KERALA
സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോഗർക്കെതിരെ പരാതി
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട നിര്‍ണായകമായ വെളിപ്പെടുത്തലുകള്‍ നടത്തി മൂന്ന് ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ല; കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് കഴിഞ്ഞദിവസം നടത്തിയ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് അടിയന്തിരമായി അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ. സുരേന്ദ്രന്‍
09 February 2022
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് കഴിഞ്ഞദിവസം നടത്തിയ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് അടിയന്തിരമായി അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ...
ഇങ്ങനെ ആയാൽ അടുത്ത ലോകസഭയിലും , നിയമ സഭയിലും ഒക്കെ അവിടെ എന്ത് പറഞ്ഞു കോൺഗ്രസ് വോട്ട് ചോദിക്കും ? ഇന്ത്യയിലെ യഥാർത്ഥ പ്രതിപക്ഷം എന്ന് ചിന്തിക്കുന്നവർ തന്നെ എൻഡിഎയുടെ ഭാഗമാകുന്നത് ശരിയാണോ ?രാഷ്ട്രീയ നിരീക്ഷണം പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്
09 February 2022
ഇങ്ങനെ ആയാൽ അടുത്ത ലോകസഭയിലും , നിയമ സഭയിലും ഒക്കെ അവിടെ എന്ത് പറഞ്ഞു കോൺഗ്രസ് വോട്ട് ചോദിക്കും ? ഇന്ത്യയിലെ യഥാർത്ഥ പ്രതിപക്ഷം എന്ന് ചിന്തിക്കുന്നവർ തന്നെ എൻഡിഎയുടെ ഭാഗമാകുന്നത് ശരിയാണോ ? രാഷ്ട്രീയ ന...
ഉന്നതമായ മാധ്യമ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നതിന് പകരം രഹസ്യാന്വേഷണ റിപ്പോർട്ട് മാത്രം അടിസ്ഥാനമാക്കി മീഡിയ വൺ വിലക്ക് ശരി വെച്ചത് തീർത്തും ദൗർഭാഗ്യകരമാണ്; മീഡിയവൺ വിലക്ക് ശരി വെച്ചുള്ള ബഹുഃ കേരള ഹൈക്കോടതി വിധി തീർത്തും നിരാശജനകമാണെന്ന് ഫാത്തിമ തഹ്‌ലിയ
09 February 2022
മീഡിയവൺ വിലക്ക് ശരി വെച്ചുള്ള ബഹുഃ കേരള ഹൈക്കോടതി വിധി തീർത്തും നിരാശജനകമാണെന്ന് ഫാത്തിമ തഹ്‌ലിയ പറഞ്ഞു. ഉന്നതമായ മാധ്യമ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നതിന് പകരം രഹസ്യാന്വേഷണ റിപ്പോർട്ട് മാത്രം അടി...
എല്ലാ കള്ളക്കളിയും പോലീസ് പൊക്കി, ഫുള്‍സ്ലീവ് ഷര്‍ട്ട് ധരിച്ച് ഒരു കൈ മറച്ചുപിടിക്കാന്‍ ശ്രമിച്ചത് ആ തെളിവ് പുറത്തറിയാതിരിക്കാൻ, അമ്പലമുക്ക് അലങ്കാരച്ചെടി വില്പനശാലയ്ക്കുള്ളില് യുവതി കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്...!!
09 February 2022
അമ്പലമുക്കില്‍ അലങ്കാരച്ചെടി വില്പനശാലയ്ക്കുള്ളില് 38 കാരി പാട്ടാപകൽ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പ...
ഇ സഞ്ജീവനിയില്‍ പോസ്റ്റ് കോവിഡ് ഒപി ആരംഭിച്ചു; രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെയാണ് പോസ്റ്റ് കോവിഡ് ഒ.പി.യുടെ പ്രവര്‍ത്തനം; പോസ്റ്റ് കോവിഡ് പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഈ ഒ.പി. സേവനങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
09 February 2022
ഇ സഞ്ജീവനിയില്‍ പോസ്റ്റ് കോവിഡ് ഒ.പി. സേവനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെയാണ് പോസ്റ്റ് കോവിഡ് ഒ.പി.യുടെ പ്രവര്‍ത്തനം. പോസ്റ്റ് കോവിഡ് പ്രശ്‌നങ്...
ഉത്സവാഘോഷത്തിനിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയശേഷം സ്ത്രീകളെ ശല്യം ചെയ്ത തകർത്തു... സംഭവം അറിഞ്ഞെത്തിയ പൊലീസുകാരെ കടിച്ചും വനിതാ എസ് ഐയെ അടിച്ചും കലിപ്പ് തീർത്തു.. അറസ്റ്റ് ചെയ്ത ശേഷം പൊലീസ് ജീപ്പിൽ കയറിയിട്ടും അമ്പതുകാരൻ അടങ്ങിയില്ല; കൊല്ലം കൊട്ടിയത്ത് സംഭവിച്ചത്...
