Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

സംസ്ഥാന സർക്കാരിന്റെ ബയോ ബബിൾ വലിയൊരു തമാശ ബബിൾ ആണ്;എങ്ങനെയാണ് നമ്മുടെ സ്കൂളികളിൽ ബയോ ബബിൾ നടപ്പാക്കാൻ കഴിയുന്നത്?ആരോഗ്യപരമല്ലാത്ത കാരണങ്ങളാൽ വാക്സീൻ എടുക്കാത്ത അധ്യാപകരെയും മറ്റ് ജീവനക്കാരെയും സ്കൂൾ പരിസരത്ത് പ്രവേശിപ്പിക്കുകയോ ശമ്പളം നൽകുകയോ ചെയ്യരുത്;പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

30 NOVEMBER 2021 12:40 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന സർക്കാരിന്റെ ബയോ ബബിളിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ. പുറത്തുനിന്നുള്ളവരുമായി സമ്പർക്കമില്ലാതെ കോവിഡ് നെഗറ്റീവ് ആയവർ മാത്രം കഴിയുന്ന നിയന്ത്രിത സംവിധാനമാണ് ബയോ ബബിൾ. കൃത്യമായ ഇടവേളകളിൽ കോവിഡ് ടെസ്റ്റും നടത്തും. എങ്ങനെയാണ് നമ്മുടെ സ്കൂളികളിൽ ബയോ ബബിൾ നടപ്പാക്കാൻ കഴിയുന്നതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

സംസ്ഥാന സർക്കാരിന്റെ ബയോ ബബിൾ വലിയൊരു തമാശ ബബിൾ ആണ്. പുറത്തുനിന്നുള്ളവരുമായി സമ്പർക്കമില്ലാതെ കോവിഡ് നെഗറ്റീവ് ആയവർ മാത്രം കഴിയുന്ന നിയന്ത്രിത സംവിധാനമാണ് ബയോ ബബിൾ. കൃത്യമായ ഇടവേളകളിൽ കോവിഡ് ടെസ്റ്റും നടത്തും. എങ്ങനെയാണ് നമ്മുടെ സ്കൂളികളിൽ ബയോ ബബിൾ നടപ്പാക്കാൻ കഴിയുന്നത്?

കുട്ടികൾ സ്വന്തം നിലയിലോ പൊതുഗതാഗത സംവിധാനം ഉപയോഗിച്ചോ സ്കൂൾ ബസ്സുകളിലോ സ്കൂളിൽ എത്തുന്നു. ഏതാനും മണിക്കൂർ മാത്രം ഒന്നിച്ച് 'ബയോ ബബിളിൽ' ചെലവഴിക്കുന്നു. വീണ്ടും മേല്പറഞ്ഞ മാർഗങ്ങളിലൂടെ വീട്ടിലെത്തുന്നു. യാത്ര ചെയ്യുമ്പോഴോ വീട്ടിൽ ആയിരിക്കുമ്പോഴോ വാരാന്ത്യങ്ങളിലോ അവർ എവിടെയൊക്കെ പോയെന്നോ ആരൊക്കെയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടെന്നോ അവർക്കും ദൈവം തമ്പുരാനും മാത്രം അറിയാം. അതിന്റെയൊപ്പം വാക്സീൻ എടുക്കാത്ത 5000 അധ്യാപകരും ജീവനക്കാരും!

ആരോഗ്യപരമായ കാരണങ്ങളാൽ വാക്സീൻ എടുക്കാൻ കഴിയാത്ത അധ്യാപകർക്ക് വീട്ടിലിരുന്ന് ഓൺലൈൻ ക്ലാസുകൾ നടത്താനുള്ള ചുമതല നൽകണം. മറ്റ് ജീവനക്കാർക്ക് ഇതിനും കഴിയണമെന്നില്ല. ആരോഗ്യപരമല്ലാത്ത കാരണങ്ങളാൽ വാക്സീൻ എടുക്കാത്ത അധ്യാപകരെയും മറ്റ് ജീവനക്കാരെയും സ്കൂൾ പരിസരത്ത് പ്രവേശിപ്പിക്കുകയോ ശമ്പളം നൽകുകയോ ചെയ്യരുത്. അഥവാ ജോലി ചെയ്ത് ശമ്പളം വാങ്ങണമെങ്കിൽ മൂന്നുദിവസം കൂടുമ്പോൾ സ്വന്തം ചെലവിൽ ആർടിപിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് റിപ്പോർട്ടുമായി വരാൻ ആവശ്യപ്പെടണം. ഹല്ലപിന്നെ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (33 minutes ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (40 minutes ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (46 minutes ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (49 minutes ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (52 minutes ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (58 minutes ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (1 hour ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (1 hour ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (1 hour ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (1 hour ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (2 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (7 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (8 hours ago)

Malayali Vartha Recommends