Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

07 JULY 2026 06:18 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമ...

സ്കൂൾ തുറക്കൽ മാർഗ രേഖ പ്രകാരമുള്ള നടപടികൾ 27 ന് പൂർത്തിയാക്കണം; നവംബർ 1ന് സ്കൂൾതലത്തിൽ പ്രവേശനോത്സവമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

24 October 2021

സ്കൂൾ തുറക്കൽ മാർഗ രേഖ പ്രകാരമുള്ള നടപടികൾ 27 ന് പൂർത്തിയാക്കണം; നവംബർ 1ന് സ്കൂൾതലത്തിൽ പ്രവേശനോത്സവമെന്ന് വിദ്യാഭ്യാസ മന്ത്രി . അദ്ദേഹം ഫെയ്‌സ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; സ്കൂ...

അനുപമ പറയുന്നത് പച്ചക്കള്ളം; ഒമ്പത് വര്‍ഷത്തെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ചപ്പോള്‍ മാത്രമാണ് കുഞ്ഞിനെ തേടി ഇറങ്ങിയത്; അനുപമ പറയുന്ന കാര്യങ്ങള്‍ മാത്രമാണ് ഇവിടെ കണക്കിലെടുക്കുന്നത്; കുഞ്ഞിനുവേണ്ടിയുള്ള പോരാട്ടം വഴിതെറ്റിക്കാനായി അനുപമയുടെ പിതാവും പാര്‍ട്ടിയും തന്നെ രംഗത്തിറക്കിയെന്ന ആരോപണത്തില്‍ മറുപടിയുമായി അജിത്തിന്റെ ആദ്യ ഭാര്യ നസിയ

24 October 2021

അനുപമ പറയുന്നത് പച്ചക്കള്ളമാണ്. താനും അജിതും 9 വര്‍ഷത്തെ ദാമ്ബത്യ ബന്ധം അവസാനിപ്പിച്ചപ്പോള്‍ മാത്രമാണ് അനുപമ കുഞ്ഞിനെ തേടി ഇറങ്ങിയത്. കുഞ്ഞിനുവേണ്ടിയുള്ള പോരാട്ടം വഴിതെറ്റിക്കാനായി അനുപമയുടെ പിതാവും പ...

വീട്ടുകരം തട്ടിപ്പില്‍ സംസ്ഥാന സര്‍ക്കാറിന്റെ മൗനം ദുരൂഹം; വിഷയത്തിന്റെ വ്യാപ്തിയില്‍ ഗവണ്‍മെന്റിന് ആശങ്കയുണ്ട്; അതുകൊണ്ടാണ് തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രിയും മുഖ്യമന്ത്രിയും വിഷയം അറിഞ്ഞതായിപ്പോലും നടിക്കാത്തത്; ആരോപണവുമായി വി.വി.രാജേഷ്

24 October 2021

വീട്ടുകരം തട്ടിപ്പില്‍ സര്‍ക്കാര്‍ തുടരുന്ന മൗനം ദുരൂഹമാണെന്ന് ബിജെപി ജില്ലാപ്രസിഡന്റ് വി.വി.രാജേഷ് പറഞ്ഞു . ഇടപെട്ടാല്‍ സര്‍ക്കാരും മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയും പ്രതിസന്ധിയിലാകുമെന്നും രാജേഷ് വ്യക്തമ...

ഭരണകൂടം നല്ല തീരുമാനമെടുക്കട്ടേ നമുക്ക് പ്രാര്‍ഥിക്കാം! കണ്ടെത്തലുകളും വസ്തുതകളും എന്തുമാകട്ടെ 125 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാം ഡികമ്മീഷന്‍ ചെയ്യണമെന്ന് നടന്‍ പൃഥ്വിരാജ്

24 October 2021

കേരളത്തെ ആകെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന വിഷയമാണ് മുല്ലപ്പെരിയാർ ഡാം. ഈ വിഷയത്തിൽ നിരവധിപേർ അഭിപ്രയവുമായി രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ, സംഭവത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് നടന്‍ ...

