Widgets Magazine
27
Nov / 2021
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യഥാർത്ഥ കൊവിഡ് വൈറസിൽ നിന്ന് വളരെയേറെ ജനിതകമാറ്റം സംഭവിച്ച ഒമിക്രോൺ ഒരിക്കൽ രോഗം വന്നവരിലേക്ക് പകരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്... വൈറസിനെതിരെ ജാഗ്രത വേണമെന്നും കൊവിഡ് വാക്സിന്റെ രണ്ടാം ഡോസിന്റെ വിതരണം വർദ്ധിപ്പിക്കണമെന്നും പ്രധാനമന്ത്രി.. ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ച തീരുമാനം പുനപരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...


വിവാഹത്തിന് മുൻപ് കോടികളുടെ സ്വപ്നം സ്വന്തമാക്കി നയൻതാരയും വിഗ്നേഷും... ഇനി ഇരുവരും ഒന്നിച്ച് താമസം... കണ്ണുവെച്ച് ആരാധകർ


ഇത്രയും നാൾ ഞാൻ വേണ്ടന്ന് വെച്ചു.. ഇനി കിട്ടുന്ന അവസരങ്ങളൊന്നും ഞാന്‍ പാഴാക്കില്ല! ഇപ്പോള്‍ ചിന്തിച്ചപ്പോള്‍ ഒരു പ്രത്യേക ഇഷ്ടം തോന്നുന്നുണ്ട്... ഒടുക്കം ഞെട്ടിച്ച് അമൃത


വടകര റസ്റ്റ് ഹൗസില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പരിശോധന... റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ മന്ത്രിയുടെ നിര്‍ദേശം


മുല്ലപ്പെരിയാറില്‍ അടിയന്തിരമായി ഒന്നും ചെയ്യേണ്ടെന്ന് കേരള സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍ പൂഴിക്കടകനുമായി  സുപ്രീം കോടതിയെ സമീപിച്ച് തമിഴ്‌നാട്

ഒറ്റയേറില്‍ ഒരു ജീവന്‍ രക്ഷിച്ച് ഓട്ടോ ഡ്രൈവര്‍... ഒഴുക്കില്‍പെട്ട കാറില്‍ കല്ലെറിഞ്ഞ് കാറിന്റെ ചില്ല് പൊട്ടിച്ച് കാര്‍ യാത്രികനെ രക്ഷപ്പെടുത്തി

16 OCTOBER 2021 10:54 PM IST
മലയാളി വാര്‍ത്ത

More Stories...

ഗതാഗത കുരുക്കിനിടയില്‍ യാത്രക്കാരന്റെ കണ്ണില്‍ പെട്ടത് ആള്‍താമസമില്ലാത്ത വീടിന്റെ പിന്‍ഭാഗത്ത് നട്ടു വളര്‍ത്തിയ കഞ്ചാവ് ചെടികള്‍

കേരളത്തിലെ പൊലീസുകാർക്ക് പണിവരാൻ പോകുന്നുണ്ട് കേട്ടോ!! പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​രീ​ക്ഷി​ക്കാ​ന്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​നു നി​ര്‍​ദേ​ശം; ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കി​ട​യി​ല്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ കൂ​ടി വ​രു​ന്ന സാഹചര്യത്തിൽ നിർദ്ദേശം

മെഡിക്കല്‍ കോളേജിലെ മുന്‍ സെക്യൂരിറ്റി ജീവനക്കാരനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി; മരണം ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്നെന്ന് നിഗമനം

അട്ടപ്പാടിയില്‍ അടിക്കടി ഉണ്ടാകുന്ന ശിശു മരണത്തിനു ഒന്നാം പ്രതി സർക്കാർ; മരണപ്പെട്ട പിഞ്ചു കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് രമേശ് ചെന്നിത്തല

