KERALA
തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ്യാഴാഴ്ച
ശവം ദഹിപ്പിക്കുകയോ സ്വയം ജീർണ്ണിക്കാൻ അനുവദിക്കുകയും ചെയ്തിട്ട് തലയോടും നീണ്ട അസ്ഥികളും ശേഖരിച്ച് സംസ്കരിക്കും; ഭാഗിക ശവസംസ്കാരം എന്നാണ് പുരാവസ്തു ഗവേഷകർക്കിടയിൽ ഇത് അറിയപ്പെടുന്നത്; ആയുധങ്ങൾ, ആഭരണങ്ങൾ, ഉപകരണങ്ങൾ, പാത്രങ്ങൾ തുടങ്ങിയവയും മരിച്ച ആളുടെ വിലപ്പെട്ട വസ്തുക്കളും നിക്ഷേപിച്ചായിരിക്കും കുഴികളിലും കല്ലറകളിലും അടയ്ക്കുക; മരണം നമ്മുടെ പൂർവികർക്ക് ഭയങ്കര സംഭവമാണ്
15 September 2021
നമ്മുടെ കേരളത്തിലെ പൗരാണിക സംസ്കാരം അറിയാൻ മനുഷ്യർ അവരെ കുറിച്ച് അറിയാനുള്ള ശ്രമത്തിലായിരുന്നു നാം. പല വിവരങ്ങളും അവരെക്കുറിച്ച് മനസ്സിലാക്കി.മറ്റു പലയിടത്തും നടന്നിട്ടുള്ളത് അനുസരിച്ച് നമുക്ക് പൗരാണി...
ആയുര്‍വേദ കടയുടെ മറവില്‍ സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച്; പാലക്കാട് നഗരമദ്ധ്യത്തില്‍ പാഞ്ഞെത്തി പോലീസ്, കടയില്‍ നിന്നും സിമ്മുകളും കേബിളുകളും പൊലീസ് പിടിച്ചെടുത്തു
15 September 2021
നാടിനെ നടുക്കി പാലക്കാട് നഗരമദ്ധ്യത്തില്‍ ആയുര്‍വേദ കടയുടെ മറവില്‍ സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചതായി കണ്ടെത്തി. പൊലീസിന്റെ രഹസ്യന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ...
മലയാളി വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കോയമ്പത്തൂര്‍ കോര്‍പ്പറേഷന്‍.... കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളെ 10 ദിവസം ക്വാറന്റൈനില്‍ താമസിപ്പിക്കാന്‍ ഉത്തരവ്
15 September 2021
മലയാളി വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കോയമ്പത്തൂര്‍ കോര്‍പ്പറേഷന്‍.... കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളെ 10 ദിവസം ക്വാറന്റൈനില്‍ താമസിപ്പിക്കാന്‍ ഉത്തരവ് . ഇതുമായി ബന്ധപ്പെട...
സുപ്രീം കോടതി നിര്‍ദേശിച്ച പ്രത്യേക ഓഡിറ്റില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പത്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ്
15 September 2021
സുപ്രീം കോടതി നിര്‍ദേശിച്ച പ്രത്യേക ഓഡിറ്റില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പത്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ്. പദ്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയുടെ നിയന്ത്രണത്തിലല്ല തങ്ങളെന്ന് നിര്‍ദേശിക്കണമെന...
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആദ്യഘട്ടം മുതല്‍ മുന്‍നിരയിലുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ ബാലരാമപുരം നോര്‍ത്ത് മേഖലാ കമ്മിറ്റി അംഗം കോവിഡ് ബാധിച്ച് മരിച്ചു
15 September 2021
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആദ്യഘട്ടം മുതല്‍ മുന്‍നിരയിലുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ ബാലരാമപുരം നോര്‍ത്ത് മേഖലാ കമ്മിറ്റി അംഗവും എസ്.എഫ്.ഐ ലോക്കല്‍ വൈസ് പ്രസിഡന്റും ബാലരാമപുരം പഞ്ചായത്തിലെ ആര്‍.ആര...
കോവിഡ് സ്ഥിരീകരിച്ച വ്യക്തി ബാങ്കിൽ പ്രവേശിച്ചു; ഉപഭോക്താക്കളെ പുറത്താക്കി ബാങ്ക് അടച്ചു
15 September 2021
കേരള ഗ്രാമീണ ബാങ്ക് വൈത്തിരി ശാഖയിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തി പ്രവേശിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച പ്രവർത്തിച്ചില്ല. തിങ്കളാഴ്ച ഉച്ചയോടെയാണ് കോവിഡ് സ്ഥിരീകരിച്...
നിപ സംശയിച്ച ലാബ് ടെക്‌നീഷ്യന്റെ സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവ്...മംഗളൂരുവില്‍ നിപ ആശങ്ക അകലുന്നു...
