Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചൊവ്വയുടെ പ്രതലത്തില്‍ ഒരു മനുഷ്യന്‍ നടന്നുപോകുന്നതിന് സമാനമായ വിചിത്ര ചിത്രം.. സോഷ്യല്‍ മീഡിയയില്‍ വീണ്ടും വലിയ ചര്‍ച്ചയാകുന്നു..കൈകള്‍ നീട്ടി, ഒരു കാല്‍ മുന്നോട്ടുവെച്ച് നടക്കുന്ന രീതിയിലാണ് ഈ രൂപം കാണപ്പെടുന്നത്..


അഴയിൽ നിന്ന് ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മരുമകളും മരിച്ചു.. അമ്മായിയമ്മ ശനിയാഴ്ച പുലർച്ചെയാണ് മരിച്ചത്..സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്..


കേരളത്തിൽ അടുത്ത 3 ദിവസം അതീവ ജാഗ്രത; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..

നിറകണ്ണുകളോടെ ക്ഷീരകര്‍ഷകര്‍... കോവിഡ് കാലത്ത് പാല്‍ വാങ്ങാന്‍ ആളില്ലാതെ നശിക്കുന്ന പാല്‍ ഏറ്റെടുത്ത് കര്‍ണാടക; കേരളത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കി മില്‍മയുടെ പ്രതിസന്ധി പരിഹരിക്കാമെന്ന് ഉറപ്പ്; എത്ര ടാങ്കര്‍ പാല്‍ എത്തിയാലും പൊടിയാക്കാനുള്ള സൗകര്യമുണ്ട്

01 JUNE 2021 12:11 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോർട്ടികോർപ്പ് മുഖേന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പച്ചക്കറികൾ വിതരണം ചെയ്യും; ക്യാമ്പുകളിലെ ആവശ്യങ്ങൾക്കനുസരിച്ച് തുടർന്നും പച്ചക്കറികളും മറ്റ് അവശ്യ കാർഷിക ഉൽപ്പന്നങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്

അടിമുടി നുണകളും അവാസ്തവ കഥകളും മാത്രം പ്രചരിപ്പിച്ച് ജനങ്ങളെ വഞ്ചിക്കുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ; ഭക്ഷണം കഴിക്കുന്നത് തെറ്റാണോ' എന്ന മുഖ്യമന്ത്രി ചോദ്യത്തെ വിമർശിച്ച് മുൻ മന്ത്രി വി ശിവൻകുട്ടി

ദുരിതബാധിതരായ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കും; കടലാക്രമണ വിഷയത്തിൽ ശാശ്വത പരിഹരമാണ് ജനങ്ങൾക്ക് ആവശ്യമെന്ന് മന്ത്രി റോജി.എം.ജോൺ

കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ നേടാന്‍ സഹായിക്കുന്ന തരത്തില്‍ വിദ്യാഭ്യാസ സംവിധാനം മാറ്റേണ്ടതുണ്ട് ; കുട്ടികള്‍ പഠനത്തില്‍ മുന്നോട്ടു പോകണമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ധീന്‍

അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ താലൂക്കിൽ 10 വള്ളങ്ങൾ ; അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് ജാഗ്രത പാലിക്കാൻ നിർദേശം; ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രി എം ലിജു

ഒരവസരം കിട്ടിയാല്‍ കര്‍ണാടകയേയും മുഖ്യമന്ത്രി യദ്യൂരപ്പയേയും കുറ്റം പറയുന്നവരാണ് നമ്മള്‍ മലയാളികള്‍. അതേസമയം ഒരാപത്തു വന്നപ്പോള്‍ കേരളത്തെ കയ്യയച്ച് സഹായിക്കുകയാണ് കര്‍ണാടക.

