KERALA
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി
മുട്ടില്‍ മരം കൊള്ളക്കേസ്: നടപടിയെടുക്കാതെ സംരക്ഷിച്ചതിന് പിന്നില്‍ വനം മാഫിയയും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം! ഉന്നതരുടെ പേരുകള്‍ പുറത്തുവരാതിരിക്കാനും കേസ് ഒത്തുതീര്‍പ്പാക്കാനുമാണ് തുടക്കം മുതല്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ശ്രമം നടത്തിയെന്ന് കെ.സുധാകരൻ
25 August 2021
മുട്ടില്‍ മരം കൊള്ളക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച വനം കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജനെതിരെ വനം വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയ റിപോര്‍ട്ട് ലഭിച്ചിട്ടും നടപടിയെടുക്കാതെ സ...
വീണ്ടും പോലീസിന്റെ അഴിഞ്ഞാട്ടം.. വയോധിക വില്‍പ്പനയ്ക്കു വെച്ച മീന്‍ പോലീസ് തട്ടിത്തെറിപ്പിച്ചു പോലീസിന്റെ പിടിച്ചുപറിയിൽ പ്രതിഷേധം
25 August 2021
തിരുവനന്തപുരം കരമനയില്‍ വഴിയോരത്ത് വില്‍പ്പനയ്ക്ക് വെച്ച വയോധികയുടെ മീന്‍ പോലീസ് തട്ടിത്തെറിപ്പിച്ചതായി പരാതി. മീന്‍ വില്‍ക്കാന്‍ പാടില്ലെന്ന് പറഞ്ഞ് കരമന പോലീസ് സ്‌റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ മീന്‍...
അയൽക്കാർ തമ്മിൽ വഴി തർക്കം: കോഴിക്കോട് തിരുവമ്പാടിയിൽ ടൈല്‍ കൊണ്ട് തലയ്ക്കടിച്ചു, ഒരാള്‍ കൊല്ലപ്പെട്ടു
25 August 2021
തിരുവമ്പാടി ചാലില്‍ തൊടികയില്‍ അയല്‍വാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ മരണപെട്ടു. ചാലില്‍ തൊടിക മോഹന്‍ദാസ് (58) ആണ് മരിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന രജീഷ് ഒളിവില്‍ പോയതായി പോലീസ് പറഞ്ഞു. സംഭവ...
കോവിഡ് ആശങ്ക: സംസ്ഥാനത്ത് ഇന്ന് 31,445 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,65,273 സാമ്പിളുകൾ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.03; മരണം 215...
25 August 2021
കേരളത്തില്‍ ഇന്ന് 31,445 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം 2050, കണ്ണൂര്‍ 1930, ആലപ്പുഴ 1874, തിരുവനന്തപ...
എം. കെ. മുനീറിന് വധഭീഷണിയുമായി താലിബാൻ ഫാൻസ്! കേരളത്തിൽ ഇപ്പോൾ താലിബാൻ വിസ്മയം... ജോസഫ് മാഷിന്റെ അവസ്ഥയെന്ന താക്കീതും...
25 August 2021
ഇപ്പോൾ കേരളത്തിലും താലിബാൻ വിസ്മയം തകർത്താടുകയാണ് എന്ന്താലിബാനെതിരായി ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ എം.കെ മുനീര്‍ എം.എല്‍.എയ്ക്ക് വധഭീഷണി. 'ഫെയ്‌സ്ബുക്ക് പോസ്റ്റ് ഉടന്‍ പിന്‍വലിക്കണം. ...
കോവിഡ് ബാധിച്ച് ഭിന്നശേഷിക്കാരനായ പതിമൂന്നുകാരന്‍ മരിച്ചു... രണ്ടാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലായിരുന്നു
25 August 2021
കോവിഡ് ബാധിച്ച് ഭിന്നശേഷിക്കാരനായ പതിമൂന്നുകാരന്‍ മരിച്ചു. ബാലുശ്ശേരി പൂനത്ത് കൃഷ്ണാലയത്തില്‍ ദേവനേശന്റെ മകന്‍ ഗൗതം ദേവ് നായര്‍ (13) ആണ് മരിച്ചത്.ഭിന്നശേഷിക്കാരനായിരുന്ന ഗൗത് ദേവ് രണ്ടാഴ്ചയായി കോഴിക്ക...
