KERALA
വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്
കടല്‍ വെള്ളത്തിന് പച്ച നിറം ദൃശ്യമായതിന് പിന്നാലെ കടല്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി, ഈ ഭാഗത്തുള്ളത് കുഴമ്പ് രൂപത്തിലുള്ള വെള്ളം, നേരത്തെ കാസര്‍കോട് തീരത്തും കൊച്ചിയിലും ആലപ്പുഴയിലുമെല്ലാം സമാനമായ പ്രതിഭാസം
17 December 2021
കോഴിക്കാട് കൊയിലാണ്ടി മേഖലയില്‍ കടല്‍ വെള്ളത്തിന് പച്ച നിറം ദൃശ്യമായതിന് പിന്നാലെ കടല്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. ബുധനാഴ്ചയാണ് മേഖലയില്‍ കടല്‍വെ...
കേരളത്തിൽ സഖാക്കൾ കെട്ടിപൊക്കിയ മാധ്യമ സൈബർപട ഉപയോഗിച്ച് ഏതൊരാളുടെ വാദത്തേയും വികലമായി ചിത്രീകരിക്കാൻ കഴിയും'ഇതൊക്കെയറിഞ്ഞ് കൊണ്ട് തന്നെയാണ് ഞാൻ അഭിപ്രായം പറഞ്ഞതും; പ്രിയ്യപ്പെട്ട സഖാക്കളെ, നിങ്ങളുടെ താരാട്ട് പാട്ട് കേട്ടിട്ടല്ല, മുസ്ലിം ലീഗുകാർ വളർന്നത് എന്നോർക്കുന്നത് നന്നാവും; തന്റെ അഭിപ്രായത്തെ 'മതകീയ' നിലപാടായി പരിഹസിക്കുന്ന കമ്മ്യൂണിസ്റ്റുകാർക്കെതിരെ ആഞ്ഞടിച്ച് ഫാത്തിമ തഹ്ലിയ
17 December 2021
സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്നതിനെ എതിർത്ത് ഇന്നലെ നിലപാട് വ്യക്തമാക്കിയിരുന്നു. വ്യക്തി സ്വാതന്ത്ര്യത്തിൽ ഊന്നിയുള്ള പ്രസ്തുത നിലപാടിൽ മതത്തെ കുറിച്ച് ഒരക്ഷരം പോലും പറഞ്ഞിരുന്നി വ്യക്തമാക്കുകയാണ...
വാഹന ഉടമസ്ഥാവകാശം കൈമാറാന്‍..... ആധാര്‍ നമ്പര്‍ നല്‍കുന്നവര്‍ക്ക് പഴയ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍.സി.) ഓഫീസില്‍ ഹാജരാക്കേണ്ട, ഓണ്‍ലൈന്‍ അപേക്ഷ പരിഗണിച്ച് ഉടമസ്ഥാവകാശം കൈമാറും
17 December 2021
വാഹന ഉടമസ്ഥാവകാശ കൈമാറ്റത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകളില്‍ ആധാര്‍ നമ്പര്‍ നല്‍കുന്നവര്‍ക്ക് പഴയ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍.സി.) ഓഫീസില്‍ ഹാജരാക്കേണ്ട ആവശ്യമില്ല. ഓണ്‍ലൈന്‍ അപേക്ഷ പരിഗണിച്...
'ജൻഡർ ന്യൂട്രൽ വേഷങ്ങളെന്നാൽ ഒറ്റ പാറ്റേൺ അടിച്ചേല്പിക്കുകയല്ല. കാലങ്ങളായി ജൻഡറിന്റെ പേരിൽ വസ്ത്രധാരണ രംഗത്ത് നിലനിൽക്കുന്ന പൊതുബോധ വിലക്ക് മറികടക്കാൻ ആ വിലക്ക് അനുഭവിക്കുന്ന വിഭാഗത്തെ പിന്തുണയ്ക്കുക എന്നാണർത്ഥം. പാന്റും ഷർട്ടും ആണുങ്ങളുടെ മാത്രം വേഷമല്ല. അതിന്റെ സൗകര്യങ്ങൾ ഞങ്ങൾക്ക് കൂടി വേണമെന്നുള്ളതാണ്...' ജൻഡർ ന്യൂട്രൽ വേഷം, കൈയടിച്ച് പ്രോത്സാഹിപ്പിച്ച് കെ കെ രമ എംഎൽഎ
17 December 2021
ജൻഡർ ന്യൂട്രൽ വേഷം സ്‌കൂൾ യൂണിഫോം രംഗത്ത് കൊണ്ട് വന്നതിന് പിന്നാലെ വിവിധതരത്തിലുള്ള ചർച്ചകളാണ് നടന്നുവരുന്നത്. ഇത്തരത്തിൽ വലിയൊരു ചുവടുവയ്പ്പ് നടത്തി ബാലുശേരി ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളാണ് താരമായി...
