Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ആറുമണിക്കുശേഷം പരസ്യപ്രചാരണം നടത്തിയാൽ കർശന നടപടി.... വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി

07 APRIL 2026 09:55 AM ISTമലയാളി വാര്‍ത്ത
തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി ഇരുപത്തിമൂന്നാം നാളായ ഇന്ന് കലാശക്കൊട്ടായതിനാൽ മിക്ക നഗരങ്ങളിലും ഗതാഗത നിയന്ത്രണമുണ്ടാകാൻ സാദ്ധ്യത. ഇന്ന് വൈകിട്ട് ആറിനാണ് കലാശക്കൊട്ട്. ആറുമണിക്കുശേഷം പരസ്യപ്രചാരണം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. പ്രചാരണത്തിനെത്തിയ മണ്ഡലത്തിലെ ...

ഓടിക്കൊണ്ടിരുന്ന കാര്‍ ഒലിച്ചുപോയി, കാണാതായ 2 പേരുടെ മൃതദേഹം കണ്ടെടുത്തു

16 October 2021

ഇടുക്കി തൊടുപുഴയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു പേരുടെയും മൃതദേഹം കണ്ടെത്തി. തൊടുപുഴ കാഞ്ഞാറിലാണ് കാര്‍ ഒഴുക്കില്‍പ്പെട്ടത്. ആദ്യം ഒരു സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത് പിന്നീട് നടത്തിയ ...

'എന്റെ മനസ്സ് കേരള ജനതക്കൊപ്പം'; പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

16 October 2021

കേരളത്തില്‍ അതിശക്തമായ പെയ്യുന്ന മഴയുടെ സാഹചര്യത്തില്‍ സുരക്ഷിതരായിരിക്കാനും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാനും വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. തന്റെ മനസ്സ് കേരള ജനതക്കൊപ്പമാണെന്നും അദ്ദ...

കൊക്കറയാറിൽ ഉരുൾപൊട്ടൽ!! ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ര്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴു​പേ​ര്‍ മ​ണ്ണി​ന​ടി​യി​ലെ​ന്ന് സൂ​ച​ന: രക്ഷാപ്രവർത്തനം നാട്ടുകാരുടെ നേതൃത്വത്തിൽ തുടരുന്നു...

16 October 2021

ശക്തമായ മഴയിൽ ഇ​ടു​ക്കി കൊ​ക്ക​യാ​റി​ല്‍ മൂ​ന്നി​ട​ത്ത് ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യി. കു​ട്ടി​ക​ള​ട​ക്കം ഏ​ഴ് പേ​ര്‍ മ​ണ്ണി​നടിയിൽ ആയെന്ന് സൂചന. ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ര്‍ ഉ​ള്‍​പ്പെ​ടെ​യാ​ണ് ക...

ഒഴുക്കില്‍പെട്ട കാറിലുണ്ടായിരുന്നത് യുവതിയും യുവാവും.... രണ്ടു പേരുടെ മൃതദേഹവും കണ്ടെടുത്തു

16 October 2021

തൊടുപുഴ കാഞ്ഞാറില്‍ ഒഴുക്കില്‍പെട്ട കാറിലുണ്ടായിരുന്ന രണ്ടു പേരുടെ മൃതദേഹം കണ്ടെടുത്തു. കൂത്താട്ടുകുളം സ്വദേശി നിഖിലിന്റെയും യുവതിയും മൃതദേഹവുമാണ് കണ്ടെടുത്തത്. കാര്‍ കിടന്നതിന്റെ നൂറു മീറ്റര്‍ മാറി മ...

കനത്ത മഴയിൽ തൃശ്ശൂരില്‍ ഇടിമിന്നലേറ്റ് 11 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്! ആരുടേയും നില ഗുരുതരമല്ല

16 October 2021

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ തൃശ്ശൂര്‍ മരോട്ടിച്ചാല്‍ കള്ളായിക്കുന്നില്‍ ഇടിമിന്നലേറ്റ് 11 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്. തൊഴിലുറപ്പ് പണിയുടെ ഭാഗമായി കല്ല് കെട്ടുകയായിരുന്ന തൊഴ...

രക്ഷാപ്രവര്‍ത്തനത്തിന് കരുത്തേകാന്‍ സൈന്യം കരസേന കോട്ടയത്ത്, സുസജ്ജമായി വ്യോമസേന

16 October 2021

കനത്ത മഴ തുടരുന്ന സാഹര്യത്തില്‍ കേരളം വീണ്ടും ഒരു പ്രളയ ഭീതിയിലേക്ക് നീങ്ങുകയാണ്. പ്രധാനമായും കോട്ടയം,പത്തനംതിട്ട, ഇടുക്കി തൃശൂര്‍ എന്നീ ജില്ലകളിലെല്ലാം കനത്ത നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കു...