വിവാഹിതയാകാതെ മകൾ ഗർഭം ധരിക്കുമ്പോൾ അസ്വസ്ഥനാകാത്ത അച്ഛൻമാർ ഉണ്ടാവുന്ന കാലം എത്രമേൽ ജൻഡർ ഫ്രീ ആയിരിക്കും;ഭാഗികമായെങ്കിലും ആത്യന്തികമായി ചെന്നു മുട്ടുന്നത് ചാരിത്ര്യബോധം പേറി നിൽക്കുന്ന മനുഷ്യത്വരഹിതമായ സദാചാര സമൂഹത്തിലാണ്; ദത്ത് വിവാദത്തിൽ പല അടരുകളുണ്ടെന്ന് അരുൺ കുമാർ

24 October 2021

ദത്ത് വിവാദത്തിൽ പല അടരുകളുണ്ടെന്ന് മാധ്യമ പ്രവർത്തകൻ അരുൺ കുമാർ. വിവാഹിതയാകാതെ മകൾ ഗർഭം ധരിക്കുമ്പോൾ അസ്വസ്ഥനാകാത്ത അച്ഛൻമാർ ഉണ്ടാവുന്ന കാലം എത്രമേൽ ജൻഡർ ഫ്രീ ആയിരിക്കും. മറിയമേ നീ ഭാഗ്യവതിയാകുന്നു, ...

വീണ്ടും വീണ്ടും ആവര്‍ത്തിക്കാം. സ്വന്തമായും നല്ല അഭിനയം കാഴ്ചവെക്കണം. നല്ല ഒരു നടിയായി മാറട്ടെ!! നന്ദഗോപാല്‍ മാരാരെ അവതരിപ്പിച്ച്‌ വീണ്ടും വൈറലായി ആവര്‍ത്തന; അഭിനന്ദനവുമായി മമ്മൂട്ടി

24 October 2021

കെ കെ ഷൈലജ ടീച്ചറിന്റെ തീപ്പൊരി പ്രസംഗം ഡബ്സ്മാഷ് ചെയ്ത് വൈറലായ കു‍ഞ്ഞ് മിടുക്കി ആവര്‍ത്തനയെ ആരും മറന്നിട്ടുണ്ടാകില്ല. ആ ഡബ്സ്മാഷിന് നിരവധിപേർ പ്രശംസയും അറിയിച്ചിരുന്നു ഇപ്പോഴിതാ നരസിംഹം സിനിമയിലെ മമ്...

'മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെളളം കൊണ്ടു പോകണം'; തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്

24 October 2021

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെളളം കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലി...

ആസ്ട്രേലിയയിൽ ഫാം സൂപ്പർവൈസർ വിസ വാഗ്ദാനം ചെയ്ത് 14 ലക്ഷം തട്ടിയ കേസ്: വിസ തട്ടിപ്പു കേസിൽ പ്രതിക്ക് മുൻകൂർ ജാമ്യമില്ല

24 October 2021

ആസ്ട്രേലിയയിൽ സെൻറ്. ജോൺസ് ഫാമിൽ സൂപ്പർവൈസർ ജോലിക്കുള്ള വിസ വാഗ്ദാനം ചെയ്ത് 14 ലക്ഷം തട്ടിയ വഞ്ചനാ കേസിൽ പ്രതിക്ക് മുൻകൂർ ജാമ്യമില്ല. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് പ്രതിക്ക് ജാമ്യം...

ചാരി നിൽക്കാൻ പോലും ഒരാൾ കൂടെയില്ലാത്ത ചിലർ പോയാൽ ഈ മഹാപ്രസ്ഥാനത്തിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് അന്നേ ഞങ്ങൾ പറഞ്ഞിരുന്നു;നാലുപേർ പോയാൽ നാനൂറു പേർ ഈ പാർട്ടിയിലേയ്ക്ക് വരും; കാരണം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചോരയൊഴുക്കി കെട്ടിപ്പടുത്തതാണ് ഈ രാജ്യം;ചരിത്ര ബോധമുള്ള തലമുറ ഈ പാർട്ടിക്കൊപ്പം തന്നെ അണിനിരക്കും; വിവിധ പാർട്ടികളിൽ പ്രവർത്തിച്ചിരുന്ന 1000 പേർ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാഗമായെന്ന് കെ സുധാകരൻ

24 October 2021

ചാരി നിൽക്കാൻ പോലും ഒരാൾ കൂടെയില്ലാത്ത ചിലർ പോയാൽ ഈ മഹാപ്രസ്ഥാനത്തിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് അന്നേ ഞങ്ങൾ പറഞ്ഞിരുന്നു. നാലുപേർ പോയാൽ നാനൂറു പേർ ഈ പാർട്ടിയിലേയ്ക്ക് വരും. കാരണം ഇന്ത്യൻ നാഷണൽ കോൺ...