കേരളത്തിലെ ക്ഷീര കര്‍കര്‍ക്ക് ആശ്വാസമാകുന്ന പ്രഖ്യാപനവുമായി കര്‍ണാടക രംഗത്തെത്തിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് എത്ര ടാങ്കര്‍ പശുവില്‍ പാല്‍ എത്തിയാലും തങ്ങളുടെ ഫാക്ടറികളില്‍ പൊടിയാക്കാനുള്ള സൗകര്യം ഉണ്ടെന്ന് കര്‍ണാടക മില്‍മയെ അറിയിച്ചു. ഇതേടെ മലബാര്‍ മേഖലയിലെ ക്ഷീര കര്‍ഷകരില്‍നിന്ന് കൂടുതല്‍ പാല്‍ സംഭരിക്കാന്‍ മില്‍മ തീരുമാനിച്ചിട്ടുണ്ട്.

 


ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ വില്‍പന കുറഞ്ഞതിനാല്‍ സംഭരിക്കുന്ന പാലിന്റെ അളവ് 60 ശതമാനമാക്കി കുറച്ചിരുന്നു. ഇത് കേരളത്തിലെ ക്ഷീര കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കുകയും പട്ടിണിയിലേക്ക് തള്ളിവിടുകയും ചെയ്തിരുന്നു. കര്‍ണാടകയുടെ പുതിയ തീരുമാനത്തോടെ ഈ പ്രതിസന്ധിക്കാണ് അറുതി വന്നിരിക്കുന്നത്. കേരളത്തില്‍ സംഭരിച്ച് മിച്ചംവരുന്ന പാല്‍ കര്‍ണാടകയിലെ ഫാക്ടറികളിലേക്ക് അയച്ച് പൊടിയാക്കാനാണ് മില്‍മതീരുമാനിച്ചിരിക്കുന്നത്. മുന്‍പ് തമിഴ്‌നാട്ടിലെ ഫാക്ടറികളിലേക്ക് മാത്രമാണ് പാല്‍ അയച്ച് മില്‍മ പൊടിയാക്കിയിരുന്നത്.

മൂന്നുലക്ഷം ലിറ്റര്‍ പാലാണ് പ്രതിദിനം മലബാര്‍ യൂണിയനില്‍ മിച്ചം വന്നിരുന്നത്. ഇതു കര്‍ണാടകയിലെ ഫാക്ടറികളില്‍ അയച്ച് പൊടിയാക്കാനുള്ള സംവിധാനം മില്‍മ ചെയ്തിട്ടുണ്ട്. കര്‍ണാടകയിലെ എല്ലാ ഫാക്ടറികളും മില്‍മയുടെ പാല്‍ സംഭരിച്ച് പൊടിയാക്കി നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. കേരളത്തിലെ ക്ഷീര കര്‍ഷകര്‍ അനുഭവിച്ച വലിയ പ്രതിസന്ധിക്കാണ് ഇതോടെ അറുതിയാവുന്നത്.

 



കോവിഡ് രണ്ടാം തരംഗത്തിന്റെ ഭാഗമായുള്ള ലോക്ഡൗണില്‍ മലബാറിലെ മിക്ക കടകമ്പോളങ്ങളും അടഞ്ഞു കിടക്കുന്നതിനാല്‍ മില്‍മയുടെ പാല്‍ വിപണനം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. എന്നാല്‍ ക്ഷീരസംഘങ്ങളിലെ പാല്‍ സംഭരണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയുമാണ്.

