Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം

10 APRIL 2026 12:02 AM ISTമലയാളി വാര്‍ത്ത
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേ സുപ്രീം കോടതിയുടെ 2 സുപ്രധാന നിരീക്ഷണം. ക്ഷേത്രദര്‍ശനത്തിന് എത്തുന്നവര്‍ അവിടത്തെ ആചാരങ്ങള്‍ പാലിക്കണമെന്നതാണ് ഒന്ന്. മറ്റു മതങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഹിന്ദു മതത്തില്‍ ഓരോ ആരാധനാലയങ്ങള്‍ക്കും പ്രത്യേക ആചാരമുണ്ടെന്നും അത് ദര്‍ശനത്തിനെത്തു...

മുന്‍ ഗതാഗതമന്ത്രി കെ.ശങ്കരനാരായണ പിള്ള അന്തരിച്ചു....

20 July 2021

മുന്‍ ഗതാഗതമന്ത്രി കെ.ശങ്കരനാരായണ പിള്ള (78) അന്തരിച്ചു. 1987 മുതല്‍ 1991 വരെ നായനാര്‍ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു. തിങ്കളാഴ്ച രാത്രി 11.30ന് പഴവടിയിലെ വീട്ടില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്...

അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് പ​ണം തട്ടുമ്പോള്‍ ബാ​ങ്ക് ന​ല്‍​കു​ന്ന മൊ​ബൈ​ല്‍ സ​ന്ദേ​ശ​ങ്ങ​ളും ഹാ​ക്ക​ര്‍​മാ​ര്‍​ത​ന്നെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ നി​ന്ന് ഡി​ലീ​റ്റ് ചെ​യ്യും; സം​സ്ഥാ​ന​ത്ത് ഓ​ണ്‍​ലൈ​ന്‍ തട്ടിപ്പിന്റെ ചാ​ക​ര: എസ്.ബി.ഐ ഇടപാടിനിടെ ഹോട്ടല്‍ ഉടമക്ക് നഷ്​ടമായത് 29 കോടി

20 July 2021

സംസ്ഥനത്ത് ഓൺലൈൻ തജ്‍ട്ടിപ്പിന്റെ ചാകര... എ​സ്.​ബി.​ഐ​യി​ല്‍ നി​ന്ന് ഇ​ട​പാ​ടു​കാ​രു​ടെ ര​ഹ​സ്യ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ന്നെ​ന്ന് ഉ​റ​പ്പി​ച്ച്‌ കേ​ര​ള പൊ​ലീ​സ്. ബാങ്കിന്റെ സ​ര്‍​വ​റി​ല്‍ നി...

അപൂര്‍വ രോഗാവസ്ഥയിലായിരുന്ന കുരുന്ന് യാത്രയായി..... മൂന്നു വയസ്സുകാരിയുടെ വേര്‍പാട് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും....

20 July 2021

അപൂര്‍വ രോഗാവസ്ഥയിലായിരുന്ന കുരുന്ന് യാത്രയായി..... മൂന്നു വയസ്സുകാരിയുടെ വേര്‍പാട് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും.... ആരുടെയും കാരുണ്യത്തിനു കാത്തുനില്‍ക്കാതെ മേല്‍വ (3) യാത്രയായി.ഓട്ടോ ഇമ്യൂണ്‍ എ...

അമ്മായിയുമായി പാത്രം കഴുകുന്നതിനെ ചൊല്ലി തർക്കം! ബാത്റൂമിലേക്ക് ഓടി കയറിയ അമ്മ സമയം കഴിഞ്ഞിട്ടും പുറത്ത് ഇറങ്ങാത്തതിനെ തുടർന്ന് മകൾ ശുചിമുറി തള്ളി തുറന്നപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്; പത്തനാപുരത്തെ കൊലപാതകത്തിന് പിന്നിൽ റെയില്‍വേ ട്രാക്ക് മെയിന്റെനര്‍

20 July 2021

ഇന്നലെ പത്തനാപുരത്ത് കഴുത്തില്‍ ഷാള്‍ മുറുകി ശുചിമുറിയില്‍ അവശ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. സംഭവം കൊലപാതകമാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വിളക്കുടി കോട്ടവട്ടം ജംക്ഷനില്‍ ജ...

