Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

യുവതിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍

10 JULY 2026 01:32 AM ISTമലയാളി വാര്‍ത്ത
കോഴിക്കോട് യുവതിയെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍. കാക്കൂര്‍ കൊയാളിമൂക്ക് പാറന്നൂര്‍ സ്വദേശിനി വി.പി ക്വാര്‍ട്ടേഴ്‌സില്‍ റഹ്മത്ത്(41) എറണാകുളം കാലടി സ്വദേശി പുളിക്കുന്നത്ത് വീട്ടില്‍ അനില്‍ കുമാര്‍ (47) അന്നശ്ശേരി സ്വദേശിനി എടവനകുഴി കോളനിയില്‍ സ...

മരണം കൈയകലെ എത്തിയപ്പോള്‍ പാകിസ്ഥാനികള്‍ ഇന്ത്യാക്കാരായി... എന്നിട്ടും ഇന്ത്യയിലെ കോണ്‍ഗ്രസിന് മാത്രം രാജ്യത്തോട് മമതയില്ല; ഇന്ത്യാക്കാര്‍ ചോദിക്കുന്നു: രാഹുല്‍ ഗാന്ധി പാകിസ്ഥാനിയായോ?

03 March 2022

മരണം കൈയകലെ എത്തിയപ്പോള്‍ പാകിസ്ഥാനികള്‍ ഇന്ത്യാക്കാരായി. എന്നിട്ടും ഇന്ത്യയിലെ കോണ്‍ഗ്രസിന് മാത്രം രാജ്യത്തോട് മമതയില്ല. ഇന്ത്യാക്കാര്‍ ചോദിക്കുന്നു: രാഹുല്‍ ഗാന്ധി പാകിസ്ഥാനിയായോ?യുക്രയിനിലാണ് സംഭവം...

നിബന്ധനകളോടെ വിദേശ വായ്പ സ്വീകരിക്കാനും ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുമാണ് തീരുമാനം; എ.ഡി.ബി. ഉദ്യോഗസ്ഥരുടെ മേൽ കരി ഓയിൽ ഒഴിച്ചതും മുൻ അംബാസിഡർ ടി.പി. ശ്രീനിവാസന്റെ കരണത്ത് അടിച്ചതും സി.പി.എം മറക്കരുത്; നിങ്ങൾ കേരള സമൂഹത്തോട് പരസ്യമായി മാപ്പ് പറയണം; സി.പി.എം. സംസ്ഥാന സമ്മേളനത്തിൽ കോലാഹലത്തോടെ വികസന രേഖ അവതരിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

03 March 2022

സി.പി.എം. സംസ്ഥാന സമ്മേളനത്തിൽ കോലാഹലത്തോടെ വികസന രേഖ അവതരിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . നിബന്ധനകളോടെ വിദേശ വായ്പ സ്വീകരിക്കാനും ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപം സ്വീകരിക...

പള്ളിവേട്ടയ്ക്കു കൊണ്ടുവന്ന ആനയെ വണ്ടിയിൽ നിന്നും ഇറക്കി ചങ്ങലയിടാൻ ശ്രമിക്കുന്നതിനിടെ ആ അപകടം; പാപ്പാനെ ഇടിച്ച് തെറിപ്പിച്ച് സ്കൂട്ടർ യാത്രക്കാരി; ഇടിയുടെ ആഘാതത്തിൽ പാപ്പാൻ തെറിച്ച് പോയി; സ്കൂട്ടർ ആനയുടെ ശരീരത്തിലേക്ക് ചരിഞ്ഞു; ഭയന്നു പോയ ആന വിരണ്ടോടി; ഭയാനകമായ നിമിഷങ്ങൾക്കൊടുവിൽ സംഭവിച്ചത് !

03 March 2022

പാപ്പാനെ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചു. ബഹളം കേട്ട് സമീപത്തുണ്ടായിരുന്നു ആന വിരണ്ടോടി. വൈപ്പിന്‍ അയ്യമ്പള്ളി മഹാദേവ ക്ഷേത്രത്തില്‍ പള്ളിവേട്ടയ്ക്കു കൊണ്ടുവന്ന ആനയുടെ പാപ്പാനെയാണ് സ്‌കൂട്ടര്‍ യാത്രക്കാ...

