Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പതിവായി എലികളെ ഓർഡർ ചെയ്യുന്ന തൊഴിൽ രഹിതൻ! താമസം തനിച്ച്..വൈദ്യുതി ബിൽ കുത്തനെ ഉയർന്ന്...ഫ്ലാറ്റിൽ കണ്ടത് !! പിടിയിലായത് 300 ലേറെ പാമ്പുകൾ

27 JUNE 2026 07:34 PM ISTമലയാളി വാര്‍ത്ത
യുവാവ് തനിച്ച് താമസിക്കുന്ന ഫ്ലാറ്റിൽ സമീപകാലത്തായി വൈദ്യുതി ബില്ലിൽ കുത്തനെ വർദ്ധന. സംശയം തോന്നി നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ജീവനുള്ള പാമ്പുകളുടെ കൂറ്റൻ ശേഖരം. ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ തായ്‌ഷൗലാണ് സംഭവം. വംശനാശ ഭീഷണി നേരിടുന്ന പെരുമ്പാമ്പുകൾ ഉൾപ്പെടെ 300ലേറെ പാമ്പുകളെയാണ് യുവാവിന്റെ ഫ്ലാറ്...

ഇന്ന് വീര പഴശിയുടെ 217ാമത് രക്തസാക്ഷിത്വ ദിനമാണ്; 216 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1805 നവംബര്‍ 30നാണ് വീര കേരള വര്‍മ പഴശ്ശി രാജാവ് ബ്രിട്ടീഷ് സാമ്രാജ്യത്വ പടയാളികളോട് ഏറ്റുമുട്ടി രക്തസാക്ഷിത്വം വരിച്ചത്;ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കും വൈദേശികാധിപത്യത്തിനുമെതിരെ പഴശ്ശി നയിച്ച പോരാട്ടം ചരിത്രത്തിന്റെ ഏടുകളില്‍ തങ്കലിപികളാല്‍ കുറിക്കപ്പെടേണ്ടവയാണ്;പലകാരണങ്ങള്‍ കൊണ്ടും പഴശ്ശിയുടെ പോരാട്ടവും, ചരിത്രവും വിശദമായ ചരിത്ര വിശകലനത്തിന് പാത്രമായിട്ടില്ലെന്ന് കെ കെ ശൈലജ ടീച്ചർ

30 November 2021

ഇന്ന് വീര പഴശിയുടെ 217ാമത് രക്തസാക്ഷിത്വ ദിനമാണ്.ഈ ദിനത്തിൽ അദ്ദേഹത്തെ കുറിച്ച് വാചാലയാകുകയാണ് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ.ടീച്ചർ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഇന്ന് വീര പഴശിയുടെ...

2025 വര്‍ഷത്തോടു കൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുകയാണ് ലക്ഷ്യം;എച്ച്.ഐ.വി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയും ഇതിനകം എച്ച്.ഐ.വി. അണുബാധിതരായ എല്ലാവരേയും പരിശോധനയിലൂടെ കണ്ടെത്തി അവര്‍ക്ക് മതിയായ ചികിത്സയും പരിചരണവും നല്‍കുന്നതിലൂടെയും ഈയൊരു ലക്ഷ്യത്തിലെത്തും;മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ എച്ച്.ഐ.വി അണുവ്യാപനത്തോത് കുറവാണെങ്കിലും ലക്ഷ്യപ്രാപ്തിയിലേക്ക് ഇനിയും മുന്നോട്ട് പോകേണ്ടതായിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

30 November 2021

2025 വര്‍ഷത്തോടു കൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2030 ഓടു കൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുകയാണ് ഐക്യരാഷ്ട്രസഭയ...

