Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി

20 JUNE 2026 01:23 AM ISTമലയാളി വാര്‍ത്ത
വടകര മേമുണ്ടയില്‍ ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. കൂട്ടുകാര്‍ക്കൊപ്പം ചിരിച്ചുനില്‍ക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതാണ് മര്‍ദനത്തിന് കാരണമെന്നാണ് പരാതിയില്‍ പറയുന്നത്. മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്...

കണ്ണിൽ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച ശേഷം ലേഡീസ് സ്റ്റോർ ജീവനക്കാരിയുടെ മാല പൊട്ടിച്ചെടുത്തു; മോഷ്ടാവിനെ പിന്നാലെ ഓടി കീഴ്‌പ്പെടുത്തി ജീവനക്കാരി മാല തിരികെ വാങ്ങി; വെള്ളാശേരി സ്വദേശിയായ മധ്യവയസ്‌ക പിടിയിൽ

07 December 2021

ലേഡീസ് സ്‌റ്റോർ ജീവനക്കാരിയുടെ കണ്ണിൽ കുരുമുളക് പൊടിയിട്ട ശേഷം മാല പൊട്ടിച്ചെടുത്തു രക്ഷപെട്ട സ്ത്രീയെ ജീവനക്കാരി തന്നെ പിന്നാലെ ഓടിച്ചിട്ട് പിടികൂടി. മോഷ്ടാവിന്റെ പിന്നാലെ ഓടിയ ജീവനക്കാരി തന്നെ പ്രതി...

സഹോദരിയുടെ വിവാഹാത്തിന് സ്വർണം എടുക്കാൻ ജൂവലറിയിൽ എത്തി; അമ്മയെയും സഹോദരിയെയും ജ്വല്ലറിയിൽ ഇരുത്തി മകൻ വീട്ടിലേക്ക് മടങ്ങി;മകനെ കാത്ത് ജ്വല്ലറിയിൽ ഇരുന്ന അമ്മയെ തേടിയെത്തിയത് ആ ദുരന്തവാർത്ത;വീട്ടിലെത്തി മകൻ ചെയ്ത കടും കൈയിൽ പകച്ച് അമ്മയും സഹോദരിയും; ജീവൻ അപഹരിച്ചത് ആ ഭയം?ഈ നശിച്ച ഏർപ്പാടിന് അന്തമില്ലേ ?

07 December 2021

വിവാഹത്തിന് ആഭരണങ്ങളെടുക്കാൻ അമ്മയെയും സഹോദരിയെയും ജൂവലറിയിലിരുത്തി മടങ്ങിയ യുവാവ് വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു . ബാങ്ക് വായ്പ കിട്ടാത്തതിനെത്തുടർന്നുള്ള മാനസികവിഷമത്താലാണ് ആത്മഹത്യയെന്ന നിഗമനത്തി...

രാത്രിയിൽ വെള്ളം തുറന്നുവിടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കത്തയച്ചിട്ടും നെറിക്കെട് കാണിച്ചു; നെട്ടോട്ടമോടി പെരിയാർ തീരത്തുള്ളവർ ;ആളിക്കത്തി കേരളം

07 December 2021

രാത്രിയിൽ വെള്ളം തുറന്നുവിടരുതെന്ന് കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കത്തയച്ചിരുന്നു. എന്നിട്ടും യാതൊരു പരിഗണനയുംഇല്ലാതെ തമിഴ്നാടിന്റെ നെറിക്കേട്.  കഴിഞ്ഞദിവസം...

മയക്കുമരുന്നു മാഫിയ പിടിമുറുക്കുന്നു, സര്‍ക്കാരിന് കണ്ട മട്ടില്ല: രമേശ് ചെന്നിത്തല

07 December 2021

സംസ്ഥാനത്ത് മയക്കു മരുന്നു മാഫിയ ആഴത്തില്‍ പിടിമുറുക്കിരിക്കുകയാണെന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തു വരുന്നതെന്നും സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രതക്കുറവാണ ഇതിന് കാരണമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ച...

അടുത്തു വരുന്ന ഫെബ്രുവരിയോടെ കോവിഡ് നാലാം തരംഗം ആഞ്ഞടിച്ചേക്കാം എന്ന മുന്നറിയിപ്പ് നിലനില്‍ക്കെ കോവിഡ് ബൂസ്റ്റര്‍ ഡോസ് അടിയന്തിരമായ നടപ്പാക്കാന്‍ നീക്കം... ഒമിക്രോണ്‍: ബൂസ്റ്റര്‍ ഡോസ് രക്ഷയാകുമോ?

07 December 2021

അടുത്തു വരുന്ന ഫെബ്രുവരിയോടെ കോവിഡ് നാലാം തരംഗം ആഞ്ഞടിച്ചേക്കാം എന്ന മുന്നറിയിപ്പ് നിലനില്‍ക്കെ കോവിഡ് ബൂസ്റ്റര്‍ ഡോസ് അടിയന്തിരമായ നടപ്പാക്കാന്‍ നീക്കം. ഒമിക്രോണ്‍ അതിപ്രസരം വരും ദിവസങ്ങളില്‍ ഇന്ത്...

