KERALA
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി
നാടിന് വേണ്ടിയുള്ള പദ്ധതിയാണിത്.....സങ്കുചിത രാഷ്ട്രീയമില്ലാത്തവര്‍ സംസ്ഥാനത്തിന്റെ പൊതു നിലപാടിനൊപ്പമേ നില്ക്കൂ.....ശശി തരൂരിന്റെ അഭിപ്രായം നാടിന്റെ പൊതുവായ വികാരത്തിന് അനുസരിച്ച നിലപാടാണെന്ന് മന്ത്രി പി.രാജീവ്
17 December 2021
സില്‍വര്‍ ലൈന്‍ വിഷയത്തില്‍ ശശി തരൂരിന്റെ അഭിപ്രായം സര്‍ക്കാര്‍ അനുകൂലമെന്നതിനപ്പുറം നാടിന്റെ പൊതുവായ വികാരത്തിന് അനുസരിച്ച നിലപാടാണെന്ന് മന്ത്രി പി.രാ...
സംസ്ഥാനത്ത് 2 പേര്‍ക്ക് ഒമിക്രോണ്‍: ഒമിക്രോണ്‍ സ്ഥിരീകരിച്ചത് യു.എ.ഇ.യില്‍ നിന്നും എറണാകുളത്ത് എത്തിച്ചേര്‍ന്ന ഭർത്താവിനും ഭാര്യയ്ക്കും! ഇവരെത്തിയത് ഡിസംബര്‍ 8ന് ഷാര്‍ജയില്‍ നിന്നുള്ള വിമാനത്തിൽ, വിമാനത്തിലുണ്ടായിരുന്നത് 54 യാത്രക്കാർ, സംസ്ഥാനത്ത് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത് ആകെ 7 പേര്‍ക്ക്
17 December 2021
സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യു.എ.ഇ.യില്‍ നിന്നും എറണാകുളത്ത് എത്തിച്ചേര്‍ന്ന ഭര്‍ത്താവിനും (68) ഭാര്യയ്ക്കുമാണ് (67) ഒമിക്ര...
ടിപി ചന്ദ്രശേഖരന്‍ വധക്കേസ്; കേരളത്തിന് പുറത്ത് നിന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന കെ.കെ.രമയുടെ ആവശ്യം നിരസിച്ചു; സർക്കാർ നിര്‍ദേശിക്കുന്ന പാനലിൽ നിന്നും പ്രോസിക്യൂട്ടറെ തിരഞ്ഞെടുക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ
17 December 2021
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കേരളത്തിന് പുറത്ത് നിന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന കെ.കെ.രമയുടെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചു. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരുടെ പാനല്‍ നിര്‍ദേശിക്കാന്‍ ...
സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; യു.എ.ഇ.യില്‍ നിന്നും എറണാകുളത്ത് എത്തിച്ചേര്‍ന്ന രണ്ട് പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്; കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരം യു.എ.ഇ.യെ ഹൈ റിസ്ക് രാജ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല; സംസ്ഥാനത്ത് ഇതുവരെ ആകെ 7 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്
17 December 2021
സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യു.എ.ഇ.യില്‍ നിന്നും എറണാകുളത്ത് എത്തിച്ചേര്‍ന്ന ഭര്‍ത്താവിനും (68) ഭാര്യയ്ക്കുമാണ് (67) ഒമിക്ര...
വാളയാര്‍ കേസ് തുടക്കം മുതല്‍ ഗുരുതര വീഴ്ചയെന്ന് സി ബി ഐ അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍ എന്നാണു സൂചന
17 December 2021
പാലക്കാട് വാളയാര്‍ സഹോദരിമാരുടെ മരണം സംബന്ധിച്ച സിബിഐ അന്വേഷണം അവസാനഘട്ടത്തിലേക്കു കടക്കുന്നു. കേസില്‍ തുടക്കം മുതല്‍ പൊലീസിനും വിചാരണയില്‍ പ്രോസിക്യൂഷനും ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചെന്നാണു തെളിവുകള...
എറണാകുളം ജനറല്‍ ആശുപത്രിയ്ക്ക് പ്രത്യേക പ്രവര്‍ത്തന മോഡല്‍: മന്ത്രി വീണാ ജോര്‍ജ്
17 December 2021
എറണാകുളം ജനറല്‍ ആശുപത്രിയ്ക്ക് പ്രത്യേക പ്രവര്‍ത്തന മോഡല്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത് തുടക്കം മാത്രമാണ്. മികച്ച സ്‌പെഷ്യാലിറ്റി ചികിത്സ നല്‍കുകയാണ് ലക്ഷ്യം. ഇതു സംബന്ധി...
'24 കായിക താരങ്ങള്‍ക്ക് ഉടന്‍ ജോലി നല്‍കും'; കായിക താരങ്ങള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു
17 December 2021
കായിക താരങ്ങള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. 24 കായിക താരങ്ങള്‍ക്ക് ഉടന്‍ ജോലി നല്‍കാന്‍ കായിക മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായതോടെയാണിത്. ബാക്കിയുള്ളവരുടെ കാര്...
മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്ന വിസ്മയയുടെ മരണം.... പ്രതി കിരണ്‍കുമാറിനെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു; കുറ്റംചെയ്തിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇല്ല എന്ന് മറുപടി
17 December 2021
മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്ന വിസ്മയയെ ഭര്‍ത്തൃഗൃഹത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസിന്റെ വിചാരണ ജനുവരി 10ന് കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍.സുജിത് മുന്‍പാകെ ആരംഭിക്കും. ബുധ...
