Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം

07 JULY 2026 10:13 AM ISTമലയാളി വാര്‍ത്ത
റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികൻ മരിച്ചു. ചോരക്കുഴി കൂത്താട്ടുകുളം സൗത്ത് ചൂളായിക്കോട്ടിൽ സി ജെ ജോസഫ് (82) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെ വീടിന് സമീപമുള്ള എംസി റോഡിലായിരുന്നു അപകടം നടന്നത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ കൂത്താട്ടുകുളം ഭാഗത്ത് നിന്നെത്തിയ പാൽ ലോറി ജോസഫ...

പാര്‍ട്ടിയിലെ കുടിപ്പകയുടെ ഇരയാണ് വെഞ്ഞാറമ്മൂട് കേസില്‍ കൊല്ലപ്പെട്ട യുവാക്കൾ; കൊലക്കേസ് ശരിയാംവണ്ണം അന്വേഷിച്ചാല്‍ പ്രതിസ്ഥാനത്ത് വരിക സിപിഎമ്മിലെ ഉന്നതരാകും; കൊലപാതകത്തിന് പിന്നിലുള‌ളവരെ കണ്ടെത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവനയില്‍ ആത്മാര്‍ത്ഥയുണ്ടെങ്കില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടണം; മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍

09 March 2022

വെഞ്ഞാറമ്മൂട്ടില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ കൊലയ്‌ക്ക് പിന്നില്‍ സിപിഎം ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച്‌ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. മുന്‍ എല്‍‌സി സെക്രട്ടറി, എംഎല്‍എയുടെ മകനും സിപിഎം ...

ആക്രി കട ആപ്പ്.... വീട്ടില്‍ പാഴവസ്തുക്കള്‍ ഉണ്ടെങ്കില്‍ ഫോട്ടോയെടുത്ത് ആപ്പിലിടൂ: വാങ്ങിക്കാന്‍ ആള്‍ വീട്ടിലെത്തും

09 March 2022

പാഴ്വസ്തു ശേഖരണത്തിനായി 'ആക്രി കട' ആപ്പുമായി കേരള സ്‌ക്രാപ്പ് മെര്‍ച്ചന്റ്‌സ് അസ്സോസിയേഷന്‍. സംസ്ഥാനമൊട്ടാകെ പാഴ്വസ്തുക്കള്‍ ശേഖരിച്ചു പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയില്‍ പുനരുപയോഗം ചെയ്യുന്...

അ​ധ്യാ​പ​ക​ര്‍ അ​വ​രു​ടെ ചു​മ​ത​ല​പ്പെ​ട്ട ജോ​ലി​യി​ല്‍ നി​ന്നും മാ​റി മ​റ്റു ജോ​ലി​ക​ള്‍ ചെ​യ്യു​ന്ന രീ​തി ആ​ശാ​സ്യ​മ​ല്ല; അ​ധ്യാ​പ​ക​രാ​യി ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച്‌ ദീ​ര്‍​ഘ​കാ​ല അ​വ​ധി​യി​ലോ ഡ​പ്യൂ​ട്ടേ​ഷ​നി​ലോ പോ​യ​വ​രു​ടെ ക​ണ​ക്കെ​ടു​ക്കു​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.ശി​വ​ന്‍​കു​ട്ടി

09 March 2022

അ​ധ്യാ​പ​ക​രാ​യി ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച്‌ ദീ​ര്‍​ഘ​കാ​ല അ​വ​ധി​യി​ലോ ഡ​പ്യൂ​ട്ടേ​ഷ​നി​ലോ പോ​യ​വ​രു​ടെ ക​ണ​ക്കെ​ടു​ക്കു​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.ശി​വ​ന്‍​കു​ട്ടി. അ​ധ്യാ​പ​ക​രു​ടെ യ...

