Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി

19 SEPTEMBER 2025 12:12 AM ISTമലയാളി വാര്‍ത്ത
സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് പാമ്പു കടിയേല്‍ക്കുന്നതടക്കം സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കരട് മാര്‍ഗരേഖ തയാറാക്കിയ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേ എന്ന് ഹൈക്കോടതി. നിലവില്‍ സമര്‍പ്പിച്ചിരിക്കുന്ന കരട് മാര്‍ഗരേഖ നടപ്പിലാക്കുന്നതിനും സമയാസമയങ്ങളി...

കൊവിഡ് ബാധിച്ചതും ക്വാറന്റൈനില്‍ കഴിയുന്നതുമായ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതി വീട്ടിലെത്തിയ്ക്കാന്‍ എസ്.എഫ്.ഐ സ്റ്റുഡന്റ് ബറ്റാലിയന്‍ സംഘം

23 April 2021

കൊവിഡ് പശ്ചാത്തലത്തില്‍ കൊവിഡ് ബാധിച്ചതും ക്വാറന്റൈനില്‍ കഴിയുന്നതുമായ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതി വീട്ടിലെത്തിയ്ക്കാന്‍ എസ്.എഫ്.ഐ സ്റ്റുഡന്റ് ബറ്റാലിയന്‍ സംഘം. ജില്ലയിലെ എല്ലായിടങ്ങളിലും സംഘം പ്രവര...

വഴി ചോദിക്കാനെന്ന വ്യാജേന കാറിലെത്തിയ സംഘം യുവതിയുടെ താലിമാല പൊട്ടിച്ചു കടന്നു

23 April 2021

വഴി ചോദിക്കാനെന്ന വ്യാജേന പുതിയ കാറിലെത്തിയ സംഘം യുവതിയുടെ താലിമാല പൊട്ടിച്ചു കടന്നുകളഞ്ഞു. കാറിനു പിന്നാലെ ഓടിയ യുവതി റോഡില്‍ തളര്‍ന്നു വീണു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരമണിയോടെ കല്ലറ ചൂരക്കുഴി ജംഗ്ഷനിലാ...

മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലീസുകാരനെ ആക്രമിച്ചു; യുവാവ് അറസ്റ്റിൽ

22 April 2021

ചെറുതുരുത്തിയിൽ മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലീസുകാരനെ ആക്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്‌തു. തലശ്ശേരി പാലക്കുണ്ടില്‍ ജിഷന്‍കുമാര്‍ (47) ആണ് അറസ്റ്റില്‍ ആയിരിക്കുന്നത്. തലശ്ശേരി സെന്ററില്‍ മാസ്ക് ...

സംസ്ഥാനത്ത് വരുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്

22 April 2021

സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വരുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അവശ്യ സര്‍വിസുകള്‍ക്ക് മാത്രം അനുമതി. ഭക്ഷണ പദാര്‍ഥ കടകള്‍, പലചരക്ക്...

കണ്ണൂരിൽ വയോധികരായ ദമ്പതികളെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

22 April 2021

കണ്ണൂര്‍ മയ്യില്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ചേലേരിമുക്കില്‍ വയോധികരായ ദമ്ബതികളെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കയ്യങ്കോടെ പള്ളിയത്ത് ചന്ദ്രന്‍(74), ഭാര്യ നളിനി (68) എന്നിവരെയാണ് മരിച്ച ...

ഇരിങ്ങാലക്കുട ഷോപ്പിങ് കോംപ്ലക്‌സില്‍ തീപിടിത്തം

22 April 2021

ഇരിങ്ങാലക്കുടയില്‍ കത്തീഡ്രല്‍ ഷോപ്പിങ് കോംപ്ലക്‌സില്‍ തീപിടിത്തം. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കടമുറിയില്‍ തീപിടിച്ചത്. റോയല്‍ ഫാര്‍മയുടെ ഗോഡൗണായി ...

അനുമതിയില്ലാത്ത ഹൗസ് ബോട്ടുകള്‍ പിടികൂടണമെന്ന് ഹൈകോടതി

22 April 2021

അംഗീകാരമില്ലാത്ത ഹൗസ് ബോട്ടുകള്‍ പിടികൂടാന്‍ പരിശോധന കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി. അനുമതിയില്ലാത്ത ഹൗസ് ബോട്ടുകള്‍ പിടികൂടി സൂക്ഷിക്കാനുള്ള യാര്‍ഡ് ആലപ്പുഴയില്‍ ആറുമാസത്തിനകം സജ്ജമാക്കണമെന്ന...

