KERALA
സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...
നിയമപരമായ കരാറുകൾ പാലിച്ച് ഒരുമിച്ച് ജീവിതം പങ്കിടാമെന്ന മുതിർന്ന രണ്ടു വ്യക്തികളുടെ തീരുമാനമാണ് വിവാഹം; അതിനെ പണമിടപാടാക്കി അവഹേളിക്കുകയും സ്ത്രീകളുടെ സാമൂഹിക പദവി ഇടിക്കുകയും ചെയ്യുന്ന സ്ത്രീധന സമ്പ്രദായമെന്ന അനാചാരം ഇന്നും നിലനിൽക്കുന്നു എന്നത് അപമാനകരമാണ്; സ്ത്രീധനം ചോദിക്കുന്നവർക്കും കൊടുക്കുന്നവർക്കുമെതിരെ പരാതികൊടുക്കാൻ ഓൺലൈൻ പോർട്ടൽ
09 March 2022
സ്ത്രീധനം ചോദിക്കുന്നവർക്കും കൊടുക്കുന്നവർക്കുമെതിരെ പരാതികൊടുക്കാൻ ഓൺലൈൻ പോർട്ടൽ . മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പ് ഇങ്ങനെ; നിയമപരമായ കരാറുകൾ പാലിച്ച് ഒരുമിച്ച് ജീവിതം പങ്കിടാമെന്ന മുതിർന...
പെൺകുട്ടിയോട് ഇഷ്ടം തുറന്ന് പറഞ്ഞ് 18കാരൻ! പ്രണയം നിരസിച്ചതോടെ പതിവായി പിന്നാലെ നടന്ന് ശല്യപ്പെടുത്താൻ തുടങ്ങി; കഴിഞ്ഞ ദിവസവും സ്‌കൂൾ വിട്ടു വരുന്ന വഴി എതിരെ വന്ന ഓട്ടോറിക്ഷയിൽ നിന്നും സിഗരറ്റു കുറ്റി വലിച്ചെറിയുകയും കളിയാക്കുകയും ചെയ്തു; പിന്നാലെ ഒമ്പതാം ക്ലാസുകാരിയെ ഓട്ടോ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമം... കൊച്ചിയിൽ പ്രതികൾ അറസ്റ്റിലായതോടെ പുറത്ത് വരുന്നത്...
09 March 2022
വളരെ ഞെട്ടിക്കുന്ന വാർത്തയാണ് കൊച്ചിയിൽ നിന്നും പുറത്ത് വരുന്നത്. പ്രണയം നിരസിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമം നടത്തിയതോടെ നടുങ്ങിയിരിക്കുകയാണ് നാട്ടുകാർ. ഏല...
നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതി മാര്ട്ടിന് ആന്റണിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി... അഞ്ച് വര്‍ഷമായി മാര്ട്ടിന് ജയിലില്‍ കഴിയുകയാണെന്നും മറ്റ് പല പ്രതികള്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ടെന്നും കോടതി , വധ ഗൂഢാലോചന കേസിലെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ജാമ്യം അനുവദിക്കരുതെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി
09 March 2022
നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതി മാര്ട്ടിന് ആന്റണിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി... ജസ്റ്റിസുമാരായ അജയ് രസ്തോഗി, എ.എസ് ഓക് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.വധ ഗൂഢാലോചന കേസിലെ അന്...
നികൃഷ്ട ജീവിയെ കൊല്ലാന്‍ താത്പര്യമില്ല; സുധാകരന് സിപിഎം കൊടുത്ത ഭിക്ഷയാണ് അയാളുടെ ജീവിതം; വിവാദ പ്രസംഗവുമായി സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി വി വര്‍ഗീസ്
09 March 2022
വീണ്ടും കൊലവിളി പ്രസംഗവുമായി സിപിഎം നേതാവ്. കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ഭീഷണി ഉയർത്തിയിരിക്കുകയാണ് സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി വി വര്‍ഗീസ്. ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താത്പര്യമില്ല എന...