കളിയിറക്കിയാല്‍ മറുകളി... ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയായ ചൈനയ്ക്ക് അര്‍ഹിക്കുന്ന മറുപടി നല്‍കി ഇന്ത്യ റഷ്യ ബന്ധം; ഇന്ത്യ റഷ്യ സൗഹൃദം ശക്തമായതോടെ ചൈനയ്ക്ക് വലിയ മുന്നറിയിപ്പ്; ഇന്ത്യ റഷ്യ ആഗോള അജന്‍ഡ സമാനമെന്ന് പുട്ടിന്‍

07 December 2021

ഇന്ത്യയ്ക്ക് അടുത്തകാലത്തായി വലിയ ഭിഷണിയായി മാറിയിരിക്കുകയാണ് ചൈന. പാകിസ്ഥാനോടും അഫ്ഗാനിസ്ഥാനോടും ചേര്‍ന്ന് ഇന്ത്യയെ പ്രകോപിപ്പിക്കുകയാണ്. അതിര്‍ത്തികളില്‍ നിരന്തരം സംഘര്‍ഷം ഒരുക്കുകയാണ് ചൈന ചെയ്യുന്ന...

വിവാഹത്തിന് ആഭരണങ്ങളെടുക്കാന്‍ അമ്മയെയും സഹോദരിയെയും ജൂവലറിയിലിരുത്തി യുവാവ് പണത്തിനായി പോയി.... ഏറെ നേരം കഴിഞ്ഞിട്ടും യുവാവ് ജൂവലറിയില്‍ എത്താത്തതിനെ തുടര്‍ന്ന് അമ്മയും സഹോദരിയും വീട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നത്.... നിലവിളിച്ച് അമ്മയും സഹോദരിയും....

07 December 2021

വിവാഹത്തിന് ആഭരണങ്ങളെടുക്കാന്‍ അമ്മയെയും സഹോദരിയെയും ജൂവലറിയിലിരുത്തി യുവാവ് പണത്തിനായി പോയി.... ഏറെ നേരം കഴിഞ്ഞിട്ടും യുവാവ് ജൂവലറിയില്‍ എത്താത്തതിനെ തുടര്‍ന്ന് അമ്മയും സഹോദരിയും വീട്ടിലെത്തിയപ്പോള്‍...

സൈജു ചില്ലറ മുതലല്ല... സൈജു, സൈറ ബാനു ചാറ്റ് വിവരങ്ങള്‍ നിര്‍ണായകമാകുമെന്ന് സൂചന; സൈജു സിനിമക്കാര്‍ക്കും ലഹരി നല്‍കി; സൈജുവിന്റെ ലിങ്ക് വന്‍ സിനിമാക്കാരിലേക്ക് നീങ്ങിയാല്‍ പഴയതുപോലെ എല്ലാം ഇതോടെ തീരുമോയെന്ന ആശങ്ക

07 December 2021

മിസ് കേരള മത്സര ജേതാക്കളായ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസിലെ മുഖ്യപ്രതി സൈജു എം.തങ്കച്ചന്‍ ചില്ലറക്കാരനല്ല. സൈജുവിന്റെ മേഖല പല വമ്പന്‍മാരിലേക്കുമാണ് നീളുന്നത്. ആഴ്ചകളായി സൈജുവിനെ ചോദ്യം ചെയ്തിട്...

ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനം; ഡി.ഐ.ജിയുടെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിക്കാനും തീരുമാനിച്ചു, മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് പ്രത്യേക ഡെപ്യൂട്ടി കമ്മീഷണറെയും നിയോഗിക്കുമെന്നും ആഭ്യന്തരവകുപ്പ് സെക്രട്ടറിയുടെ ഉത്തരവ്

07 December 2021

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി റിപ്പോർട്ട്. ക്ലിഫ് സുരക്ഷ അവലോകനം ചെയ്യാന്‍ ഡി.ഐ.ജിയുടെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിക്കാനും...

റെക്കോർഡ് നേട്ടം കൈവരിച്ച് ദുബായ് എക്സ്പോ 2020; സന്ദർശകരുടെ എണ്ണം 56ല​ക്ഷം പി​ന്നി​ട്ടു, ധാ​രാ​ളം ആ​ഘോ​ഷ പ​രി​പാ​ടി​ക​ളും ക​രി​മ​രു​ന്ന്​ പ്ര​യോ​ഗ​വും ക​ലാ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി​യ ക​ഴി​ഞ്ഞ ആ​ഴ്​​ച മാ​ത്രം എ​ക്​​സ്​​പോ​യി​ല്‍ എ​ത്തി​യ​ത്​ ഒ​മ്പ​തു ല​ക്ഷം പേ​ർ

07 December 2021

വീണ്ടും റെക്കോർഡ് നേട്ടവുമായി എ​ക്​​സ്​​പോ 2020 തിളങ്ങുന്നു. എക്സ്പോ 2020യ്ക്കായി ദു​ബൈ​യി​ലെ​ത്തി​യ​വ​രു​ടെ എ​ണ്ണം 56ല​ക്ഷം പി​ന്നി​ട്ടതായി വ്യക്തമാക്കി അധികൃതർ. അതോടൊപ്പം തന്നെ ധാ​രാ​ളം ആ​ഘോ​ഷ പ​രി​...