മൂഴിയാര്‍ ഡാം നാളെ തുറക്കും; കക്കാട് ആറിന്റെയും പമ്പ നദിയുടെയും തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലര്‍ത്തണമെന്ന് അ​ധി​കൃ​ത​ര്‍

22 April 2021

കക്കാട് നദിയില്‍ അടിഞ്ഞുകൂടിയിട്ടുള്ള മലിന ജലം ഒഴുക്കി കളയുന്നതിനായി മൂഴിയാര്‍ സംഭരണിയില്‍ നിന്നും 15,000 ഘന മീറ്റര്‍ ജലം നാളെ രാവിലെ 10 മുതല്‍ 11 വരെ തു​റ​ന്നു​വി​ടും. കക്കാട് കെഎസ്‌ഇബി ഡാം സുരക്ഷാ വ...

വാക്‌സിന്‍ പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം... കേരളത്തിലേക്ക് ആറര ലക്ഷം വാക്‌സിന്‍ ഡോസുകള്‍ എത്തി

22 April 2021

സംസ്ഥാനത്ത് വാക്‌സിന്‍ പ്രതിസന്ധി രൂക്ഷമായിരിക്കെ കേരളത്തില്‍ ആറര ലക്ഷം ഡോസ് വാക്‌സിന്‍ കൂടി എത്തി. അഞ്ചര ലക്ഷം കൊവീഷീല്‍ഡും ഒരുലക്ഷം കൊവാക്‌സിനുമാണെത്തിയത്. തിരുവനന്തപുരം റീജിയണിന് രണ്ടരലക്ഷം കൊവീഷീഡ...

കോ​വി​ഡ് രണ്ടാം തരംഗം; പ​ത്ത​നം​തി​ട്ട​യി​ലെ ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു

22 April 2021

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നാ​ല്‍ പ​ത്ത​നം​തി​ട്ട​യി​ലെ ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. ആ​നി​ക്കാ​ട്, മ​ല്ല​പ്പ​ള്ളി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി...

പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍

22 April 2021

പത്താം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍. മേലാറ്റൂര്‍ ആര്‍.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയും മേലാറ്റൂരിലെ മംഗലത്തൊടി വിജയ...

പ്രളയകാലത്ത് സോഷ്യല്‍ മീഡിയയില്‍ താരമായിരുന്ന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

22 April 2021

കേരളത്തെ നടുക്കിയ 2018ലെ പ്രളയ സമയത്ത് സ്വന്തം ജീവന്‍ മറന്ന് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. ആറ് വര്‍ഷമായി തിരുവല്ല...

'മാസ്‌ക്കിടാത്തവരെയും അനാവശ്യമായി കൂട്ടംകൂടുന്നവരെയും നിയമപരമായും ആവശ്യമെങ്കില്‍ കായികപരമായും നേരിടും'; കേരളാ പോലീസിന്റെ ട്രോൾ ബോധവൽക്കരണം സോഷ്യൽമീഡിയയിൽ വൈറൽ

22 April 2021

സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നടപടികളുണ്ടാവുമെന്ന് കേരളാ പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ട്രോളിലൂടെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചിരിക...

കേരള സര്‍വകലാശാല സ്​റ്റുഡന്‍സ് സര്‍വിസസ് മേധാവിയെ അന്യായമായി തടങ്കലില്‍ വെച്ച്‌ ഭീഷണിപ്പെടുത്തി മാനസികമായും ശാരീരികമായും ഉപദ്രവിച്ചു....ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീമുള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന സർക്കാർ ഹരജി കോടതി തള്ളി....പ്രതികള്‍ ജൂണ്‍ 14ന് ഹാജരാകാൻ കോടതി നിര്‍ദേശം

22 April 2021

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീമുള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്​ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളി. കേസിലെ പരാതിക്കാരിയും കേരള യൂനിവേഴ്‌സിറ്റി സ്​റ്റുഡ...

കോവിഡ് രണ്ടാം തരംഗം; സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കെഎസ്‌ആര്‍ടിസി

22 April 2021

സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കെഎസ്‌ആര്‍ടിസി. രാവിലെ 7 മുതല്‍ രാത്രി 7 വരെ മാത്രമായിരിക്കും കൂടുതല്‍ സര്‍വ്വീസുകള്‍. രാത്രി 60 ശതമാനം ദീര്‍ഘദൂര സര്‍വ്വീസുകള്‍ മാത്രമേ ഉണ്ടാവുകയുള...

Malayali Vartha Recommends