09 February 2022
വളരെ ഞെട്ടിക്കുന്ന സംഭവമാണ് പുറത്ത് വരുന്നത് കൊല്ലം കൊട്ടിയത്ത് ഉത്സവാഘോഷത്തിനിടെ മദ്യപിച്ച് ബഹളമുണ്ടാക്കി സ്ത്രീകളെ ശല്യം ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉമയനല്ലൂർ, പന്നിമൺ തൊടിയിൽ പുത്തൻ വീട്ടിൽ ന...
പത്തനംതിട്ട അടൂരില്‍ കാര്‍ കനാലിലേയ്ക്ക് മറിഞ്ഞ് അപകടം; ഏഴുപേരാണ് കാറിലുണ്ടായിരുന്നത്; ഇതില്‍ നാലുപേരെ ആദ്യഘട്ടത്തില്‍ തന്നെ രക്ഷപ്പെടുത്തിയിരുന്നു; കാറിനുള്ളില്‍നിന്ന് അവസാനം പുറത്തെടുത്ത മൂന്നുപേർ മരിച്ചു ; അപകട കാരണം വെളിപ്പെടുത്തി ഡോക്ടർ; രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ കാണാം
09 February 2022
പത്തനംതിട്ട അടൂരില്‍ കാര്‍ കനാലിലേയ്ക്ക് മറിഞ്ഞ് അപകടം. മൂന്നു പേര് മരിച്ചു ഏഴുപേരാണ് കാറിലുണ്ടായിരുന്നതാണ് ലഭ്യമാകുന്ന വിവരം. കൊല്ലം ആയൂര്‍ സ്വദേശികളായ ശ്രീജ(45) ശകുന്തള (51) ഇന്ദിര (57) എന്നിവരാണ് മ...
ആയൂര്‍ അമ്പലമുക്കില്‍നിന്ന് ഹരിപ്പാടേക്ക് വിവാഹവസ്ത്രങ്ങള്‍ നല്കാന് പോയവർ തിരിച്ച് വരുമ്പോൾ പകുതിപേർ മാത്രം! കാറിലുണ്ടായിരുന്ന നാലുപേരെ ആദ്യമിനിറ്റുകളില്‍തന്നെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി; നിയന്ത്രണം വിട്ട കാര്‍ കനാലിലേക്ക് മറിഞ്ഞെന്ന് നാട്ടുകാര്‍... ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി ഡോക്ടര്‍
09 February 2022
ബുധനാഴ്ച ഉച്ചയ്ക്ക് 1.15-ഓടെ കരുവാറ്റ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ കനാലിലേക്ക് മറിഞ്ഞെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആയൂര്‍ അമ്പലമുക്കില്‍നിന്ന് ഹരിപ്പാടേക്ക് വിവാഹവസ്ത്രങ്ങ...
അക്കാര്യങ്ങള്‍ ദിലീപിന് എങ്ങനെ അറിയാം! ഒന്നുകില്‍ ദിലീപ് സംഭവ സ്ഥലത്ത് ഉണ്ടായിരിക്കണം. അതുണ്ടായിട്ടില്ല, അപ്പോള്‍ ആരെങ്കിലും പറഞ്ഞ് കൊടുത്തിരിക്കണം. അന്ന് നടിയുടെ ആ വണ്ടിയില്‍ എന്താണ് നടന്നതെന്ന് ദിലീപ് വളരെ വിശദമായി തന്നെ എന്നോട് പറഞ്ഞു; ദിലീപ് വിശദീകരിച്ച കാര്യങ്ങള്‍ കേട്ടതോടെ ആദ്യം സംശയം പ്രകടിപ്പിച്ചത് എന്റെ ഭാര്യയാണ്... വീണ്ടും ആ വെളിപ്പെടുത്തൽ..
09 February 2022
സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ നിർണായകവെളിപ്പെടുത്തലുകളാണ് ഗൂഢാലോചനകേസിൽ ദിലീപിനെതിരെ പുറത്ത് വന്ന നിർണായക തെളിവുകൾ. ഇപ്പോൾ കേസിൽ ദിലീപിനും കൂട്ടർക്കും മുൻകൂർ ജാമ്യം കിട്ടിയിട്ടുണ്ടെങ്കിലും നിർണായക...
അടൂരിൽ കാര്‍ കനാലിലേയ്ക്ക് മറിഞ്ഞ് മൂന്ന് മരണം, മരിച്ചവരിൽ രണ്ട് പേർ സ്ത്രീകൾ, പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി കാറിൽ നിന്ന് 4 പേരെ രക്ഷപ്പെടുത്തി
09 February 2022
അടൂര്‍ കരുവാറ്റ പള്ളിക്കു സമീപം കാര്‍ കനാലിലേക്കു മറിഞ്ഞ് മൂന്ന് പേർ മരിച്ചു. ഏഴു പേരുണ്ടായിരുന്ന കാര്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയെങ്കിലും നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതിനാല...
