Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...

07 JULY 2026 08:33 AM ISTമലയാളി വാര്‍ത്ത
വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ (73) സമാധിയായി. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് വർക്കല ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിലായിരുന്നു സമാധി. നാരായണ ഗുരുകുലത്തിലെ ഗുരുപരമ്പരയിൽ അഞ്ചാമനായിരുന്നു. പൊതുദർശനം ഇന്ന് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് മൂന്നുവരെ ഗുരുകുലത്തിൽ. 3.30നാണ് സംസ്കാരം. ഡോ. ആർ.ത...

വിമാനയാത്രക്കിടെ ജീവനക്കാരോട്​ അപമര്യാദയായി പെരുമാറിയെന്ന വാര്‍ത്ത നിഷേധിച്ച്‌​ കെ.പി.സി.സി പ്രസിഡന്റെ​ കെ. സുധാകരന്‍ എം.പി

25 October 2021

വിമാനയാത്രക്കിടെ ജീവനക്കാരോട്​ അപമര്യാദയായി പെരുമാറിയെന്ന വാര്‍ത്ത നിഷേധിച്ച്‌​ കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരന്‍ എം.പി. ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യവേ ഒഴിഞ്ഞ സീറ്റില്‍ ഇരിക്കാന്‍ ശ്രമിച്ച ത...

ഉമ്മന്‍ചാണ്ടിയുടെ രക്ഷാകര്‍തൃത്വം ഇനിയും എനിക്ക് വേണം....എടുത്തുചാട്ടക്കാരന്റെ എല്ലൊടിച്ചേ വിടൂ വിധി എന്ന ചൊല്ല് എന്റെ കാര്യത്തില്‍ യാഥാര്‍ത്ഥ്യമായി....കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുമെന്ന സൂചന നല്‍കി ഇടത് സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്

25 October 2021

കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുമെന്ന സൂചന നല്‍കി ഇടത് സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി ഇപ്പോഴും തന്റെ രക്ഷകര്‍ത്താവാണെന്ന് റിയാന്‍ ഫിലിപ്പ് പറഞ്ഞ...

അമ്മയും കാമുകനും ചേർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കി; വീട്ടു തടങ്കലില്‍ പാര്‍പ്പിച്ച്‌ കുട്ടിയെ പീഡിപ്പിക്കുന്നെന്ന് പൊലിസിനെ അറിയിച്ചത് യുവതിയുടെ പിതാവ്: പതിനൊന്നുകാരിയെകാരിയെ രക്ഷിച്ച് പൊലിസ്! അമ്മ അറസ്റ്റില്‍

25 October 2021

വീട്ടു തടങ്കലിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പാര്‍പ്പിച്ച്‌ അമ്മയും കാമുകനും ചേര്‍ന്ന് ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കി. സംഭവത്തിൻെ കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്ന് എത്തിയ ചൈല്‍ഡ് ലൈന്‍ ...

മുല്ലപ്പെരിയാർ ഡാമിന്റ ജലനിരപ്പ് ഉയരുന്നു!! ഇപ്പോഴത്തെ ജലനിരപ്പ് 137.45 അടി; ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തം, 138 അടിയിലെത്തിയാല്‍ രണ്ടാം മുന്നറിയിപ്പ്‌: 140 അടിയിൽ ആദ്യ ജാഗ്രത നിര്‍ദ്ദേശം, ഡാമിന്റെ പരമാവധി സംഭരണ ശേഷി 142 അടി

25 October 2021

മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു. 137.45 അടി (ഒക്ടോബര്‍ 25 വൈകിട്ട് ഏഴു മണി വരെയുള്ള കണക്കുകള്‍ പ്രകാരം)യാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. ഡാമിലെ ജലനിരപ്പ് 136 അട...

