Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

കൈയിലെ കാശുകൊടുത്തു ജീവിതം തേരാപാരയായി വയ്യെനിക്ക് ഏജീസ് ഓഫീസ് കേറിയിറങ്ങാൻ ഭ​ഗവാനേ!! ഏജീസ് ഓഫീസിലെ ആളില്ലാ കസേരകളെ കുറിച്ച് തുറന്ന് പറഞ്ഞ് ജെയിംസ് കെ ജോസഫ്

19 JULY 2021 11:00 PM IST
മലയാളി വാര്‍ത്ത

ഉദ്യോഗസ്ഥ വൃന്ദത്തെ പറ്റി പൊതുജനങ്ങൾക്ക് നെഗറ്റീവ് ചിന്തയാണുള്ളത്. ഇതിനുള്ള കാരണം എന്താണെന്ന് ജെയിംസ് കെ ജോസഫ് തന്റെ അനുഭവത്തിലൂടെ പറയുകയാണ്.... ഭരണചക്രം എന്ന യുട്യൂബ് ചാനലിലൂടെയാണ് വ്യക്തമാക്കുന്നത്.

ഇദ്ദേഹം കേന്ദ്ര ഗവൺമെന്റിൽ ജോലി ചെയ്യുന്ന അവസരത്തിൽ ഒരാൾക്ക് ഉന്നതമായ ജുഡീഷ്യയിൽ അപ്പോയിന്റിന്റെ സെലക്ഷൻ കിട്ടി.,.. ആ സെലെക്ഷൻ നടത്തിയത് സുപ്രീം കോടതിയുടെ ചെയർമാനായിട്ടുള്ള സെലക്ഷൻ കമ്മിറ്റി ആയിരുന്നു.

അത് പ്രോസസ്സ് ചെയ്യുന്ന അപ്പോയ്ൻമെന്റിനുവേണ്ടി എങ്ങനെ ആണ് ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്. ഞങ്ങൾ തീരുമാനിക്കും എന്നാണ്, ഇത് പ്രോസസ് ചെയ്യണ്ടത് ഇവർ അല്ല എന്ന കാര്യം ജെയിംസ് കെ ജോസഫിന് അറിയാവുന്ന കാര്യവുമായിരുന്നു. ഇങ്ങനെയുള്ള പ്രവൃത്തിയാണ് പൊതുജനങ്ങൾക്ക് ഉദ്യാഗസ്ഥരെക്കുറിച്ച് നെഗറ്റീവ് ചിന്താഗതിയുണ്ടാക്കുന്നത്.


എന്നാൽ കേരളത്തിലെ ഏജീസ് ഓഫീസ് ഇതിൽ നിന്നും വ്യത്യസ്തമാണ്... ഉദ്യോഗസ്ഥന്മാരും സഹപ്രവർത്തകരും ഇങ്ങനെയല്ല എന്നാണ് ജെയിംസ് കെ ജോസഫ് വ്യക്തമാക്കിയിരിക്കുന്നത്. എ ജി ആയി കേരളത്തിൽ സ്ഥാനമേൽക്കുമ്പോൾ അഞ്ചുവർഷത്തോളം വരുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രോവിഡന്റ് ഫണ്ടിലും പെൻഷനിലും ഒരു വർഷത്തെ കുടിശ്ശിക ഉണ്ടായിരുന്നു....

ഈ അവസരത്തിലാണ് ചെമ്മനം ചാക്കോ എന്ന ഹാസ്യ കവി ഇതിനെ സംബന്ധിച്ച് ഒരു കവിത രചിച്ചത്. കുടിശ്ശിക തീർക്കാൻ എന്തുചെയ്യണെമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ആ കവിത പുറത്ത് വരുന്നത്. പെൻഷൻ പറ്റിയ ഒരു അധ്യാപകന്റെ ജീവിത കഥയായിരുന്നു ആ വരികളിൽ.
.

പ്രോവിഡന്റ് ഫണ്ട് ക്ലോസ് ചെയ്ത് മകളുടെ വിവാഹം നടത്താന് ആഗ്രഹിക്കുന്ന ഒരാൾ ഏജീസ് ഓഫിസിൽ കുറെ തവണ കയറി ഇറങ്ങിയത് ആയിരുന്നു ആ കവിതയുടെ സാരാംശവും. അതിലെ വരികൾ ഇങ്ങനെ ആയിരുന്നു.

"കൈയിലെ കാശുകൊടുത്തു ജീവിതം തേരാപാരയായി വയ്യെനിക്ക് ഏജീസ് ഓഫീസ് കേറിയിറങ്ങാൻ
ഭ​ഗവാനേ"

ഈ വരികൾ ഇദ്ദേഹത്തെ കൂടുതൽ സ്പർശിക്കുകയും എത്രയും പെട്ടെന്ന് തന്നെ കുടിശ്ശിക തീർക്കുവാനുള്ള പദ്ധതി ചെയ്ത് തുടങ്ങി. ഇതിനു മുന്നോടിയായി ഓഫീസിലെ എല്ലാവർക്കും ഈ വരികൾ സർക്കുലർ അയച്ചുകൊടുത്തു.

അതിനായി ആദ്യം 150 ഓളം ആളില്ലാ കസേരകളിൽ ഉദ്യോഗസ്ഥരെ നിയമിക്കലായിരിക്കുന്നു.... ഇതിനിടയിലും ചിലർ നിയമനത്തിനായി ഉന്നതരുടെ കത്തുമായി വന്നിരുന്നു. തുടർന്ന് ഒരു വർഷത്തിനകം തന്നെ കുടിശ്ശിക തീർത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (7 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (7 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (8 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (8 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (8 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (8 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (9 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (9 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (9 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (13 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (13 hours ago)

Malayali Vartha Recommends