Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ... വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി പരമ്പരാഗത കലാരൂപങ്ങൾക്ക് പ്രാധാന്യം നൽകും: മന്ത്രി പി.സി വിഷ്ണുനാഥ്

03 JULY 2026 08:31 AM ISTമലയാളി വാര്‍ത്ത
സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ നടക്കും. ഓണം ടൂറിസം വാരാഘോഷത്തിൻറെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത വിവിധ വകുപ്പുകളുടെ യോഗത്തിൽ ടൂറിസം സാംസ്കാരിക മന്ത്രി പി.സി വിഷ്ണുനാഥ് ആണ് ഇക്കാര്യം അറിയിച്ചത്.ഇത്തവണ 'ഓണം ടൂറി...

നടുക്കംമാറാതെ തൊടുപുഴ... തൊടുപുഴയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ ഒഴുക്കില്‍പ്പെട്ടു മരണമടഞ്ഞ 2 പേരേയും തിരിച്ചറിഞ്ഞു; കൂത്താട്ടുകുളം ആയുര്‍വേദ ആശുപത്രി ജീവനക്കാരായിരുന്നു ഇരുവരും; വാഗമണ്‍ ഭാഗത്തുനിന്ന് കാഞ്ഞാര്‍ ഭാഗത്തേക്ക് വരുമ്പോള്‍ മലവെള്ളപ്പാച്ചിലില്‍ പെട്ടാണ് അപകടം സംഭവിച്ചത്

17 October 2021

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് ഇന്നലെയുണ്ടായത്. അറക്കുളം മൂന്നുങ്കവയല്‍ പാലത്തില്‍നിന്ന് ഓടിക്കൊണ്ടിരുന്ന കാര്‍ കുത്തൊഴുക്കില്‍പെട്ട് ഒലിച്ചുപോയി. കണ്ടു നിന്നവര്‍ക്ക് ഒന്നും ചെയ്യാനായില്ല. ക...

കവര്‍ന്നത് നിരവധി ജീവനുകള്‍... മിന്നല്‍ വേഗത്തിലുള്ള തീവ്രതയോടെ തുലാവര്‍ഷം കണ്ട് അമ്പരന്ന് മലയാളികള്‍; കോവിഡ് മഹാമാരിയില്‍ നിന്നും കര കയറും മുമ്പ് കേരളത്തെ വട്ടം പിടിപ്പിച്ച് പെരുമഴ; കനത്ത മഴയിലും ഉരുള്‍പൊട്ടലിലും 5 മരണം 15 ജീവന്‍ മണ്ണിനടിയില്‍

17 October 2021

കേരളം കോവിഡിന്റെ പിടിയില്‍ നിന്നും ഇപ്പോഴും മുക്തമായിട്ടില്ല. അതിനിടയ്ക്ക് കേരളത്തെ ഉലച്ച് പെരും മഴ. എത്രയും വേഗം ഈ മഴയൊന്ന് നില്‍ക്കണേ എന്നാണ് എല്ലാവരുടേയും പ്രാര്‍ത്ഥന. ചുരുങ്ങിയ സമയത്തിനുള്ളില്‍ തു...

യാത്രക്കാരുടെ ജീവൻ വച്ച് പന്താടിയ പൂഞ്ഞാറിലെ ഡ്രൈവർക്ക് സസ്‌പെൻഷൻ; സസ്‌പെൻഷൻ ഉത്തരവ് കൈപ്പറ്റിയതിനു പിന്നാലെ രാത്രി തബല വായിച്ച് ആഘോഷം

17 October 2021

കഴുത്തറ്റം വെള്ളത്തിൽ മുങ്ങി റോഡ് കിടക്കുമ്പോൾ, നിറയെ യാത്രക്കാരുമായി കെ.എസ്.ആർ.ടി.സി ബസ് വെള്ളത്തിലേയ്ക്ക് ഓടിച്ചിറക്കിയത് ജയനാശാൻ..! ജയനാശാൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സ...

അറബിക്കടലില്‍ ഉണ്ടായ ന്യൂനമര്‍ദത്തിന്റെ ശക്തി കുറഞ്ഞു... സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയുടെ തീവ്രത കുറഞ്ഞു,ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ്

17 October 2021

അറബിക്കടലില്‍ ഉണ്ടായ ന്യൂനമര്‍ദത്തിന്റെ ശക്തി കുറഞ്ഞു... സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയുടെ തീവ്രത കുറഞ്ഞു,ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ് .സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന...