ആദ്യം സുരക്ഷിതത്വം പിന്നീട് മെഡിക്കൽ വിദ്യാഭ്യാസം; ബഡ്ജറ്റിൽ ആരോഗ്യമേഖലയ്ക്ക് കൂടുതൽ തുക വക മാറ്റണമെന്ന നിർദേശവുമായി ഡോ സുൽഫി നൂഹു
09 March 2022
ബഡ്ജറ്റിൽ ആരോഗ്യമേഖലയ്ക്ക് കൂടുതൽ തുക വക മാറ്റണമെന്ന നിർദേശവുമായി ഡോ സുൽഫി നൂഹു. ലോകാരോഗ്യ സംഘടന വിഭാവനം ചെയ്തതുപോലെ ജി ഡി പിയുടെ 5 ശതമാനത്തിന് അടുത്ത മെല്ലെമെല്ലെ എത്തണം. പൊതുജനാരോഗ്യത്തിന് കൂടുതൽ ഊന...
ഡബ്യുസിസി അവര്‍ക്ക് ഇഷ്ടപ്പെട്ട ആളുകള്‍ക്ക് നേരെയുള്ള പല ആരോപണങ്ങളും അവര്‍ മൂടിവയ്ക്കുന്നു... മാര്‍ക്കറ്റുള്ള നടന്‍മാര്‍ക്കും നിര്‍മാതാക്കള്‍ക്കുമെതിരെ വരുന്ന കാര്യങ്ങള്‍ മാത്രം പുറത്ത് പറഞ്ഞാല്‍ പോരല്ലോ? പുറത്തുവരുമ്പോള്‍ എല്ലാവരുടെ കാര്യങ്ങളും പുറത്തുവരണമല്ലോ? ഡബ്ല്യുസിസിക്കെതിരെ തുറന്ന പോരിൽ ഭാഗ്യലക്ഷ്മി
09 March 2022
ഡബ്യുസിസിയുടെ നിലപാടുകളെ ചോദ്യം ചെയ്യുകയാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. വരുംദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയായേക്കാവുന്ന പ്രതികരണമാണ് ഭാഗ്യലക്ഷ്മി നടത്തിയിരിക്കുന്നത്. എനിക്ക് ഒരു സംഘ...
തലവേദനയുമായി നിരന്തരം ആശുപത്രിയിലെത്തിയ പെൺകുട്ടിയോട് ഞാൻ വീണ്ടും ചോദിച്ചു എന്തേ ആരെയും കൂട്ടി വരാത്തത്; ഉത്തരം പതിവുപോലെ മൗനം! എപ്പോഴും ഫുൾസ്ലീവ് ടീഷർട്ടിൽ വരുന്ന പെൺകുട്ടിയുടെ ഇടതു കയ്യിൽ ബ്ലേഡ് കൊണ്ട് വരഞ്ഞ പോലുള്ള നാലഞ്ച് വരകൾ; കടുത്ത മാനസിക സമ്മർദ്ദത്തിൽ അകപ്പെട്ട പെൺകുട്ടി രണ്ടുതവണ ആത്മഹത്യാശ്രമം; വ്യക്തിപരമായ നിരാശയും പ്രൊഫഷണൽ പരാജയവും എല്ലാം കൂട്ടുനിന്നിട്ടുണ്ടാകണം; ഉക്രൈൻ ബിരുദധാരിയായ പെൺകുട്ടിയുടെ ജീവിതാവസ്ഥ വ്യക്തമാക്കി ഡോ. സുൽഫി നൂഹ്
09 March 2022
ഉക്രൈൻ ബിരുദധാരിയായ പെൺകുട്ടിയുടെ ജീവിതാവസ്ഥ വ്യക്തമാക്കിയിരിക്കുകയാണ് ഡോ. സുൽഫി നൂഹ്.അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഒരു ഉക്രൈൻ ആത്മഹത്യ കുറിപ്പ് ഏതാനും വർഷങ്ങൾക്കു മു...
ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണം; സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.സുധാകരനെതിരെ നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയാണെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല
09 March 2022
സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.സുധാകരനെതിരെ നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയാണെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജില്ലാ സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണം. പ്ര...
ഒരു ഫോണിന് 75,000 രൂപ വീതം ഈടാക്കി! നാലു ഫോണുകളിലെയും ചില ഫയലുകൾ നീക്കം ചെയ്തെന്ന് മൊഴി നൽകി ലാബ് ഉടമ; നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കു മുൻപും അഭിഭാഷകർ ലാബിൽ പോയതായി സൂചന, ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നീക്കിയ ലാബ് ഉടമയുടെ മൊഴി എടുത്ത് അന്വേഷണസംഘം
09 March 2022
കോച്ചിൽ നദി ആക്രമിക്കപ്പെട്ട കേസിൽ ദിനംപ്രതി നിരവധി വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നീക്കിയ ലാബ് ഉടമയുടെ മൊഴിയെടുത്തതായി റിപ്പോർട്ട്. നാലു ഫോണുകളിലെയും ചില ഫയലുകൾ നീ...
ഒരു കേസില്‍ തുടരന്വേഷണം നടത്തുക എന്നുള്ളത് ആ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്റെ അധികാര പരിധിക്കുള്ള കാര്യമാണ്... ഹൈക്കോടതിയുടെ നിർദേശം അനുസരിച്ച് മൂന്ന് ദിവസങ്ങളിലായി 33 മണിക്കൂർ ദിലീപിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് ഫോണുകള്‍ ആവശ്യപ്പെടുന്നത്.. നിർമ്മാതാവ് സജി നന്ത്യാട്ട് പറയുന്നതിങ്ങനെ...
09 March 2022
നടിയെ ആക്രമിച്ച കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളാണ് ദിനംപ്രതി പുറത്ത് വരുകയാണ്. കൂടുതൽ വെളിപ്പെടുത്തലുകൾ കൂടുതൽ തെളിവുകൾ എല്ലാം ഓരോന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ദിലീപ് തെളിവ് നശിപ്പിച്ചെ...
പോക്സോ കേസില്‍ പ്രതി ചേര്‍ത്ത ഫോര്‍ട്ട് കൊച്ചി നമ്ബര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാറ്റും കൂട്ടുപ്രതി സൈജു തങ്കച്ചനും മുങ്ങി? ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു
09 March 2022
പോക്സോ കേസ് പ്രതികൾ സംസ്ഥാനം വിട്ടെന്ന് സൂചന. പോക്സോ കേസില്‍ പ്രതി ചേര്‍ത്ത ഫോര്‍ട്ട് കൊച്ചി നമ്ബര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാറ്റും കൂട്ടുപ്രതി സൈജു തങ്കച്ചനുമാണ് സംസ്ഥാനം വിട്ടതായി സൂചന ലഭിക്കുന്നത്....
തിരുവനന്തപുരം കല്ലമ്പലത്ത് നാല് പോലീസുകാരെ കുത്തിയ സംഭവം....പ്രതി അനസിനെതിരെ വധശ്രമത്തിന് കേസെടുത്തു, പാരിപ്പള്ളിയില്‍ പോലീസ് സംഘത്തെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അനസിനെ ഇന്നു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും, അഞ്ച് ക്രിമിനല്‍ കേസുകള്‍ ഇയാള്‍ക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിലവിലുണ്ടെന്ന് പോലീസ് , മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന ഇയാള്‍ നാട്ടുകാരുടെ പേടി സ്വപ്നം
09 March 2022
പാരിപ്പള്ളിയില്‍ പോലീസ് സംഘത്തെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അനസിനെ ഇന്നു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. കല്ലന്പലം പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍നിന്ന് അഞ്ച് ക്രിമിനല്‍ കേസ...
