Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി

19 SEPTEMBER 2025 12:12 AM ISTമലയാളി വാര്‍ത്ത
സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് പാമ്പു കടിയേല്‍ക്കുന്നതടക്കം സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കരട് മാര്‍ഗരേഖ തയാറാക്കിയ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേ എന്ന് ഹൈക്കോടതി. നിലവില്‍ സമര്‍പ്പിച്ചിരിക്കുന്ന കരട് മാര്‍ഗരേഖ നടപ്പിലാക്കുന്നതിനും സമയാസമയങ്ങളി...

കാണാതായ വീട്ടമ്മയെ വീടിനു സമീപം ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

22 April 2021

കുട്ടനാട് വീട്ടമ്മയെ വീടിനു സമീപം ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കിടങ്ങറ മതിച്ചിയില്‍ പരേതനായ ആനന്ദന്റെ ഭാര്യ പങ്കജാക്ഷി (68) യാണ് മരിച്ചിരിക്കുന്നത്. മകനും ഭാര്യയും കുട്ടികളും വീടിനടുത്ത് ഇവരുടെ...

പ്രളയകാലത്ത് രക്ഷകനായ ഫയര്‍ ആന്റ്‌ റെസ്ക്യു ഓഫീസര്‍ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം; അകാലത്തിൽ പൊലിഞ്ഞത് നിരവധി രക്ഷാപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ച ഓഫീസര്‍

22 April 2021

കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനു സമീപം ഉണ്ടായ വാഹനാപകടത്തില്‍ തിരുവല്ല അഗ്നി രക്ഷാ നിലയത്തിലെ ഫയര്‍ ആന്റ്‌ റെസ്ക്യു ഓഫീസര്‍ ഡ്രൈവര്‍ വി വിനീത് (34) മരിച്ചു. ഇദ്ദേഹം സഞ്ചരിച്ച ബൈക്കില്‍ മത്സ്യം കയറ്റിവന്...

കേ​ന്ദ്രം ത​രു​ന്ന​തും നോ​ക്കി കാ​ത്തി​രി​ക്കി​ല്ല; കേ​ന്ദ്ര​ത്തി​ന്റെ വാ​ക്സി​ന്‍ ന​യ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വാ​ക്സി​ന്‍ വാ​ങ്ങാ​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞ​തായി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

22 April 2021

കോ​വി​ഡ് വാ​ക്സി​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ത​രു​ന്ന​തും നോ​ക്കി​യി​രി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കൂ​ടു​ത​ല്‍ വാ​ക്സി​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ...

കേരളത്തില്‍ ഇന്ന് 26,995 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,35,177 സാമ്പിളുകൾ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 24,921 പേര്‍ക്ക്; 1730 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; ചികിത്സയിലിരുന്ന 6370 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; ആകെ കോവിഡ് മരണം 5028 ആയി

22 April 2021

കേരളത്തില്‍ ഇന്ന് 26,995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4396, കോഴിക്കോട് 3372, തൃശൂര്‍ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283, കണ്ണൂര്‍ 1747, പാലക്കാട് 1518, പത്തനംതിട്ട 12...

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സ്; ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ജാ​മ്യാ​പേ​ക്ഷ ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി മാ​റ്റി​വ​ച്ചു

22 April 2021

മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ജാ​മ്യാ​പേ​ക്ഷ ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കാ​തെ മാ​റ്റി​വ​ച്ചു. ജാ​മ്യ​ത്തി​നാ​യ...

'ഗു​രു​ത​ര ച​ട്ട ലം​ഘ​നം കു​ടും​ബ​ത്തി​ന്റെ പേ​രി​ല്‍ ന്യാ​യീ​ക​രി​ക്കു​ന്ന അ​ങ്ങേ​യ്ക്ക് സാ​മൂ​ഹി​ക അ​ക​ല​ത്തെ​ക്കു​റി​ച്ചും ആ​രോ​ഗ്യ പ്രോ​ട്ടോ​ക്കാ​ളി​നെ​ക്കു​റി​ച്ചും ജ​ന​ങ്ങ​ളോ​ട് നി​ര്‍​ദ്ദേ​ശി​ക്കാ​ന്‍ എ​ന്ത് ധാ​ര്‍​മ്മി​ക​ത​യാ​ണു​ള​ള​ത്'...?; മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​വു​മാ​യി പ്രേ​മ​ച​ന്ദ്ര​ന്‍

22 April 2021

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​വു​മാ​യി പ്രേ​മ​ച​ന്ദ്ര​ന്‍ . കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘ​നം മു​ഖ്യ​മ​ന്ത്രി കു​ടും​ബ​ത്തി​ന്‍റെ പേ​രി​ല്‍ ന്യാ​യീ​ക​രി​ച്ച​തി​നെ​തി​ര...