കേസിലെ തുടരന്വേഷണത്തിൽ ഇതുവരെ നടന്നതെന്ത് ? അന്വേഷണ സംഘത്തോട് ഗർജ്ജിച്ച് കോടതി; ഇത് വരെയുള്ള എല്ലാ വിവരങ്ങളും നൽകുവാനും കോടതി ഉത്തരവ്

03 March 2022

നടിയെ ആക്രമിച്ച കേസിൽ ഇടിവെട്ട് ചോദ്യവുമായി കോടതി വീണ്ടും. ഈ കേസിലെ തുടരന്വേഷണത്തിൽ ഇതുവരെ നടന്നതെന്തെന്ന് കോടതി ചോദിച്ചിരിക്കുകയാണ്. മാത്രമല്ല എല്ലാ വിവരങ്ങളും നൽകുവാനും കോടതി ഉത്തരവിട്ടിരിക്കുകയാണ്....

യുക്രെയ്‌നില്‍ നിന്നും വരുന്നവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ക്രമീകരണം; യുദ്ധ സാഹചര്യത്തില്‍ നിന്നും വരുന്നവര്‍ക്കുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന രീതിയിലാണ് ചികിത്സ ഏകോപിപ്പിക്കുന്നത്; ഇതിനായി എല്ലാ മെഡിക്കല്‍ കോളേജുകളിലും പ്രത്യേക ടീമിനെ സജ്ജമാക്കും; ക്രമീകരണം ഏര്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

03 March 2022

യുക്രെയ്‌നില്‍ നിന്നും വരുന്നവര്‍ക്ക് മെഡിക്കല്‍ കോളേജുകളില്‍ വിദഗ്ധ സേവനം ലഭ്യമാക്കാന്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ക്രമീകരണം ഏര്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. യുദ്ധ സാഹചര്യത്തി...

മൂന്ന് മാസം കൂടി സമയം നീട്ടി നൽകണം! സിനിമാരംഗത്ത് നിന്ന് കൂടുതൽ പേരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ അന്വേഷണസംഘം കോടതിക്ക് മുന്നിൽ ചോദ്യം ചെയ്യേണ്ട സിനിമാതാരങ്ങളുടെ പട്ടികയും സമർപ്പിച്ചു.. കോടതിയിൽ വള്ളിപുള്ളി വിടാതെ ക്രൈംബ്രാഞ്ച്

03 March 2022

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്നുമാസത്തെ സമയം കൂടി ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. സിനിമാരംഗത്ത് നിന്ന് കൂടുതൽ പേരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ അന്വേഷണസംഘം കോട...

ഒ​രു വ​ര്‍​ഷ​മാ​യി ഭ​ര്‍​ത്താ​വു​മാ​യി അ​ക​ന്നു ക​ഴി​യു​ക​യാ​യിരുന്ന നേ​ഹ​ സി​ദ്ധാ​ര്‍​ഥു​മൊ​ത്തു അ​പ്പാ​ർ​ട്ട്മെ​ന്‍റ് വാ​ട​ക​യ്ക്കെ​ടു​ത്ത​ത് ദമ്പതികൾ എന്നുപറഞ്ഞ്! മു​റി​യി​ല്‍​നിന്നു ല​ഭി​ച്ച മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ച​തു ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ അ​ബ്ദു​ള്‍ സ​ലാം; അ​സ​മ​യ​ത്ത് ഇ​വ​രു​ടെ മു​റി​യി​ല്‍ പ​ല​രും വ​ന്നു പോ​കു​ന്ന​ത് അ​യ​ല്‍​വാ​സി​ക​ള്‍! മ​രി​ച്ച ദി​വ​സം നേ​ഹ​യ്‌​ക്കൊ​പ്പം സി​ദ്ധാ​ര്‍​ഥി​ന്‍റെ സു​ഹൃ​ത്താ​യ നെ​ട്ടൂ​ര്‍ സ്വ​ദേ​ശിയും, നേ​ഹ​യു​ടെ മരണം അടിമുടി ദുരൂഹത

03 March 2022

കഴിഞ്ഞ ദിവസം കൊച്ചിയിൽ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ യു​ട്യൂ​ബ് വ്ലോ​ഗ​റും മോ​ഡ​ലു​മാ​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി നേ​ഹ​യു​ടെ മരണത്തിൽ അടിമുടി ദുരൂഹത. യുവതിയുടെ മു​റി​യി​ല്‍​നിന്നു ല​ഭി​ച്ച മ​യ​ക്കു...

