Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

കോവിഡ് പ്രതിസന്ധി രൂക്ഷമായി..... കട തുറക്കാനായില്ല... കടബാദ്ധ്യതയേറി... മാനസികമായി തകര്‍ന്ന ബേക്കറിയുടമ കടയിലെത്തി ... ആറ് മണിയായിട്ടും ഷട്ടര്‍ ഉയര്‍ത്താത്തതിനെ തുടര്‍ന്ന്‌ സമീപത്തുള്ളവര്‍ കടയില്‍ നോക്കിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച......

20 JULY 2021 04:45 AM IST
മലയാളി വാര്‍ത്ത

കോവിഡ് പ്രതിസന്ധി രൂക്ഷമായി..... കട തുറക്കാനായില്ല... കടബാദ്ധ്യതയേറി... മാനസികമായി തകര്‍ന്ന ബേക്കറിയുടമ കടയിലെത്തി ... ആറ് മണിയായിട്ടും ഷട്ടര്‍ ഉയര്‍ത്താത്തതിനെ തുടര്‍ന്ന്‌  സമീപത്തുള്ളവര്‍ കടയില്‍ നോക്കിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.

അടിമാലി ഇരുമ്പുപാലത്ത് ബേക്കറിയും ടീ സ്റ്റാളും നടത്തിയിരുന്ന ഒഴുവത്തടം പുലരിമലയില്‍ വിനോദാണ് (55) കടയില്‍ തൂങ്ങി മരിച്ചത്. ഇന്നലെ പുലര്‍ച്ചെ കടയിലെത്തിയ വിനോദ് ആറ് മണിയായിട്ടും ഷട്ടര്‍ ഉയര്‍ത്തിയില്ല. സമീപത്തുള്ളവര്‍ കടയില്‍ നോക്കിയപ്പോള്‍ വാഴക്കുല തൂക്കിയിടുന്ന പൈപ്പില്‍ ഉടുമുണ്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു

 



പത്ത് വര്‍ഷത്തിലധികമായി ബേക്കറി നടത്തുന്ന വിനോദിന് 20 ലക്ഷത്തോളം രൂപയുടെ സാമ്പത്തിക ബാദ്ധ്യതയുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭൂമിയ്ക്ക് പട്ടയമില്ലാത്തതിനാല്‍ ബാങ്ക് വായ്പ ലഭിച്ചില്ല.

സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നായിരുന്നു വായ്പ. നല്ല രീതിയില്‍ കച്ചവടം നടന്നിരുന്ന സ്ഥാപനമായിരുന്നതിനാല്‍ കൃത്യമായി വായ്പ അടച്ചിരുന്നു. അടിമാലി പഞ്ചായത്തില്‍ ആഴ്ചയില്‍ ഒരു ദിവസമാണ് കടകള്‍ തുറക്കുന്നത്. വ്യാപാരമില്ലാതായതിനിടെ വീടു പണികൂടി ആരംഭിച്ചു. അതോടെ ബാദ്ധ്യത വര്‍ദ്ധിച്ചു.

 



വായ്പ തിരിച്ചടയ്ക്കാന്‍ പലരില്‍ നിന്നായി വാങ്ങിയ വലിയ തുക തിരികെ കൊടുക്കാന്‍ സാധിക്കാത്തതിനാല്‍ വിനോദ് മാനസികമായി ബുദ്ധിമുട്ടിലായിരുന്നു. അടുത്തിടെ കൊവിഡ് പിടിപ്പെട്ട് ഒരു മാസത്തോളം കട തുറക്കാനായില്ല.

ഇത് വലിയ സാമ്പത്തിക ബാദ്ധ്യത വരുത്തിവച്ചു.അടിമാലി പോലീസ് മേല്‍ നടപടി സ്വീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കിയ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (6 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (7 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (7 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (7 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (7 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (7 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (7 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (7 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (7 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (8 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (12 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (12 hours ago)

Malayali Vartha Recommends