Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം

03 JULY 2026 07:35 AM ISTമലയാളി വാര്‍ത്ത
ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം. എറണാകുളം മുളന്തുരുത്തി സ്വദേശി രത്നമ്മ കെ ആർ ആണ് ട്രെയിൻ തട്ടി മരിച്ചത്. 61 വയസായിരുന്നു. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു അപകടം സംഭവിച്ചത്. സ്റ്റേഷൻ മാറി ചെറിയനാട് ഇറങ്ങിയ രത്നമ്മ കാൽവഴുതി പ്ലാറ്റ്ഫോമിലേക്ക് വീണപ്പോൾ...

രാജ്യത്ത് കേരളത്തിൽ മാത്രമല്ല കനത്ത മഴ: 16 സംസ്ഥാനങ്ങളിലും മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്, രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും ചില കേന്ദ്രഭരണപ്രദേശത്തും 17,18 തിയതികളില്‍ കനത്തമഴയ്‌ക്കും ഇടിമിന്നലിനും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

16 October 2021

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ അതിതീവ്രമഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളം, മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, ഉത്തരാഖണ്ഡ്, ഒഡിഷ തുടങ്ങിയ 17 സ...

മുണ്ടക്കയത്ത് സ്‌കൂള്‍ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാന്‍ ഒഴുകിപ്പോയി; ആളപായമില്ല

16 October 2021

മുണ്ടക്കയം ഇടക്കുന്നത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കനത്ത മഴയില്‍ ഒഴുകിപ്പോയി. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. സ്‌കൂള്‍ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാനാണ് ഒഴുകിപോയത്. ആളപായമില്ല. മുണ്ടക്കയത്ത...

കോഴിക്കോടിൽ ഇരട്ട നിരീക്ഷണകാലം പൂര്‍ത്തിയായി; നി​പ വൈ​റ​സ് മു​ക്ത​മാ​യെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്

16 October 2021

കോഴിക്കോട് 42 ദി​വ​സ​ത്തെ ഇ​ര​ട്ട നി​രീ​ക്ഷ​ണ​കാ​ല​യ​ള​വ് സു​ര​ക്ഷി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ​തോ​ടെ നി​പ വൈ​റ​സ് മു​ക്ത​മാ​യെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്. ഈ ​കാ​ല​യ​ള​വി​ല്‍ പു​തി​യ കേ​സു​ക​ളൊ​ന്നും റ...

വെള്ളക്കെട്ട് കണ്ടിട്ടും ഓടിച്ചിറക്കിയ കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ സസ്‌പെന്റ് ചെയ്തു; നടപി ഗതാഗത വകുപ്പിന്റേത്...

16 October 2021

പൂഞ്ഞാറിൽ ശക്തമായ മഴയിൽ റോഡില്‍ രൂപപ്പെട്ട വെള്ളക്കെട്ടിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് ഓടിച്ചുകയറ്റിയ ഡ്രൈവറെ സസ്‌പെന്റ് ചെയ്തു. ഗതാഗത വകുപ്പിന്റെതാണ് നടപടി. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ എസ്. ജയദീപി...

ശബരിമല ഉള്‍പ്പെടുന്ന വനമേഖലകളില്‍ അപകടങ്ങള്‍ ഉണ്ടാകാൻ സാധ്യത: ഒക്ടോബര്‍ 17നും 18നും ശബരിമല തുലാ മാസ തീര്‍ത്ഥാടനത്തിന് അനുവാദമില്ലെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്, നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍

16 October 2021

ശക്തമായ മഴ തുടരുന്നതിനെ തുടർന്ന് ശബരിമല ഉള്‍പ്പെടുന്ന വനമേഖലകളില്‍ അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഒക്ടോബര്‍ 17നും 18നും ശബരിമല തുലാ മാസ പൂജാ തീര്‍ത്ഥാടനത്തിന് അനുവാദമില്ലെന്ന് ജില്ലാ കള...

ഒറ്റയേറില്‍ ഒരു ജീവന്‍ രക്ഷിച്ച് ഓട്ടോ ഡ്രൈവര്‍... ഒഴുക്കില്‍പെട്ട കാറില്‍ കല്ലെറിഞ്ഞ് കാറിന്റെ ചില്ല് പൊട്ടിച്ച് കാര്‍ യാത്രികനെ രക്ഷപ്പെടുത്തി

16 October 2021

ഓട്ടോ തൊഴിലാളി അവസരത്തിനൊത്ത് ഉണര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ ജോര്‍ജ്ക്കുട്ടിക്കു തിരികെ കിട്ടിയത് സ്വന്തം ജീവന്. ഇന്ന് രാവിലെയാണ് ജോര്‍ജ്കുട്ടി സഞ്ചരച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് കുടശ്ശനാട് തോണ്ട...

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

16 October 2021

കേരളത്തില്‍ മഴക്കെടുതിയില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഉരുള്‍പൊട്ടലിലടക്കം ഒന്‍പത് മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. കാറ് ഒഴുക്കില്‍ പെട്ട് രണ്ട് പേ...

