KERALA
പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
വൈദ്യുത വിതരണ പ്രതിസന്ധി ഒഴിവാക്കാന്‍ ഉടൻ നടപടി; അവധികള്‍ റദ്ദാക്കി മുഴുവന്‍ ജീവനക്കാരും ജോലിയിടങ്ങളില്‍ എത്താന്‍ കെഎസ്‌ഇബി, ഇന്ന് കെഎസ്‌ഇബി ഉന്നത തല യോഗം ചേരും
17 October 2021
സംസ്ഥാനത്ത മഴക്കെടുതിയില്‍ സംഭവിച്ചിരിക്കുന്ന വൈദ്യുത വിതരണ പ്രതിസന്ധി ഒഴിവാക്കാന്‍ ധൃതഗതിയിൽ നടപടികള്‍ സ്വീകരിച്ച് കെഎസ്‌ഇബി. അവധികള്‍ റദ്ദാക്കി വിതരണവിഭാഗത്തിലെ മുഴുവന്‍ ജീവനക്കാരും തൊഴിലിടങ്ങളിൽ പ...
പ്രശ്ന ബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ ക്യാമ്പുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി
17 October 2021
പ്രശ്ന ബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ ക്യാമ്പുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി.ക്യാമ്പുകളില്‍...
പഴനിക്കടുത്ത് സര്‍ക്കാര്‍ ബസ്സും ചരക്കുവാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വാന്‍ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരിക്ക്
17 October 2021
പഴനിക്കടുത്ത് സര്‍ക്കാര്‍ ബസ്സും ചരക്കുവാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വാന്‍ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. രണ്ടുപേര്‍ക്ക് നിസ്സാര പരിക്കേറ്റു.തിരുപ്പൂര്‍ ജില്ല മടത്തുക്കുളത്തിലെ വാന്‍ഡ്രൈവര്‍ ദണ്ഡപാ...
പുല്ലുപാറയിൽ ഉരുൾപൊട്ടി വെള്ളത്തിൽ ഒഴുകിയെത്തിയ കുടുംബത്തിന് രക്ഷകനായി കെഎസ്ആർടിസി ജീവനക്കാരൻ; മരണത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്...
17 October 2021
പുല്ലുപാറയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഉരുൾപൊട്ടലിൽ പെട്ട വിനോദസഞ്ചാരി കുടുംബത്തിന് രക്ഷകനായി കെഎസ്ആർടിസി ജീവനക്കാരൻ. ഉരുൾപൊട്ടിയത് കണ്ട് കാറിൽ നിന്ന് ഇറങ്ങി ഓടിയ ഗുജറാത്ത് സ്വദേശിയായ ബിപിൻ കുമാർ പട്ടേലും ക...
വല്ലാത്തൊരു ട്വിസ്റ്റ്... വെള്ളക്കെട്ടിലൂടെ സാഹസികമായി കെ.എസ്.ആര്‍.ടി.സി. ബസ് ഓടിച്ച് ധീരനായ ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍; ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തി; ചിരിക്കണോ കരയണോ എന്നറിയാതെ ഡ്രൈവര്‍ എസ്. ജയദീപന്‍
17 October 2021
ചില കാര്യങ്ങളങ്ങനെയാണ് വല്ലാത്തൊരു ട്വിസ്റ്റായിരിക്കും ഉണ്ടാക്കുക. അല്ലെങ്കില്‍ നോക്കണേ പൂഞ്ഞാറില്‍ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് ധീരനായി മാറിയ കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവര്‍ എസ്. ജയദീപന്റെ കാര്യം നോ...
ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി എന്‍. പരമേശ്വരന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു... ശംഭു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
17 October 2021
ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി എന്‍. പരമേശ്വരന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാവേലിക്കര തട്ടാരമ്പലം സ്വദേശിയാണ്. കുറവക്കാട് ഇല്ലത്ത് ശംഭു നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി. സന്നിധാനത്ത് രാവിലെ...