ഇൻസ്റ്റഗ്രാമിലൂടെ ഇയാൾ നടത്തിയ ചാറ്റുകളുടെ വിവരങ്ങൾ പരിശോധിച്ചതിൽനിന്ന് ഗൗരവമായ കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ കിട്ടി;ഫോൺ ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കാനൊരുങ്ങി പൊലീസ്

30 November 2021

സൈജുവിന്റെ നിർണായകമായ ചാറ്റുകളുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ പുറത്തുവരികയാണ്. മോഡലുകളുടെ മരണത്തിലേക്ക് നയിച്ചത് ഷൈജു തന്നെയെന്ന് സിറ്റി പോലീസ് കമ്മീഷണർ ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു. സൈജുവിന്റെ മൊബ...

സൈജുവിന്റെ ജാമ്യപക്ഷ കോടതി തള്ളി;മൂന്നു ദിവസം പോലീസ് കസ്റ്റഡിയിൽ; സൈജു ഉപദ്രവിച്ച സ്ത്രീകൾ പരാതി നൽകിയാൽ ഉടനടി കേസ് റജിസ്റ്റർ ചെയ്യാനൊരുങ്ങി പോലീസ്

30 November 2021

വെറുമൊരു അപകട മരണം എന്ന തലത്തിലേക്ക് ഒതുങ്ങി പോകാവുന്ന കേസായിരുന്നു മോഡലുകളുടെ മരണം. തുടക്കം മുതൽ ദുരൂഹതകൾ ഉയർന്ന ഈ കേസ് ഇപ്പോൾ സൈജു എന്ന വ്യക്തിയിൽ എത്തി നിൽക്കുകയാണ്.സൈജുവിന്റെ ജാമ്യപക്ഷ തള്ളിയിരിക്...

സ്ഥിരമായി പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന സൈജു, അവിടെയെത്തുന്ന പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യാറുണ്ട്... നമ്പര്‍ 18 ഹോട്ടലിലെ പാര്‍ട്ടിക്ക് ശേഷം സൈജു മോഡലുകളായ യുവതികളെ പിന്തുടര്‍ന്നതും ദുരുദ്ദേശ്യത്തോടെ.... സംഭവദിവസം രാത്രി മോഡലുകളെ കൊച്ചിയില്‍ തന്നെ നിര്‍ത്താനായിരുന്നു ഇയാള്‍ ലക്ഷ്യമിട്ടത്... പക്ഷെ ആ പ്ലാൻ പാളിയപ്പോൾ ദുരുദ്ദേശ്യത്തോടെ മോഡലുകളെ പിന്തുടര്‍ന്നു; ഈ ചേസിങ്ങാണ് അപകടമുണ്ടായതിന്റെ പ്രധാന കാരണമെന്ന് കമ്മീഷണര്‍

30 November 2021

കൊച്ചിയിൽ മോഡലുകളുടെ മരണത്തിൽ ദുരൂഹതയുടെ ചുരുളഴിയുകയാണ്. സംഭവത്തിൽ സൈജു തങ്കച്ചന്‍ കാറില്‍ പിന്തുടര്‍ന്നതാണ് മോഡലുകളടക്കമുള്ളവരുടെ അപകടമരണത്തിന് കാരണമായതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്....

ഏത്‌ കാലത്താണ് ഇന്നാട്ടിലെ പോലീസ്‌ സേനക്ക്‌ പൗരനെ ആശ്വസിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളത്‌ ? ഒരു മൊഴി കൊടുക്കാനോ സാക്ഷി പറയാനോ പരാതി കൊടുക്കാനോ വേണ്ടി രണ്ടാമതൊന്ന് ചിന്തിക്കാതെ പോലീസ്‌ സ്റ്റേഷനിലേക്ക്‌ കയറി ചെല്ലാൻ ഒരു സാധാരണക്കാരന് എന്നാണ് സാധിച്ചിട്ടുള്ളത്‌ ? വഴി തെറ്റി പോയ കുട്ടിയെ വീട്ടിലെത്തിക്കുക എന്നതാണു പോലീസിന്റെ ജോലിയെന്ന് ആരോ എഴുതിയത്‌ വായിച്ച ഓർമ്മയുണ്ട്‌;ആഭ്യന്തര വകുപ്പ്‌ എന്നൊന്ന് കേരളത്തിലുണ്ടെങ്കിൽ പോലീസുകാർക്ക്‌ അത്‌ മനസ്സിലാക്കി കൊടുക്കും എന്ന് കരുതുന്നു;വിമർശനവുമായി സന്ദീപ് ജി വാര്യർ