15 September 2021
നിപ സംശയിച്ച ലാബ് ടെക്‌നീഷ്യന്റെ സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവ്...മംഗളൂരുവില്‍ നിപ ആശങ്ക അകലുന്നു... പൂനെയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവാണെന്ന് തെളിഞ്ഞത്.കാര്‍വാഡ് സ്വദേശിയായ ഇദ്ദേഹത്...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അശ്ലീല ചാറ്റിംഗിലൂടെ പിന്തുടർന്ന് ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ച അധ്യാപകൻ ഇപ്പോഴും ഒളിവിൽ; പെൺകുട്ടിയെ ഫോണിൽ വിളിച്ച് മാനസികമായി തളർത്തി ആത്മഹത്യ ചെയ്യണമെന്ന് പറയുന്ന ശബ്ദ രേഖ പുറത്ത്
15 September 2021
കാസര്‍കോട് ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപകനായ ഉസ്മാൻ ആത്മഹത്യ ചെയ്ത എട്ടാം ക്ലാസുകാരിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്ത്. ദേളിയിലെ സ്വകാര്യ സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠി...
മഞ്ചേശ്വരം സ്വദേശിയായ യുവാവിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി മർദ്ദനത്തിനിരയാക്കി
15 September 2021
മഞ്ചേശ്വരം സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി. കുരുടപദവ് തിമിരടുക്കയിൽ അബ്ദുല്‍ റഹ്മാനെയാണ് അഞ്ചംഗ സംഘം കടത്തിക്കൊണ്ട് പോയി മർദ്ദിച്ചത്. സമീപത്തെ വീട്ടില്‍ അതിക്രമിച്ച് കയറി ...
മതം മാറ്റത്തിന് ശ്രമിക്കുന്നവരെ സഹായിക്കാന്‍ മൊബൈല്‍ ആപ്പുകള്‍... പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയ്ക്ക് ശേഷം ചില രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ ക്രിസ്തീയ സഭകളുടെ സെല്ലുകള്‍ നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന പുതിയ കണ്ടെത്തല്‍
15 September 2021
മതം മാറ്റത്തിന് ശ്രമിക്കുന്നവരെ സഹായിക്കാന്‍ മൊബൈല്‍ ആപ്പുകള്‍. പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയ്ക്ക് ശേഷം ചില രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ ക്രിസ്തീയ സഭകളുടെ സെല്ലുകള്‍ നടത്തിയ അന്വേഷണത്തിലാണ...
പാര്‍ട്ടി കോണ്‍ഗ്രസ് പിണറായി വാഴും
15 September 2021
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഇത്തവണ ഏറെക്കുറെ കേരള ഘടകത്തിന്റെ സംസ്ഥാന സമ്മേളനത്തിന്റെ അതേ പകര്‍പ്പായി മാറും. ബംഗാള്‍, തൃപുര സംസ്ഥാനങ്ങളില്‍ സിപിഎം വട്ടപ്പൂജ്യമായതോടെ ലോക്കല്‍, ഏരിയ സമ്മേളനങ്ങളൊന്നും ആ...
ഫാത്തിമ തഹ് ലിയക്ക് ബി.ജെ.പിയിലേക്ക് ക്ഷണം; ഫോണില്‍ വിളിച്ച് ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്തത് സുരേഷ് ഗോപി എം.പി, ഏവരെയും ഞെട്ടിച്ച് മറുപടി
15 September 2021
എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്‍റ് പദവിയില്‍ നിന്ന് നീക്കപ്പെട്ട ഫാത്തിമ തഹ് ലിയക്ക് ബി.ജെ.പിയിലേക്ക് ക്ഷണം ലഭിച്ചതായി റിപ്പോർട്ട്. സുരേഷ് ഗോപി എം.പിയാണ് നേരിട്ട് ഫോണില്‍ വിളിച്ച് ബി.ജെ.പിയിലേക്ക് സ്വ...
ഒറ്റപ്പാലത്ത് മാന്നനൂര്‍ ഭാരതപ്പുഴ കടവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.... നേവി സംഘവും, ദേശീയ ദുരന്തനിവാരണ സംഘവും പുഴയില്‍ സംയുക്തമായിട്ടാണ് തെരച്ചില്‍ നടത്തിയത്
15 September 2021
ഒറ്റപ്പാലത്ത് മാന്നനൂര്‍ ഭാരതപ്പുഴ കടവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തൃശൂര്‍ ചേലക്കര മുഖാരിക്കുന്ന് പാറായില്‍ ബേബിയുടെ മകന്‍ മാത്യു അബ്രഹ...
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായ സ്വപ്ന സുരേഷ്, സരിത് എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷകള്‍ ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയില്‍....
15 September 2021
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായ സ്വപ്ന സുരേഷ്, സരിത് എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷകള്‍ ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയില്‍.ജാമ്യ ഹര്‍ജികള്‍ തള്ളിയ എന്‍.ഐ....
എല്ലാവരും കോടിയേരിക്ക് പിന്നാലെ... വിജയരാഘവന്റെ റോളെന്ത്?
15 September 2021
എ.വിജയരാഘവന്‍ എന്ന സി പി എമ്മിന്റെ ആക്റ്റിംഗ് സെക്രട്ടറിക്ക് എ.കെ.ജി. സെന്ററില്‍ പുല്ലുവില. യാതൊരു ജോലിയുമില്ലാതെ വിജയരാഘവന്‍ ഇവിടെ കുത്തിയിരിക്കുമ്പോള്‍ കോടിയേരി പാര്‍ട്ടി സെക്രട്ടറിയുടെ റോളില്‍ വിലസ...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















