Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

സംസ്ഥാനത്ത് സിനിമാ ചിത്രീകരണങ്ങളെല്ലാം തുടങ്ങാം.... ഷൂട്ടിംഗ് സ്ഥലത്ത് സന്ദര്‍ശകരെ ഒഴിവാക്കണം, ലൊക്കേഷനില്‍ നിന്നും പുറത്ത് പോകാന്‍ പാടില്ല... മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിങ്ങനെ....

20 JULY 2021 06:34 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് സിനിമാ ചിത്രീകരണങ്ങളെല്ലാം തുടങ്ങാം.... ഷൂട്ടിംഗ് സ്ഥലത്ത് സന്ദര്‍ശകരെ ഒഴിവാക്കണം, ലൊക്കേഷനില്‍ നിന്നും പുറത്ത് പോകാന്‍ പാടില്ല... മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിങ്ങനെ....

സംസ്ഥാനത്ത് ഇന്ന് മുതല്‍ സിനിമാ ചിത്രീകരണം ആരംഭിക്കാനുള്ള അനുമതി ലഭ്യമായി. ഇത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിര്‍ത്തിവക്കേണ്ടിവന്ന സിനിമാ ചിത്രീകരണങ്ങളെല്ലാം തുടങ്ങുവാന്‍ ഇതോടെ തീരുമാനമായിട്ടുണ്ട്.

 

 

സിനിമാ ചിത്രീകരണത്തിനായി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ മുപ്പത് ഇന നിര്‍ദേശങ്ങളാണുള്ളത്. ഷൂട്ടിങ്ങില്‍ പങ്കെടുക്കുന്നതിനായി നാല്‍പത്തിയെട്ട് മണിക്കൂര്‍ മുന്‍പ് ടെസ്റ്റ് ചെയ്ത കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന ഫലം, വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് എന്നിവ വേണം.

മാത്രമല്ല, ലൊക്കേഷന്‍ വിശദാംശങ്ങളും ആവശ്യമാണ്. ഇത്തരം വിശദാംശങ്ങള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫെഫ്ക എന്നിവയിലേക്ക് മെയില്‍ അയക്കേണ്ടതാണ്. ഷൂട്ടിംഗ് സ്ഥലത്ത് സന്ദര്‍ശകരെ ഒഴിവാക്കണം.

 



ലൊക്കേഷന്‍ സ്ഥലത്ത് നിന്നോ താമസ സ്ഥലത്തു നിന്നോ പുറത്തു പോകരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇന്‍ഡോര്‍ ഷൂട്ടിംഗിനാണ് നിലവില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. കേരളത്തില്‍ ചിത്രീകരണം നടക്കുന്ന ചലച്ചിത്രങ്ങള്‍, ഒ ടി ടി പ്ലാറ്റ്‌ഫോം ഉള്‍പ്പെടെയുള്ള എല്ലാ മേഖലക്കും ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമായിരിക്കും

മേക്കപ്പിനും ചിത്രീകരണത്തിനുമുള്ള ഉപകരണങ്ങള്‍ കൃത്യമായി അണുവിമുക്തമാക്കണം. പ്രൊഡക്ഷന്‍ സഹായികളും മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുമെല്ലാം ജോലി സമയത്ത് കയ്യുറ ഉപയോഗിക്കണം. സാമൂഹിക അകലം പാലിക്കാന്‍ കഴിയുന്ന തരത്തില്‍ താമസ സൗകര്യം, വാഹനങ്ങള്‍ എന്നിവ ഉറപ്പാക്കണം.

 



സെറ്റിലുള്ളവര്‍ തമ്മിലുള്ള ആശയവിനിമയത്തിന് വോക്കിടോക്കിയും മൊബൈലും ഉപയോഗിക്കണം. ചിത്രീകരണം നടക്കുന്ന സിനിമകള്‍, ഒടിടി പ്ലാറ്റ്‌ഫോമുകള്‍ എന്നിവയ്‌ക്കെല്ലാം നിയന്ത്രണം ബാധകമാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരിശോധനയുമായി സഹകരിക്കണമെന്നും മാര്‍ഗനിര്‍ദ്ദേശത്തിലുണ്ട്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (6 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (7 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (7 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (7 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (7 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (7 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (7 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (7 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (7 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (8 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (11 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (12 hours ago)

Malayali Vartha Recommends