Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..

21 JUNE 2026 05:01 PM ISTമലയാളി വാര്‍ത്ത
അരനൂറ്റാണ്ടിനുശേഷം ബംഗാൾ ഉൾക്കടലിൽ നാവിക സാന്നിധ്യമുറപ്പിക്കാനുള്ള പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ . ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തിയെന്ന് പാക് നാവികസേന തന്നെ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഇന്ത്യയുടെ ജാഗ്രത. ഇന്ത്യയുടെ തന്ത്രപ്...

ദൈവം വന്ന വഴി... ബാബുവിനെ ജീവിതത്തിലേക്ക് സൈന്യം കൈപിടിച്ചുയര്‍ത്തുമ്പോള്‍ വിശ്വസിക്കാനായില്ല; പാറയിടുക്കില്‍ കുടുങ്ങി 34 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ബാബു ഇരുപതടിയോളം താഴ്ചയിലേക്ക് വീണ്ടും വീണു; കാല്‍ മറ്റൊരു പാറയിടുക്കില്‍ ഉടക്കി നിന്നതിനാല്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

10 February 2022

ഒരാളെ രക്ഷപ്പെടുത്താന്‍ വേണ്ടി സൈന്യം നടത്തിയ അത്ഭുതകരമായ പ്രവൃത്തിയുടെ നടുക്കത്തില്‍ നിന്നും മലയാളികള്‍ ഇപ്പോഴും മുക്തരായിട്ടില്ല. അതിനിടെ ബാബു അനുഭവിച്ച ദുരിതങ്ങള്‍ ഒന്നൊന്നായി പുറത്ത് വരികയാണ്. പാറ...

ബുള്ളറ്റ് മോഷ്ടാവ് സെബിന്‍ സ്റ്റാലിന് വീണ്ടും തടവും പിഴയും... മ്യൂസിയം ബുള്ളറ്റ് ബൈക്ക് മോഷണക്കേസില്‍ 6 മാസം കഠിന തടവും അയ്യായിരം രൂപ പിഴയും ശിക്ഷ , കഴിഞ്ഞ ദിവസം വഴുതക്കാട് ബുള്ളറ്റ് മോഷണ കേസില്‍ സെബിന് ഒരു വര്‍ഷം കഠിന തടവും അയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു

10 February 2022

കുപ്രസിദ്ധ ബുള്ളറ്റ് മോഷ്ടാവ് സെബിന്‍ സ്റ്റാലിന് മ്യൂസിയം ബുള്ളറ്റ് ബൈക്ക് മോഷണക്കേസില്‍ തിരുവനന്തപുരം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി തടവും പിഴയും ശിക്ഷ വിധിച്ചു.കാട്ടാക്കട മാറനല്ലൂര്...

കോഴിക്കോട് കൊയിലാണ്ടിയിലെ മലയില്‍ ബിജിഷയുടെ മരണം നടന്ന് ഒരു മാസം പിന്നിടുമ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വാര്‍ത്ത.... രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി ഒരു കോടിയോളം രൂപയുടെ ഇടപാട് ഇവര്‍ നടത്തിയതായി പോലീസ്, എന്തിനാണ് ഇത്രയും രൂപയുടെ ഇടപാട് നടത്തിയതെന്നോ ആര്‍ക്ക് വേണ്ടിയാണ് ഇടപാട് നടത്തിയതെന്നോ വീട്ടുകാര്‍ക്കോ സുഹൃത്തുകള്‍ക്കോ ഒന്നുമറിയില്ല.... യു.പി.ഐ ആപ്പുകള്‍ വഴി പണമിടപാട് നടത്തിയതിന്റെ തെളിവുകളെല്ലാം നശിപ്പിക്കാനുള്ള ശ്രമവും നടത്തിയിരുന്നുവെന്ന് പോലീസ്;ബിജിഷയ്ക്ക് സംഭവിച്ചതെന്ത്?

10 February 2022

കോഴിക്കോട് കൊയിലാണ്ടിയിലെ മലയില്‍ ബിജിഷയുടെ മരണം നടന്ന് ഒരു മാസം പിന്നിടുമ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വാര്‍ത്ത.... രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി ഒരു കോടിയോളം രൂപയുടെ ഇടപാട് ഇവര്‍ നടത...

ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് തുടക്കം....കാപ്പുകെട്ടല്‍ ചടങ്ങിനോടൊപ്പം പുറത്തെ പച്ചപ്പന്തലില്‍ തോറ്റംപാട്ടുകാര്‍ കണ്ണകിയുടെ കഥ പാടിത്തുടങ്ങിയതോടെ പത്തുനാള്‍ നീളുന്ന പൊങ്കാല ഉത്സവത്തിന് തുടക്കമായി

10 February 2022

ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് ഇന്നലെ തുടക്കമായി. ഇന്നലെ രാവിലെ 10.50ന് കാപ്പുകെട്ടല്‍ ചടങ്ങിനോടൊപ്പം പുറത്തെ പച്ചപ്പന്തലില്‍ തോറ്റംപാട്ടുകാര്‍ കണ്ണകിയുടെ കഥ പാടിത്തുടങ്ങി. ക്ഷേത്രം തന...

രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാമത് നൂറുദിന കര്‍മ്മ പദ്ധതി.... ഫെബ്രുവരി 10 മുതല്‍ മേയ് 20 വരെയാണ് പുതിയ കര്‍മ്മ പദ്ധതികള്‍, നാലര ലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങള്‍, ഉന്നത നിലവാരത്തില്‍ ഉള്ള 53 സ്‌കൂളുകള്‍ നാടിനു സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി

10 February 2022

പുതിയ നൂറുദിന കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാമത് നൂറുദിന കര്‍മ്മ പദ്ധതിയാണിത്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പുതിയ പദ്...

സന്തോഷയാത്ര കണ്ണീര്‍യാത്രയായി.... വിവാഹത്തിന് മുമ്പ് വധുവിന് പുടവ കൊടുക്കല്‍ ചടങ്ങിന് പോയവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് പത്തടിയോളം താഴ്ചയുള്ള കനാലിലേക്ക് മറിഞ്ഞ് വരന്റെ ബന്ധുക്കള്‍ ഉള്‍പ്പടെ മൂന്നു സ്ത്രീകള്‍ മുങ്ങിമരിച്ചു

10 February 2022

സന്തോഷയാത്ര കണ്ണീര്‍യാത്രയായി.... വിവാഹത്തിന് മുമ്പ് വധുവിന് പുടവ കൊടുക്കല്‍ ചടങ്ങിന് പോയവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് പത്തടിയോളം താഴ്ചയുള്ള കനാലിലേക്ക് മറിഞ്ഞ് വരന്റെ ബന്ധുക്കള്‍ ഉള്‍പ്പടെ മ...

പ്രളയകാലത്തും സംയുക്തസേനാ മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേരുടെ ജീവനെടുത്ത ഹെലികോപ്റ്റര്‍ ദുരന്തത്തിലും രക്ഷാ സംഘത്തില്‍ ഒപ്പമുണ്ടായിരുന്ന ഹേമന്ദ് രാജ് ഇപ്പോള്‍ മലയിടുക്കിലും.... മണിക്കൂറുകള്‍ നീണ്ട രക്ഷാദൗത്യത്തിനുശേഷം മലയിടുക്കില്‍നിന്ന് രക്ഷിച്ച ബാബുവിനെ പ്രവേശിപ്പിച്ചിരിക്കുന്ന പാലക്കാട് ഗവ. ആശുപത്രിയിലും ഒപ്പമുണ്ട് ഹേമന്ദ് രാജ്, അനങ്ങിയാല്‍ പോലും താഴെ വീഴുമെന്ന തിരച്ചറിവില്‍ രാത്രി ഉറങ്ങാതിരുന്നതും മാനസിക ധൈര്യവുമാണ് ബാബുവിന് ജീവിതത്തിലേയ്ക്ക് മടങ്ങിയെത്താന്‍ തുണയായത്

10 February 2022

പ്രളയകാലത്തും സംയുക്തസേനാ മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേരുടെ ജീവനെടുത്ത ഹെലികോപ്റ്റര്‍ ദുരന്തത്തിലും രക്ഷാ സംഘത്തില്‍ ഒപ്പമുണ്ടായിരുന്ന ഹേമന്ദ് രാജ് ഇപ്പോള്‍ മലയിടുക്കിലും.... മണിക്കൂറുകള്‍ ന...

സംസ്ഥാന ബജറ്റ് മാര്‍ച്ച്‌ 11 ന്; നിയമസഭാ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ഈ മാസം 18ന് ആരംഭിക്കും

10 February 2022

സംസ്ഥാനത്ത് അടുത്ത സാമ്ബത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുന്നതിനായുള്ള നിയമസഭാ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ഈ മാസം 18ന് ആരംഭിക്കും.രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ അടുത്ത...

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ; ശിവശങ്കരനെതിരേ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി

09 February 2022

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ എം ശിവശങ്കരനെതിരേ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. ശിവശങ്കറിന് സ്വര്‍ണക്കടത്തിനെക്കുറിച്ച്‌ അറിയാം എന്ന സ്വപ്ന സുരേഷിന്റെ വെളിപ്...