ആ ചിരി മാത്രം മതി... ഒരിടവേളയ്ക്ക് ശേഷം കേരളത്തിലെത്തിയ എംഎ യൂസഫലിയുടെ കാരുണ്യത്താല്‍ നിരവധി പേര്‍ക്ക് ആശ്വാസം; ബാങ്ക് ജപ്തി ഭീഷണി നേരിട്ട ആമിനയെ കൈയ്യയച്ച് സഹായിച്ച് യൂസഫലി; കിടപ്പാടം തിരിച്ചു കിട്ടി ആമിനയും കുടുംബവും

07 December 2021

ദൈവം പല രൂപത്തില്‍ വരാറുണ്ട്. ആ ഒരു വരവായിരുന്നു പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലിയുടെ വരവ്. എല്ലാം നഷ്ടപ്പെട്ട് തങ്ങള്‍ക്ക് പത്തോ പതിനായിരമോ കിട്ടുമെന്ന് കണ്ടാണ് ആമിന യൂസഫലിയു...

സ്റ്റാലിനും കാലുമാറി... മഴ വീണ്ടും കനത്തതോടെ ഇടുക്കി ഡാം തുറന്നു; പുറത്തേക്ക് ഒഴുക്കുന്നത് 40 ഘനയടി വെള്ളം; മുല്ലപ്പെരിയാറില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ വെള്ളം ഒഴുക്കിവിട്ട് തമിഴ്‌നാട്; പാതിരാത്രിയില്‍ വീണ്ടും വെള്ളം തുറക്കുമെന്ന ആശങ്ക നിലനില്‍ക്കേ മന്ത്രി റോഷി അഗസ്റ്റിന്‍ മുല്ലപ്പെരിയാറിലെത്തി

07 December 2021

ഒരുവശത്ത് ഇടുക്കി മറുവശത്ത് മുല്ലപ്പെരിയാര്‍. മഴ കനത്തതോടെ മലയാളികള്‍ ആശങ്കയിലാണ്. ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ നീരൊഴുക്കും ശക്തമാണ്.പുതിയ പശ്ചാത്തലത്തില്‍ ഇടുക്കി ഡാം രാവിലെ ആറു മണിയ...

പെരിങ്ങര സിപിഎം ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക്! ഗൂഢാലോചന സംബന്ധിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടില്ലെന്നാണ് സൂചന... വ്യക്തി വൈരാഗ്യം മൂലമാണ് കൊലപാതകമെന്ന് ആവർത്തിച്ച് പ്രതികൾ!

07 December 2021

പെരിങ്ങര സി പി എം ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ അടക്കം കൂടുതൽ പേരെ പ്രതി ചേർത്തേക്കും. പ്രതികളുടെ ഫോൺ രേഖകൾ പരി...

ആവശ്യപ്പെട്ട പണം നല്‍കിയില്ല.... വീട്ടില്‍ക്കയറി യുവതിയെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തയാള്‍ അറസ്റ്റില്‍

07 December 2021

ആവശ്യപ്പെട്ട പണം നല്‍കിയില്ല.... വീട്ടില്‍ക്കയറി യുവതിയെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തയാള്‍ അറസ്റ്റില്‍ . തഴുത്തല ഒറ്റപ്ലാംമൂട് ചരുവിളവീട്ടില്‍ രമണന്‍ (50) ആണ് അറസ്റ്റിലായത്. തഴുത്തല സ്വദേശിനിയാ...

സുനാമി ഫണ്ട് വെട്ടിപ്പ് സാഹിത്യകാരൻ പോൾ സക്കറിയ അടക്കം 6 പേർക്കെതിരെ സിബിഐ കുറ്റപത്രം... പ്രതികളെ ഫെബ്രുവരി 15 ന് ഹാജരാക്കാൻ കോടതി ഉത്തരവ്

07 December 2021

2.10 കോടിയിൽ പരം രൂപയുടെ സുനാമി വിദേശ ഫണ്ട് വെട്ടിപ്പ് നടത്തിയ കേസിൽ  സാഹിത്യകാരൻ പോൾ സക്കറിയ അടക്കം 6 പേർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു.   കുറ്റപത്രം ഫയലിൽ  സ്വീകരിച്ച തിരുവനന്തപുരം ചീഫ...

Malayali Vartha Recommends