മലിനീകരണ നിയന്ത്രണ ബോർഡിലെ കൈക്കൂലി കേസിലെ ഇടപാടുകളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്താനുള്ള നീക്കങ്ങളുമായി വിജിലൻസ്; ബോർഡിലെ സീനിയർ എൻജിനീയർ ജെ. ജോസ്മോന്റെ വീട്ടിൽ വ്യാഴാഴ്ച രാത്രി വിജിലൻസ് പരിശോധന നടത്തി; ഒന്നര ലക്ഷത്തോളം രൂപയും വിദേശ കറൻസികളും സ്വർണവും പിടിച്ചെടുത്തു
17 December 2021
മലിനീകരണ നിയന്ത്രണ ബോർഡിലെ കൈക്കൂലി കേസുമായി ബന്ധപ്പെട്ട് നിരവധി വെളിപ്പെടുത്തലുകൾ ഇപ്പോൾ പുറത്ത് വരികയാണ്. കൈക്കൂലി കേസിലെ ഇടപാടുകളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്താനുള്ള നീക്കങ്ങൾക്കൊരുങ്ങുകയാണ് വിജി...
കാനം രാജേന്ദ്രന് എ.കെ.ജി സെന്ററിന്റെ സമന്‍സ്... എത്രയും വേഗം എ.കെ.ജി. സെന്ററിലെത്താനാണ് സി പി എം സംസ്ഥാന സെക്രട്ടറി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം... നേരിട്ട് വരാന്‍ കഴിഞ്ഞില്ലെങ്കില്‍ ഫോണിലെങ്കിലും ബന്ധപെടണം. സമന്‍സ് കാനം സ്വീകരിക്കുമോ?
17 December 2021
കാനം രാജേന്ദ്രന് എ.കെ.ജി സെന്ററിന്റെ സമന്‍സ്. എത്രയും വേഗം എ.കെ.ജി. സെന്ററിലെത്താനാണ് സി പി എം സംസ്ഥാന സെക്രട്ടറി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. നേരിട്ട് വരാന്‍ കഴിഞ്ഞില്ലെങ്കില്‍ ഫോണിലെങ്കിലും ബന്ധപെ...
സംസ്ഥാനത്ത് മഴ ഭീതി മാറിയതോടെ അടുത്ത മുന്നറിയിപ്പ്!!! രാജ്യത്ത് ഏറ്റവും കൂടുതൽ ചൂടുള്ള സ്ഥലമായി കേരളം; രാജ്യത്തെ ഏറ്റവും ഉയർന്ന താപനില കണ്ണൂരിൽ രേഖപ്പെടുത്തിയ 35.6 ഡിഗ്രി സെൽഷ്യസാണ്; വരണ്ട കാലാവസ്ഥ തുടരുമെന്നും റിപ്പോർട്ട്
17 December 2021
സംസ്ഥാനത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ മഴയും കാറ്റും ഒക്കെ മാറി പോയിരിക്കുകയാണ്.... എന്നാൽ മഴ ഭീതി മാറിയതോടെ അടുത്ത ഭീതി ഇതാ നമ്മുടെ മുന്നിലേക്ക് എത്തിയിരിക്കുന്നു.... സംസ്ഥാനത്ത് മഴ മാറിയപ്പോൾ വെയില...
വടകര താലൂക്ക് ഓഫീസിന് തീപിടിച്ച സംഭവത്തില്‍ അട്ടിമറി സാധ്യത അന്വേഷിക്കുമെന്ന് എസ്പി എ. ശ്രീനിവാസ്... താലൂക്ക് ഓഫിസ് പ്രവര്‍ത്തിക്കാന്‍ പകരം സംവിധാനം ഏര്‍പ്പെടുത്തും, ഫയലുകള്‍ പരമാവധി വീണ്ടെടുക്കും
17 December 2021
വടകര താലൂക്ക് ഓഫീസിന് തീപിടിച്ച സംഭവത്തില്‍ അട്ടിമറി സാധ്യത അന്വേഷിക്കുമെന്ന് എസ്പി എ. ശ്രീനിവാസ്... താലൂക്ക് ഓഫിസ് പ്രവര്‍ത്തിക്കാന്‍ പകരം സംവിധാനം ഏര്‍പ്പെടുത്തും, ഫയലുകള്‍ പരമാവധി വീണ്ടെടുക്കുംവടകര...
കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്രയ്ക്കിടെ റോഡരികിലെ പോസ്റ്റിലിടിച്ച് വിദ്യാര്‍ഥിയുടെ തല അറ്റുപോയ കേസില്‍ ബസ് ഡ്രൈവര്‍ക്ക് മൂന്നുമാസം തടവും പിഴയും
17 December 2021
കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്രയ്ക്കിടെ റോഡരികിലെ പോസ്റ്റിലിടിച്ച് വിദ്യാര്‍ഥിയുടെ തല അറ്റുപോയ കേസില്‍ ബസ് ഡ്രൈവര്‍ക്ക് മൂന്നുമാസം തടവും പിഴയും .മുണ്ടയാംപറമ്പിലെ ഇ.കെ. ജോസഫി(45)നെയാണ് കൂത്തുപറമ്പ് ജുഡ...
