KERALA
സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി
കേന്ദ്ര സര്‍ക്കാര്‍ 150 രൂപയ്ക്ക് കിട്ടുന്ന വാക്സിന്‍, സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്ക് വില്‍ക്കുന്നുവെന്ന പെരുംനുണ..സത്യമിതാണ്
23 April 2021
കേന്ദ്ര സര്‍ക്കാര്‍ 150 രൂപയ്ക്ക് കിട്ടുന്ന വാക്സിന്‍, സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്ക് വില്‍ക്കുന്നുവെന്ന പെരുംനുണ, പഠിപ്പും വിവരവും ഉള്ളവര്‍ വരെ ആവര്‍ത്തിച്ച് പാടിനടക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ക...
വീട്ടില്‍ നിന്ന് വിജിലന്‍സ് കണ്ടെടുത്ത 47 ലക്ഷം രൂപയുടെ ഉറവിടം കാണിക്കാന്‍ കഴിയാതെ കെ.എം ഷാജി എം.എല്‍.എ... രണ്ട് ദിവസം കൂടി സാവകാശം തേടി
23 April 2021
വീട്ടില്‍ നിന്ന് വിജിലന്‍സ് കണ്ടെടുത്ത 47 ലക്ഷം രൂപയുടെ ഉറവിടം കാണിക്കാന്‍ കഴിയാതെ കെ.എം ഷാജി എം.എല്‍.എ. ഇപ്പോള്‍ രണ്ട് ദിവസം കൂടി സാവകാശം തേടിയിരിക്കുകയാണ് അദ്ദേഹം. തെരഞ്ഞെടുപ്പ് ചെലവിലേക്ക് സാധാരണക്...
സംസ്ഥാനത്തെ മുഴുവന്‍ തടവുകാര്‍ക്കും അടുത്തമാസം കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് ജയില്‍വകുപ്പ്...
23 April 2021
സംസ്ഥാനത്തെ മുഴുവന്‍ തടവുകാര്‍ക്കും അടുത്തമാസം കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് ജയില്‍വകുപ്പ് അറിയിച്ചു. ആരോഗ്യ സെക്രട്ടറിയുമായി ജയില്‍ ഡിജിപി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.നാല്‍പ...
സംസ്ഥാനത്ത് ആറര ലക്ഷം ഡോസ് കൂടി ഇന്നലെ എത്തിയതോടെ വാക്സിൻ വിതരണം സാധാരണ നിലയിലേക്ക്; തിരുവനന്തപുരം റീജിയണിന് രണ്ടര ലക്ഷം കൊവിഷീല്‍ഡും ഒരു ലക്ഷം കൊവാക്‌സിനും നല്‍കി; ഓൺലൈൻ രെജിട്രേഷന് മുന്നേ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
23 April 2021
സംസ്ഥാനത്ത് ആറര ലക്ഷം ഡോസ് കൂടി ഇന്നലെ എത്തിയിരുന്നു. ഇതോടെ വാക്സിൻ വിതരണം സാധാരണ നിലയിലേക്ക് എത്തിയിരിക്കുകയാണ്. അഞ്ചര ലക്ഷം കൊവിഷീല്‍ഡും ഒരു ലക്ഷം കൊവാക്‌സിനുമാണ് ഇന്നലെ എത്തിയത്. തിരുവനന്തപുരം റീജ...
'കേരളത്തിൽ ആശങ്കയുടെ നാളുകളാണ്. കോവിഡ് നമുക്ക് ചുറ്റും വന്നുകഴിഞ്ഞു. പത്തുലക്ഷത്തിലധികം മലയാളികൾക്ക് കോവിഡ് വന്നുഴിഞ്ഞു, ഏകദേശം മുപ്പതിൽ ഒരാൾക്ക്. മൂന്നാമത്തെ ലോക്ക് ഡൗൺ: യു കെ യിൽ നിന്നും ചില പാഠങ്ങൾ...' മുരളി തുമ്മാരുകുടി കുറിക്കുന്നു
23 April 2021
കൊറോണ വ്യാപനത്തിന്റെ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. ആളുകൾ പേടിക്കും, അതാണിപ്പോൾ കേരളത്തിലെ സ്ഥിതി. ബന്ധുക്കളോടും സുഹൃത്തുക്കളോടും, സുഹൃത്തുക്കളും ബന്ധുക്കളുമായ ആരോഗ്യപ്രവർത്തകരോടും സംസാരിക്കു...
ശനി, ഞായർ ദിവസങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി ; അവശ്യ സർവ്വീസ് ജീവനക്കാർക്ക് മാത്രം പുറത്തിറങ്ങാം; പുറത്തിറങ്ങുന്നവർക്ക് തൊഴിൽ സ്ഥലത്തെ ഐഡി കാർഡും, സത്യവാങ്മൂലത്തിന് സമാനമായ രേഖയും നിർബന്ധം; പരിശോധനയും നിരീക്ഷണവും കർശനമാക്കുമെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജി കെ. സജ്ഞയ്കുമാർ ഐപിഎസ്