തിരുവല്ല പേരക്കുട്ടിയെ സ്‌കൂളിലാക്കാന്‍ പോയ വയോധികന്‍ ട്രെയിന്‍ എന്‍ജിന്‍ തട്ടി മരിച്ചു... കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി

03 March 2022

തിരുവല്ല പേരക്കുട്ടിയെ സ്‌കൂളിലാക്കാന്‍ പോയ വയോധികന്‍ ട്രെയിന്‍ എന്‍ജിന്‍ തട്ടി മരിച്ചു... കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി. ചുമത്ര മോടിയില്‍ വീട്ടില്‍ രാജു (64) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.15 ഓടെ ഓ...

സെക്സ് ഇഷ്ടപ്പെടുന്നതു കൊണ്ടോണോ ഈ ടാറ്റൂ തിരഞ്ഞെടുത്തത്, വിർജിനാണോ.... എന്ന ചോദ്യം! പിന്നീട് പാന്റ്സ് ഉൾപ്പെടെ ബലം പ്രയോഗിച്ച് നീക്കിയ ശേഷം പീഡിപ്പിക്കുകയുമായിരുന്നു!!! 'വാരിയെല്ലിന്റെ ഭാഗത്തായി ടാറ്റു ചെയ്യാനാണ് എത്തിയത്. എന്നോട് ബ്രാ ഊരാൻ ആവശ്യപ്പെട്ടു. പക്ഷെ ശരീരം മറയ്ക്കാൻ മറ്റു വസ്ത്രങ്ങളൊന്നും നൽകിയില്ല...' കൊച്ചിയിലെ സുജീഷിന്റെ സെലിബ്രിറ്റീസിന്റെയെല്ലാം പ്രിയ ഇടം, പ്രമുഖ ടാറ്റു ആർട്ടിസ്റ്റിനെതിരെ നിരവധി പെൺകുട്ടികൾ രംഗത്ത്

03 March 2022

കഴിഞ്ഞ ദിവസം കൊച്ചിയിലെ പ്രമുഖ ടാറ്റു ആർട്ടിസ്റ്റിനെതിരെ ലൈംഗിക പീഡന ആരോപണം ഉയർന്നതിന് പിന്നാലെ നിരവധി പേർ സമാന അനുഭവങ്ങൾ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ്. ടാറ്റൂ ചെയ്യുന്നതിനിടെ ടാറ്റൂ ആർട്...

കണ്ണൂർ പയ്യന്നൂരിൽ വെജ് ബിരിയാണിക്ക് പകരം നൽകിയത് ചിക്കൻ ബിരിയാണി! പിന്നാലെയുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു...

03 March 2022

കഴിഞ്ഞ ദിവസമാണ് സംഭവവികാസങ്ങൾക്ക് തുടക്കം കുറിച്ചത്. കണ്ണൂർ പയ്യന്നൂരിൽ വെജ് ബിരിയാണിക്ക് പകരം ചിക്കൻ ബിരിയാണി നൽകിയതിന് ഹോട്ടലിൽ സംഘർഷം. സംഘർഷത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ഹോട്ടലുടമയും ഹോട്ടൽ ആൻഡ...

സംസ്ഥാനത്ത് മാര്‍ച്ച് അഞ്ച് മുതല്‍ ഏഴ് വരെ മഴയ്ക്ക് സാധ്യത; ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായിട്ടാണ് സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

03 March 2022

സംസ്ഥാനത്ത് മാര്‍ച്ച് അഞ്ച് മുതല്‍ ഏഴ് വരെ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായിട്ടാണ് സംസ്ഥാനത്ത് മാര്‍ച്ച് അഞ്ച് മുതല്‍ ഏഴ് വരെ ഒറ്റപ്പെട്...

