KERALA
മയക്കുമരുന്ന് നല്കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി
അമ്മയും ബന്ധുക്കളും നോക്കി നില്‍ക്കെ പെണ്‍കുട്ടി കാലുതെറ്റി ട്രാക്കിലേക്ക് ... തീവണ്ടിയില്‍ കയറുന്നതിനിടെ കാലുതെറ്റി ട്രാക്കില്‍ വീണ പെണ്‍കുട്ടിയുടെ കാലുകള്‍ നഷ്ടപ്പെട്ടു.... ചക്രങ്ങള്‍ക്കിടയില്‍പ്പെട്ട പെണ്‍കുട്ടിയുടെ ഇടതുകാല് മുറിച്ചു, സംഭവമിങ്ങനെ...
11 May 2022
അമ്മയും ബന്ധുക്കളും നോക്കി നില്‍ക്കെ പെണ്‍കുട്ടി കാലുതെറ്റി ട്രാക്കിലേക്ക് ... തീവണ്ടിയില്‍ കയറുന്നതിനിടെ കാലുതെറ്റി ട്രാക്കില്‍ വീണ പെണ്‍കുട്ടിയുടെ കാലുകള്‍ നഷ്ടപ്പെട്ടു.... ചക്രങ്ങള്ക്കിടയില്പ്പെട...
മൂന്നു വര്‍ഷം മുമ്പ് പല്ലു വേദനയെ തുടര്‍ന്ന് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ വീട്ടമ്മയ്ക്ക് ചികിത്സയ്ക്കെത്താന്‍ അറിയിച്ചുകൊണ്ടുള്ള കത്ത കിട്ടിയത് തിങ്കളാഴ്ച, അന്തംവിട്ട് വീട്ടമ്മ , സംഭവമിങ്ങനെ...
11 May 2022
മൂന്നു വര്‍ഷം മുമ്പ് പല്ലു വേദനയെ തുടര്‍ന്ന് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ വീട്ടമ്മയ്ക്ക് ചികിത്സയ്ക്കെത്താന്‍ അറിയിച്ചുകൊണ്ടുള്ള കത്ത കിട്ടിയത് തിങ്കളാഴ്ച, അന്തംവിട്ട് വീട്ടമ്മ , സംഭവമിങ്ങനെ...മൂ...
പിസി ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ ഇന്ന് പരിഗണിക്കും; പിസിയെ ഇടിച്ചൊതുക്കാന്‍ പിണറായി പട സജ്ജം, ഇന്ന് നിര്‍ണായകം!കോടതി വളപ്പില്‍ ആര് നാണംകെടും..
11 May 2022
പിണറായി സര്‍ക്കാരിനും മുന്‍ എംഎല്‍എ പി സി ജോര്‍ജിനും ഇന്ന് നിര്‍ണായക ദിനമാണ്. മതവിദ്വേഷ പ്രസംഗം നടത്തിയ പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷ കോടതി ഇന്‍...
ഉന്നത പൊലീസുദ്യോഗസ്ഥരെ ഓഫീസിലേക്ക് വിളിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.... ഡി.ജി.പി. അനില്‍കാന്ത് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് വിളിപ്പിച്ചത്, ആര്‍എസ്എസ്, എസ്ഡിപിഐ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതെ നോക്കാന്‍ ജാഗ്രത വേണമെന്ന് യോഗത്തില്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി
11 May 2022
ഉന്നത പൊലീസുദ്യോഗസ്ഥരെ ഓഫീസിലേക്ക് വിളിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഡി.ജി.പി. അനില്‍കാന്ത് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് വിളിപ്പിച്ചത്. ഡിജിപി അനില്‍ കാന്ത്, പൊലീസ് ആസ്ഥാനത്തെ എഡിജിപി, ക...
കരച്ചിലടക്കാനാവാതെ .... ലിഫ്റ്റിന്റെ ഇരുമ്പു ഫ്രെയിമില്‍ തലയിടിച്ചു കുരുങ്ങി ജീവനക്കാരന് ദാരുണാന്ത്യം... കാര്‍ഗോ ലിഫ്റ്റില്‍ പോകുമ്പോഴാണ് അപകടമുണ്ടായത്
11 May 2022
കരച്ചിലടക്കാനാവാതെ .... ലിഫ്റ്റിന്റെ ഇരുമ്പു ഫ്രെയിമില്‍ തലയിടിച്ചു കുരുങ്ങി ജീവനക്കാരന് ദാരുണാന്ത്യം... കാര്‍ഗോ ലിഫ്റ്റില്‍ പോകുമ്പോഴാണ് അപകടമുണ്ടായത്.സാനിറ്ററി ഉല്പന്നങ്ങള് വില്‍ക്കുന്ന കടയിലെ കാര...