അമ്പൂരിയില്‍ ഓട്ടോറിക്ഷ ശക്തമായ ഒഴുക്കില്‍പ്പെട്ടു !അതിസാഹസികമായി യാത്രക്കാരെ ഓട്ടോറിക്ഷയില്‍ നിന്നും രക്ഷിപ്പെടുത്തി നാട്ടുകാര്‍
17 October 2021
സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ പല സ്ഥലങ്ങളിലും തോടുകള്‍ കരകവിഞ്ഞു. ഇപ്പോഴിതാ അമ്പൂരിയില്‍...
നടുക്കംമാറാതെ തൊടുപുഴ... തൊടുപുഴയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ ഒഴുക്കില്‍പ്പെട്ടു മരണമടഞ്ഞ 2 പേരേയും തിരിച്ചറിഞ്ഞു; കൂത്താട്ടുകുളം ആയുര്‍വേദ ആശുപത്രി ജീവനക്കാരായിരുന്നു ഇരുവരും; വാഗമണ്‍ ഭാഗത്തുനിന്ന് കാഞ്ഞാര്‍ ഭാഗത്തേക്ക് വരുമ്പോള്‍ മലവെള്ളപ്പാച്ചിലില്‍ പെട്ടാണ് അപകടം സംഭവിച്ചത്
17 October 2021
മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് ഇന്നലെയുണ്ടായത്. അറക്കുളം മൂന്നുങ്കവയല്‍ പാലത്തില്‍നിന്ന് ഓടിക്കൊണ്ടിരുന്ന കാര്‍ കുത്തൊഴുക്കില്‍പെട്ട് ഒലിച്ചുപോയി. കണ്ടു നിന്നവര്‍ക്ക് ഒന്നും ചെയ്യാനായില്ല. ക...
കവര്‍ന്നത് നിരവധി ജീവനുകള്‍... മിന്നല്‍ വേഗത്തിലുള്ള തീവ്രതയോടെ തുലാവര്‍ഷം കണ്ട് അമ്പരന്ന് മലയാളികള്‍; കോവിഡ് മഹാമാരിയില്‍ നിന്നും കര കയറും മുമ്പ് കേരളത്തെ വട്ടം പിടിപ്പിച്ച് പെരുമഴ; കനത്ത മഴയിലും ഉരുള്‍പൊട്ടലിലും 5 മരണം 15 ജീവന്‍ മണ്ണിനടിയില്‍
17 October 2021
കേരളം കോവിഡിന്റെ പിടിയില്‍ നിന്നും ഇപ്പോഴും മുക്തമായിട്ടില്ല. അതിനിടയ്ക്ക് കേരളത്തെ ഉലച്ച് പെരും മഴ. എത്രയും വേഗം ഈ മഴയൊന്ന് നില്‍ക്കണേ എന്നാണ് എല്ലാവരുടേയും പ്രാര്‍ത്ഥന. ചുരുങ്ങിയ സമയത്തിനുള്ളില്‍ തു...
യാത്രക്കാരുടെ ജീവൻ വച്ച് പന്താടിയ പൂഞ്ഞാറിലെ ഡ്രൈവർക്ക് സസ്‌പെൻഷൻ; സസ്‌പെൻഷൻ ഉത്തരവ് കൈപ്പറ്റിയതിനു പിന്നാലെ രാത്രി തബല വായിച്ച് ആഘോഷം
17 October 2021
കഴുത്തറ്റം വെള്ളത്തിൽ മുങ്ങി റോഡ് കിടക്കുമ്പോൾ, നിറയെ യാത്രക്കാരുമായി കെ.എസ്.ആർ.ടി.സി ബസ് വെള്ളത്തിലേയ്ക്ക് ഓടിച്ചിറക്കിയത് ജയനാശാൻ..! ജയനാശാൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സ...
അറബിക്കടലില്‍ ഉണ്ടായ ന്യൂനമര്‍ദത്തിന്റെ ശക്തി കുറഞ്ഞു... സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയുടെ തീവ്രത കുറഞ്ഞു,ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ്
17 October 2021
അറബിക്കടലില്‍ ഉണ്ടായ ന്യൂനമര്‍ദത്തിന്റെ ശക്തി കുറഞ്ഞു... സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയുടെ തീവ്രത കുറഞ്ഞു,ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ് .സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന...