ആക്രമണത്തിനു മുൻപേ സൈറൺ മുഴങ്ങുന്ന ശബ്ദം ടിവിയിലൂടെ കേൾക്കുമ്പോൾ തന്നെ എനിക്ക് പേടിയാകുന്നു; അപ്പോൾ ഇത് നേരിട്ട് കേൾക്കുന്ന യുക്രൈനിലെ മനുഷ്യർ എത്രമാത്രം ഭീതിയിലായിരിക്കും എന്ന് ഊഹിക്കാവുന്നതെ ഉള്ളൂ! റഷ്യയുടെ ആക്രമണത്തെ യാതൊരു രീതിയിലും ന്യായീകരിക്കാവുന്നതല്ല; അതോടൊപ്പം അധിനിവേശത്തിന്റെ ഇരകളുടെ വംശം നോക്കി മാത്രം വിലപിക്കുന്ന ഇരട്ടത്താപ്പുകാരോട് പുച്ഛം മാത്രം; റഷ്യ-യുക്രൈൻ അധിനിവേശത്തിൽ ചില പാശ്ചാത്ത്യർ പൊഴിക്കുന്ന കണ്ണീർ തീർത്തും വംശീയമാണെന്ന വിമർശനവുമായി ഫാത്തിമ താഹിലിയ

03 March 2022

റഷ്യ യുക്രൈൻ അധിനിവേശത്തിൽ ചില പാശ്ചാത്ത്യർ പൊഴിക്കുന്ന കണ്ണീർ തീർത്തും വംശീയമാണെന്ന വിമർശനവുമായി ഫാത്തിമ താഹിലിയ. റഷ്യയുടെ ആക്രമണത്തെ യാതൊരു രീതിയിലും ന്യായീകരിക്കാവുന്നതല്ല. അതോടൊപ്പം അധിനിവേശത്തിന്...

കൊച്ചി കാലടിയില്‍ ഓട്ടോ ഡ്രൈവര്‍ സുഹൃത്തിന്റെ വീടിനു മുന്നില്‍ തീ കൊളുത്തി മരിച്ചു

03 March 2022

കൊച്ചി കാലടിയില്‍ ഓട്ടോ ഡ്രൈവര്‍ സുഹൃത്തിന്റെ വീടിനു മുന്നില്‍ തീ കൊളുത്തി മരിച്ചു. കരമാല്ലൂര്‍ സ്വദേശിയായ ഷാജിയാണ് മരിച്ചത്. സുഹൃത്തിന്റെ വീടിന് മുന്‍പില്‍ വച്ചാണ് സംഭവം നടന്നത്.ഷാജിയുടെ സുഹൃത്തായ വെ...

കടുംകൈ ചെയ്യാന്‍ റിഫയെ മാനസികമായി തളര്‍ത്തിയത് എന്ത്? ഗള്‍ഫിലേക്കു പോയത് ഒന്നര വയസ്സുള്ള മകനെ വീട്ടുകാരെ ഏല്‍പിച്ച്, മരിക്കുന്നതിന് മുമ്പുള്ള വീഡിയോ കോൾ അവസാനിപ്പിച്ചത് മകന് ചുംബനം നല്‍കി, അവസാനമായി ഇവര്‍ പോസ്റ്റ് ചെയ്തത് ഒരുമിച്ച്‌ ബുര്‍ജ് ഖലീഫയ്ക്കു മുന്‍പില്‍ നിന്ന് എടുത്ത വീഡിയോ..., റിഫയെ തൂങ്ങിമരിച്ച വിവരം ബന്ധുക്കളെ അറിയിച്ച ഭര്‍ത്താവ് പൊട്ടിക്കരഞ്ഞുകൊണ്ടു മരണവിവരം വീഡിയോ സ്റ്റോറിയായി പോസ്റ്റ് ചെയ്യ്തത് പിന്നീട് നീക്കം ചെയ്തു, റിഫയുടെ ദുരൂഹമരണത്തില്‍ ആശങ്ക അകലാതെ ബന്ധുക്കളും നാട്ടുകാരും

03 March 2022

വ്ലോ​ഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിന്റെ (21) ദുരൂഹമരണത്തില്‍ ആശങ്ക അകലാതെ ബന്ധുക്കളും നാട്ടുകാരും. ദുബായ് ജാഫിലിയയിലെ ഫ്ളാറ്റില്‍ കഴിഞ്ഞ ദിവസമാണു റിഫയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഇന്നു നാ...

Malayali Vartha Recommends