Widgets Magazine
22
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി, ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി

21 NOVEMBER 2025 09:12 PM ISTമലയാളി വാര്‍ത്ത
അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ആദ്യമായി നടപടി സ്വീകരിച്ച് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്. നോര്‍ത്ത് പറവൂര്‍ പൂശ്ശാരിപ്പടിയിലുള്ള ജെജെ മെഡിക്കല്‍സ് എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി സ്വീകരിച്ചത്. പരിശോധനാ വേളയില്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ MANforce 50, MANfo...

കൊടുമണില്‍ സഹപാഠികള്‍ ചേര്‍ന്ന് 16കാരനെ കുത്തി കൊലപ്പെടുത്തിയിട്ട് ഒരാണ്ടായി; ഒരുവർഷം കഴിഞ്ഞിട്ടും ഇതുവരെയും നീതികിട്ടിയിട്ടില്ലെന്ന് കൊല്ലപ്പെട്ട അഖിലിന്റെ അച്ഛന്‍, മരിച്ചെന്ന് ഉറപ്പായിട്ടും അഖിലിന്റെ കഴുത്തറക്കാന്‍ ശ്രമിച്ചത് എന്തിനാണ്‌? ചോദ്യങ്ങളുമായി ബന്ധുക്കളും കുടുംബവും

21 April 2021

പത്തനംതിട്ട കൊടുമണിയിൽ പതിനാറുകാരനെ കൊലപ്പെടുത്തിയിട്ട് ഒരാണ്ട്. കുറ്റക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്തു എന്നതിനപ്പുറം പ്രതികള്‍ക്ക് മറ്റൊരുശിക്ഷയും ലഭിച്ചിട്ടില്ല. കേസില്‍ ഇതുവരെയും നീതികിട്ടിയിട്ടില്ല...

അനൂപ് പറഞ്ഞു കിടിലുവിനെ കുറിച്ച് പൊളി ഫിറോസ് പറഞ്ഞ കാര്യങ്ങൾ സത്യമാകുന്നുവെന്ന് ; അങ്ങനെ പലതും സത്യമാകും അനൂപേ; അങ്ങേര്ടെ നാവിലെ ചില വാക്കുകൾ ആയിരുന്നു പ്രശ്നം അല്ലാതെ പറഞ്ഞതൊക്കെ കറക്റ്റാ; സന്ധ്യ സൂപ്പർ ആരുന്നു; ചങ്കൂറ്റം ഒക്കെ എന്റപ്പൂപ്പന് വരെ ഒണ്ടെന്ന്; ഹാ തഗ്! ബിഗ് ബോസ് വിശേഷങ്ങളുമായി അശ്വതി

21 April 2021

അൽഫോൻസാമ്മ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് അശ്വതി. ബിഗ് ബോസ് സീസൺ ത്രീ തുടങ്ങിയ കാലം മുതൽ അതിലെ ഓരോ വിശേഷങ്ങളും ഫേസ്ബുക്ക് കുറിപ്പിലൂടെ അശ്വതി പങ്കുവയ്ക്കാറുണ്ട്. കഴി...

നേമത്തിന്റെ വികസനം ആസൂത്രണം ചെയ്തു കഴിഞ്ഞു; ജയവും തോല്‍വിയും ബാധിക്കില്ല; നിലപാട് വ്യക്തമാക്കി കുമ്മനം രാജശേഖരൻ

21 April 2021

നേമത്ത് ജയിച്ചാലും തോറ്റാലും കുമ്മനം അവിടെത്തന്നെ ഉണ്ടാകും. രണ്ടും കൽപ്പിച്ച് ബിജെപിയുടെ പുതിയ തീരുമാനം. നേമത്തിന്റെ വികസനം ആസൂത്രണം ചെയ്തു കഴിഞ്ഞുവെന്നും ജയവും തോല്‍വിയും ബാധിക്കില്ല എന്ന ഉറച്ച വിശ്വ...

എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും ബെവ്കോ എംഡിയായിരുന്ന സ്പർജൻ കുമാറിനും തട്ടിപ്പിനേക്കുറിച്ച് അറിയാമായിരുന്നു; തട്ടിപ്പ് നടത്തിയ കേസിൽ ഉന്നതരുടെ ബന്ധം വ്യക്തമാക്കുന്ന സിലെ പ്രതിയായ സരിത എസ്. നായരുടേതെന്ന് അവകാശപ്പെടുന്ന ശബ്ദരേഖ പുറത്ത്

21 April 2021

ആരോപണ ശരങ്ങൾ നേരിട്ട് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. തട്ടിപ്പ് നടത്തിയ കേസിൽ ഉന്നതരുടെ ബന്ധം വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത് വന്നിരിക്കുകയാണ്.  എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും ബെവ്കോ എംഡിയായിരുന...