താമരശ്ശേരി ചുരത്തില്‍ എട്ടാം വളവിലെ കൊക്കയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

09 March 2022

താമരശ്ശേരി ചുരത്തില്‍ എട്ടാം വളവിലെ കൊക്കയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി.താമരശ്ശേരി ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരാണ് ജഡം കണ്ടെത്തി അഞ്ചരയോടെ പോലീസിന് വിവരം നല്‍കിയത്. മൃതദേഹത്തിന് കുറച്ച്‌ അകലെ നിന്ന...

ഭാര്യയേയും കുഞ്ഞിനെയും ഉപേക്ഷിച്ച്‌ അയല്‍ക്കാരിക്കൊപ്പം ഒളിച്ചോടി; കേസില്‍ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു

09 March 2022

ഭാര്യയേയും കുഞ്ഞിനെയും ഉപേക്ഷിച്ച്‌ അയല്‍ക്കാരിക്കൊപ്പം ഒളിച്ചോടിയ കേസില്‍ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. ആലുവ യുസി കോളേജിന് സമീപത്തുള്ള വിഎച്ച്‌ കോളനിയില്‍ താമസിക്കുന്ന ആലമറ്റം വീട്ടില്‍ അജ്മല്‍ എന...

വര്‍ക്കലയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു... തീ പടര്‍ന്നത് കാര്‍ പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡില്‍ നിന്ന്

09 March 2022

വര്‍ക്കലയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കാര്‍ പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡില്‍ നിന്ന് ഉണ്ടായ തീപ്പൊരിയാണ് തീപിടിത്തത്തിന് ക...

രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 45 വര്‍ഷം കഠിന തടവ്; അദ്ധ്യാപകൻ നിരവധി സമയങ്ങളിൽ പീഡിപ്പിച്ചതായി പരാതി

09 March 2022

രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 45 വര്‍ഷം കഠിന തടവ്. കര്‍ണാടക ബണ്ട്വാള്‍ വിജയഡുക്കയിലെ മജീദിനെയാണ് കോടതി ശിക്ഷിച്ചത്. 2016ലാണ് കേസിനാസ്പദമായ സംഭവം. കാസര്‍ക...

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസ്; കേസ് റദ്ദാക്കണമെന്ന ദിലിപിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി; കേസ് 17 ന് പരിഗണിക്കും

09 March 2022

നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസ് റദ്ദാക്കണമെന്ന ദിലിപിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. പ്രോസിക്യൂഷന് സമര്പ്പിച്ച റിപ്പോര്ട്ടിന് മറുപടി നല്കാന്...

മകന്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിൽ..മരുമകൾക്ക് വിദേശത്ത് ജോലി...കാമുകനുമായി വിലസിനടക്കാൻ ചെറുമക്കൾ ഭാരമായി...ഒന്നര വയസ്സുകാരിയെ മുത്തശ്ശിയും കാമുകനും ചേർന്ന് വെള്ളത്തിൽ മുക്കിക്കൊന്നു..

09 March 2022

തലോടേണ്ട കൈകളാൽ തന്നെ മക്കൾ ജീവനു വേണ്ടി പിടയുന്ന സംഭവങ്ങൾ കേരളത്തിൽ ഏറിവരികയാണ്. മാതാപിതാക്കൾ പുതിയ അനുഭൂതികൾ തേടിപ്പോകുമ്പോൾ സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞുങ്ങളോട് വരെ കൊടും ക്രൂരത കാണിക്കുന്ന സംഭവങ...

കുടുംബത്തിലെ ഒരാള്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ ആ സമയത്ത് ഒപ്പം നില്‍ക്കേണ്ടത് മറ്റ് കുടുംബാംഗങ്ങളാണ്, ആ സമയത്ത് ന്യായമെന്ത്, അന്യായമെന്ത് എന്നൊന്നും നോക്കേണ്ടതില്ല; ‘അമ്മ’യുടെ വനിതാദിനാഘോഷത്തിനിടെ കെകെ ശൈലജ

09 March 2022

അമ്മ’യുടെ വനിതാദിനാഘോഷം ‘ആര്‍ജ്ജവ 2022’ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യവെ നടി ഭാവനയുടെ തുറന്നുപറച്ചില്‍ പരാമര്‍ശിച്ച് മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ. ‘എല്ലാ മേഖലയിലും പരാതിപരിഹാര സെല്‍ വേണം. സ്ത്...

