KERALA
കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ ഇന്ന് 8538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 545 ആൾക്കാരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ; 11,366 ആൾക്കാർ രോഗമുക്തി നേടി; കഴിഞ്ഞ 24 മണിക്കൂറിനിടെ 79,100 സാമ്പിളുകള്‍ പരിശോധിച്ചു; ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ളത് 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍;ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 32 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്; 8212 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; 252 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
24 October 2021
സംസ്ഥാനത്ത് ഇന്ന് 8538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1481, തിരുവനന്തപുരം 1210, തൃശൂര്‍ 852, കോട്ടയം 777, കോഴിക്കോട് 679, ഇടുക്കി 633, കൊല്ലം 554, മലപ്പുറം 430, കണ്ണൂര്‍ 419, പാലക്കാട് 35...
ജനകീയ സാക്ഷരതാപ്രവർത്തനം, തുടർന്നു നടന്ന കേരള വികസന ചർച്ചകൾ, കേരള പഠനകോൺഗ്രസ്, കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ കലാജാഥകൾ എല്ലാം പകർന്നുതന്ന സ്വപ്നങ്ങളിലൂടെയാണ് എൽ.ഷൈലജ ജനകീയാസൂത്രണ പ്രസ്ഥാനത്തെ കണ്ടത്;നകീയാസൂത്രണജനകീയചരിത്രം പങ്കു വച്ച് ഡോ.തോമസ് ഐസക്ക്
24 October 2021
ജനകീയ സാക്ഷരതാപ്രവർത്തനം, തുടർന്നു നടന്ന കേരള വികസന ചർച്ചകൾ, കേരള പഠനകോൺഗ്രസ്, കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ കലാജാഥകൾ എല്ലാം പകർന്നുതന്ന സ്വപ്നങ്ങളിലൂടെയാണ് എൽ.ഷൈലജ ജനകീയാസൂത്രണ പ്രസ്ഥാനത്തെ കണ്ടതെ...
കടപ്പനയില്‍ അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; സംഭവത്തിൽ പോലീസ് അന്വേഷം ആരംഭിച്ചു
24 October 2021
കടപ്പനയില്‍ അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡ് സ്വദേശി ബെജാമിന്‍ ബസ്കി ആണ് സ്വകാര്യ വ്യക്തിയുടെ ഏല തോട്ടത്തില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത്. കട്ടപ്പന പോലീസ് നടപ...
കുഞ്ഞിനെ ദത്തുനല്‍കിയ സംഭവം; ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെ വനിത ശിശുവികസന ഡയറക്ടര്‍ വിളിച്ചുവരുത്തി; കേസിൽ യുവതിയുടെ പിതാവടക്കം ആറുപേര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
24 October 2021
അനുപമയുടെ കുഞ്ഞിന്റെ ദത്തുമായി ബന്ധപ്പെട്ട് ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെ വനിത ശിശുവികസന ഡയറക്ടര്‍ വിളിച്ചുവരുത്തി. മന്ത്രി വീണാജോര്‍ജ് നിര്‍ദ്ദേശിച്ച അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ന...
ജനങ്ങളുടെ ആശങ്കയകറ്റാന്‍ മുല്ലപ്പെരിയാറിൽ പുതിയ ഡാം ഉണ്ടാക്കുന്നകാര്യം പരിഗണിക്കാവുന്നതാണ്…പക്ഷെ നിര്‍മ്മാണ ചുമതല തമിഴ്നാടിന് കൊടുക്കണം...പാലരിവട്ടം പാലവും കോഴിക്കോട് കെസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡും പാഠം; കേരളത്തിലെ കരാര്‍ നിര്‍മ്മാണങ്ങളിലെ അഴിമതികളെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി
24 October 2021
കേരളത്തിലെ കരാര്‍ നിര്‍മ്മാണങ്ങളിലെ അഴിമതികളെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി രംഗത്ത്. ജനങ്ങളുടെ ആശങ്കയകറ്റാന്‍ മുല്ലപ്പെരിയാറില്‍ ഒരു പുതിയ ഡാം ഉണ്ടാക്കുന്ന കാര്യം പരിഗണിക്കാവുന്നതാണെന്ന് ഹരീഷ് തന്റെ ഫ...
