Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്;  ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിഅനുവദിച്ചു പ്രോസിക്യൂഷൻ ഹാജരാക്കിയ പെൻഡ്രൈവ്  കോടതി നേരിട്ട് പരിശോധിക്കും, 10 പ്രതികളുടെ ജാമ്യ അപേക്ഷകളിൽ ഇന്ന് ചൊവ്വാഴ്ച ഉത്തരവ് പ്രഖ്യാപിക്കും

07 JULY 2026 07:31 AM ISTമലയാളി വാര്‍ത്ത
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ10 പ്രതികളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന സർക്കാർ ഹർജി കോടതി അനുവദിച്ചു. പ്രോസിക്യൂഷൻ ഹാജരാക്കിയ പെൻഡ്രൈവ്  കോടതി നേരിട്ട് പരിശോധിക്കും. 10 പ്രതികളുടെ ജാമ്യ അപേക്ഷകളിൽ ഇന്ന് (ചൊവ്വാഴ്ച) ഉത്...

കെഎസ്ആര്‍ടി സി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി... ധന-ഗതാഗത വകുപ്പ് മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും

25 October 2021

കെഎസ്ആര്‍ടി സി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി . ബുധനാഴ്ചയാണ് യോഗം ചേരുക. ധന-ഗതാഗത വകുപ്പ്മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും.കെഎസ്ആര്‍ടി സി ശമ്പള പരിഷ്‌കര...

മുട്ട എടുക്കുന്നതിനിടയില്‍ ഗൃഹനാഥന് പാമ്പ് കടിയേറ്റു.... മണിക്കൂറുകള്‍ക്ക് ശേഷം ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടു

25 October 2021

മുട്ട എടുക്കുന്നതിനിടയില്‍ ഗൃഹനാഥന് പാമ്പ് കടിയേറ്റു.... മണിക്കൂറുകള്‍ക്ക് ശേഷം ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടു.വീടിന് സമീപത്തായി ക...

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്....

25 October 2021

നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഡീസല്‍ വില കുത്തനെയുയര്‍ന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. സംസ്ഥാന...

കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്കില്‍ സഞ്ചരിച്ചിരുന്ന യുവാക്കള്‍ക്ക് ദാരുണാന്ത്യം

25 October 2021

കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്കില്‍ സഞ്ചരിച്ചിരുന്ന യുവാക്കള്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ താവക്കരയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്കില്‍ സഞ്ചരിച്ചിരുന്ന അങ്കമാലി പൂതംകുറ്റി സ്വദേശികളായ യുവാക്ക...

സംസ്ഥാനത്ത് ഇന്ന് തീവ്രമായ മഴ ഉണ്ടാവുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.... പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെയോടെ തുലാവര്‍ഷം തുടങ്ങും

25 October 2021

സംസ്ഥാനത്ത് ഇന്ന് തീവ്രമായ മഴ ഉണ്ടാവുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില...

കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഇന്ന് കോടതി പരിഗണനയില്‍.... തിരുവനന്തപുരം കുടുംബ കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്

25 October 2021

കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഇന്ന് കോടതി പരിഗണനയില്‍. തിരുവനന്തപുരം കുടുംബ കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.കുഞ്ഞിന്റെ അമ്മ ജീവിച്ചിരിപ്പുണ്ടെന്നും ദത്തെടുക്കല്‍ നടപടി...

പോപ്പ് ഫ്രാന്‍സിസിനെ റോമിലെത്തി സന്ദര്‍ശിക്കുക വഴി നരേന്ദ്രമോദി പല കാര്യങ്ങള്‍ ലക്ഷ്യം വെയ്ക്കുന്നു... ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കു നേരേ പതിവായ വര്‍ഗീയ പീഡനങ്ങളില്‍ ക്രൈസ്തവ രാജ്യങ്ങളുടെയും വത്തിക്കാന്റെയും ആദരവ് വാങ്ങിയെടുക്കുകയാണ് നരേന്ദ്രമോദിയുടെ ഒന്നാമത്തെ തന്ത്രം

25 October 2021

പോപ്പ് ഫ്രാന്‍സിസിനെ റോമിലെത്തി സന്ദര്‍ശിക്കുക വഴി നരേന്ദ്രമോദി പല കാര്യങ്ങള്‍ ലക്ഷ്യം വെയ്ക്കുന്നു. ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കു നേരേ പതിവായ വര്‍ഗീയ പീഡനങ്ങളില്‍ ക്രൈസ്തവ രാജ്യങ്ങളുടെയും വത്തിക്കാന്റെ...

ഓണ്‍ലൈന്‍ ക്ലാസ് ഇനിയുണ്ടാകില്ല..... നീണ്ട ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ കോളജുകള്‍ ഇന്നു മുതല്‍ തുറക്കുന്നു.... ഒന്നും രണ്ടും വര്‍ഷ ബിരുദ ക്ലാസുകളും ഒന്നാം വര്‍ഷ പിജി ക്ലാസുകളുമാണ് ഇന്നു തുടങ്ങുക

25 October 2021

സംസ്ഥാനത്തെ കോളജുകള്‍ ഇന്നു പൂര്‍ണമായി തുറക്കുന്നു. ഒന്നര വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്കുശേഷമാണ് ഇന്ന് കോളേജ് തുറക്കുന്നത്. ഒന്നും രണ്ടും വര്‍ഷ ബിരുദ ക്ലാസുകളും ഒന്നാം വര്‍ഷ പിജി ക്ലാസുകളുമാണ് ഇന്നു ത...