30 November 2021

ഏത്‌ കാലത്താണ് ഇന്നാട്ടിലെ പോലീസ്‌ സേനക്ക്‌ പൗരനെ ആശ്വസിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളത്‌ ? ഒരു മൊഴി കൊടുക്കാനോ സാക്ഷി പറയാനോ പരാതി കൊടുക്കാനോ വേണ്ടി രണ്ടാമതൊന്ന് ചിന്തിക്കാതെ പോലീസ്‌ സ്റ്റേഷനിലേക്ക്‌ കയറി ...

സംസ്ഥാന സർക്കാരിന്റെ ബയോ ബബിൾ വലിയൊരു തമാശ ബബിൾ ആണ്;എങ്ങനെയാണ് നമ്മുടെ സ്കൂളികളിൽ ബയോ ബബിൾ നടപ്പാക്കാൻ കഴിയുന്നത്?ആരോഗ്യപരമല്ലാത്ത കാരണങ്ങളാൽ വാക്സീൻ എടുക്കാത്ത അധ്യാപകരെയും മറ്റ് ജീവനക്കാരെയും സ്കൂൾ പരിസരത്ത് പ്രവേശിപ്പിക്കുകയോ ശമ്പളം നൽകുകയോ ചെയ്യരുത്;പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

30 November 2021

സംസ്ഥാന സർക്കാരിന്റെ ബയോ ബബിളിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ. പുറത്തുനിന്നുള്ളവരുമായി സമ്പർക്കമില്ലാതെ കോവിഡ് നെഗറ്റീവ് ആയവർ മാത്രം കഴിയുന്ന നിയന്ത്രിത സംവിധാനമാണ് ബയോ ബബിൾ. കൃത്യമായ ഇടവേളകളിൽ കോവിഡ...

വളരെ സുന്ദരനായിരുന്നു അദ്ദേഹം മാത്രമല്ല ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും കഴിവുള്ള വ്യക്തികളിലൊരാളുമായിരുന്നു. സൈമണ്‍ മാത്യുവിന്റെ ഓര്‍മ്മകള്‍ക്ക് അമ്പതാണ്ട്; മലയാളികൾ മറക്കാത്ത 'സുഖമോ ദേവി'യിലെ മോഹന്‍ലാല്‍ കഥാപാത്രത്തെക്കുറിച്ച്‌ ഒരു ഓര്‍മ്മക്കുറിപ്പ്

30 November 2021

കാലമെത്ര കഴിഞ്ഞളും മലയാളികൾക്ക് മറക്കാനാകാത്ത ചിത്രമാണ് വേണു നാഗവള്ളി ആദ്യമായി സംവിധാനം ചെയ്ത 'സുഖമോ ദേവി'. ഇതിലെ മോഹന്‍ലാലിന്റെ കഥാപാത്രം (സണ്ണി) മലയാള സിനിമയിലെ എക്കാലത്തും ഓര്‍മ്മിക്കുന്ന...

സൈജു തങ്കച്ചൻ്റെ ഫോൺ പോലീസ് ഫോറൻസിക് പരിശോധനക്ക് അയച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു; കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊച്ചിയിലെ ഡി.ജെ.പാർട്ടികളിൽ പങ്കെടുത്തിരുന്ന കൊച്ചമ്മമാർ ഓട്ടം തുടങ്ങി, സൈജു തങ്കച്ചന്റെ ലഹരി മരുന്ന് ഇടപാടുകൾക്കു പിന്നാലെ നിശബ്ദം സഞ്ചരിച്ച പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ

30 November 2021

കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊച്ചിയിലെ ഡി.ജെ.പാർട്ടികളിൽ പങ്കെടുത്തിരുന്ന കൊച്ചമ്മമാർ ഓട്ടം തുടങ്ങി. സൈജു തങ്കച്ചൻ്റെ ഫോൺ പോലീസ് ഫോറൻസിക് പരിശോധനക്ക് അയച്ചതോടെയാണ് കൊച്ചമ്മമാർ തെക്കോട്ടും വടക്...

