Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

ഒ​ന്നാം വ​ർ​ഷ ബി.​ഫാ​മി​ന് ചേ​ർ​ന്ന കാ​സ​ർ​കോ​ട് സ്വ​ദേ​ശി​യാ​യ അ​ഭി​രാ​ജി​നെ കോ​ള​ജി​ൽ​നി​ന്ന് ഹോ​സ്​​റ്റ​ലി​ലേ​ക്ക് പോ​കു​മ്പോ​ൾ ഏ​താ​നും വി​ദ്യാ​ർ​ഥി​ക​ൾ ആ​ക്ര​മി​ച്ച​താ​യി പരാതി; മംഗളൂരുവിൽ റാഗിങ് കേസിൽ ഒമ്പതു മലയാളി വിദ്യാർഥികൾ അറസ്​റ്റിൽ

30 NOVEMBER 2021 11:44 AM IST
മലയാളി വാര്‍ത്ത

മംഗളൂരുവിൽ വീണ്ടും റാഗിങ്. മലയാളികൾ അറസ്റ്റിലായി. മം​ഗ​ളൂ​രു​വി​ലെ വ​ള​ച്ചി​ൽ ശ്രീ​നി​വാ​സ് കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി​യി​ലെ ബി.​ഫാം ര​ണ്ടാം വ​ർ​ഷ​വും മൂ​ന്നാം വ​ർ​ഷ​വും പ​ഠി​ക്കു​ന്ന ഒ​മ്പ​തു മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളെയാണ് റാ​ഗി​ങ്​ കേ​സി​ൽ മം​ഗ​ളൂ​രു റൂ​റ​ൽ പൊ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്​​റ്റ്​ ചെ​യ്തത്. ഇ​തേ കോ​ള​ജി​ൽ തന്നെ ഒ​ന്നാം വ​ർ​ഷ ബി.​ഫാ​മി​ന് ചേ​ർ​ന്ന കാ​സ​ർ​കോ​ട് സ്വ​ദേ​ശി​യാ​യ അ​ഭി​രാ​ജി​നെ കോ​ള​ജി​ൽ​നി​ന്ന് ഹോ​സ്​​റ്റ​ലി​ലേ​ക്ക് പോ​കു​മ്പോ​ൾ ഏ​താ​നും വി​ദ്യാ​ർ​ഥി​ക​ൾ ആ​ക്ര​മി​ച്ച​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ പൊ​ലീ​സ് കണ്ടെത്തുകയായിരുന്നു.

അ​ഭി​രാ​ജ് അ​വ​ധി​ക്ക് വീ​ട്ടി​ൽ വ​ന്ന​ശേ​ഷം കോ​ള​ജി​ലേ​ക്ക് തി​രി​ച്ചു​പോ​കാ​ൻ താ​ൽ​പ​ര്യം കാ​ണി​ക്കാ​ത്ത​തി​ന്റെ കാ​ര​ണം ര​ക്ഷി​താ​ക്ക​ൾ തി​ര​ക്കി​യ​പ്പോ​ളാ​ണ് റാ​ഗി​ങ്​ വി​ഷ​യം അ​റി​യാൻ കഴിഞ്ഞത്. ഇതേതു​ട​ർ​ന്ന് പ​ഠി​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്നും ഫീ​സ് തി​രി​കെ ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ കോ​ള​ജ് അ​ധി​കൃ​ത​രെ സ​മീ​പി​ച്ച​പ്പോ​ൾ ഫീ​സ് തി​രി​കെ ന​ൽ​കാ​നാ​വി​ല്ലെ​ന്ന് അ​റി​യി​ക്കുകയായിരുന്നു. ഫീ​സ് തി​രി​കെ ല​ഭി​ക്കാ​ൻ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് അ​ഭി​രാ​ജിന്റെ പി​താ​വ് മം​ഗ​ളൂ​രു​വി​ലെ മു​തി​ർ​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വി​ളി​ച്ച​പ്പോ​ഴാ​ണ് റാ​ഗി​ങ്​ വി​ഷ​യം പു​റ​ത്ത​റി​യു​ന്ന​ത് തന്നെ.

ജ​നു​വ​രി 10ന് ​കോ​ള​ജി​ൽ ​നി​ന്ന് ഹോ​സ്​​റ്റ​ലി​ലേ​ക്ക് പോ​കു​മ്പോ​ൾ അ​ഭി​രാ​ജി​നെ പ്ര​തി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ മു​ടി​യും മീ​ശ​യും വെ​ട്ടാ​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തി ആ​ക്ര​മി​ക്കു​ക​യാണ് ചെയ്തത്. ഇതേതു​ട​ർ​ന്ന് ജ​നു​വ​രി 12ന് ​ഈ വി​ദ്യാ​ർ​ഥി​ക​ൾ മു​ടി​യും മീ​ശ​യും വെ​ട്ടാ​ത്ത​തി​ന് അ​ഭി​രാ​ജി​നെ ത​ട​ഞ്ഞു​നി​ർ​ത്തി ചോ​ദ്യം ചെ​യ്യു​ക​യും മു​ഖ​ത്ത് അ​ടി​ക്കു​ക​യു​മാ​ണ് ചെയ്തത്. കു​റ്റാ​രോ​പി​ത​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ അ​ഭി​രാ​ജി​നെ​യും മ​റ്റ് ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളെ​യും ര​ണ്ടു​ത​വ​ണ ത​ങ്ങ​ളു​ടെ താ​മ​സ​സ്ഥ​ല​ത്തേ​ക്ക് വി​ളി​പ്പി​ച്ച് റാ​ഗി​ങ്​ ചെ​യ്ത​താ​യും പ്ര​തി​ക​ൾ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ​താ​യും പ​രാ​തി​യി​ൽ വ്യക്തമാക്കിയിട്ടുണ്ട്.

കേ​സി​ൽ മ​ല​യാ​ളി​ക​ളാ​യ ജി​ഷ്ണു (20), പി.​വി. ശ്രീ​കാ​ന്ത്​ (20), അ​ശ്വ​ത് (20), സാ​യ​ന്ത് (22), അ​ഭി​ര​ത് രാ​ജീ​വ് (21), പി. ​രാ​ഹു​ൽ (21), ജി​ഷ്ണു (20), മു​ക്താ​ർ അ​ലി (19), കെ. ​മു​ഹ​മ്മ​ദ് റ​സീം (20) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. പ്ര​തി​ക​ൾ​ക്കെ​തി​രെ ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ളും ക​ർ​ണാ​ട​ക വി​ദ്യാ​ഭ്യാ​സ നി​യ​മ​ത്തി​ലെ 116 എ​ന്നി​വ പ്ര​കാ​ര​വു​മാ​ണ് കേ​സെ​ടു​ത്ത​ത്. കൂ​ടാ​തെ പ്ര​തി​ക​ളി​ൽ ഏ​ഴു​പേ​ർ​ക്കെ​തി​രെ എ​ൻ.​ഡി.​പി.​എ​സ് ആ​ക്ട്, 1985ലെ 27 ​വ​കു​പ്പ് എ​ന്നി​വ പ്ര​കാ​ര​വും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​ക​ളെ പൊ​ലീ​സ് വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​ക്കി​യ​പ്പോ​ൾ ഏ​ഴു പേ​ർ ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ച​താ​യി സ്ഥി​രീ​ക​രിക്കുകയും ചെയ്തിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (34 minutes ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (41 minutes ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (47 minutes ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (50 minutes ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (53 minutes ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (59 minutes ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (1 hour ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (1 hour ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (1 hour ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (1 hour ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (2 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (7 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (8 hours ago)

Malayali Vartha Recommends