ബാബുവില്‍ നിന്നും നമ്മള്‍ പഠിക്കണം!! ബാബു കാട്ടിയ ആത്മധൈര്യം മറ്റുള്ളവര്‍ക്കു മാതൃക: പോസിറ്റീവായി കാര്യങ്ങളെ കാണുന്ന, മാനസികമായി നല്ല ധൈര്യമുള്ളയാളാണ്... രണ്ടു ദിവസം ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഴിഞ്ഞുകൂടുന്നതു തന്നെ വലിയ കാര്യമാണ്: രക്ഷാ ദൗത്യം നയിച്ച ലഫ്. കേണല്‍ ഹേമന്ത് രാജ്

09 February 2022

മലമ്പുഴ ചെറാട് കുമ്പച്ചി മലയിൽ കുടുങ്ങിയ ബാബുവെന്ന യുവാവിനെ രക്ഷിക്കാന്‍ ഏറ്റവും തടസം ചെങ്കുത്തായ മലയായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ മലയാളിയായ ലഫ്. കേണല്‍ ഹേമന്ത് രാജ്. മലയുടെ ...

വിമര്‍ശനത്തിന് ഇരയായവര്‍ക്കുള്ള ഒരു തരം പ്രത്യേക പക ഉയര്‍ന്നുവരും!! ശിവശങ്കറിന്റെ പുസ്തകത്തെക്കുറിച്ച്‌ നിങ്ങള്‍ എന്തിനാണിത്ര വേവലാതി; മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ ന്യായീകരിച്ച്‌ മുഖ്യമന്ത്രി

09 February 2022

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരായ സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലുകളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം പ...

സോളാര്‍ അപകീര്‍ത്തി കേസ്... 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരെ വി.എസ് അപ്പീല്‍ നല്‍കി

09 February 2022

സോളാര്‍ അപകീര്‍ത്തി കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരെ വി.എസ് അച്യുതാനന്ദന്‍ അപ്പീല്‍ നല്‍കി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് ജഡ്ജി ഷിബു ഡാനിയ...

തിരുവനന്തപുരത്ത് യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി പൊട്ടക്കിണറ്റിലിട്ടു

09 February 2022

തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം സമീപത്തെ പൊട്ടക്കിണറ്റിലിട്ടു. കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിനാണ് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം സമീപത്തെ പൊട്ടക്കിണറ്റിലി...

അമ്മ എന്ന വാക്കിന്റെ അർഥം അറിയാത്തവർ!! മ​ക​ളെ കാ​മു​ക​നു കാ​ഴ്ച​വെച്ച് അമ്മ, നാല്പത്തിയാറുകാരനായ കാമുകന് മുന്നിൽ പതിനൊന്നുവയസുള്ള മകളെ കാഴ്ച്ചവെച്ചത് പലതവണ: കാമുകിയ്ക്കും കാമുകനും നൽകിയ ശിക്ഷ ഇത്...

09 February 2022

പത്തനംതിട്ടയിൽ പ​തി​നൊ​ന്നു വ​യ​സു​ള്ള മ​ക​ളെ കാ​മു​ക​നു കാ​ഴ്ച​വ​ച്ച അമ്മയ്ക്ക് 20 വ​ര്‍​ഷം ക​ഠി​ന​ത​ട​വ്. കാ​മു​ക​നെ​യും 20 വ​ര്‍​ഷം ത​ട​വി​നു കോ​ട​തി ശിക്ഷ വിധിച്ചിരിക്കുകയാണ്. മാ​താ​വി​ന് മ​റ്റൊ​ര...

നിയന്ത്രണം വിട്ട ബൈക്കിടിച്ചു ഗുരുതരമായി പരിക്കേറ്റ ബാങ്ക് ജീവനക്കാരി മരിച്ചു; കടമ്പൂര്‍ സ്വദേശിനിയായ സജ്‌ന മരണപ്പെട്ടത് ചികിത്സയ്ക്കിടെ

09 February 2022

തലശേരിയിൽ ബൈക്കിടിച്ചു ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ബാങ്ക് ജീവനക്കാരി ചികിത്സയ്ക്കിടെ മരണമടഞ്ഞു. കടമ്പൂര്‍ വലിയമറ്റം ദേവീക്ഷേത്രത്തിനടുത്തുള്ള കെ.വി സുധീഷിന്റെ ഭാര്യ സജ്നയാ(41)ണ് ബുധനാഴ്‌...

Malayali Vartha Recommends