രശ്മിയുടെ ചൂടേറിയ ബിക്കിനി രംഗങ്ങൾ അപ്ലോഡ് ചെയ്ത് ആവശ്യപ്പെട്ടത് 80,000;വിലപേശി ക്രൈംബ്രാഞ്ച് 50,000 ഉറപ്പിച്ചു;ബാംഗ്ളൂരിലുള്ള കന്യകകളായ മൈനറിന് ഒന്നര ലക്ഷം;പ്രതികൾ പെൺവാണിഭം നടത്തിയത് ബ്ലോക്ക് ചെയ്ത ' കൊച്ചു സുന്ദരികൾ ' എന്ന സൈറ്റ് വീണ്ടും ആരംഭിച്ച്; കുടുങ്ങിയത് ക്രൈംബ്രാഞ്ചിന്റെ 'ഓപ്പറേഷൻ ബിഗ് ഡാഡി' യിൽ;മൈനർ പെൺകുട്ടികളെയടക്കം ഉപയോഗിച്ചുള്ള ഓൺലൈൻ സെക്സ് റാക്കറ്റ് കേസ്;ചുംബന സമര സംഘാടകൻ രാഹുൽപശുപാലനും രശ്മി നായരും കോടതിയിൽ ഹാജരായി

30 November 2021

മൈനർ പെൺകുട്ടികളെയടക്കം ഉപയോഗിച്ചുള്ള ഓൺലൈൻ സെക്സ് റാക്കറ്റ് കേസിൽ കോടതി വാറണ്ടിൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത ഏഴാം പ്രതി കാസർഗോഡ് സ്വദേശി ജിൻ്റോയെ തിരുവനന്തപുരം പോക്സോ കോടതി ഡിസംബർ 10 വരെ റിമാൻ്റ് ച...

മായം കലർന്ന ശർക്കര വിൽപന നടത്തിയതിന് ഒന്നരലക്ഷം രൂപ പിഴയടക്കണം; വിധി ശരിവെച്ച് ഭക്ഷ്യസുരക്ഷാ ട്രിബൂണലിൻ്റെ ഉത്തരവ്

30 November 2021

മായം കലർന്ന ശർക്കര വിൽപന നടത്തിയതിന് ഒന്നരലക്ഷം രൂപ പിഴയടക്കാനുള്ള അഡ്ജുഡിക്കേറ്റിംഗ് ഓഫീസറുടെ ഉത്തരവ് സ്ഥിരപ്പെടുത്തിക്കൊണ്ട് തിരുവനന്തപുരം ഭക്ഷ്യ സുരക്ഷാ ട്രിബൂണൽ എസ്. സജികുമാർ ഉത്തരവിട്ടു. തൃശ്ശൂർ ...

ഒ​ന്നാം വ​ർ​ഷ ബി.​ഫാ​മി​ന് ചേ​ർ​ന്ന കാ​സ​ർ​കോ​ട് സ്വ​ദേ​ശി​യാ​യ അ​ഭി​രാ​ജി​നെ കോ​ള​ജി​ൽ​നി​ന്ന് ഹോ​സ്​​റ്റ​ലി​ലേ​ക്ക് പോ​കു​മ്പോ​ൾ ഏ​താ​നും വി​ദ്യാ​ർ​ഥി​ക​ൾ ആ​ക്ര​മി​ച്ച​താ​യി പരാതി; മംഗളൂരുവിൽ റാഗിങ് കേസിൽ ഒമ്പതു മലയാളി വിദ്യാർഥികൾ അറസ്​റ്റിൽ

30 November 2021

മംഗളൂരുവിൽ വീണ്ടും റാഗിങ്. മലയാളികൾ അറസ്റ്റിലായി. മം​ഗ​ളൂ​രു​വി​ലെ വ​ള​ച്ചി​ൽ ശ്രീ​നി​വാ​സ് കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി​യി​ലെ ബി.​ഫാം ര​ണ്ടാം വ​ർ​ഷ​വും മൂ​ന്നാം വ​ർ​ഷ​വും പ​ഠി​ക്കു​ന്ന ഒ​മ്പ​തു മ​ല​യാ​ളി വ...