കോടികള്‍ വിലമതിക്കുന്ന ഇരുതല മൂരിയെ വില്‍ക്കാന്‍ ശ്രമം; തൃശൂരില്‍ നാല് പേര്‍ പിടിയില്‍

25 October 2021

തൃശൂരില്‍ ഇരുതല മൂരിയെ വില്‍ക്കാന്‍ ശ്രമിച്ച നാല് പേര്‍ അറസ്റ്റിൽ. സ്വകാര്യ ഹോട്ടലില്‍ റൂമെടുത്ത് വില്‍ക്കാനായിരുന്നു സംഘം ശ്രമിച്ചിരിക്കുന്നത്. സിദ്ദിഖ്, അനില്‍ കുമാര്‍, രാംകുമാര്‍, സന്തോഷ് എന്നിവരാണ...

മാതാപിതാക്കൾ കുഞ്ഞിനെ തട്ടികൊണ്ട് പോയതല്ല! അത് താത്കാലിക സംരക്ഷണം മാത്രമായിരുന്നു; കുടുംബ കോടതിയിൽ അനുപമ

25 October 2021

കുഞ്ഞിനെ ദത്തെടുത്ത സംഭവത്തിൽ തന്റെ കുഞ്ഞിനെ തട്ടികൊണ്ടുപോയതല്ലെന്നും താത്കാലിക സംരക്ഷണം മാത്രമായിരുന്നെന്നും എസ്‌എഫ്‌ഐ മുന്‍ നേതാവ് അനുപമ കുടുംബ കോടതിയില്‍ വ്യക്തമാക്കി. കുഞ്ഞിനെ ആവശ്യപ്പെട്ട് സമര്‍പ...

'മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് 136 അടിയില്‍ നിലനിര്‍ത്തേണ്ടത് കേരളത്തിന്റെ ആവശ്യം'; അണക്കെട്ടിന്റെ സുരക്ഷ വീണ്ടും ചര്‍ച്ചയാകുമ്പോൾ മുൻനിലപാട് ഓർമിപ്പിച്ച് വി.എസ്. അച്യുതാനന്ദന്‍

25 October 2021

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷ വീണ്ടും ചര്‍ച്ചാവിഷയമായി മാറുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ വി.എസ്. അച്യുതാനന്ദന്‍. അണക്കെട്ടിന്‍റെ സുരക്...

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

25 October 2021

സംസ്ഥാനത്ത് 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചൊവ്വാഴ്ച മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്​ ഒഴികെയുള്ള ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്ത മൂന്ന്​ മണിക്കൂ...

സ്കൂട്ടറിൽ യാത്ര ചെയ്ത പെൺകുട്ടികളെ പിന്തുടർന്ന് ആളൊഴിഞ്ഞ ഭാഗത്തെത്തിയപ്പോള്‍ ബൈക്ക്കൊണ്ട് സ്‌കൂട്ടര്‍ തടഞ്ഞു; ലൈംഗികാതിക്രമത്തിന് ശ്രമം, ഒളിവിൽ കഴിഞ്ഞ പ്രതി പിടിയില്‍

25 October 2021

സ്‌കൂട്ടറില്‍ യാത്രചെയ്ത യുവതിയെ പിന്തുടര്‍ന്ന് ഉപദ്രവിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിൽ. മലപ്പുറം എടക്കര ആലങ്ങാടന്‍ ശ്രീജിത്തിനെയാണ് വഴിക്കടവ് പോലിസ് പിടികൂടിയിരിക്കുന്നത്. ജോലികഴിഞ്ഞ് സ്‌കൂട്ടറില്‍ വീ...

മോൺസന്റെ ഫോണിൽ ബഹ്റയുടെ ചിത്രം?തിരുമ്മൽ പണി പറ്റിച്ചോ? മാനം പോയോ സാറെ...

25 October 2021

പാവം ബഹ്റ പെട്ടതാണോ അതോ പെടുത്തിയതാണോ..തമ്പുരാനറിയാം....എന്തായാലും ബഹ്‌റ മോൺസന്റെ മാളികയിൽ പോയന്നുള്ളത് സത്യമാണേ.....ടിപ്പുവിന്റെ സിംഹാസനത്തിൽ ഇരുന്നന്നുള്ളത് സത്യമാണേ. അംശവടിയും പിടിച്ച് സിംഹാസനത്തിൽ...