വിസ്മയ കേസിന്റെ അന്വേഷണവും കുറ്റപത്രം തയ്യാറാക്കലും ഏകദേശം പൂര്‍ത്തിയായി... സെപ്റ്റംബര്‍ 10 ന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കും
25 August 2021
വിസ്മയ കേസില്‍ സെപ്റ്റംബര്‍ 10 ന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കും. കേസിന്റെ അന്വേഷണവും കുറ്റപത്രം തയാറാക്കലും ഏകദേശം പൂര്‍ത്തിയായി.ചില ശാസ്ത്രീയ പരിശോധന ഫലങ്ങളും സാഹചര്യങ്ങളും തമ്മിലുള്ള താരതമ്യപ്പെട...
'അയ്യോ എന്നെ കൊല്ലാന്‍വരുന്നേ...' പോലീസ് സ്റ്റേഷനിലേക്ക് അലറിവിളിച്ച് ഓടിക്കയറി യുവാവ്; കാര്യമറിഞ്ഞപ്പോൾ അന്തംവിട്ട് പോലീസ്; സൃഹൃത്തുക്കളുടെ മൊഴി ഞെട്ടിച്ചു; ഒടുവിൽ സംഭവിച്ചത്
25 August 2021
'അയ്യോ എന്നെ കൊല്ലാന്‍വരുന്നേ...' പോലീസ് സ്റ്റേഷനിലേക്ക് അലറിവിളിച്ച് ഓടിക്കയറി യുവാവ്. എന്തെന്നറിയാതെ അന്തംവിട്ട് പോലീസ്.... കാര്യമറിഞ്ഞപ്പോൾ പുലിവാലുപിടിച്ച് പോലീസ്... തിങ്കളാഴ്ച രാത്രിയായ...
ഈ ബുള്‍ ജെറ്റ് സഹോദരന്മാര്‍ക്ക് എതിരായ കേസില്‍ പോലീസിന് തിരിച്ചടി... ബിന്റെയും ലിബിന്റെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരി സെഷന്‍സ് കോടതിയില്‍ പോലീസ് നല്‍കിയ അപേക്ഷ കോടതി തള്ളി
25 August 2021
ഈ ബുള്‍ ജെറ്റ് സഹോദരന്മാര്‍ക്ക് എതിരായ കേസില്‍ പോലീസിന് തിരിച്ചടി. എബിന്റെയും ലിബിന്റെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരി സെഷന്‍സ് കോടതിയില്‍ പോലീസ് നല്‍കിയ അപേക്ഷ കോടതി തള്ളി.കണ്ണൂര്‍ ജ...
അടിപൊളി വാ പോവാം... കുണ്ടറ പീഡനകേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ച ശശീന്ദ്രന്റെ കേസ് തീർപ്പാക്കി... ക്ലീൻ ചീറ്റ്...
25 August 2021
മന്ത്രി എ കെ ശശീന്ദ്രൻ പിണറായി സർക്കാർ മുതലേ പുലിവാല് പിടിക്കുകയാണ്. ഇപ്പോൾ അദ്ദേഹത്തിന് തലവേദന ഒഴിഞ്ഞ് നേരമില്ലാ എന്നാണ് ശത്രുക്കൾ പോലും പറയുന്നത്. ഒത്തുതീർപ്പിന് ശ്രമിച്ച് അവസാനം തന്നെ ഒതുമെന്ന് മനസ...