മാതാപിതാക്കളെ കാണാന്‍ പോകുന്നതിനായി സഹപ്രവര്‍ത്തകനോട് യുവാവ് കാര്‍ വാങ്ങി.... ആവശ്യം കഴിഞ്ഞിട്ടും തിരികെ നല്‍കാതെ വാഹനം മറിച്ചു വില്ക്കാന് ശ്രമം, ഒടുവില്‍ യുവാവ് പിടിയില്‍
11 May 2022
മാതാപിതാക്കളെ കാണാന്‍ പോകുന്നതിനായി സഹപ്രവര്‍ത്തകനോട് യുവാവ് കാര്‍ വാങ്ങി.... ആവശ്യം കഴിഞ്ഞിട്ടും തിരികെ നല്‍കാതെ വാഹനം മറിച്ചു വില്ക്കാന് ശ്രമം, ഒടുവില്‍ യുവാവ് പിടിയില്കടം വാങ്ങിയ വാഹനം മറിച്ചു വ...
ഒഴിവായത് വന്‍ അപകടം.... നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് അടച്ചിട്ടിരുന്ന കടയിലേക്ക് ഇടിച്ചുകയറി... ഡ്രൈവറുള്‍പ്പെടെ 8 പേര്‍ക്ക് പരുക്ക് , ഇടിയുടെ ആഘാതത്തില്‍ ഒരു വശം ചരിഞ്ഞ ബസ് ക്രെയിന്‍ ഉപയോഗിച്ചാണ് ഉയര്‍ത്തിയത്
11 May 2022
കരമന കളിയിക്കാവിള ദേശീയ പാതയില്‍ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് അടച്ചിട്ടിരുന്ന കടയിലേക്ക് ഇടിച്ചുകയറി . പള്ളിച്ചല്‍ പാരൂര്ക്കുഴിക്ക് സമീപമാണ് സംഭവം. ഡ്രൈവര്‍ അമരവിള സ്വദേശി വിനോദ് കുമാര്‍ ഉള്‍പ്...
ആവേശം കൈവിടാതെ പൂരപ്രേമികള്‍... കനത്ത മഴയെത്തുടര്‍ന്ന് തൃശൂര്‍ പൂരത്തിന്റെ മാറ്റിവച്ച വെടിക്കെട്ട് ഇന്ന് രാത്രി ഏഴ് മണിക്ക് .... ബുധനാഴ്ച വെളുപ്പിന് മൂന്ന് മണിക്ക് നടത്താനിരുന്ന വെടിക്കെട്ടാണ് മഴ മൂലം രാത്രിയിലേക്ക് മാറ്റിയത്, വെടിക്കെട്ടിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്നെങ്കിലും കുടമാറ്റത്തിനു ശേഷം ആരംഭിച്ച കനത്ത മഴ തെറ്റിച്ച് കണക്കുകൂട്ടലുകള്‍
11 May 2022
കനത്ത മഴയെത്തുടര്‍ന്ന് തൃശൂര്‍ പൂരത്തിന്റെ മാറ്റിവച്ച വെടിക്കെട്ട് ഇന്ന് രാത്രി ഏഴ് മണിക്ക് നടത്തും എന്ന് തീരുമാനമായി . ബുധനാഴ്ച വെളുപ്പിന് മൂന്ന് മണിക്ക് നടത്താനിരുന്ന വെടിക്കെട്ടാണ് മഴ മൂലം രാത്രിയി...
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...അസാനി ഇന്ന് കരതൊടും, 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യത
11 May 2022
അസാനി ഇന്ന് കരതൊടും. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാദ്ധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അസ...
ഒന്നര വര്‍ഷത്തോളമായി തുടരുന്ന ട്രംപിനെ വിലക്കിയ നടപടി തെറ്റ് പറ്റിയതായി തോന്നുന്നു.... ട്വിറ്ററിന്റെ ട്രംപിനെതിരെയുള്ള നടപടി ശരിയല്ലെന്ന് ഇലോണ്‍ മസ്ക്...
