മന്‍സൂർ വധക്കേസ്; സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ നല്‍കിയ ജാമ്യ ഹര്‍ജി കോടതി തള്ളി

യൂത്ത്ലീഗ് പ്രവര്‍ത്തകന്‍ പാനൂര്‍ പുല്ലൂക്കരയിലെ പാറാല്‍ മന്‍സൂറി (21)നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ നല്‍കിയ ജാമ്യ ഹര്‍ജി ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.കെ സുജാത തള്ളി.
ഷിനോസ് (30)പുല്ലൂക്കര കൊച്ചിയ ങ്ങാടിയിലെ ഓച്ചിറക്കല്‍ വീട്ടില്‍ കെ.സം ഗീത് (22)പുല്ലൂക്കരയിലെ നെല്ലിയില്‍ ശ്രീ രാഗ് (25)പുല്ലൂക്കരയിലെ മുക്കില്‍ പിടിക യില്‍ കായത്തില്‍ പറമ്ബത്ത് കെ.പി സു ഹൈല്‍(32)പുല്ലൂക്കരയിലെ മുല്ലയില്‍ അ ശ്വന്ത് (27)ഓച്ചിറക്കല്‍ പീടികയിലെ ഒത യോത്ത് അനീഷ് (38)ഓച്ചിറക്കല്‍ പീടിക യിലെ ഒതയോത്ത് വിപിന്‍(28)പുല്ലൂക്കര മുക്കില്‍ പിടികയിലെ ഇ.കെ ബിജേഷ് (37) കൊച്ചിയങ്ങാടി ഓച്ചിറക്കല്‍ പീടികയിലെ നിജിന്‍ കുമാര്‍ (32)പുല്ലൂക്കരയിലെ പ്രശോ ഭ് (33)എന്നിവരുടെ ജാമ്യഹര്‍ജിയാണ് കോടതി തള്ളിയത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ ഗവ.പ്ലീഡര്‍ ബി.പി ശശീന്ദ്രന്‍ ഹാജരായി.
https://www.facebook.com/Malayalivartha

