പ്രതിരോധം പാളിപ്പോയോ? കത്തികൾക്കിടയിലൂടെ നടന്ന പോലെ എളുപ്പമല്ല കൊവിഡിനെ ചെറുക്കുന്നത്... പരസ്യ വിമർശനവുമായി ഹരീഷ് പേരടി...
25 August 2021
സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധം പാളിയെന്ന ആരോപണങ്ങളെ സാധൂകരിക്കുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രോഗ വ്യാപനത്തിൽ രാജ്യത്തെ ഏറ്റവും മോശം അവസ്ഥയിലാണ് സംസ്ഥാനമുള്ളത്. അയൽ സംസ്ഥാനമായ കർണാടകയിൽ ...
കോടിയേരി ബാലക്യഷ്ണന്‍ സി പി എം സംസ്ഥാന സെക്രട്ടറിയാവാന്‍ തയ്യാറെടുക്കുമ്പോള്‍ ബംഗളുരു മയക്കുമരുന്ന് കേസില്‍ കോടിയേരിയുടെ മകന്‍ വീണ്ടും കുരുങ്ങാന്‍ സാധ്യത
25 August 2021
കോടിയേരി ബാലക്യഷ്ണന്‍ സി പി എം സംസ്ഥാന സെക്രട്ടറിയാവാന്‍ തയ്യാറെടുക്കുമ്പോള്‍ ബംഗളുരു മയക്കുമരുന്ന് കേസില്‍ കോടിയേരിയുടെ മകന്‍ വീണ്ടും കുരുങ്ങാന്‍ സാധ്യത തെളിയുന്നു.ബെംഗളൂരു മയക്കുമരുന്ന് കേസില്‍ നിര്...
കാസര്‍കോട് ബേഡടുക്കയില്‍ കോവിഡ് വാക്സീന്‍ സ്വീകരിച്ചശേഷം അസ്വസ്ഥതകള്‍ അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു
25 August 2021
കാസര്‍കോട് ബേഡടുക്കയില്‍ കോവിഡ് വാക്സീന്‍ സ്വീകരിച്ചശേഷം അസ്വസ്ഥതകള്‍ അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കടുത്ത പനിയും ഛര്‍ദ്ദിയും കാരണം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച...
കുന്നംകുളത്ത് ലോറി ഇടിച്ച് സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം... മകന് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍
25 August 2021
ലോറിയിടിച്ച് മകനോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന വീട്ടമ്മക്ക് ദാരുണാന്ത്യം. മകന് ഗുരുതര പരിക്കേറ്റു. തൃശൂര്‍ പൂങ്കുന്നം മുതുവീട്ടില്‍ വിശ്വംഭരന്റെ ഭാര്യ ഗീതയാണ് (47) മരിച്ചത്.മകന്‍ വിനീഷിനെ (25) ...
ഉദ്ധവ് താക്കറെയെ കെട്ടിപ്പിടിച്ച് പിണറായി മുത്തം കൊടുത്തതെന്തിന്? കേന്ദ്ര മന്ത്രി നാരായണ റാണെക്ക് മഹാരാഷ്ട്രയിലെ ശിവസേന സര്‍ക്കാര്‍ പണി കൊടുത്തതുപോലെ കേന്ദ്ര മന്ത്രി വി.മുരളീധരന് കേരള സര്‍ക്കള്‍ പണി കൊടുക്കുമോ?
25 August 2021
കേന്ദ്ര മന്ത്രി നാരായണ റാണെക്ക് മഹാരാഷ്ട്രയിലെ ശിവസേന സര്‍ക്കാര്‍ പണി കൊടുത്തതുപോലെ കേന്ദ്ര മന്ത്രി വി.മുരളീധരന് കേരള സര്‍ക്കള്‍ പണി കൊടുക്കുമോ? കേരളത്തിലെത്തുമ്പോഴൊക്കെ പിണറായിയെയും ഇടതുമുന്നണിയെയും ...
പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..
ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..
കൊച്ചിൻ ഷിപ്പ്യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?





