വില്‍പ്പന കഴിഞ്ഞ് മൂന്നു ലക്ഷം ലിറ്ററിലേറെ പാലാണ് നിലവില്‍ മില്‍മയ്ക്ക് മിച്ചം വരുന്നത്. മിച്ചംവരുന്ന പാല്‍ തമിഴ്‌നാട്ടിലെ സ്വകാര്യ പാല്‍പ്പൊടി നിര്‍മാണ കേന്ദ്രങ്ങളില്‍ അയച്ച് പൊടിയാക്കുകയായിരുന്നു ചെയ്തിരുന്നത്. പാല്‍ പൊടിയാക്കുന്നത് വന്‍ നഷ്ടമാണെങ്കിലും അതുസഹിച്ച് കര്‍ഷകരോടൊപ്പം നില്‍ക്കുകയായിരുന്നു മില്‍മ. എന്നാല്‍ ലോക്ഡൗണ്‍ കാരണം മിച്ചം വരുന്ന പാല്‍ തമിഴ്‌നാട്ടില്‍ അയച്ച് പൊടിയാക്കാന്‍ സാധിക്കുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് പാല്‍ സംഭരണം കുറച്ചത്.

 



ലോക്ഡൗണ്‍ മാറി വിപണനം മെച്ചപ്പെടുകയും തമിഴ്‌നാട്ടിലെ ഫാക്ടറികളിലേക്ക് പൊടിയാക്കാന്‍ കൂടുതല്‍ പാല്‍ അയക്കാനുള്ള സാഹചര്യമൊരുങ്ങുകയും ചെയ്യുന്ന പക്ഷം പാല്‍ സംഭരണം പൂര്‍വ സ്ഥിതിയില്‍ തുടരും. എല്ലാ കര്‍ഷകരും ക്ഷീര സംഘം ഭാരവാഹികളും സഹകരിക്കണമെന്ന് മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കെ.എസ്. മണി, മാനെജിംഗ് ഡയറക്ടര്‍ പി. മുരളി പറഞ്ഞിരുന്നു. ഈയൊരു പ്രതിസന്ധിയാണ് കര്‍ണാടകയുടെ ഇടപെടലോടെ മാറിയത്.

അതേസമയം വിവിധ ഭാഗങ്ങളില്‍ കുളമ്പുരോഗം വ്യാപകമായതോടെ നിരവധി കര്‍ഷകരാണ് പ്രതിസന്ധിയിലായത്. കന്നുകാലികള്‍ക്കുള്ള വാക്‌സിനേഷന്‍ മുടങ്ങിയതാണ് ഇപ്പോള്‍ വീണ്ടും കുളമ്പുരോഗം ഉണ്ടാകാന്‍ കാരണമായത്. ഒരു വര്‍ഷത്തില്‍ രണ്ടുതവണയാണ് വാക്‌സിനേഷന്‍ നടത്തേണ്ടത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വാക്‌സിനേഷന്‍ നടത്തിയ ശേഷം പിന്നിട് കോവിഡ് മൂലം നടന്നില്ല. പശുക്കള്‍ക്ക് പ്രതിരോധ ശേഷി കുറഞ്ഞ് ഇവ ചാകുന്നതു മൂലം പാല്‍ ഉല്പാദനവും ഗണ്യമായി കുറഞ്ഞിരിക്കുകയാണ്.

 



കോവിഡ് കാലത്ത് ക്ഷീര കര്‍ഷകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് കുറെയെങ്കിലും പരിഹാരം കാണാന്‍ യദ്യൂരപ്പയുടെ നടപടികള്‍ സാധിക്കുമെന്നാണ് കര്‍ഷകര്‍ കരുതുന്നത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനങ്ങൾ ദുരിതത്തിൽ കഴിയുമ്പോൾ മുഖ്യമന്ത്രി സൽക്കാരം സ്വീകരിക്കാൻ പോയതിൻ്റെയും ഉദ്ഘാടനം നടത്താൻ നടന്നതിൻ്റെയും പരിണിതഫലം ജനങ്ങൾ ഇപ്പോൾ അനുഭവിക്കുകയാണ്; സംസ്ഥാന സർക്കാരിന്റെ ഗുരുതരമായ ഏകോപനക്കുറവും അനാസ്  (9 minutes ago)

ഹോർട്ടികോർപ്പ് മുഖേന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പച്ചക്കറികൾ വിതരണം ചെയ്യും; ക്യാമ്പുകളിലെ ആവശ്യങ്ങൾക്കനുസരിച്ച് തുടർന്നും പച്ചക്കറികളും മറ്റ് അവശ്യ കാർഷിക ഉൽപ്പന്നങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടിക  (12 minutes ago)