സംസ്ഥാനത്ത് സിനിമാ ചിത്രീകരണങ്ങളെല്ലാം തുടങ്ങാം.... ഷൂട്ടിംഗ് സ്ഥലത്ത് സന്ദര്‍ശകരെ ഒഴിവാക്കണം, ലൊക്കേഷനില്‍ നിന്നും പുറത്ത് പോകാന്‍ പാടില്ല... മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിങ്ങനെ....

20 July 2021

സംസ്ഥാനത്ത് സിനിമാ ചിത്രീകരണങ്ങളെല്ലാം തുടങ്ങാം.... ഷൂട്ടിംഗ് സ്ഥലത്ത് സന്ദര്‍ശകരെ ഒഴിവാക്കണം, ലൊക്കേഷനില്‍ നിന്നും പുറത്ത് പോകാന്‍ പാടില്ല... മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിങ്ങനെ.... സംസ്ഥാനത്ത് ഇന്ന് മുതല്‍...

അഭിഭാഷകയായി കോടതിയില്‍ വിലസിയത് രണ്ടരവര്‍ഷം.....പരീക്ഷ ജയിക്കാതെ അഭിഭാഷകയായി.... ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പിലും വിജയിച്ചു... ഒടുവില്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ മുങ്ങി.... സംഭവമിങ്ങനെ.....

20 July 2021

അഭിഭാഷകയായി കോടതിയില്‍ വിലസിയത് രണ്ടരവര്‍ഷം..... ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പിലും വിജയിച്ചു... ഒടുവില്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ മുങ്ങി.... സംഭവമിങ്ങനെ..... മതിയായ യോഗ്യതകള്‍ ഒന്നുമില്ലാതെ രണ്ടരവ...

ബക്രീദ് നാളെ....ഇന്നത്തെ പൊതു അവധി നാളത്തേക്ക് മാറ്റി... സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതുമേഖല സ്ഥാപനങ്ങള്‍ക്കും പ്രൊഫഷണല്‍ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് പ്രവൃത്തിദിനം

20 July 2021

ബക്രീദ് നാളെയായതിനാല്‍ ഇന്നത്തെ പൊതു അവധി നാളത്തേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതുമേഖല സ്ഥാപനങ്ങള്‍ക്കും പ്രൊഫഷണല്‍ കോളേജ് അടക്കമുള്ള വിദ്യാഭ്യാ...

കോവിഡ് പ്രതിസന്ധി രൂക്ഷമായി..... കട തുറക്കാനായില്ല... കടബാദ്ധ്യതയേറി... മാനസികമായി തകര്‍ന്ന ബേക്കറിയുടമ കടയിലെത്തി ... ആറ് മണിയായിട്ടും ഷട്ടര്‍ ഉയര്‍ത്താത്തതിനെ തുടര്‍ന്ന്‌ സമീപത്തുള്ളവര്‍ കടയില്‍ നോക്കിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച......

20 July 2021

കോവിഡ് പ്രതിസന്ധി രൂക്ഷമായി..... കട തുറക്കാനായില്ല... കടബാദ്ധ്യതയേറി... മാനസികമായി തകര്‍ന്ന ബേക്കറിയുടമ കടയിലെത്തി ... ആറ് മണിയായിട്ടും ഷട്ടര്‍ ഉയര്‍ത്താത്തതിനെ തുടര്‍ന്ന്‌  സമീപത്തുള്ളവര്‍ കടയില്‍ നോ...

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു; സംഭവം കൊല്ലത്ത്

20 July 2021

വെള്ളനാത്തുരുത്തില്‍ കുടുംബ വഴക്കിനിടെ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ആലപ്പാട് സ്വദേശിനി ബിന്‍സിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി ഏ...