23 April 2021
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി തിരുവനന്തപുരം റേഞ്ചിന് പരിധിയിൽ ശനി, ഞായർ ദിവസങ്ങളിൽ പരിശോധനയും നിരീക്ഷണവും കർശനമാക്കുമെന്ന് തിരുവനന്തപുരം ...
‘ഇപ്പോഴും മാസ്‌ക് ഇടാതെയും താടിക്ക് മാസ്‌ക് വെച്ചും ആവശ്യമില്ലാതെ കൂട്ടം കൂടുന്നവരെയും കറങ്ങാനിറങ്ങുന്നവരെയും ശ്രദ്ധയില്‍ പെടുന്നുണ്ട്. അത്തരക്കാര്‍ക്കെതിരെ നിയമപരമായും ആവശ്യമെങ്കില്‍ കായികപരമായും നടപടികള്‍ സ്വീകരിക്കുന്നതാണ്...' നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിച്ച് കേരള പൊലീസ്, പുതിയ നിര്‍ദേശം ട്രോള്‍ രൂപത്തിൽ
23 April 2021
സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം ശക്തമാകുന്നതിനിടെ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിച്ച് കേരള പൊലീസ് രംഗത്ത് എത്തിയിരിക്കുകയാണ്. ട്രോള്‍ രൂപത്തിലാണ് പുതിയ നിര്‍ദേശം നൽകിയിരിക്...
കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പ്രഖ്യാപിച്ച ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനൊരുങ്ങി സര്‍ക്കാര്‍
23 April 2021
കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പ്രഖ്യാപിച്ച ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനൊരുങ്ങി സര്‍ക്കാര്‍. ഏറ്റവും അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്നാണ് പൊ...
കെ.എം ഷാജി എംഎല്‍എ വിജിലൻസ് ചോദ്യം ചെയ്യുന്നു, കോഴിക്കോട് തൊണ്ടയാട വിജിലന്‍സ് ആന്‍ഡ് ആന്‍ഡ് കറപ്ഷന്‍ ബ്യൂറോ ഓഫീസില്‍ ഇന്ന് രാവിലെയോടെ ഹാജരായി; അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ചോദ്യം ചെയ്യൽ... വീട്ടില്‍ നിന്ന് പിടിച്ചെടുത്ത പണണത്തിന്റെ വിശദാംശങ്ങള്‍ നല്‍കിയേക്കുമെന്ന് സൂചന
23 April 2021
മുസ്ലിംലീഗ് നേതാവ് കെ.എം. ഷാജി എംഎല്‍എ രേഖകള്‍ സമര്‍പ്പിക്കാനായി വിജിലന്‍സിന് മുന്നില്‍ രാവിലെ ഹാജരായി. കോഴിക്കോട് തൊണ്ടയാടുള്ള വിജിലന്‍സ് ആന്‍ഡ് ആന്‍ഡ് കറപ്ഷന്‍ ബ്യൂറോ ഓഫീസില്‍ ചോദ്യം ചെയ്യൽ പുരോഗമിക...
ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി പരിഗണിച്ചില്ല. ..കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ബെംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒക്ടോബര്‍ 29നാണ് ബിനീഷ് കോടിയേരിയെ അറസ്റ്റു ചെയ്തത്..160 ദിവസമായി ബിനീഷ് പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡിലാണ്
23 April 2021
ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി പരിഗണിച്ചില്ല. അവധിക്കാല ബെഞ്ചിനെ സമീപിക്കാന്‍ ബിനീഷിന്റെ അഭിഭാഷകനോട് കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് കെ.നടരാജന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഇന്നു വൈക...
അച്ഛനും അമ്മയും നോക്കി നിൽക്കവെ വനിതാ ദന്ത ഡോക്ടറുടെ ശരീരത്തിൽ കത്തി കുത്തിയിറക്കി; ഒളിവിൽപ്പോയ പ്രതി ചോറ്റാനിക്കരയിൽ മുറിയെടുത്ത് താമസിച്ചു ; ഏറെ നേരമായിട്ടും മുറിക്കുള്ളിൽ നിന്നും പുറത്തു കാണാത്തതിനാൽ ലോഡ്‌ജ് ജീവനക്കാരൻ പൊലീസിനെ വിളിച്ചു ; മുറിയിലെത്തിയപ്പോൾ കണ്ട കാഴ്ച്ച ഭയാനകം