കൈകുഞ്ഞുമായി വെള്ള കെട്ടിലൂടെ.. വീട്ടുകാര്‍ ഭയന്നു വിറച്ചപ്പോൾ രക്ഷകരായി അഗ്നിരക്ഷാസേന
24 October 2021
സംസ്ഥാനത്തെ മലയോര മേഖലകളിൽ ഇന്നലെ രാത്രിയോടെ ശക്തമായ മഴയാണ് പെയ്തത്. കനത്ത മഴയിൽ വെള്ളക്കെട്ടില്‍ അമര്‍ന്നിരിക്കുകയാണ് തൊടുപുഴ നഗരം. നഗരത്തിലെ പ്രധാന കവലകളെല്ലാം വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്. വീടു...
40 ലക്ഷം പേർ ചത്തുപൊങ്ങും അടുത്ത ദിവസം കേരളം മാറാ രോഗങ്ങളുടെ പിടിയിലാകും മുല്ലപ്പെരിയാർ പൊട്ടിയാൽ സംഭവിക്കാൻ പോകുന്നത്
24 October 2021
ഒരു ജലബോംബ്..അത് കേരളത്തിന്റെ തലയ്ക്ക് ഭീക്ഷണിയായി നിൽക്കുകയാണ്..ഇത് പൊട്ടിയാൽ എന്ത് സംഭവിക്കും...ഹിരോഷിമ നാഗസാക്കിയിൽ പൊട്ടിയതിനേക്കാൾ ആയിരമിരട്ടി ശക്തിയുള്ള ബോംബ് എന്നാണ് അഡ്വക്കേറ്റ് റസ്സൽ ജോയ് മുല...
ആകെ നാറി, നാണക്കേട് മറയ്ക്കാന്‍ സിപിഎം, നടപടി ജയചന്ദ്രനെയും ഷിജുഖാനെയും പൂട്ടാന്‍ ഉത്തരവ്
24 October 2021
അനുപമയുടെ കുഞ്ഞിനെ മാറ്റിയ സംഭവത്തിൽ സി.പിഎം. കടുത്ത നടപടികളിലേക്ക് നീങ്ങും എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ജയചന്ദ്രനും, ഷിജു ഖാനും എതിരെ നടപടിയെടുക്കാനാണ് സാധ്യത. അനുപമയുടെ അച്ഛനായ ജയചന്ദ്രൻ സ...
കുട്ടിയെ കൈമാറിയതില്‍ ക്രമക്കേട് ഉണ്ടോ എന്നറിയാന്‍ സാമൂഹ്യനീതി വകുപ്പിന്റെ പരിശോധന!അനുപമയുടെ സമ്മതമില്ലാതെ ദത്ത് നല്‍കിയ സംഭവത്തില്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം പോലീസ് കര്‍ശന നടപടിയിലേക്ക് കടക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്..
24 October 2021
കുട്ടിയെ കൈമാറിയതില്‍ ക്രമക്കേട് ഉണ്ടോ എന്നറിയാന്‍ സാമൂഹ്യനീതി വകുപ്പിന്റെ പരിശോധന. അനുപമയുടെ സമ്മതമില്ലാതെ ദത്ത് നല്‍കിയ സംഭവത്തില്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം പോലീസ് കര്‍ശന നടപടിയിലേക്ക് കടക്...