ക്യാൻസർ വാർഡിന്റെ മുന്നിൽ പാർക്ക് ചെയ്ത ഓട്ടോറിക്ഷ തിരികെ എടുക്കുന്നതിനായി വന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച! ഞൊടിയിടയിൽ പ്രതികളെ പിടികൂടി പോലീസ്;ആട്ടോ ഡ്രൈവറുടെ കഷ്ടപ്പാടുകളറിയാവുന്നവർ പുതിയ വാഹനം വാങ്ങിച്ച് നൽകാനൊരുങ്ങുന്നു

30 November 2021

മെഡിക്കൽ കോളേജ് ആശുപത്രിയിൽ അമ്മയുടെ ചികിത്സയ്ക്കായി എത്തിയ മകന്റെ ഓട്ടോറിക്ഷ മോഷ്ടിച്ച കേസിൽ പ്രതികളെ പൊലീസ് സംഘം പിടികൂടി. മുവാറ്റുപുഴ പേഴയ്ക്കാപ്പള്ളി സ്വദേശിയും നിരവധി മോഷണ കേസ്സിൽ പ്രതിയുമായ കഴപ്...

ആദ്യപ്രസവത്തിനായി ഞായറാഴ്ചയാണ് ഗോപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച അഞ്ചരയോടെ പെൺകുഞ്ഞിനെ പ്രസവിച്ചു... സാധാരണ പ്രസവമായിരുന്നു... പക്ഷെ തൊട്ടുപിന്നാലെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു... ചോറ്റാനിക്കരയിൽ പ്രസവത്തോടെ 26കാരി മരിച്ചു; ആശുപത്രിയിൽ സംഘർഷം

30 November 2021

ചോറ്റാനിക്കരയിൽ കാഞ്ഞിരമറ്റം കുലയറ്റിക്കര തെക്കേവെളിയിൽ ജിതേഷിന്റെ ഭാര്യ ഗോപിക പ്രസവാനന്തര രക്തസ്രാവംമൂലം മരിച്ചു. ചോറ്റാനിക്കര ടാറ്റാ ആശുപത്രിക്കെതിരേ പരാതിയുമായി ബന്ധുക്കൾ. ആദ്യപ്രസവത്തിനായി ഞായറാഴ്...

വീടിന്റെ മുൻവശത്ത് നിൽക്കുന്നതിനിടയിൽ ആ അപകടം;ഇടിമിന്നൽ കാലിൽ വെടിയുണ്ട പോലെ പതിച്ച് ദ്വാരം വീണ് വിദ്യാർഥിക്കു സാരമായ പരുക്ക്;മിന്നലേറ്റ് ഈ രീതിയിൽ ആഴത്തിൽ മുറിവേൽക്കുന്നത് അത്യപൂർവമായിട്ട്

30 November 2021

വ്യാപകമായ നാശ നഷ്ടമാണ് മഴയ്ക്കിടെ ഉണ്ടാകുന്നത്. ഇടിയും മിന്നലിലും പരക്കെ മുറിവുകൾ സംഭവിക്കുകയും ചെയ്തു. ഇടിമിന്നൽ കാലിൽ വെടിയുണ്ട പോലെ പതിച്ച് ദ്വാരം വീണ് വിദ്യാർഥിക്കു സാരമായ പരുക്ക് പറ്റി . തേവിയാരു...

Malayali Vartha Recommends