23 April 2021
വനിതാ ദന്തഡോക്‌ടറെ കുത്തിക്കൊന്ന കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുകയാണ്. കൂത്താട്ടുകുളത്തിനു സമീപം പാലക്കുഴ മൂങ്ങാംകുന്ന് വലിയകുളങ്ങരയിൽ കെ.എസ്.ജോസിന്റെയും ഷെർലിയുടെയും മകൾ ഡോ. സോനയെ...
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ വിവാഹങ്ങള്‍ നടത്തുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു
23 April 2021
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ വിവാഹങ്ങള്‍ നടത്തുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. ക്ഷേത്രത്തില്‍ ബുക്ക് ചെയ്തിട്ടുള്ള എല്ലാ വിവാഹങ്ങളും നടത്താന്‍ അനുമതിയായി.കോവിഡ് പ്രോട്ടോ...
എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡിൻ്റെ സംരംഭമായ ഹിന്ദ്ലാബ്‌സിന് എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍; മെഡിക്കല്‍ പരിശോധനകളിലെ ടെസ്റ്റിംഗ് രംഗത്തെ ഗുണനിലവാരത്തിനും മികവിനുമുള്ള അംഗീകാരമാണ് എന്‍.എ.ബി.എല്‍
23 April 2021
എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡിൻ്റെ സംരംഭമായ ഹിന്ദ്ലാബ്‌സ് ഡയഗ്‌നോസ്റ്റിക് സെൻ്റര്‍ & സ്‌പെഷ്യാലിറ്റി ക്ലിനിക്കിന് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട...
സിപിഐയില്‍ തോല്‍വി കാനത്തിനു നേരേ പാര
23 April 2021
എല്‍ഡിഎഫില്‍ ഇത്തവണ നന്നായി മെലിഞ്ഞു ചെറുതാകാന്‍ സാധ്യയുള്ള പാര്‍ട്ടിയായിരിക്കും സിപിഐ എന്ന് നേതാക്കള്‍ മുന്‍കൂര്‍ വിധിയെഴുതിയിരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ 76 മുതല്‍ 82 സീറ്റ് നേടി എല്‍ഡിഎഫ് അ...
സി പി എമ്മിനെ നിലനിര്‍ത്തിയ സരിതയെ പോലീസ് പിടിച്ചതെങ്ങനെ ?
23 April 2021
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ മുള്‍ മുനയില്‍ നിര്‍ത്താന്‍ സിപിഎം ഉപയോഗിച്ച സരിതാ നായരെ പിടിച്ചു കെട്ടി ജയിലില്‍ അടച്ചത് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍. സരിതയെ രക്ഷിക്കാന്‍ സി പി എം നടത്തിയ എല്ലാ കളികളും നിഷ...


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..

ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്പര്യം പരിഗണിച്ച് ആ നീക്കം...

നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാനിൽ നിന്നുള്ള, വ്യാജ ഫുട്ബോൾ ടീമിനെ ജാപ്പനീസ് അധികൃതർ അറസ്റ്റു ചെയ്തു...22പേരെയാണ് ഇമിഗ്രേഷൻ പരിശോധനകൾക്കിടെ അറസ്റ്റു ചെയ്തത്..

കാൽനടയായും വാഹനങ്ങളിലും നീണ്ട നിരയായി ആയിരക്കണക്കിന് ഫലസ്തീനികൾ നഗരം വിട്ട് കൂട്ടപ്പലായനം ചെയ്യുന്നു; ബന്ദികളുടെ മോചനത്തിന് വെടിനിർത്തൽ കരാർ വേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങി വിദ്യാർത്ഥികൾ; ഇസ്രയേലിന്റെ ലക്ഷ്യം പുറത്ത്...

ദിഷ പട്ടാനിയുടെ വീട്ടിൽ വെടിയുതിർത്തവരിൽ നിന്ന് പാക് ഡ്രോൺ വഴി കടത്തിയ തുർക്കി പിസ്റ്റളുകൾ കണ്ടെടുത്തു