കെ.ടി. അദീബിനെ നിയമിക്കുന്നതിനായി കെ.ടി. ജലീൽ വഴിവിട്ട് ഇടപെടലുകൾ നടത്തി; കെ.ടി. ജലീലിന്റെ ഹർജി തള്ളാൻ പ്രധാനമായും പരിഗണിച്ചത് ലോകായുക്ത റിപ്പോർട്ടിലെ 46-ാം ഖണ്ഡിക

21 April 2021

കെ.ടി. ജലീലിന്റെ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയത് വമ്പൻ തിരിച്ചടിയായിരുന്നു. എന്നാൽ ഹർജി തള്ളാൻ പ്രധാനമായും പരിഗണിച്ചത് ലോകായുക്ത റിപ്പോർട്ടിലെ 46-ാം ഖണ്ഡികയായിരുന്നു. ഹർജി തള്ളിക്കൊണ്ടുള്ള ഹൈക്കോ...

എല്ലാം അതീവ രഹസ്യം... സര്‍വീസില്‍ നിന്നു വിരമിക്കുന്ന സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ പിന്‍ഗാമി ആരാണെന്നറിയാന്‍ ഇനിയും കാത്തിരിക്കണം; കേന്ദ്രം കര്‍ശനമായ നിര്‍ദേശങ്ങള്‍ വച്ചതോടെ 12 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി

21 April 2021

ജൂണ്‍ 30തിന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വിരമിക്കുകയാണ്. അതേസമയം പുതിയ സര്‍ക്കാരും അധികാരത്തില്‍ വരും. ആ സര്‍ക്കാരിന്റെ കൂടി താത്പര്യമനുസരിച്ചായിരിക്കും പുതിയ ഡിജിപി വരിക. സംസ്ഥാന പോലീസ് മേ...

ദൃശ്യം മോഡൽ കൊലപാതകത്തിലെ രഹസ്യം പുറത്ത് വന്നത് അമ്മായിഅമ്മ മരുമകൾ വഴക്കിനിടെ; രണ്ടുമണിക്ക് നടന്ന മരണത്തിന്റെ മൃതദേഹവുമായി ആറുമണിവരെ അലഞ്ഞു, ഒടുവിൽ കുഴിച്ചട്ടത് കിണർകുഴിച്ചപ്പോൾ എടുത്തിട്ട മണ്ണിൽ; കൊല്ലം അഞ്ചൽ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായി

21 April 2021

കേരളക്കരയെ ഞെട്ടിച്ച ദൃശ്യം മോഡൽ കൊലപാതകത്തിന്റെ സത്യാവസ്ഥ ഇന്നലെ പുറത്ത് വന്നിരുന്നു. അമ്മായിയമ്മയും മരുമകളും തമ്മില്‍ വഴക്ക് പിടിച്ചപ്പോളായിരുന്നു കൊല്ലം അഞ്ചലിലെ കൊലപതകത്തിലെ വിവരങ്ങൾ അറിഞ്ഞത്. ഒളി...

കാടിനുള്ളിൽ ആരും സഹായിക്കാനില്ലാതെ ദിവസങ്ങളോളം ഭക്ഷണമില്ലാതെ അവശനിലയിൽ കിടന്ന വയോധികനെ ട്രോ​മാ​കെ​യ​ര്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ര​ക്ഷ​പ്പെ​ടു​ത്തി

21 April 2021

നിലമ്പൂർ രാ​മം​കു​ത്ത് പു​ഴ​ക്ക്​ അ​ക്ക​രെയുള്ള കാ​ടി​നു​ള്ളി​ല്‍ അ​വ​ശ​നാ​യി കി​ട​ന്ന വ​യോ​ധി​ക​നെ ട്രോ​മാ​കെ​യ​ര്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ര​ക്ഷ​പ്പെ​ടു​ത്തി വീട്ടിലേക്ക് എത്തിച്ചു. ച​ന്ത​ക്കു​ന്ന് സ്വ​...

