത്തിനു മുകളില്‍ നില്‍ക്കവെ അമ്മയുടെ കൈയില്‍നിന്ന് പുഴയിലേക്ക് വീണ് കാണാതായ കൈക്കുഞ്ഞിനായി തിരച്ചില്‍ തുടരുന്നു....
12 May 2022
മലപ്പുറത്ത് റെയില്‍വേ പാലത്തിനു മുകളില്‍ നില്‍ക്കവെ അമ്മയുടെ കൈയില്‍നിന്ന് പുഴയിലേക്ക് വീണ് കാണാതായ കൈക്കുഞ്ഞിനായി തിരച്ചില്‍ തുടരുന്നു....റെയില്‍വേ പാലത്തിനു മുകളില്‍ നില്‍ക്കവെ അമ്മയുടെ കൈയില്‍നിന്ന...
കൊട്ടിയത്ത് കിണര്‍ തൊടി ഇറക്കവേ മറ്റ് തൊടികള്‍ ഇടിഞ്ഞ് വീണ് യുവാവ് മണ്ണിനടിയില്‍.... രക്ഷാപ്രവര്‍ത്തനം തുടരുന്നു
12 May 2022
കൊട്ടിയത്ത് കിണര്‍ തൊടി ഇറക്കവേ മറ്റ് തൊടികള്‍ ഇടിഞ്ഞ് വീണ് യുവാവ് മണ്ണിനടിയില്‍.... രക്ഷാപ്രവര്‍ത്തനം തുടരുന്നുകൊട്ടിയത്ത് കിണര്‍ തൊടി ഇറക്കവേ മറ്റ് തൊടികള്‍ ഇടിഞ്ഞ് വീണ് യുവാവ് മണ്ണിനടിയില്‍.... രക്...
ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..
ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..
പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..
കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്..
അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന് വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..
ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായി മുട്ടുമടക്കി.. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവെച്ചു.. വിജയം വിളംബരം ചെയ്ത് കോക്ക്റോച്ച് ജനതാ പാര്‍ട്ടി..
സമരം പൊളിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ട് നടന്നില്ല ഒടുക്കം രാജി; ആശാൻ ദാ പോണ്...ഇത് പിള്ളേരുടെ ചരിത്രനേട്ടം



