അടിമുടി നുണകളും അവാസ്തവ കഥകളും മാത്രം പ്രചരിപ്പിച്ച് ജനങ്ങളെ വഞ്ചിക്കുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ; ഭക്ഷണം കഴിക്കുന്നത് തെറ്റാണോ' എന്ന മുഖ്യമന്ത്രി ചോദ്യത്തെ വിമർശിച്ച് മുൻ മന്ത്രി വി ശിവൻകുട്ടി  (17 minutes ago)

ദുരിതബാധിതരായ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കും; കടലാക്രമണ വിഷയത്തിൽ ശാശ്വത പരിഹരമാണ് ജനങ്ങൾക്ക് ആവശ്യമെന്ന് മന്ത്രി റോജി.എം.ജോൺ  (24 minutes ago)

കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ നേടാന്‍ സഹായിക്കുന്ന തരത്തില്‍ വിദ്യാഭ്യാസ സംവിധാനം മാറ്റേണ്ടതുണ്ട് ; കുട്ടികള്‍ പഠനത്തില്‍ മുന്നോട്ടു പോകണമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ധീന്‍  (29 minutes ago)

അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ താലൂക്കിൽ 10 വള്ളങ്ങൾ ; അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് ജാഗ്രത പാലിക്കാൻ നിർദേശം; ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രി എം ലിജു  (41 minutes ago)

CJP പരാതിയുമായി ഇൻഫ്ലുവൻസർ  (45 minutes ago)

ലോകത്തെ ഞെട്ടിച്ച് പുതിയ ദൃശ്യങ്ങള്‍;  (52 minutes ago)

ELECTRIC SHOCK ഒരേ കുടുംബത്തിൽ രണ്ടു മരണം  (57 minutes ago)

അധിക്ഷേപ പരാമര്‍ശത്തില്‍ കസ്റ്റഡിയിലെടുത്തതില്‍ പ്രതികരിച്ച് ഉദയനിധി സ്റ്റാലിന്‍  (1 hour ago)

ഇനിയും ശല്യപ്പെടുത്തിയാല്‍ പോലീസില്‍ പരാതി നല്‍കും; വിലക്കിയ അധ്യാപികയെ സ്‌കൂളില്‍വെച്ച് കൊലപ്പെടുത്തി  (1 hour ago)

രാജ്യത്ത് കാലവർഷം ശക്തിയാർജ്ജിക്കുന്നു; അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഒഡീഷയിലും ഉത്തരേന്ത്യയിലും അതിതീവ്ര മഴ മുന്നറിയിപ്പ്; നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ  (1 hour ago)

മുൻവർഷങ്ങളിൽ വിഴുങ്ങിയ പ്രളയത്തിൽ നിന്നു കേരളം ഒന്നും ഇത് വരെ പഠിച്ചില്ല; മുന്നൊരുക്കം നടത്തുന്നതിൽ ഭരണകൂടത്തിനും ദുരന്തനിവാരണ അതോറിറ്റിക്കും വീഴ്ച  (1 hour ago)

സ്വകാര്യ ബസിനുള്ളിൽ കണ്ടത് ചങ്കാളുന്ന കാഴ്ച; ഡ്രൈവർ ബസിനുള്ളിൽ ആത്മഹത്യ ചെയ്തു; കോഴിക്കോട് സംഭവിച്ചത്  (1 hour ago)

നടി തൃഷക്കെതിരെ ദ്വയാർഥ പരാമർശം നടത്തി തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ; വീട് വളഞ്ഞ് പോലീസ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തു; വാഹനം തടഞ്ഞ് ഡി എം കെ പ്രവർത്തകർ  (2 hours ago)

Malayali Vartha Recommends