ജീവനക്കാരിയുടെ പരാതി; ജിവി രാജ വിഎച്ച്‌എസ് സ്പോര്‍ട്സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രദീപ് സി എസിനെ സസ്പെന്‍ഡ് ചെയ്തു

ഓട്ടോ തൊഴിലാളി അവസരത്തിനൊത്ത് ഉണര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ ജോര്‍ജ്ക്കുട്ടിക്കു തിരികെ കിട്ടിയത് സ്വന്തം ജീവന്. ഇന്ന് രാവിലെയാണ് ജോര്‍ജ്കുട്ടി സഞ്ചരച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് കുടശ്ശനാട് തോണ്ടുകണ്ടം ഭാഗത്തെ ചാലിലേക്കു മറിഞ്ഞത്. വെള്ളത്തില്‍ വീണ കാര്‍ ചാലിലുടെ ഒഴുകി. ഈ സമയത്ത് അപകടം കാണാനിടയായ ഓട്ടോ ഡ്രൈവര്‍ നിതീഷ് കുമാര്‍ രക്ഷപ്രവര്‍ത്തനത്തിനായി എത്തുകയായിരുന്നു. തോട്ടിലെ കുത്തൊഴുക്കു മൂലം നിതീഷിന് ഇറങ്ങാന്‍ സാധിച്ചില്ല. തുടര്‍ന്ന് കല്ലെറിഞ്ഞ് കാറിന്റെ ചില്ല് പൊട്ടിച്ചു. നീന്താന് വശമുള്ള ജോര്‍ജ്കുട്ടി ആ വിടവിലൂടെ രക്ഷപ്പെട്ട് കരയ്ക്ക് എത്തുകയായിരുന്നു. തക്ക സമയത്തെ നിതീഷിന്റെ ഇടപെടലാണ് ജോര്‍ജ് കുട്ടിക്ക് രക്ഷയായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗതാഗത കുരുക്കിനിടയില്‍ യാത്രക്കാരന്റെ കണ്ണില്‍ പെട്ടത് ആള്‍താമസമില്ലാത്ത വീടിന്റെ പിന്‍ഭാഗത്ത് നട്ടു വളര്‍ത്തിയ കഞ്ചാവ് ചെടികള്‍  (4 minutes ago)

കേരളത്തിലെ പൊലീസുകാർക്ക് പണിവരാൻ പോകുന്നുണ്ട് കേട്ടോ!! പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​രീ​ക്ഷി​ക്കാ​ന്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​നു നി​ര്‍​ദേ​ശം; ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കി​ട​യി​ല്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്  (11 minutes ago)

അതാണവവന്റെ രീതി, അതാണവന്റെ ഇഷ്ടം... പ്രണവിന്റെ ജീവിതത്തെ കുറിച്ച് അമ്മ പറയുന്നത്  (13 minutes ago)

​സ്ത്രീധനം വാങ്ങുന്നവരും കൊടുക്കുന്നവരും ഇതൊന്നു കണ്ടു പഠിച്ചാൽ കൊള്ളാമായിരുന്നു! മാതാപിതാക്കളോട് സ്ത്രീധനമായി 75​ ​ല​ക്ഷം വേണമെന്ന് പറഞ്ഞ് വാങ്ങി: സ്ത്രീധന തുക ​ബാ​ലി​കാ​ ​ഹോ​സ്റ്റല്‍ നി​ര്‍​മ്മാ​ണ​ത  (1 hour ago)

ഭര്‍ത്താവ് വീട്ടിലിട്ടാത്ത സമയത്ത് അമ്മായിയഛന്റെ ലീലാവിലാസം... ഭര്‍തൃപിതാവിനെതിരേ 21കാരിയുടെ പരാതി  (1 hour ago)

പ്രകാശന്റെ സ്വഭാവം മാറിയാലെങ്കിലും രൂപ മാറുമോ?? ഇതിപ്പോൾ വൻ നെഗറ്റീവ് ആണല്ലോ കിരണിന്റെ അമ്മ: കല്യാണിയെ ഇങ്ങനെ ക്രൂശിക്കണോ??  (1 hour ago)