കോട്ടയം ജില്ലയെ പിടിച്ച് ഉലച്ച് തകർത്ത് പെയ്ത പെരുമഴയ്ക്കും ഉരുൾ പൊട്ടലിനും കാരണം 2019-ൽ കവളപ്പാറയിലും പുത്തുമലയിലും ഉണ്ടായ പ്രതിഭാസം... ''ലഘു മേഘവിസ്ഫോടനം''

17 October 2021

കഴിഞ്ഞ ദിവസം കോട്ടയം ജില്ലയെ പിടിച്ച് ഉലച്ച് തകർത്ത് പെയ്ത പെരുമഴയ്ക്കും ഉരുൾപൊട്ടലിനും കാരണം ‘ലഘു മേഘവിസ്ഫോടനം’ എന്ന പ്രതിഭാസം. 2019-ൽ കവളപ്പാറയിലും പുത്തുമലയിലും ഉണ്ടായ ഉരുൾപൊട്ടലിനും കാരണമായത് ഈ പ്...

ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി....കോട്ടയം കൂട്ടിക്കലിലെ ഉരുള്‍പൊട്ടലില്‍ മരണം നാലായി.... ഇനി കണ്ടെത്താനുള്ളത് എട്ടു പേരെ

17 October 2021

കോട്ടയം കൂട്ടിക്കലിലെ ഉരുള്‍പൊട്ടലില്‍ മരണം നാലായി. ഇന്ന് ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഷാലറ്റ് എന്നയാളുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ക്ലാരമ്മ ജോസഫ് (65), സിനി (35), മകള്‍ സോന (10) എന്നിവരാണ് ക...

തിരുവനന്തപുരത്ത് റോഡില്‍ പൊട്ടിക്കിടന്ന കേബിളില്‍ കാര്‍ നിയന്ത്രണം തെറ്റി... അപകടത്തില്‍ ഒരു മരണം

17 October 2021

തിരുവനന്തപുരത്ത് റോഡില്‍ പൊട്ടികിടന്ന കേബിളില്‍ കുടുങ്ങി കാര്‍ നിയന്ത്രണം തെറ്റിയുണ്ടായ അപകടത്തില്‍ ഒരു മരണം. തിരുവനന്തപുരം പാനക്കോട് ഇന്നലെ രാത്രി ഏഴരയോടെയാണ് അപകടമുണ്ടായത്.ലക്ഷം വീട് കോളനിയില്‍ ലില്...

മല്ലപ്പള്ളിയില്‍ മണിമലയാറിന് കുറുകെയുള്ള കുളത്തൂര്‍ തൂക്കുപാലം കനത്ത മഴയില്‍ തകര്‍ന്നു....

17 October 2021

മല്ലപ്പള്ളിയില്‍ മണിമലയാറിന് കുറുകെയുള്ള കുളത്തൂര്‍ തൂക്കുപാലം കനത്ത മഴയെ തുടര്‍ന്ന് തകര്‍ന്നു. മണിമലയെയും വെള്ളാവൂരിനെയും ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്.വൈകിട്ട് ആറുമണിയോടെയാണ് പാലം തകര്‍ന്നത്. ...

ദുരന്തപെയ്ത്തില്‍ പൊലിഞ്ഞത് ഒരു കുടുംബമെന്നാകെ....ഉച്ചയൂണും കഴിഞ്ഞിരിക്കുമ്പോഴാണ് സംഭവം, വീടിന് മുകളിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീടോടെ പൂര്‍ണമായും ഒലിച്ചുപോയി, കണ്ണീര്‍മഴയായി കൂട്ടിക്കല്‍ ഗ്രാമം

17 October 2021

ദുരന്തപെയ്ത്തില്‍ പൊലിഞ്ഞത് ഒരു കുടുംബമെന്നാകെ....ഉച്ചയൂണും കഴിഞ്ഞിരിക്കുമ്പോഴാണ് സംഭവം, വീടിന് മുകളിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീടോടെ  പൂര്‍ണമായും ഒലിച്ചുപോയി. ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ള...