ആറു മാസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് തിയറ്ററുകള്‍ ഇന്നു മുതല്‍ തുറക്കും... പ്രദര്‍ശനം ബുധനാഴ്ച മുതല്‍, രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച 50% ആളുകള്‍ക്കു മാത്രം പ്രവേശനം

25 October 2021

ആറു മാസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് തിയറ്ററുകള്‍ ഇന്നു മുതല്‍ തുറക്കും... പ്രദര്‍ശനം ബുധനാഴ്ച മുതല്‍, രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച 50% ആളുകള്‍ക്കു മാത്രം പ്രവേശനം.ജയിംസ് ബോണ്ട് ചിത്രം നോ ടൈം ...

രാഷ്ട്രീയവും സാമ്ബത്തികവും അടക്കമുള്ളവ മാറ്റിവച്ച് ശരിയായിട്ടുള്ളത് ചെയ്യേണ്ട സമയമാണ്... 'സിസ്റ്റം ശരിയായ തീരുമാനം എടുക്കുമെന്ന് നമുക്ക് പ്രാര്‍ഥിക്കാമെന്ന് പൃഥ്വിരാജ്

25 October 2021

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന് ആവശ്യം ശക്തമാകുന്നതിനിടെ പിന്തുണ പ്രഖ്യാപിച്ച് നടന്‍ പൃഥ്വിരാജ് സുകുമാരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 'വസ്തുതകളും കണ്ടെത്തലുകളും എന്തായിരുന്ന...

കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം... എല്ലാം അമ്മയായ അനുപമയുടെ അറിവോടെ; താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തന്റെ കുടുംബത്തെ വലിയൊരു അപമാനത്തില്‍ നിന്ന് രക്ഷിക്കാനാണ് ശ്രമിച്ചതെന്നും അനുപമയുടെ പിതാവ്

25 October 2021

കുഞ്ഞിനെ ദത്ത് നല്‍കിയത് അമ്മയായ അനുപമയുടെ സമ്മതത്തോടെയെന്നതില്‍ ഉറച്ച നിലപാടില്‍ അനുപമയുടെ പിതാവ് എസ്. ജയചന്ദ്രന്‍. അനുപമയുടെ കുഞ്ഞിനെ കാണാതായതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രമുഖ മാദ്ധ്യമത്തോട് പ്ര...

മുല്ലപ്പെരിയാറില്‍ ജലനിരപ്പ്​ 137.05 അടിയായി ഉയർന്നു; നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചീഫ് സെക്രട്ടറി

24 October 2021

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് മഴയും നീരൊഴുക്കും കണക്കിലെടുത്ത് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ച്‌​ വരുന്നുണ്ടെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ചീഫ് സെക്രട്ടറി ഡോ. വി....

ടൂവീലറില്‍ ഒറ്റയ്ക്കു യാത്രചെയ്യുന്ന യുവതികളെ പിന്‍തുടര്‍ന്ന് ആക്രമിച്ചയാള്‍ അറസ്റ്റില്‍

24 October 2021

രാത്രിയില്‍ സ്‌കൂട്ടറില്‍ തനിച്ച് യാത്ര ചെയ്യുന്ന യുവതികളെ ബൈക്കില്‍ പിന്‍തുടര്‍ന്ന് ആക്രമിക്കുകയും കടന്നു പിടിക്കുകയും ചെയ്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. എടക്കര കൗക്കാട് സ്വദേശി ആലങ്ങാടന്‍ ശ്രീജിത...

പ്രതീക്ഷയും സ്വപ്നവും ബാക്കിയാക്കി ആല്‍ബിന്‍ യാത്രയായത് ആറ് പേര്‍ക്ക് പ്രതീക്ഷയും സ്വപ്‌നവും നല്‍കിയ ശേഷം...

24 October 2021

ഒരു കുടുംബത്തിലെ വലിയ പ്രതീക്ഷയായിരുന്ന തൃശൂര്‍ ചായ്പ്പാന്‍കുഴി രണ്ടുകൈ തട്ടകത്ത് ഹൗസ് സ്വദേശി ആല്‍ബിന്‍ പോള്‍ ഈ ലോകത്തോട് വിടപറഞ്ഞത് ആറ് പേര്‍ക്ക് പുതു ജീവന്‍ നല്‍കി. മസ്തിഷ്‌ക മരണമടഞ്ഞ ആല്‍ബിന്‍ പോള...

വീട്ടില്‍ നിന്ന് കാണാതായ 11 കാരിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരിച്ച പെണ്‍കുട്ടിക്ക് മനോവൈകല്യം ഉണ്ടായിരുന്നുവെന്ന് വീട്ടുകാര്‍

24 October 2021

ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്ന് കാണാതായ 11 കാരിയെ വീടിന് സമീപത്തെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുദ്രോളി ഹൈദരലി റോഡില്‍ താമസിക്കുന്ന സലാമിന്റെ മകള്‍ മുഫീദയാണ് മരിച്ചത്. രാവിലെ എട്ട് മണിയോടെയാണ...

Malayali Vartha Recommends