വേദികയുടെ ഗർഭം പാളി പോയി!! സാന്ത്വനം വീണ്ടും ഒന്നാമതെത്തി, ഹരി തമ്പിയുടെ വീട്ടിൽ പോയതോടുകൂടി കഥ മാറി; റേറ്റിങ്ങിൽ സാന്ത്വനം വീണ്ടും ഒന്നാമത്  (2 hours ago)

ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 312; രോഗമുക്തി നേടിയവര്‍ 5144, കഴിഞ്ഞ 24 മണിക്കൂറിനിടെ 54,309 സാമ്പിളുകള്‍ പരിശോധിച്ചു, ഡബ്ല്യു.ഐ.പി.ആര്‍. പത്തിന്  (2 hours ago)

യുഎഇയ്ക്കും സൗദിക്കും പിന്നാലെ വിലക്ക് കൽപ്പിച്ച് ഒമാനും; ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാനിലേക്ക് പ്രവേശന വിലക്ക്! നവംബര്‍ 28 മുതല്‍ തീരുമാനം പ്രാബല്യത്തില്‍, 14 ദിവസത്തിനിടെ ഈ ഏഴ് രാ  (2 hours ago)

ഗൾഫ് രാഷ്ട്രങ്ങൾ മുൾമുനയിൽ; വിപണികള്‍ വീണ്ടും നിശ്ചലമാകുമെന്ന ആശങ്കയിൽ ലോകം, അതിര്‍ത്തികള്‍ അടയ്ക്കുമെന്ന് ഗള്‍ഫ്, യൂറോപ്പ് രാജ്യങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞ  (2 hours ago)

ഗജനി വില്ലനാണെങ്കിലും പെട്ടെന്ന് ഒഴിവാക്കരുത് ; അമ്മയറിയാതെ വില്ലന്മാരെല്ലാം അടിപൊളിയാണ്; ത്രില്ലടിപ്പിക്കുന്ന കൊലപാതകം; ഗജനിയുടെ റോൾ ഇവിടെ തീരുമോ? ; അമ്മയറിയാതെ മഹാ എപ്പിസോഡ് ത്രില്ലിംഗ് പ്രൊമോ കണ്ടത  (2 hours ago)

'കുപ്പയില്‍ നിന്ന് ഒരു കുപ്പി കണ്ടെടുത്തു. പതിവുപോലെ ജീവനക്കാരെ ചാടിച്ചു. അനന്തരം, സ്റ്റേറ്റ് കാറില്‍ യാത്രയായി. തുലാവര്‍ഷ കാലമാണ്. മിന്നലും ഇടിയും എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം. കരുതിയിരിക്കുക...'  (2 hours ago)

ഒമിക്രോണ്‍ ജാഗ്രതയോടെ കേരളവും: വാക്‌സിന്‍ എടുക്കാന്‍ ബാക്കിയുള്ളവര്‍ എത്രയും വേഗമെടുക്കണം, മന്ത്രി വീണാ ജോര്‍ജ്  (3 hours ago)

ഗുജറാത്തിൽ ചരക്ക് കപ്പലുകള്‍ കൂട്ടിയിടിച്ച്‌ അപകടം, എണ്ണ ചോര്‍ച്ച ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍  (3 hours ago)

കോവിഡ് മഹാമാരിക്കാലത്ത് പൊതുവിദ്യാഭ്യാസവകുപ്പ് പ്ലസ് വൺ പരീക്ഷകൾ നടത്തി ഫലം പ്രഖ്യാപിച്ചത് ഒട്ടേറെ കടമ്പകൾ മറികടന്ന്; വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഉദ്യോഗസ്ഥർക്കും പൊതുസമൂഹത്തിനും  (3 hours ago)

Malayali Vartha Recommends