'19 വയസ്സ് മാത്രമുള്ള വിവാഹം കഴിക്കാത്ത അനുപമയെ ഗര്‍ഭിണിയാക്കുമ്പോള്‍ 35 വയസ്സുള്ള ഇയാള്‍ വിവാഹിതനും കുടുംബവുമുണ്ടായിരുന്നു. ഇതിനോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ? ഈ പ്രവര്‍ത്തി ഏതു ധാര്‍മ്മികതയില്‍ പെടും? ആ മാതാപിതാക്കളുടെ മനസ്സ് എന്തുകൊണ്ട് ഈ ആഘോഷക്കാര്‍ കാണുന്നില്ല...' വൈറലായി കുറിപ്പ്
24 October 2021
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് ചൂടുപിടിച്ച ചർച്ചകളാണ് നടക്കുന്നത്. പ്രസവിച്ചയുടന്‍ കുഞ്ഞിനെ മാതാപിതാക്കള്‍ മാറ്റിയെന്നാരോപിച്ച് രംഗത്ത് വന്ന അനുപമ എസ് ചന്ദ്രനും ഭര്‍ത്താവ് അജിത്തിനുമെതിരെ ഇടത...
സംസ്ഥാനം കടന്ന അവയവദാനം: 6 പേര്‍ക്ക് പുതുജന്മം നല്‍കി ആല്‍ബിന്‍ പോള്‍ യാത്രയായി
24 October 2021
ഒരു കുടുംബത്തിലെ വലിയ പ്രതീക്ഷയായിരുന്ന തൃശൂര്‍ ചായ്പ്പാന്‍കുഴി രണ്ടുകൈ തട്ടകത്ത് ഹൗസ് സ്വദേശി ആല്‍ബിന്‍ പോള്‍ (30) ഇനി 6 പേരിലൂടെ ജീവിക്കും. മസ്തിഷ്‌ക മരണമടഞ്ഞ ആല്‍ബിന്‍ പോളിന്റെ ഹൃദയം, കരള്‍, 2 വൃക്...
സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യത; തീവ്രമഴ മുന്നറിയിപ്പില്ല, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, എന്നിങ്ങനെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
24 October 2021
സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എന്നാൽ എവിടെയും തീവ്രമഴ മുന്നറിയിപ്പില്ല. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,...
മുല്ലപെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു; ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് അടിയന്തിര ഇടപെടല്‍ ഉണ്ടാകണം എന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് ഡീന്‍ കുര്യക്കോസ്
24 October 2021
കഴിഞ്ഞ ദിവസം പെയ്ത മഴ മൂലം മുല്ലപെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് അടിയന്തിര ഇടപെടല്‍ ഉണ്ടാകണം എന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത്. ആഭ്യന്തര വകുപ്പ് മന്ത്രി...
പാളയം സാഫല്യം കോംപ്ലക്സിന് മുന്‍വശം റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയ്ക്ക് സംഭവിച്ചത് ഞെട്ടിക്കുന്നത്! യുവതിയെ കയറിപ്പിടിക്കുകയും ബലം പ്രയോഗിച്ച് ലൈംഗികാതിക്രമം നടത്തുകയും ചെയ്ത പ്രതിയെ പൊലീസ് പിടികൂടി
24 October 2021
തിരുവനന്തപുരം പാളയം സാഫല്യം കോംപ്ലക്സിന് മുന്‍വശത്ത് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. വെള്ളിയാഴ്ച വൈകുന്നേരം നാലിനാണ് സംഭവം നടന്നത്. കരുംകുളം പുതിയതുറ ഉരിയരികുന്ന് വീട്ടി...
സിനിമ സീരിയല്‍ നടന്‍ കണ്ണന്‍ പട്ടാമ്പി പോലീസിനെ വെട്ടിച്ച് മുങ്ങി; നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കണ്ണന്‍ മുങ്ങിയത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ
24 October 2021
സിനിമ സീരിയല്‍ നടന്‍ കണ്ണന്‍ പട്ടാമ്പി പോലീസിനെ വെട്ടിച്ച് മുങ്ങിയാതയായി റിപ്പോർട്ട്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കണ്ണന്‍ പോലീസ് നിരീക്ഷണത്തിലായിരുന്ന കണ്ണന്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശ...
വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!
വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!
വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!
'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..
'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..
'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..





