ലക്ഷ്യ എന്ന ലക്ഷ്യത്തിൽ കാവ്യയെ എത്തിച്ചത് ഒരു വർഷത്തെ ആ പദ്ധതി; വ്യാപാര രംഗത്ത് അച്ഛൻ ഉള്ളതിനാൽ ആ ചുവട് വച്ച് കാവ്യയുമിറങ്ങി; ലക്ഷ്യ എന്ന തന്റെ തീരുമാനത്തിന് ഒപ്പം ഫാഷൻ ഡിസൈനറായ ചേട്ടൻ മിഥുൻ കൂടെ കൂടിയപ്പോൾ 'ലക്ഷ്യ' കുതിച്ചുയർന്നു; വർഷങ്ങൾക്ക് ഇപ്പുറം ലക്ഷങ്ങളുടെ നാശ നഷ്ടം വരുത്തി തീ പിടിത്തം; ലക്ഷ്യയ്ക്ക് തീ പിടിക്കാൻ കാരണം ആ ഉപകരണം ?
09 March 2022
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട തുടർ അന്വേഷണം നടക്കുന്നതിനിടെ കാവ്യാമാധവന്റെ ബ്യൂട്ടിക്കിൽ തീപിടുത്തം നടന്നിരിക്കുകയാണ്. ഇടപ്പള്ളി ഗ്രാൻഡ് മാളിലെ ലക്ഷ്യ ബ്യൂട്ടിക്കിലാണ് തീപിടിത്തം ഉണ്ടായിരി...
മൊബൈൽ കയ്യിൽ കിട്ടിയ ക്രൈംബ്രാഞ്ച് അടപടലം തേഞ്ഞു; മുംബൈയിൽ വെച്ച് ഫോണുകൾ ഫോർമാറ്റ് ചെയ്തു; നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധഗൂഡാലോചന നടത്തിയ കേസിൽ വീണ്ടും ദിലീപിനെതിരെ ഗുരുതര ആരോപണവുമായി ക്രൈംബ്രാഞ്ച്
09 March 2022
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധഗൂഡാലോചന നടത്തിയ കേസിൽ വീണ്ടും ദിലീപിനെതിരെ ഗുരുതര ആരോപണവുമായി ക്രൈംബ്രാഞ്ച്. ഫോണിലെ തെളിവുകൾ നടൻ ദിലീപ് നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് ആവർത്തിക്കുകയാണ് . ...
'കടൽക്കിഴവന്മാർക്ക് വിശ്രമിക്കാനല്ല രാജ്യസഭ എന്നു കോണ്ഗ്രസ് നേതൃത്വത്തോട് പറയാനുള്ള ചെറുപ്പം 76 ആം വയസിൽ ആന്റണിയെ അങ്ങോട്ട് അയച്ചപ്പോൾ കോണ്ഗ്രസിൽ ആരും കാണിച്ചില്ല. ഇനിയെങ്കിലും കാണിക്കുമോ? സമുദായ പ്രീണനം, ഗ്രൂപ്പ് പ്രീണനം ഒക്കെ നോക്കി കേവീ തോമസിനെപ്പോലെയുള്ള ആൾക്കാരെ അയച്ചാൽ കോണ്ഗ്രസിനേ രക്ഷിക്കാൻ ഡിങ്കന് പോലും കഴിയില്ല...' എകെ ആന്റണിയെ വിമർശിച്ച് അഡ്വ. ഹരീഷ് വാസുദേവൻ
09 March 2022
ഇനി രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി രംഗത്ത് എത്തിയിരിക്കുകയാണ്. മത്സരിക്കാനില്ലെന്ന തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നും ഇതുവരെ നല്‍കിയ അവസരങ്ങള്‍ക്ക്...
മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി
വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്
കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?
തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്
നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന് VD-ചെന്നിത്തല കൂട്ടച്ചിരി
കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ




