കാണാതായ നിയമവിദ്യാർത്ഥിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി; മുന്‍വിരോധം കാരണം ലിബിന്‍ രാജയെ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് സംശയം, വിവരം നല്‍കിയത് അജ്ഞാതന്‍

09 March 2022

കാണാതായ യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. അയക്കോട് പഞ്ചായത്ത് പ്രസിഡന്റും എഐ.ഡി.എം.കെ. പ്രാദേശിക നേതാവുമായ നാഗര്‍കോവില്‍ സിയോന്‍ തെരുവിലെ പി.ടി.ചെല്ലപ്പന്റെ മകന്‍ സി.എസ്.ലിബിന്‍ രാജ(2...

വിവാഹം കഴിഞ്ഞ് ഗര്‍ഭിണിയായത് മുതൽ മരുമകളെ ലൈംഗീകമായി പീഡിപ്പിച്ചു....എതിർത്തപ്പോൾ കൊല്ലുമെന്നും കുടുംബബന്ധം തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തി ക്രൂരകൃത്യം തുടർന്നു...സംശയം തോന്നിയ ഭര്‍ത്താവ് ഭാര്യയെ ചോദ്യംചെയ്തപ്പോള്‍ പുറത്തറിഞ്ഞത് ഞെട്ടിക്കുന്ന ക്രൂരതയുടെ കഥ...മലപ്പുറത്ത് മകന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 51-കാരൻ അറസ്റ്റിൽ

09 March 2022

മലപ്പുറത്ത് മകന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 51-കാരനെ പൊലീസ് അറസ്റ്റു ചെയ്തു. മൂന്നുവര്‍ഷമായി മരുമകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി. 2019 മുതല്‍ പീഡനത്തിന് ഇരയാകേണ്ടിവന...

അമ്മുമ്മയുടെ 27 വയസുകാരനായ കാമുകൻ ഒന്നരവയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കികൊന്നു; കൊച്ചിയിലെ ഹോട്ടലിൽ മുറിയെടുത്തത് ദമ്പതിമാരാണെന്ന് പറഞ്ഞ്; ശ്വാസംമുട്ടലെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചപ്പോൾ ചുരുളഴിഞ്ഞത് പിഞ്ചു കുഞ്ഞിന്റെ കൊലപാതകരഹസ്യം, പ്രതി പിടിയിൽ

09 March 2022

ഒന്നരവയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കികൊന്നു. കൊച്ചി കൊച്ചി പള്ളുരുത്തിയിലാണ് സംഭവം. സംഭവത്തില്‍ അമ്മൂമ്മയുടെ 27 വയസ്സുകാരനായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡ...

ചൂരിദാർ ബോക്സിനിടയിൽ ഒളിപ്പിച്ചു വെച്ച നിലയിൽ കണ്ടെത്തിയത് ഒരുകോടിയിലെറെ രൂപ വിലവരുന്ന മയക്കുമരുന്ന്... കണ്ണൂരിൽ ജ്യൂസ് കടയുടെ മറവിൽ ബൾക്കിസും ഭർത്താവും കൊയ്‌തത് കൈ നിറയെ പണം; ദമ്പതികൾ അറസ്റ്റിലായതോടെ പുറത്ത് വരുന്നത്...

09 March 2022

1.950 കിലോഗ്രാം എം.ഡി.എം.എ, 67 ഗ്രാം ബ്രൗൺ ഷുഷർ,7.5 ഗ്രാംഒപ്പിയം എന്നിവയുമായി കോയ്യോട് കേളപ്പൻമുക്കിലെ തൈവളപ്പിൽ അഫ്സൽ (37) ഭാര്യ കാപ്പാട് സി.പി സ്റ്റോർ സ്വദേശിനി ബൾക്കീസ് (28), എന്നിവരെ പൊലീസ് കഴിഞ്ഞ...

Malayali Vartha Recommends