11 May 2022
ട്വിറ്ററിന്റെ ട്രംപിനെതിരെയുള്ള നടപടി ശരിയല്ലെന്ന് ഇലോണ്‍ മസ്ക്. ഒന്നര വര്‍ഷത്തോളമായി തുടരുന്ന ട്രംപിനെ വിലക്കിയ നടപടി തെറ്റ് പറ്റിയതായി തോന്നുന്നതായും ഇലോണ്‍ മസ്ക് അറിയിച്ചു.2021 ജനുവരി ആറിനാണ് ട്വ...
ഒറ്റമൂലി ചികിത്സകനെ കൊലപ്പെടുത്തി പുഴയിലെറിഞ്ഞു... നാലംഗ സംഘം നിലമ്പൂരില്‍ അറസ്റ്റില്‍
11 May 2022
ഒറ്റമൂലി ചികിത്സകനായ വൈദ്യനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാലംഗ സംഘം നിലമ്പൂരില്‍ അറസ്റ്റില്‍. മൂലക്കുരുവിന്റെ ഒറ്റമൂലി ചികിത്സാരീതി തട്ടിയെടുക്കാനാണു മൈസൂരുവിലെ പാരമ്പര്യ വൈദ്യന് ഷാബാ ശരീഫിനെ കൊലപ്പെ...
പി.സി ജോര്‍ജിന് ഇന്ന് നിര്‍ണായകം.... മതവിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ അപേക്ഷ ഇന്ന് കോടതി പരിഗണനയില്‍
11 May 2022
പി.സി ജോര്‍ജിന് ഇന്ന് നിര്‍ണായകം.... മതവിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ അപേക്ഷ ഇന്ന് കോടതി പരിഗണനയില്‍.അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തി...
വീണ്ടും ഭക്ഷ്യവിഷബാധ....മീന്‍ കഴിച്ച രണ്ട് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു; ഒരാളുടെ നില ഗുരുതരം
11 May 2022
മീന്‍ കഴിച്ച് മൂവാറ്റുപുഴ, പെരുമറ്റം എന്നിവിടങ്ങളില്‍ നിന്നുള്ള കുടുംബങ്ങളിലെ രണ്ടു കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. പത്തും പതിനഞ്ചും വയസ്സുള്ള രണ്ടു കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഗുരുതരാവസ്...
നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന പരാതിയില്‍ പനമ്പിള്ളി നഗറിലെ സ്വകാര്യ ബാങ്കിന്റെ ലോക്കര്‍ പരിശോധിച്ച് പോലീസ്... നടി കാവ്യ മാധവന്റെ പേരില്‍ തുറന്ന ലോക്കറാണു പരിശോധിച്ചതെന്ന് ബാങ്ക് ജീവനക്കാര്‍ സ്ഥിരീകരിച്ചു, മഞ്ജു വാരിയരുടെ മൊഴി വീണ്ടുമെടുക്കും
11 May 2022
നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന പരാതിയില്‍ പനമ്പിള്ളി നഗറിലെ സ്വകാര്യ ബാങ്കിന്റെ ലോക്കര്‍ പരിശോധിച്ച് പോലീസ്. നടിയെ പീഡിപ്പിച്ച സംഭവത്തിനു ശേഷം കേസിലെ പ്രതി നടന് ദിലീപിന...
മൊഴികളില്‍ പൊരുത്തക്കേടുകള്‍...കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്യാന്‍ ആലോചന?
11 May 2022
കൊച്ചിയില്‍ നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. വീണ്ടും ചോദ്യം ചെയ്യുമോയെന്നത് സംബന്ധിച്ചു അന്വേഷണം സംഘം ഇന്ന് തീരുമാനം എടുത്തേക്കും. ഇന്നോ നാളെയോ രണ്ടാം ...
ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..
ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..
പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..
കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്..
അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന് വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..
ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായി മുട്ടുമടക്കി.. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവെച്ചു.. വിജയം വിളംബരം ചെയ്ത് കോക്ക്റോച്ച് ജനതാ പാര്‍ട്ടി..
സമരം പൊളിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ട് നടന്നില്ല ഒടുക്കം രാജി; ആശാൻ ദാ പോണ്...ഇത് പിള്ളേരുടെ ചരിത്രനേട്ടം



