വയനാട് കുറുക്കന്‍മൂലയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം... കടുവയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ഒരു സംഘം ചെറുപ്പക്കാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തത്
17 December 2021
വയനാട് കുറുക്കന്‍മൂലയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. നാട്ടിലിറങ്ങി ജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന കടുവയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ഒരു സംഘം ചെറുപ്പക്കാര്‍ വ...
വസ്ത്രമില്ലാതെ ഇരുന്നുകൂടെ! ചര്‍ച്ചയ്ക്കെത്തിയ പി ജി വിദ്യാര്‍ത്ഥി നേതാവിന് സെക്രട്ടേറിയേറ്റില്‍ വച്ച് അധിക്ഷേപം; സ്ത്രീകള്‍ കസേരയില്‍ കാല് ഉയര്‍ത്തി ഇരിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ചത് മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന്റെ ഡ്രൈവർ, കെഎംപിജിഎ സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ അജിത്ര സെക്രട്ടേറിയേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു
17 December 2021
ചര്‍ച്ചയ്ക്കെത്തിയ പി ജി വിദ്യാര്‍ത്ഥി നേതാവിന് സെക്രട്ടേറിയേറ്റില്‍ വച്ച് അധിക്ഷേപം നേരിടേണ്ടിവന്നതായി റിപ്പോർട്ട്. ഇതേതുടർന്ന് കെഎംപിജിഎസംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ അജിത്ര സെക്രട്ടേറിയേറ്റിന് മുന്നി...
പെട്ടുപോയി താരങ്ങള്‍... യൂട്യൂബറെ ആക്രമിച്ച കേസ് കറങ്ങിത്തിരിഞ്ഞെത്തി; ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ക്കെതിരെ കുറ്റപത്രം; മൂന്ന് പ്രതികളും ഈ മാസം 22 ന് കോടതിയില്‍ ഹാജരാകണം; 7 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം
17 December 2021
ഒരു കരിയോയിലില്‍ ഇത്രയൊക്കെ ഗുണമുണ്ടോയെന്ന് ചോദിച്ചാല്‍ അറിയില്ല. യൂട്യൂബര്‍ വിജയ്.പി.നായരെ ആക്രമിച്ച കേസ് വീണ്ടും കറങ്ങിത്തിരിഞ്ഞ് വന്നിരിക്കുകയാണ്. ഈ കേസില്‍ ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്മി അടക്കം 3 സ്...
കാനമേ കാണാം കേട്ടോ... വന്ന് വന്ന് സിപിഎമ്മിന് ഒരു പാര്‍ട്ടിക്കാരേയും പുറത്താക്കാന്‍ പറ്റാത്ത അവസ്ഥ; ആരെ പുറത്താക്കിയാലും സിപിഐക്കാര്‍ ഏറ്റെടുക്കുന്നു; രാജേന്ദ്രന്റെ സി.പി.ഐ.ലേക്കുള്ള വരവ് തള്ളാതെ കാനം; ഗവര്‍ണര്‍ വിഷയത്തിലും ഒരു താങ്ങ്
17 December 2021
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സിപിഎമ്മിന് വീണ്ടും കല്ലുകടിയാകുകയാണ്. ആര്‍ക്കെതിരെയും പാര്‍ട്ടിക്ക് അച്ചടക്ക നടപടിയെടുക്കാന്‍ കഴിയുന്നില്ല. അവരെ ഉടന്‍ സിപിഐലേക്കെടുക്കും. ഇതിനെതിരെ പരസ്യമാ...
കാക്കനാട് ഫ്‌ലാറ്റിന്റെ നാലാം നിലയില്‍ നിന്ന് പതിമൂന്നുകാരന് താഴേക്ക്.... ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
17 December 2021
കാക്കനാട് ഫ്‌ലാറ്റിന്റെ നാലാം നിലയില്‍ നിന്ന് പതിമൂന്നുകാരന് താഴേക്ക്.... ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കാക്കനാട് വാഴക്ക...
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കുമോ?, കേസ് ഇന്ന് സുപ്രീംകോടതിയിൽ, വിചാരണക്കോടതി ഉത്തരവിനെതിരെ ദിലീപ് സമർപ്പിച്ച ഹർജി പരിഗണിക്കും
17 December 2021
നടിയെ ആക്രമിച്ച കേസിൽ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരെ നടൻ ദിലീപ് സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷ...
വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക് FREE സർവ്വീസ് ആരംഭിക്കും മുമ്പ് ട്വിസ്റ്റ്
കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിചയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ മഹാപരാധം; ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാൽ, ഡബിൾ ഓക്കെ; തുറന്നടിച്ച് നടി റിനി ആൻ ജോർജ്ജ്
ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ; ലർക്ക്' എന്ന സിനിമയുടെ പ്രൊമോ ഗാനം പുറത്ത്!!!
ക്രിമിനല്‍ക്കുറ്റം ചെയ്ത മകളെ സംരക്ഷിക്കാന്‍ പിണറായി വിജയന് സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വി.മുരളീധരന് എംഎല്.എ






