കോട്ടയം ജില്ലയെ പിടിച്ച് ഉലച്ച് തകർത്ത് പെയ്ത പെരുമഴയ്ക്കും ഉരുൾ പൊട്ടലിനും കാരണം 2019-ൽ കവളപ്പാറയിലും പുത്തുമലയിലും ഉണ്ടായ പ്രതിഭാസം... ''ലഘു മേഘവിസ്ഫോടനം''
17 October 2021
കഴിഞ്ഞ ദിവസം കോട്ടയം ജില്ലയെ പിടിച്ച് ഉലച്ച് തകർത്ത് പെയ്ത പെരുമഴയ്ക്കും ഉരുൾപൊട്ടലിനും കാരണം ‘ലഘു മേഘവിസ്ഫോടനം’ എന്ന പ്രതിഭാസം. 2019-ൽ കവളപ്പാറയിലും പുത്തുമലയിലും ഉണ്ടായ ഉരുൾപൊട്ടലിനും കാരണമായത് ഈ പ്...
ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി....കോട്ടയം കൂട്ടിക്കലിലെ ഉരുള്‍പൊട്ടലില്‍ മരണം നാലായി.... ഇനി കണ്ടെത്താനുള്ളത് എട്ടു പേരെ
17 October 2021
കോട്ടയം കൂട്ടിക്കലിലെ ഉരുള്‍പൊട്ടലില്‍ മരണം നാലായി. ഇന്ന് ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഷാലറ്റ് എന്നയാളുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ക്ലാരമ്മ ജോസഫ് (65), സിനി (35), മകള്‍ സോന (10) എന്നിവരാണ് ക...
തിരുവനന്തപുരത്ത് റോഡില്‍ പൊട്ടിക്കിടന്ന കേബിളില്‍ കാര്‍ നിയന്ത്രണം തെറ്റി... അപകടത്തില്‍ ഒരു മരണം
17 October 2021
തിരുവനന്തപുരത്ത് റോഡില്‍ പൊട്ടികിടന്ന കേബിളില്‍ കുടുങ്ങി കാര്‍ നിയന്ത്രണം തെറ്റിയുണ്ടായ അപകടത്തില്‍ ഒരു മരണം. തിരുവനന്തപുരം പാനക്കോട് ഇന്നലെ രാത്രി ഏഴരയോടെയാണ് അപകടമുണ്ടായത്.ലക്ഷം വീട് കോളനിയില്‍ ലില്...
മല്ലപ്പള്ളിയില്‍ മണിമലയാറിന് കുറുകെയുള്ള കുളത്തൂര്‍ തൂക്കുപാലം കനത്ത മഴയില്‍ തകര്‍ന്നു....
17 October 2021
മല്ലപ്പള്ളിയില്‍ മണിമലയാറിന് കുറുകെയുള്ള കുളത്തൂര്‍ തൂക്കുപാലം കനത്ത മഴയെ തുടര്‍ന്ന് തകര്‍ന്നു. മണിമലയെയും വെള്ളാവൂരിനെയും ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്.വൈകിട്ട് ആറുമണിയോടെയാണ് പാലം തകര്‍ന്നത്. ...
നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!
കോണ്‍ഗ്രസിന്റെ റിമോട്ട് കണ്ട്രോള് നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ് നേതൃത്വം തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍
അഞ്ച് ലക്ഷം വീടുകള്‍ പണിയാമെന്നത് 2016 ലെ വാഗ്ദാനമായിരുന്നു; പത്ത് വര്‍ഷം കൊണ്ടാണ് അഞ്ച് ലക്ഷം വീടുകള്‍ പണിതത്; പത്ത് വര്‍ഷം കൊണ്ടാണ് നാലര ലക്ഷം വീടുകള്‍ നിര്‍മ്മിച്ചതെന്ന യാഥാർഥ്യം മറച്ചുവച്ചു കൊണ്ടാണ് പ്രോഗ്രസ് കാര്‍ഡ് ഇറക്കിയിരിക്കുന്നതെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ






