'തു​ട​ര്‍​ച്ച​യാ​യി യോ​ഗ​ങ്ങ​ളി​ല്‍ പ​​ങ്കെ​ടുത്തില്ല'; എം.​എ​ല്‍.​എ​യു​ടെ സെ​ന​റ്റ്​ അം​ഗ​ത്വം റ​ദ്ദാ​ക്കി​ കാ​ലി​ക്ക​റ്റ്​ സ​ര്‍​വ​ക​ലാ​ശാ​ല

19 July 2021

യോ​ഗ​ങ്ങ​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യി പ​​ങ്കെ​ടു​ക്കാ​ത്ത​തി​​നാ​ല്‍ പി. ​അ​ബ്​​ദു​ല്‍ ഹ​മീ​ദ്​ എം.​എ​ല്‍.​എ​യു​ടെ സെ​ന​റ്റ്​ അം​ഗ​ത്വം റ​ദ്ദാ​ക്കി​യ​താ​യി കാ​ലി​ക്ക​റ്റ്​ സ​ര്‍​വ​ക​ലാ​ശാ​ല. 2019 ഡി​സം​ബ...

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ ഓറഞ്ച്,യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്

19 July 2021

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ വ്യാഴാഴ്ചയും ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ വെള്ളിയാഴ്ചയും ഓറഞ്ച് അലര്‍ട്ട...

കൈയിലെ കാശുകൊടുത്തു ജീവിതം തേരാപാരയായി വയ്യെനിക്ക് ഏജീസ് ഓഫീസ് കേറിയിറങ്ങാൻ ഭ​ഗവാനേ!! ഏജീസ് ഓഫീസിലെ ആളില്ലാ കസേരകളെ കുറിച്ച് തുറന്ന് പറഞ്ഞ് ജെയിംസ് കെ ജോസഫ്

19 July 2021

ഉദ്യോഗസ്ഥ വൃന്ദത്തെ പറ്റി പൊതുജനങ്ങൾക്ക് നെഗറ്റീവ് ചിന്തയാണുള്ളത്. ഇതിനുള്ള കാരണം എന്താണെന്ന് ജെയിംസ് കെ ജോസഫ് തന്റെ അനുഭവത്തിലൂടെ പറയുകയാണ്.... ഭരണചക്രം എന്ന യുട്യൂബ് ചാനലിലൂടെയാണ് വ്യക്തമാക്കുന്നത്....

ചൂണ്ട ഉപയോഗിച്ച്‌ മീന്‍ പിടിക്കുന്നതിനിടയില്‍ കായലിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം; സംഭവം ആറാട്ടുപുഴയിൽ

19 July 2021

ഹരിപ്പാട് ആറാട്ടുപുഴ വലിയഴീക്കല്‍ പാലത്തിനുസമീപം ചൂണ്ട ഉപയോഗിച്ച്‌ മീന്‍ പിടിക്കുന്നതിനിടയില്‍ യുവാവ് കായലില്‍ വീണ് മരിച്ചു.കുമാരപുരം നാരകത്തറ പയ്യൂര്‍ വീട്ടില്‍ ഷിജാര്‍ (45) ആണ് മരിച്ചത്.ഞായറാഴ്ച രാത...

മന്‍സൂർ വധക്കേസ്; സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ നല്‍കിയ ജാമ്യ ഹര്‍ജി കോടതി തള്ളി

19 July 2021

യൂത്ത്ലീഗ് പ്രവര്‍ത്തകന്‍ പാനൂര്‍ പുല്ലൂക്കരയിലെ പാറാല്‍ മന്‍സൂറി (21)നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ നല്‍കിയ ജാമ്യ ഹര്‍ജി ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.കെ സുജാത തള്...

സംസ്ഥാനത്തെ എല്ലാ ഗര്‍ഭിണികളും കോവിഡ്19 വാക്‌സിന്‍ എടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

19 July 2021

സംസ്ഥാനത്തെ എല്ലാ ഗര്‍ഭിണികളും കോവിഡ്19 വാക്‌സിന്‍ എടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് ബാധിച്ചാല്‍ ഏറ്റവുമധികം ഗുരുതരമാകാന്‍ സാധ്യതയുള്ളവരാണ് ഗര്‍ഭിണികള്‍. സംസ്ഥാനത്ത് തന്നെ കോവി...

Malayali Vartha Recommends