കോവിഡ് വ്യാപനം; കോട്ടയം ജില്ലയിലെ മൂന്ന് പഞ്ചായത്തുകളില്‍ സമ്പൂര്‍ണ നിയന്ത്രണം

22 April 2021

കോവിഡ് വ്യാപനം രൂക്ഷമായ കോട്ടയം ജില്ലയിലെ മൂന്ന് പഞ്ചായത്തുകളില്‍ സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. അതിരമ്ബുഴ, ആര്‍പ്പൂക്കര, പാമ്ബാടി പഞ്ചായത്തുകളിലാണ് ലോക്ഡൗണിന് സമാ...

തട്ടിപ്പ് വ്ലോഗർമാർക്ക് മുട്ടൻപണിയുമായി യൂട്യൂബർ ഫിറോസ് ചുട്ടിപ്പാറ; വൈറലായി വീഡിയോ... കിടിലൻ കമെന്റുകളുമായി ആരാധകർ

22 April 2021

മഡ് ഫിഷിങ്ങിന്റെ വിഡിയോകൾ കൂടുതലായി പങ്കുവെക്കുന്നത് വിദേശികളാണ്. ഈ വിഡിയോകൾക്ക് നിരവധി ലൈക്കുകളും കമെന്റുകളും ലഭിക്കാറുമുണ്ട്. ഇപ്പോളിതാ ഇവരെ പരിഹസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് യുട്യുബറായ ഫി...

സംസ്ഥാനത്തിന് കേന്ദ്രം കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കണം: പ്രതിപക്ഷനേതാവ് പ്രധാനമന്ത്രിക്ക് കത്ത് നല്‍കി

22 April 2021

സൗജന്യമായി നല്‍കേണ്ടത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭരണഘടനാപരമായ ഉത്തരവാദിത്തം. കേരളത്തിനു ആവശ്യമായ കോവിഡ് വാക്സിന്‍ സൗജന്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല...

ഓക്‌സിജന്‍ വിതരണത്തിൽ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ; ഓക്‌സിജന്‍ വിതരണം സംബന്ധിച്ച്‌ പുതിയ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

22 April 2021

രാജ്യത്ത് ഓക്‌സിജന്‍ വിതരണം സംബന്ധിച്ച്‌ പുതിയ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഓക്‌സിജന്‍ കൊണ്ടുപോവുന്ന വാഹനങ്ങള്‍ സംസ്ഥാന അതിര്‍ത്തികള്‍ ഉള്‍പ്പെടെ ഒരിടത്തും തടയരുതെന്ന് ക...

മലയാള സിനിമാപ്രേമികളുടെ കാത്തിരിപ്പിന് വിരാമം; ജഗതി സിനിമയിലേക്ക് തിരിച്ചുവരുന്നു... ചിത്രീകരണം പുരോഗമിക്കുന്നു

22 April 2021

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാര്‍ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു. സംവിധായകന്‍ കുഞ്ഞുമോന്‍ താഹ കഥയെഴുതി സംവിധാനം ചെയ്യുന്ന 'തേന്‍ മഴ തേന്‍ മഴ' എന്ന ചിത്രത്തിലൂടെയാണ...

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; അടിസ്ഥാന സൗകര്യം പരിഗണിക്കുമ്പോള്‍ പ്രായോഗികതയിലും ശാസ്ത്രീയതയിലും വ്യത്യസ്ത അഭിപ്രായമുണ്ടെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഓഫീസേഴ്‌സ് അസോസിയേഷന്‍

22 April 2021

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത് സ്വാഗതാര്‍ഹമാണെങ്കിലും നിലവിലെ അടിസ്ഥാന സൗകര്യം പരിഗണിക്കുമ്പോള്‍ പ്രായോഗികതയിലും ശാസ്ത്രീയതയിലും വ്യത്...

മകന് കളിപ്പാട്ടമായി നൽകിയത് മഹീന്ദ്ര ജീപ്പ്; ഒർജിലിനെ വെല്ലുന്ന കളിപ്പാട്ടം നിർമ്മിച്ച പിതാവും മകനും സമൂഹ മാധ്യമങ്ങളിൽ വൈറൽ

22 April 2021

മക്കളെ സന്തോഷിപ്പിക്കാനും ആഘോഷങ്ങളിൽ കുട്ടികൾക്ക് സമ്മാനം നൽകാനും എല്ലാ രക്ഷിതാക്കൾക്കും താല്പര്യമുണ്ട്. എല്ലാവരും നൽകാറുമുണ്ട്, അവരുടെ വിനോദ ദിനങ്ങൾ ചിലര്‍ തങ്ങളുടെ കഴിവും ബുദ്ധിയും ഉപയോഗിച്ച്‌ സ്വയം...

പൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് ബാധ ബണ്ടിചോറിനും സഹതടവുകാരനും കോവിഡ്

22 April 2021

മോഷണക്കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവില്‍ കഴിയുന്ന ബണ്ടി ചോറിന് കൊവിഡ് പോസിറ്റീവ്. ഇതേ ജയിലിലെ മറ്റൊരു തടവുകാരനായ മണികണ്ഠനും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ച നടത്തിയ പരി...

Malayali Vartha Recommends