തിക്കോടിയില്‍ യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിക്കുകയും പെട്രോളൊഴിച്ച് തീകൊളുത്തുകയും ചെയ്തു
17 December 2021
കോഴിക്കോട് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിക്കുകയും പെട്രോളൊഴിച്ച് തീകൊളുത്തുകയും ചെയ്തു. പിന്നാലെ യുവാവും തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. തിക്കോടി പഞ്ചായത്തിലെ താത്ക്കാലിക ജീവനക്കാരി കൃഷ്ണപ്...
സംസ്ഥാനത്ത് ഇന്ന് 3471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 54,715 സാമ്പിളുകൾ; 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 4966 പേര്‍ രോഗമുക്തി നേടി; സംസ്ഥാനത്തെ ആകെ കോവിഡ് മരണം 44,189 ആയി
17 December 2021
കേരളത്തില്‍ ഇന്ന് 3471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 680, തിരുവനന്തപുരം 563, കോഴിക്കോട് 354, തൃശൂര്‍ 263, കോട്ടയം 262, കൊല്ലം 255, കണ്ണൂര്‍ 228, പത്തനംതിട്ട 182, മലപ്പുറം 166, ആലപ്പുഴ 16...
പഴകിയ ചോറ്, ബീഫ്, ചിക്കൻ, ഫ്രൈഡ് റൈസ്, പൂപ്പൽ പിടിച്ച അച്ചാറുകൾ, ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന, എട്ടോളം ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു
17 December 2021
കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ നഗര പരിധിയിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധന കണ്ടെത്തിയത് പഴകിയ ഭക്ഷണ സാധനങ്ങൾ. എട്ടോളം ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തത്. ഈ ഹോട്ട...
പ്രണയപ്പക വീണ്ടും ഒരു പെൺ ജീവന്റെ കൂടി പ്രാണനെടുത്തു, കോഴിക്കോട് യുവാവ് തീകൊളുത്തിയ യുവതി മരണത്തിന് കീഴടങ്ങി, 60 ശതമാനത്തിലേറെ പൊള്ളലേറ്റ കൃഷ്ണപ്രിയയും, നന്ദുവും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു, തീകൊളുത്തും മുമ്പ് നന്ദു തന്നെ കുത്തിപ്പരിക്കേല്‍പ്പിച്ചതായി കൃഷ്ണപ്രിയയുടെ മൊഴി
17 December 2021
കോഴിക്കോട് പ്രണയ നൈരാശ്യം മൂലം യുവാവ് തീകൊളുത്തിയ യുവതി മരണത്തിന് കീഴടങ്ങി. തിക്കോടി പഞ്ചായത്ത് ഓഫീസിലെതാല്‍ക്കാലിക ജീവനക്കാരി കൃഷ്ണ പ്രിയയാണ് മരിച്ചത്. തിക്കോടി പള്ളിത്താഴ മോഹനന്റെ മകന്‍ നന്ദു തീകൊളു...
'കെ-റെയിലില്‍ ശശി തരൂര്‍ നടത്തിയ അഭിപ്രായത്തിൽ തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ ആവശ്യപ്പെടും'; പാര്‍ട്ടി തരൂരിനോട് വിശദീകരണം ആവശ്യപ്പെടുമെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍
17 December 2021
കെ റെയില്‍ വിഷയവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എം പിയുടെ അഭിപ്രായത്തെക്കുറിച്ച് പാര്‍ട്ടി അദ്ദേഹത്തോട് വിശദീകരണം തേടുമെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു. 'കെ-റെയിലില്‍ ശശി തരൂര്‍ ...
വസ്ത്രം ധരിക്കുന്നതിലും മുടി കെട്ടുന്നതിലുമെല്ലാം നിര്‍ദ്ദേശങ്ങള്‍, അനുസരിച്ചില്ലെങ്കില്‍ ചീത്തവിളി, പെണ്‍കുട്ടിയുടെ ഫോണും കൈവശപ്പെടുത്തി, വീട്ടില്‍ ചെന്ന് പെണ്‍കുട്ടിയേയും അച്ഛനേയും ഭീഷണിപ്പെടുത്തി, യുവതിയെ കെട്ടിപ്പിടിച്ച ശേഷം ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, കോഴിക്കോട് യുവതിക്ക് തീകൊളുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തത് പ്രണയ നൈരാശ്യം മൂലം
17 December 2021
കോഴിക്കോട് യുവതിക്ക് തീകൊളുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തത് പ്രണയ നൈരാശ്യം മൂലം.തിക്കോടി പഞ്ചായത്ത് ഓഫീസിലെതാല്‍ക്കാലിക ജീവനക്കാരി കൃഷ്ണ പ്രിയയെയാണ് തിക്കോടി പള്ളിത്താഴ മോഹനന്റെ മകന്‍ നന്ദു തീകൊളുത്...
ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന ദിലീപിന്റെ ആവശ്യത്തെ സുപ്രീം കോടതി അംഗീകരിച്ചു; വിടുതല്‍ ഹര്‍ജി തള്ളി; വിചാരണ കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍ക്കെതിരെ ആവശ്യമെങ്കില്‍ പിന്നീട് കോടതിയെ സമീപിക്കാൻ ദിലീപിന് സുപ്രീം കോടതി അനുമതി; കേസില്‍ താന്‍ പ്രതിയല്ല ഇരയാണെന്ന് ആവർത്തിച്ച് ദിലീപ്
17 December 2021
അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ നടന്‍ ദിലീപ് സുപ്രീംകോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാൽ അത് നടന്‍ ദിലീപ് പിന്‍വലിച്ചിരുന...
ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്
പ്രിയദർശിനി ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി
ഇനി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര; പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ പ്രതികരിച്ച് വനിതകൾ
റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..
എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..





