ഓക്സിജന്‍ ക്ഷാമം ഇല്ലാത്ത കേരളത്തിൽ ശ്വാസം കിട്ടാതെ കോവിഡ് രോഗി മരിച്ചു; കോവിഡ് ബാധിതനായ പത്ര ഏജന്റ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ആലപ്പുഴ എന്‍ ഡി എ സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

21 April 2021

കോവിഡ് ബാധിതനായ പത്ര ഏജന്റ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ആലപ്പുഴ എന്‍ ഡി എ സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി രംഗത്ത് എത്തിയിരിക്കുകയാണ്. ശ്വാസം കിട്ടാതെയാണ് ഭാനുസുതന്‍ മരണമടഞ്ഞതെന്ന...

പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷത്തിലേക്ക് ഉയര്‍ന്നേക്കുമെന്ന് ആശങ്ക; സംസ്ഥാനത്തെ ആശുപത്രികളോട് സജ്ജമാക്കാന്‍ നിര്‍ദേശം, ഇന്നും നാളെയുമായി സംസ്ഥാനത്ത് കൂട്ട പരിശോധന

21 April 2021

സംസ്ഥാനത്തെ പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷത്തിലേക്ക് ഉയര്‍ന്നേക്കുമെന്ന് ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്. ഇതിനോടകം തന്നെ ആശുപത്രികളോട് സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നും നാളെയുമായി സംസ്ഥാനത്...

'ഒരു നയാപൈസ പോലും പൊതുഖജനാവിന് നഷ്ടപ്പെടുത്താത്ത തീര്‍ത്തും നിരുപദ്രവകരമായ ഒരു പ്രശ്‌നം രാഷ്ട്രീയ ശത്രുക്കള്‍ ഇത്രമേല്‍ ആനക്കാര്യമാക്കുമെന്ന് കരുതി വേണ്ട മുന്‍കരുതല്‍ എടുക്കാത്തതില്‍ അണുമണിത്തൂക്കം ഖേദവും തോന്നുന്നില്ല....' ലോകായുക്ത വിധിയില്‍ കെ. ടി ജലീല്‍

21 April 2021

ലോകായുക്ത വിധി ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവില്‍ പ്രതികരിച്ച് മുന്‍ മന്ത്രി കെ. ടി ജലീല്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഹൈക്കോടതിയും ലോകായുക്ത വിധി അംഗീകരിച്ചതായാണ് അറിഞ്ഞതെന്നും വിധി പകര്‍പ്പ് കി...

അടി മായും വാക്ക് മാറില്ല... വെല്ലുവിളികളും സാരോപദേശങ്ങളുമായി എതിരാളികളെ മുട്ടുകുത്തിച്ച കെ.ടി. ജലീല്‍ ഇത്തരമൊരു തിരിച്ചടി പ്രതീക്ഷിച്ചില്ല; വാക്ക് പാലിച്ച് ആണ്‍കുട്ടിയാണെന്ന് തെളിയിക്ക്, ഈ നിമിഷം അവസാനിപ്പിക്കണം പൊതുപ്രവര്‍ത്തനം; ജലീലിനെ വെല്ലുവിളിച്ച് പികെ ഫിറോസ്

21 April 2021

പറഞ്ഞ വാക്ക് പാലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് രംഗത്തെത്തി. ബന്ധുനിയമനവുമായി ബന്ധപ്പെട്ട് ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവച്ചതിന് പിന്നാലെയാണ് യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ...

ഇരന്നു വാങ്ങിയ പണി.... തീക്കട്ടയിൽ കുളിക്കാൻ നോക്കി മേലാകെ പൊള്ളി ജലീൽ....

21 April 2021

തന്റെ വിശുദ്ധി എല്ലാവർക്കും മുന്നിൽ തെളിയിക്കാൻ പുറപ്പെട്ട ജലീൽ ഇപ്പോൾ പെട്ട അവസ്ഥയിലായി. അന്നത്തെ ഒരു ആവേശത്തിൽ കയറി ലോകായുക്തയ്ക്കെതിരെ ഹർജി കൊടുത്തും പോയി എന്നാൽ ഇപ്പോൾ അതിനെ ശരിവച്ച് ഹൈക്കോടതി വിധ...

തൃശൂര്‍ ജില്ലയില്‍ കോവിഡ് 19 വ്യാപനം വര്‍ധിക്കുന്നു;മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു, കോവിഡ് പ്രതിരോധത്തിന് വാര്‍ഡുതല ആരോഗ്യ സേന ശക്തിപ്പെടുത്താന്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി

21 April 2021

തൃശൂര്‍ ജില്ലയില്‍ കോവിഡ് 19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ നാല് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സ...

Malayali Vartha Recommends