മാതൃത്വത്തെ പിച്ചി ചീന്തുന്ന പാര്‍ട്ടി; ഒരു അമ്മയുടെ നെഞ്ചില്‍ നിന്ന് പിഞ്ചു കുഞ്ഞിനെ വലിച്ചെടുത്ത് നാട് കടത്തുന്ന പോലുള്ള അത്യന്തം മനുഷ്യത്വഹീനമായ കൃത്യങ്ങള്‍ക്കും ഒരു മടിയുമില്ലാത്ത പാര്‍ട്ടിയായി സി.പി.എം മാറിയെന്ന് രമേശ് ചെന്നിത്തല

24 October 2021

മാതൃത്വത്തെ പിച്ചി ചീന്തുന്ന പാര്‍ട്ടിയായി സി.പി.എം മാറിയെന്ന ആരോപണവുമായി രമേശ് ചെന്നിത്തല. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;മാതൃത്വത്തെ പിച്ചി ചീന്തുന്ന പാര്‍ട്ടിയായി സി.പി.എം മാറി ഒരു അമ്മയുടെ നെഞ്ചില...

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, പാലക്കാട്, എറണാകുളം, മലപ്പുറം, തൃശ്ശൂർ, പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത;മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

24 October 2021

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, പാലക്കാട്, എറണാകുളം, മലപ്പുറം, തൃശ്ശൂർ, പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗ...

പൊതുമരാമത്ത് പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുവാന്‍ വര്‍ക്കിംഗ് കലണ്ടര്‍ തയ്യാറാക്കും; കാലാവസ്ഥക്ക് അനുസരിച്ച് പ്രവൃത്തികള്‍ക്ക് അനുമതി, പ്രവൃത്തി ആരംഭം തുടങ്ങിയവ ഏകീകരിക്കുന്ന തരത്തിലാകും കലണ്ടര്‍ തയ്യാറാക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

24 October 2021

പൊതുമരാമത്ത് പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുവാന്‍ വര്‍ക്കിംഗ് കലണ്ടര്‍ തയ്യാറാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. കാലാവസ്ഥക്ക് അനുസരിച്ച് പ്രവൃത്തികള്‍ക്ക് അനുമതി, പ്രവൃത്തി ആരംഭം...

പ്രസവശേഷം കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറാനുള്ള കരാർ ഒപ്പിട്ട് നല്കിയപ്പോൾ പാറക്കല്ലായിരുന്ന അവളുടെ അമ്മമനസ്സ്;കാമുകൻ വിവാഹമോചനം കഴിഞ്ഞെത്തിയപ്പോൾ താരാട്ട് പാടാൻ വെമ്പുന്നു പോലും;എന്ത് ഫെമിനിസ്റ്റ് കോടാലി വച്ച് ആക്രമിച്ചാലും യുവതിയുടെ ഇപ്പോഴത്തെ മാതൃത്വ ഉരുൾപൊട്ടലുകളോട് അല്പം പോലും സഹതാപം തോന്നുന്നില്ലെന്ന് പറയാൻ ഒരു മടിയുമില്ല;നിങ്ങളുടെ ഭർത്താവും വീട്ടുകാരും ചെയ്ത പോക്രിത്തരത്തിനു "കേരളം"ലജ്ജിക്കേണ്ട കാര്യമില്ല

24 October 2021

പ്രസവശേഷം കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറാനുള്ള കരാർ ഒപ്പിട്ട് നല്കിയപ്പോൾ പാറക്കല്ലായിരുന്ന അവളുടെ അമ്മമനസ്സ്;കാമുകൻ വിവാഹമോചനം കഴിഞ്ഞെത്തിയപ്പോൾ താരാട്ട് പാടാൻ വെമ്പുന്നു പോലും;മാതാപിതാക്കൾക്ക് ത...

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 616 കേസുകള്‍; മാസ്ക് ധരിക്കാത്തത് 4266 പേര്‍; 774 വാഹനങ്ങളും പിടിച്ചെടുത്തു

24 October 2021

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 616 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 219 പേരാണ്. 774 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4266 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇ...

എല്ലാം തത്സമയം ഫോണിൽ പോലീസ് മാമന്മാരുടെ ഇക്കിളി വീഡിയോകൾ കണ്ട് പുളകം കൊണ്ട് മോൺസൻ

24 October 2021

ആകെ നാറിയല്ലോ സാറുമ്മാരെ....ഇനിയിപ്പോ എന്ത് ചെയ്യും....മോൺസന്റെ കയ്യിലുള്ള ക്ലിപ്പുകൾ എങ്ങാനം പുറത്തുവന്നാൽ പിന്നെ എന്തൊക്കെ കാണേണ്ടിവരുമോ എന്തോ.ദയവായി ആ രംഗങ്ങൾ പുറത്ത് വിടൂ ജനങ്ങൾ കാണട്ടേ? ജനങ്ങൾ അല...

Malayali Vartha Recommends