അദ്ദേഹത്തെ കണ്ടപ്പോൾ മുതൽ ആകെ ഡിസ്റ്റർബ്ഡായിട്ടാണ് തോന്നിയത്; അന്വേഷിച്ചപ്പോഴാണ് മലമ്പുഴ ചേറാട് മലമുകളിൽ അകപ്പെട്ട ബാബുവിന്റെ വിവരം അറിയുന്നത്; ഷാഫി പറമ്പിൽ എന്ന പൊതു പ്രവർത്തകനോട്, ജനപ്രതിനിധിയോട് ഏറെ ബഹുമാനം തോന്നിയ ദിവസമായിരുന്നു അതെന്ന് രാഹുൽമാങ്കൂട്ടത്തിൽ
09 February 2022
ഷാഫി പറമ്പിൽ എന്ന പൊതു പ്രവർത്തകനോട്, ജനപ്രതിനിധിയോട് ഏറെ ബഹുമാനം തോന്നിയ ദിവസമാണ് ഇന്നെന്ന് രാഹുൽമാങ്കൂട്ടത്തിൽ പറഞ്ഞു. അദ്ദേഹം ഫേസ്ബുക്കിൽപങ് വച്ച കുറിപ്പിന്റെ പൂർണ്ണ രൂപമിങ്ങനെ; ഷാഫി പറമ്പിൽ എന്ന പ...
മകൻ ചെയ്തത് തെറ്റാണെന്ന് അറിയാം; എന്റെ അറിവിൽ അവൻ മലയിൽ പോയിട്ടില്ല; പക്ഷെ ഇപ്പോഴാണ് അറിയുന്നത് ഞാൻ അറിയാതെ ഒരു തവണ കൂട്ടുകാരുമൊത്ത് പോയിട്ടുണ്ടെന്ന്; അവൻ ഭേദപ്പെട്ട് സുഖമായി വരുമ്പോൾ മല കയറിയതിന്റെ പേരില്‍ ഉറപ്പായും അവനെ വഴക്ക് പറയും; ഞാൻ കരയാതെ നിന്നത് ആ ഒരൊറ്റ കാരണത്താൽ! മകനെ തിരിച്ചു കിട്ടിയതിൽ അതിയായ സന്തോഷമെന്ന് ബാബുവിന്റെ ഉമ്മ
09 February 2022
രണ്ടു ദിവസത്തിലധികം നീണ്ടു നിന്ന കഠിനാധ്വാനത്തിന്റെയും പ്രാർത്ഥനകളുടെയും മനോധൈര്യത്തിന്റെയും ഫലമായി മലയിടുക്കിൽ കുടുങ്ങിയ ബാബു എന്ന ചെറുപ്പക്കാരൻ ആശങ്കയുടെ കയത്തിൽനിന്നും ജീവിതത്തിലേക്ക് കയറി വന്നിരിക...
കോട്ടയത്ത് കൊല്ലം-തേനി ദേശീയപാതയില്‍ പൊന്‍കുന്നത്തിന് സമീപം കടുക്കാമല വളവില്‍ ബസുകള്‍ കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരിക്കേറ്റു
09 February 2022
കോട്ടയത്ത് കൊല്ലം-തേനി ദേശീയപാതയില്‍ പൊന്‍കുന്നത്തിന് സമീപം കടുക്കാമല വളവില്‍ ബസുകള്‍ കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരിക്കേറ്റു. കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.പരിക്കേറ്റവരെ...
ആര്‍ടിപിസിആര്‍ ടെസ്റ്റിന് ഇനി വെറും 300 രൂപ..!, സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ നിരക്കുകൾ കുറച്ചു, നിരക്ക് പുന:ക്രമീകരിച്ച് ഉത്തരവിട്ട് മന്ത്രി വീണാ ജോര്‍ജ്...
09 February 2022
സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ നിരക്കുകൾ കുറച്ചു. കൂടാതെ പിപിഇ കിറ്റ്, എന്‍ 95 മാസ്‌ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് പുന:ക്രമീകരിച്ച് ഉത്തരവിട്ടതായി ആര...
കോവിഡ് പരിശോധനകള്‍ക്കും സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് കുറച്ചു
09 February 2022
സംസ്ഥാനത്തെ കോവിഡ് പരിശോധനകള്‍ക്കും പി.പി.ഇ. കിറ്റ്, എന്‍ 95 മാസ്‌ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് പുന:ക്രമീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്‍ടിപിസിആര്‍ 300 ...
സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോഗർക്കെതിരെ പരാതി
പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..
ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..
കൊച്ചിൻ ഷിപ്പ്യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?




