സംസ്ഥാനത്ത് അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പോലീസ് സേനയെ മുഴുവനായും സജ്ജീകരിക്കണമെന്ന് മുഖ്യമന്ത്രി: മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കര്‍ശനമായ ജാഗ്രത പുലർത്തണം! അടിയന്തിര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് 112 എന്ന നമ്പറില്‍ ബന്ധപ്പെടാം

16 October 2021

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അടിയന്തര ആവശ്യങ്ങളിൽ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പോലീസ് സേനയെ മുഴുവനായും സജ്ജമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര...

തിരുവനന്തപുരത്ത് ചെള്ള് പനി... പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശം

16 October 2021

തിരുവനന്തപുരം ജില്ലയില്‍ ചെള്ള് പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.എസ് ഷിനു അറിയിച്ചു. തൊഴിലുറപ്പു മേഖലയില്‍ ജോലി ചെയ്യുന്നവരും വനപ്...

കലാമൂല്യവും കാലഘട്ടത്തിനനുസരിച്ചുളള സിനിമകള്‍ കൊവിഡിന്റെ സാഹചര്യത്തില്‍ എടുക്കുവാന്‍ സാധിക്കുന്നത് മലയാളത്തില്‍; ജയസൂര്യയെ തെരഞ്ഞെടുത്തത് ഏകകണ്‌ഠമായി, കണ്ടെത്താൻ ബുദ്ധിമുട്ടിയത് മികച്ച നടിയെ, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ജനാധിപത്യം ഉയര്‍ത്തിക്കാട്ടിയെന്ന് സുഹാസിനി

16 October 2021

സംസ്ഥാനത്ത് കോവിഡ് മഹാമാരി പ്രതിസന്ധിയിലായിരിക്കുന്ന കാലത്തിനിടയിലും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് 80 സിനിമകള്‍ സമര്‍പ്പിച്ചതില്‍ കലാകാരന്മാരെയും സാങ്കേതിക പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നതായി ജൂറ...

സംസ്ഥാനത്ത് ഇന്ന് 7955 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

16 October 2021

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500, പാലക്കാട് 470, ഇടുക്കി 444, മലപ്പുറം 438, പത്തനംതിട്ട 4...

സംസ്ഥാനത്ത് ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 79,722 സാമ്പിളുകൾ; 45 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 11,769 പേര്‍ രോഗമുക്തി നേടി; ഇന്ന് 57 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു; ആകെ മരണം 26,791 ആയി

16 October 2021

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500, പാലക്കാട് 470, ഇടുക്കി 444, മലപ്പുറം 438, പത്തനംതിട്ട ...

ചിലയിടത്ത് സ്വാമി....ചിലയിടത്ത് സണ്ണി.... 9 മാസത്തെ ഒളിവിന് ശേഷം നിധി സ്പെഷ്യലിസ്റ്റ് കള്ളൻ പിടിയിൽ

16 October 2021

ചിലയിടത്ത് സ്വാമി....ചിലയിടത്ത് സണ്ണി....നിധി സ്പെഷ്യലിസ്റ്റ് കള്ളൻ പിടിയിലായതോടെ പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ...പൂജയുടേയും മന്ത്രവാദത്തിന്റെയും പേരിൽ അരങ്ങേറുന്ന തട്ടിപ്പുകളുടെ കഥ കേരളം ഇതിനോട...

കനത്ത മഴ; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കെ എസ് ആര്‍ ടി സി യുടെ സേവനം നല്‍കാൻ നിർദ്ദേശം, മണ്ണിടിച്ചിലുള്ള പ്രദേശത്ത് കെ എസ് ആര്‍ ടി സി സര്‍വീസ് താത്ക്കാലികമായി നിർത്തിവെയ്ക്കാൻ സാധ്യത: മന്ത്രി ആന്റണി രാജു

16 October 2021

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി മന്ത്രി ആന്റണി രാജു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കെ എസ് ആര്‍ ടി സി യുടെ സേവനം നല്‍കാനും നിർദ്...

തിരുവനന്തപുരത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

16 October 2021

തിരുവനന്തപുരം പള്ളിത്തുറയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പൂന്തുറ സ്വദേശികളായ സ്റ്റെജിന്‍, പ്രവീണ്‍ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്...

കൂട്ടിക്കൽ ഉരുള്‍പൊട്ടൽ ദുരന്തത്തിൽ ജീവൻ നഷ്ടമായവരിൽ ഒരു കുടുംബവും; മരണപ്പെട്ടത് ഒറ്റപ്ലാക്കല്‍ മാര്‍ട്ടിനും ഭാര്യയും മക്കളും; ആറ് പേരുടെ മൃതദേഹം കണ്ടെടുത്തു; നാല് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

16 October 2021

കോട്ടയം കൂട്ടിക്കലിലെ ഉരുള്‍പൊട്ടലില്‍ ആറ് പേര്‍ മരിച്ചു. ഒറ്റപ്ലാക്കല്‍ മാര്‍ട്ടിനും ഭാര്യയും മക്കളുമാണ് മരണപ്പെട്ടത്. ആറ് പേരുടെ മൃതദേഹം കണ്ടെടുത്തു. നാല് പേര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ...

Malayali Vartha Recommends