"വെള്ളം മുഴുവനും തരാം..ജീവനെടുക്കരുത്", അപേക്ഷയുമായി മലയാളികള്‍

25 October 2021

കേരളത്തിലെ ജനങ്ങള്‍ ഉത്കണ്ഠയുടെയും ഭയാശങ്കയുടെയും രൂപമായി കാണുന്ന ഒന്നാണ് മുല്ലപ്പെരിയാര്‍ ഡാം.എന്നാല്‍ ഇതിന് ആക്കം കൂട്ടുന്ന തരത്തില്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയായി ഉയര്‍ന്നിരുക്കുകയാണ്. മുല്ലപ്...

മിണ്ടാപ്രാണികളോട് വീണ്ടും ക്രൂരത; കണ്ണൂരിൽ പൂച്ചകളെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി; സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

25 October 2021

വളർത്തു ജീവികളെ കൊന്ന് വീണ്ടും ക്രൂരത. പയ്യന്നൂർ കരിവള്ളൂരിലാണ് പൂച്ചകളെ കഴുത്തറുത്ത് കൊന്നത്.പൂച്ചകളുടെ തല വെട്ടിമാറ്റിയ ജഡം മാത്തില് ഹയര്സെക്കന്ഡറി സ്കൂള് പ്രിന്സിപ്പല് പിവി ചന്ദ്രന്റെ വീട്ടുമുറ്റത്...

സംസ്ഥാനത്ത് ഇന്ന് 6664 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 61,202 സാമ്പിളുകൾ; 59 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 9010 പേര്‍ രോഗമുക്തി നേടി

25 October 2021

കേരളത്തില്‍ ഇന്ന് 6664 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1168, തിരുവനന്തപുരം 909, കൊല്ലം 923, തൃശൂര്‍ 560, കോഴിക്കോട് 559, ഇടുക്കി 449, കണ്ണൂര്‍ 402, മലപ്പുറം 396, പത്തനംതിട്ട 392, കോട്ടയം 3...

'മുഖ്യമന്ത്രി തള്ളിപ്പിടിച്ചാൽ ഡാം പൊളിയാതെ ഇരിക്കുമോ ? മുല്ലപ്പെരിയാർ ഡാമിൻ്റെ സുരക്ഷിതത്വത്തേക്കുറിച്ച് അനാവശ്യ ഭീതി പരത്തുന്നു എന്ന് പിണറായി വിജയൻ പറയുമ്പോൾ, ആവശ്യമുള്ള ഭീതി എന്താണ്, അനാവശ്യ ഭീതി എന്താണെന്ന കാര്യം കൂടി മുഖ്യമന്ത്രി പറയണം...' രൂക്ഷ വിമർശനവുമായി സന്ദീപ് ജി വാര്യർ

25 October 2021

അപകടഭീഷണി നേരിടുന്ന ഡാമായി ഇന്ത്യയില്‍ നിന്ന് യു.എന്‍. യൂണിവേഴ്സിറ്റി പഠന സംഘം കണ്ടെത്തിയിരിക്കുന്നത് മുല്ലപ്പെരിയാര്‍ ഡാം മാത്രമാണെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നതാണ്. നൂറൂവര്‍ഷങ്ങള്‍ക്കപ്പുറം...

കോട്ടയം കുറിച്ചിയിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ അച്ഛനെ മരിച്ച നിലയിൽ കണ്ട സംഭവം: സിപിഎം പ്രതിരോധത്തിൽ; കേസിലെ പ്രതിയ്ക്കു വേണ്ടി സി.പി.എം കുടുംബത്തെ ഒറ്റപ്പെടുത്തിയെന്നും ആരോപണം

25 October 2021

ചിങ്ങവനം കുറിച്ചിയിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കി ആരോപണം. കേസിലെ പ്രതിയായ വയോധികന്റെ മകൻ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയാണ...

Malayali Vartha Recommends