നിപ മുക്തം: ഡബിള്‍ ഇന്‍ക്യുബേഷന്‍ പൂര്‍ത്തിയായി... റിപ്പോര്‍ട്ട് ചെയ്ത കേസില്‍ നിന്നും മറ്റ് കേസുകളില്ല, നിപ പ്രതിരോധം പൂര്‍ണ വിജയം

17 October 2021

കോഴിക്കോട് നിപ വൈറസ് മുക്തമായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് ജില്ലയില്‍ നിപ വെറസിന്റെ ഡബിള്‍ ഇന്‍കുബേഷന്‍ പിരീഡ് (42 ദിവസം) പൂര്‍ത്തിയായി. ഈ കാലയളവില്‍ പുതിയ കേസുകളൊന്നും റിപ്പോര...

ശബരിമലയില്‍ ഭക്തര്‍ക്ക് രണ്ടു ദിവസത്തെ നിയന്ത്രണം.... നിലവില്‍ മല കയറിയവര്‍ക്ക് മാത്രം ദര്‍ശനം, ശബരിമല ഉള്‍പ്പെടുന്ന വനമേഖലകളില്‍ മഴയുടെ പശ്ചാത്തലത്തില്‍ അപകട സാധ്യത ഏറെ, പമ്പാ നദി കരകവിഞ്ഞൊഴുകുന്നു

17 October 2021

ശബരിമലയില്‍ ഭക്തര്‍ക്ക് രണ്ടു ദിവസത്തെ നിയന്ത്രണം.... നിലവില്‍ മല കയറിയവര്‍ക്ക് മാത്രം ദര്‍ശനം, ശബരിമല ഉള്‍പ്പെടുന്ന വനമേഖലകളില്‍ മഴയുടെ പശ്ചാത്തലത്തില്‍ അപകട സാധ്യത ഏറെ, പമ്പാ നദി കരകവിഞ്ഞൊഴുകുന്നു.മ...

കേരളത്തില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യത.... ഇടുക്കി കൊക്കയാറിലും, കോട്ടയം കൂട്ടിക്കലിലും കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍, പ്രതികൂല കാലാവസ്ഥ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നു...

17 October 2021

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത. പത്തനംതിട്ട, ഇടുക്കി,കോട്ടയം ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 40 മുതല്‍ 60 ...

പൂഞ്ഞാറിലെ പള്ളിയ്ക്കു മുന്നിലെ വെള്ളക്കെട്ടിലൂടെ കെ.എസ്.ആര്‍.ടി.സി. ബസ് ഓടിച്ച ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍... ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി

17 October 2021

പൂഞ്ഞാറിലെ സെന്റ് മേരീസ് പള്ളിയ്ക്കു മുന്നിലെ വെള്ളക്കെട്ടിലൂടെ കെ.എസ്.ആര്‍.ടി.സി. ബസ് ഓടിച്ച ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍... ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.പളളിയ്ക്കു മുന്നിലുണ...

കനത്ത മഴയെ തുടര്‍ന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയേക്കും... ഡാമിന്റെ സമീപത്തും കരമന ആറിന്റെ തീരങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍

17 October 2021

കനത്ത മഴയെ തുടര്‍ന്ന്  അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയേക്കും. തിങ്കളാഴ്ച രാവിലെ ഏഴോടെ 40 സെന്റീമീറ്റര്‍ കൂടി ഷട്ടറുകള്‍ ഉയര്‍ത്തും. ഡാമിന്റെ സമീപത്തും കരമന ആറിന്റെ തീരങ്ങളിലും താമസിക...

കനത്ത നാശം വിതച്ച് അപ്രതീക്ഷിതമായ പേമാരി... വന്‍ ദുരന്തമുണ്ടായത് കോട്ടയത്ത്, കൂട്ടിക്കലില്‍ ഒരു കുടുംബത്തിലെ ആറു പേര്‍ ഒഴുക്കില്‍പെട്ടു, മൂന്നു പേരുടെ മൃതദേഹം കണ്ടെത്തി, രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം രംഗത്ത്, കൂട്ടിക്കല്‍ മേഖല പൂര്‍ണമായും ഒറ്റപ്പെട്ടു, നിലയ്ക്കാത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം

17 October 2021

കനത്ത നാശം വിതച്ച് അപ്രതീക്ഷിതമായ പേമാരി... വന്‍ ദുരന്തമുണ്ടായത് കോട്ടയത്ത്, കൂട്ടിക്കലില്‍ ഒരു കുടുംബത്തിലെ ആറു പേര്‍ ഒഴുക്കില്‍പെട്ടു, മൂന്നു പേരുടെ മൃതദേഹം കണ്ടെത്തി, രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ...

Malayali Vartha Recommends