മോഷ്ട്ടിച്ച ബൈക്കുകളിൽ വ്യാജ നമ്പറുകൾ ഉണ്ടാക്കി സ്വർണ്ണമാല മോഷ്ട്ടിച്ച ദമ്പതികൾ പിടിയിൽ

16 October 2021

സ്വർണ്ണമാല പൊട്ടിച്ച മോഷ്ട്ടാക്കൾ ഒരാഴ്ചക്കിടയിൽ പിടിയിൽ. എറണാകുളം വടുതല സ്വദേശിനിയായ വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിലെ പ്രതിയായ എറണാകുളം വൈപ്പിന്‍ ഞാറക്കല്‍ സ്വദേശി സോമരാജന്‍ (40), മോഷ്ടിച്ച ആഭരണങ്ങള...

പൂഞ്ഞാറിലെ വെള്ളക്കെട്ടിലൂടെ ബസോടിച്ച കെ.എസ്.ആർ.ടി.സി. ഡ്രൈവർക്ക് സസ്‌പെൻഷൻ; നടപടി ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിർദ്ദേശത്തെ തുടർന്ന്

16 October 2021

ശക്തമായ മഴയെ തുടര്‍ന്ന് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്കുമുന്നില്‍ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച്‌ യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയ ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു. ഗതാഗ...

കനത്ത മഴ: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ, മുഖ്യമന്ത്രിയുമായി സംസാരിച്ച്‌ പ്രതിപക്ഷ നേതാവ്; എല്ലാ കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകരും മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുന്നോട്ട് വരണമെന്ന് ആഹ്വനം

16 October 2021

കേരളത്തിൽ ശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ അറിയിച്ച്‌ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംസ്ഥാനത്ത് കഴിഞ്ഞ ദിവസമുണ്ടായ മഴക്കെടുതിയെ സംബന്ധിച്ച്‌ മുഖ്യമന്...

പ്രക്യതി ക്ഷോഭം: കൃഷി വകുപ്പ് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും കൺട്രോൾ റൂമുകൾ തുറന്നു.; താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാം

16 October 2021

സംസ്ഥാനത്തുണ്ടായ കനത്ത പ്രകൃതിക്ഷോഭത്തിൽ സംഭവിച്ചിട്ടുള്ള കൃഷി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കൃഷി വകുപ്പ് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും കൺട്രോൾ റൂമുകൾ തുറന്നതായി ക...

ഓടിക്കൊണ്ടിരുന്ന കാര്‍ ഒലിച്ചുപോയി, കാണാതായ 2 പേരുടെ മൃതദേഹം കണ്ടെടുത്തു

16 October 2021

ഇടുക്കി തൊടുപുഴയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു പേരുടെയും മൃതദേഹം കണ്ടെത്തി. തൊടുപുഴ കാഞ്ഞാറിലാണ് കാര്‍ ഒഴുക്കില്‍പ്പെട്ടത്. ആദ്യം ഒരു സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത് പിന്നീട് നടത്തിയ ...

'എന്റെ മനസ്സ് കേരള ജനതക്കൊപ്പം'; പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

16 October 2021

കേരളത്തില്‍ അതിശക്തമായ പെയ്യുന്ന മഴയുടെ സാഹചര്യത്തില്‍ സുരക്ഷിതരായിരിക്കാനും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാനും വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. തന്റെ മനസ്സ് കേരള ജനതക്കൊപ്പമാണെന്നും അദ്ദ...

കൊക്കറയാറിൽ ഉരുൾപൊട്ടൽ!! ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ര്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴു​പേ​ര്‍ മ​ണ്ണി​ന​ടി​യി​ലെ​ന്ന് സൂ​ച​ന: രക്ഷാപ്രവർത്തനം നാട്ടുകാരുടെ നേതൃത്വത്തിൽ തുടരുന്നു...

16 October 2021

ശക്തമായ മഴയിൽ ഇ​ടു​ക്കി കൊ​ക്ക​യാ​റി​ല്‍ മൂ​ന്നി​ട​ത്ത് ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യി. കു​ട്ടി​ക​ള​ട​ക്കം ഏ​ഴ് പേ​ര്‍ മ​ണ്ണി​നടിയിൽ ആയെന്ന് സൂചന. ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ര്‍ ഉ​ള്‍​പ്പെ​ടെ​യാ​ണ് ക...

ഒഴുക്കില്‍പെട്ട കാറിലുണ്ടായിരുന്നത് യുവതിയും യുവാവും.... രണ്ടു പേരുടെ മൃതദേഹവും കണ്ടെടുത്തു

16 October 2021

തൊടുപുഴ കാഞ്ഞാറില്‍ ഒഴുക്കില്‍പെട്ട കാറിലുണ്ടായിരുന്ന രണ്ടു പേരുടെ മൃതദേഹം കണ്ടെടുത്തു. കൂത്താട്ടുകുളം സ്വദേശി നിഖിലിന്റെയും യുവതിയും മൃതദേഹവുമാണ് കണ്ടെടുത്തത്. കാര്‍ കിടന്നതിന്റെ നൂറു മീറ്റര്‍ മാറി മ...

Malayali Vartha Recommends